You are Here : Home / വെളളിത്തിര
ഷൂട്ടിംഗിനിടെ ഒരു സംഘട്ടനം
കിഴക്കന്‍ പത്രോസ് എന്ന സിനിമയുടെ ഷൂട്ടിംഗ് തടസ്സപ്പെടുത്താന്‍ വന്ന
ഗുണ്ടയെ കീഴ്പ്പെടുത്തിയ കഥ പറയുകയാണ് സംവിധായകന് ടി.എസ്.സുരേഷ്ബാബു.
ഇടക്കൊച്ചി കടപ്പുറത്തെ ഫിഷ്...
ഐവി ശശി ആക്ഷനും,കട്ടും
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന് ഐവി ശശി മോഹന്‍ലാലിനു വേണ്ടി ആക്ഷനും,കട്ടും പറഞ്ഞു.മിസ്റ്റര്‍ ഫ്രോഡിന്റെ സെറ്റില്‍ വച്ചാണ് വീണ്ടും മോഹന്‍ലാലിനെ ക്യാമറയ്ക്ക് മുന്നില്‍...
നിയമത്തിന്റെ വഴിക്ക് കുഞ്ചാക്കോ ബോബന്
ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ലോ പോയന്റ് എന്ന ചിത്രത്തില്‍ സത്യയായി കുഞ്ചാക്കോ ബോബന് എത്തുന്നു.കുഞ്ചാക്കോ ബോബന് ആദ്യമായി വക്കീല്‍ കുപ്പായമണിയുന്ന ചിത്രമാണ് ലോ പോയന്റ്. നമിത...
സന്തോഷിന്റെ മിനിമോളുടെ അച്ഛന് തീയറ്ററുകളില്‍
സന്തോഷ് പണ്ഡിറ്റ് വീണ്ടും എത്തുന്നു. സന്തോഷിന്റെ ഏറ്റവും പുതിയ ചിത്രമായ മിനിമോളുടെ അച്ഛന് വെള്ളിയാഴ്ച തീയറ്ററുകളില്‍ . കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, എഡിറ്റിംഗ്,...
ഞാന്‍ ന്യു ജനറേഷന് നടന് അല്ല: ജയസൂര്യ
നായകനായി മാത്രം ഒതുങ്ങിക്കൂടാന്‍ ജയസൂര്യ ഒരുക്കമല്ലായിരുന്നു. ചെറുതെങ്കിലും വേഷം വ്യത്യസ്തമായിരിക്കണമെന്നു മാത്രം.നായകപദവിക്കുവേണ്ടി മുറവിളി കൂട്ടുന്ന...
പൃഥ്വിരാജ് പിതാവാകുന്നു
പ്രമുഖ സിനിമതാര പൃഥ്വി രാജ് പിതാവാകുന്നു.സുപ്രിയ അമ്മയാകാന്‍ പോകുന്ന കാര്യം പൃഥ്വി രാജ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനായി...
തോംസണ്‍ വില്ല പ്രദര്‍ശനത്തിന്
മലയാള സിനിമാ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന `തോംസണ്‍ വില്ല' കേരളത്തിലുടനീളം പ്രദര്‍ശനത്തിന്...
മലയാളത്തിന്റെ മെഗാസ്റ്റാറിന് ബോളിവുഡില്‍ കൈ നിറയെ സിനിമകള്‍
മലയാളത്തിന്റെ മെഗാസ്റ്റാറിന് ബോളിവുഡില്‍ കൈ നിറയെ സിനിമകള്‍ . ഈ വര് ഷം മൂന്ന് ഹിന്ദി സിനിമകളില്‍ മൊഹന്ലാല് പ്രധാന് വേഷത്തില്‍ അഭിനയിക്കുന്നു.ക്ലബ്ബ് 60 സംവിധാനം ചെയ്ത സഞ്ജയ്...
കസിന്സിനായി ചാക്കോച്ചനും വൈശാഖും
കുഞ്ചാക്കോ ബോബന്, മനോജ് കെ ജയന്, സുരാജ് വെഞ്ഞാറമൂട്, ജോജോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് ഒരുക്കുന്ന ചിത്രമാണ് കസിന്‍സ്. സേതുവിന്റേതാണ് തിരക്കഥ. വിനോദ് ഇലമ്പള്ളിയാണ് ...
എന്നെ ഗര്‍ഭണനാക്കിയത് സംവിധായകനും നിര്‍മാതാവും : സുരാജ് വെഞ്ഞാറമൂട്
എന്നെ ഗര്‍ഭണനാക്കിയത് സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തും ചേര്‍ന്നാണെന്ന് സുരാജ് വെഞ്ഞാറമൂട്.വീണ്ടും ഗര്‍ഭം പശ്ചാത്തലമാക്കി മലയാളത്തില്‍ മറ്റൊരു ചിത്രമൊരുങ്ങുന്നു.ഒരു...
സത്യമേവ ജയതക്ക് മോഹന്‍ലാല്‍ ബ്രാന്റ് അംബാസിഡറാകുന്നു
അമീര്‍ ഖാന് അവതാരകനായെത്തുന്ന സത്യമേവ ജയതക്ക് മോഹന്‍ലാല്‍ ബ്രാന്റ് അംബാസിഡറാകുന്നു.മൗണ്ടന്‍ മാന്‍ എന്നറിയപ്പെടുന്ന ആള്‍ക്കുവേണ്ടി ഡെഡിക്കേറ്റ് ചെയ്തുകൊണ്ടാണ് ഇപ്രാവശ്യം...
നടി ലിസിയും പ്രിയദര്‍ശനും വീണ്ടും ഒന്നിച്ചു
നടി ലിസിയും പ്രിയദര്‍ശനും വീണ്ടും ഒന്നിച്ചു. ഇവര്‍ വിവാഹമോചനം നേടുന്നുവെന്ന് വാര്‍ത്തകള്‍ നേരത്തേ വന്നിരുന്നു. ലിസിയാണ് പ്രിയനുമായി വീണ്ടും ഒന്നിച്ച് താമസം ആരംഭിച്ചുവെന്ന...
മമ്മൂട്ടി പത്തു കിലോ കുറച്ചു
ആഷിക്ക് അബു ചിത്രത്തിനു വേണ്ടി മെഗാസ്റ്റാര്‍ മമ്മൂട്ടി പത്തു കിലോ കുറച്ചു. ചിത്രത്തില്‍ കാസര്‍കോഡ് സംസാരശൈലിയാണ്മമ്മൂട്ടിയുടേത്.നൈല ഉഷയും അപര്‍ണ്ണാ നായരുമാണ് ചിത്രത്തിലെ...
ഒടുവില്‍ മഞ്ജുവിനു ഡ്രൈവിങ്ങ് ലൈസന്‍സ്
മഞ്ജു വാര്യര്‍ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കി. മഞ്ജു തന്നെയാണ് ലൈസന്‍സ് കിട്ടിയ വിവരം അറിയിച്ചത്. ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയതില്‍ സന്തോഷിക്കുന്നു. അനേകം പേര്...
പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു?
പ്രശസ്ത സംവിധായകന് പ്രിയദര്‍ശനും നടിയും നിര്‍മ്മാതാവും അമ്മ കേരളാ സ്ൈട്രക്കേഴ്സ് ഉടമയുമായ ലിസിയും വേര്‍പിരിയുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഇരുവരും...
മീരാ ജാസ്മിനും അനില്‍ ജോണ്‍ ടൈറ്റസുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: മീരാ ജാസ്മിനും അനില്‍ ജോണ്‍ ടൈറ്റസുമായുള്ള വിവാഹംരജിസ്റ്റര് ചെയ്തു നടി. വരുടെ വിവാഹ ചടങ്ങുകള്‍ ഫെബ്രുവരി 12-ന് തിരുവനന്തപുരത്ത് നടക്കും.എറണാകുളം സബ്...
ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രത്തിന് കോടതി വിലക്ക്
രഞ്ജിനി ഹരിദാസ് നായികയായി എത്തുന്ന ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രത്തിന് കോടതി വിലക്ക്.കയാല്‍ എന്ന സെയില്‍സ് ഗേളിനെയാണ് ചിത്രത്തില്‍ രഞ്ജിനി ഹരിദാസ് അവതരിപ്പിക്കുന്നത്. ആലപ്പുഴ...
യാ റബ് എന്ന ചിത്രത്തിന് കോടതി പ്രദര്‍ശനാനുമതി നല്കി
വിവാദത്തിലായ യാ റബ് എന്ന ചിത്രത്തിന് കോടതി പ്രദര്‍ശനാനുമതി നല്കി.ഇസ്ലാമിനെയും മുസ്ലീങ്ങളെയും വികലമായി ചിത്രീകരിച്ച വിവാദരംഗങ്ങള്‍ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് പ്രദര്‍ശനാനുമതി...
‘കൂടെവിടെ’ ഹിന്ദിയില്‍; പൃഥ്വിരാജ് നായകന്
പ്രശസ്ത സംവിധായകന് പത്മരാജന്റെ ചിത്രം 'കൂടെവിടെ' ഹിന്ദിയില്‍ ഒരുങ്ങുന്നു. പൃഥ്വിരാജ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുനത്.മണിരത്നത്തിന്റെ സഹസംവിധായികയായിരുന്ന...
ജോര്‍ജ്ജു കുട്ടിയാകുന്നത് കമലഹാസന്
മലയാള സിനിമാ ലോകത്ത് റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയ ദൃശ്യം തമിഴിലേയ്ക്ക് മാറ്റുമ്പോള്‍ ജോര്‍ജ്ജു കുട്ടിയാകുന്നത് കമലഹാസന്.ജീത്തു ജോസഫ് തന്നെയാണ് ദൃശ്യത്തിന്റെ തമിഴ്...
സുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് ഐശ്വര്യ റായ്
ഹോളിവുഡ് ബസ്സ് ആഗോള തലത്തില്‍ നടത്തിയ വോട്ടിങ്ങില്‍ 2014-ലെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് ഐശ്വര്യ റായ് ബച്ചന്.ഹോളിവുഡ് ബസ്സ് തയ്യാറാക്കിയ പട്ടികയില്‍...
ദൃശ്യത്തിനു വേണ്ടി ജിത്തു സമീപിച്ചപ്പോള്‍ പ്രിഥ്വിരാജ് പറഞ്ഞു; "ലാലേട്ടനാണ് ഈ സിനിമ ചേരുക"
പ്രിഥ്വിരാജ് ആളാകെ മാറി. ചിലതൊക്കെ കണ്ടും കേട്ടും മനസിലാക്കിയ സാധാരണക്കാരന്റെ മാറ്റം. പക്വതയുള്ള കലാകാരന്റെ രൂപം. വളരെ കുറച്ചുമാത്രം സംസാരിച്ച് സിനിമയില്‍ സിലക്ടീവ് ആവുകയാണ് ഈ...
രൂപേഷ് പോള്‍ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചുവെന്ന് ഷെര്‍ലിന്‍ ചോപ്രയുടെ പരാതി
സംവിധായകന് രൂപേഷ് പോളിനെതിരെ പരാതിയുമായി നടി ഷെര്‍ലിന്‍ ചോപ്ര . രൂപേഷ് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചുവെന്ന് ചൂണ്ടി കാണിച്ചാണ് ഷെര്‍ലിന്‍ ചോപ്ര പരാതി...
ജയസൂര്യ വീണ്ടും ഗായകനാകുന്നു
'ആശിച്ചവന് ആകാശത്തൂന്നൊരാനേക്കിട്ടി...' എന്ന ഗാനത്തിനു ശേഷം നടന് ജയസൂര്യ വീണ്ടും ഗായകനാകുന്നു. ബോബന് സാമുവല്‍ ഒരുക്കുന്ന ഹാപ്പി ജേര്‍ണിയെന്ന ചിത്രത്തിലാണ് ജയസൂര്യ വീണ്ടും...
മഞ്ജുവാരിയര്‍-മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചു
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മഞ്ജുവാരിയര്‍-മോഹന്‍ലാല്‍ ചിത്രം പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര്‍ക്ക് നിരാശപ്പെടെണ്ടിവരും. ചിത്രം ഉപേക്ഷിച്ചതായി സംവിധായകന് രഞ്ജിത്ത്...
മുന്നാറില്‍ നിന്നും മറയൂരിലേയ്ക്ക് ഫഹദ് ഫാസിലും നസ്രിയയും
നവാഗത സംവിധായകനായ സന്തോഷ് നായര്‍ ഒരുക്കുന്ന ചിത്രത്തില്‍ ക്കൂടി ഫഹദ് ഫാസിലും നസ്രിയയും ജോഡി ചേരുന്നു. ഇപ്പോള്‍ അഞ്ജലി മേനോന് ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിച്ചുവരുകയാണ് ഇരുവരും....
സുരേഷ് ഗോപിയുടെ പപ്പ
പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ "പപ്പ"യില്‍ സുരേഷ് ഗോപിയും പ്രിയാമണിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കും . വ്യത്യസ്ഥ മതങ്ങളില്‍പെട്ട ദമ്പതിമാരുടെയും ഒരു...
അഞ്ജലി മേനോന് ഒരുക്കുന്ന പുതിയ ചിത്രത്തിന് ബാംഗ്ലൂര്‍ ഡെയ്സ്
അഞ്ജലി മേനോന് ഒരുക്കുന്ന പുതിയ ചിത്രത്തിന് ബാംഗ്ലൂര്‍ ഡെയ്സ് എന്ന് പേരിട്ടു.അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സമീര്‍ താഹിറാണ്....
മിയ ജോര്‍ജ് 2014 ലെ താരപ്രഭയാവുന്നു
ചുരുങ്ങിയ കാലം കൊണ്ട് സിനിമ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് യുവ നായിക മിയ ജോര്‍ജ് മലയാള സിനിമയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നു. സീരിയലിലൂടെ കടന്നു വന്ന മിയ ജോര്‍ജ് ബി....
എനിക്കുനേരെ ആരും കൈയുയര്‍ത്തിയിട്ടില്ല: പത്മപ്രിയ
''ഞാനൊറ്റയ്ക്കാണ് ഇപ്പോഴും ലൊക്കേഷനിലേക്ക് പോകുന്നത്. ആരും എന്നോട് മോശമായി പെരുമാറിയിട്ടില്ല. എനിക്കുനേരെ കൈയുയര്ത്തിയിട്ടുമില്ല.'' പറയുന്നത് പത്മപ്രിയയാണ്. 'കാഴ്ച'യിലെ...