You are Here : Home / വെളളിത്തിര

തന്‍റെ സിനിമകകള്‍ മലയാളികളെയും തൃപ്തിപ്പെടുത്തണമെന്നു ആഗ്രഹം: സൂര്യ

Text Size  

Story Dated: Wednesday, July 09, 2014 06:10 hrs EDT


തന്‍റെ സിനിമകള്‍ മലയാളികളെയും തൃപ്തിപ്പെടുത്തണമെന്ന ആഗ്രഹത്തോടെയാണ് ഒരുക്കുന്നതെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ. കേരളത്തിലും ആന്ധ്രയിലും ഹിന്ദിയിലും വിദേശത്തും എന്‍റെ സിനിമകള്‍ക്ക് മികച്ച മാര്‍ക്കറ്റുണ്ട്. ഇവിടെയെല്ലാമുള്ള പ്രേക്ഷകരുമായി സംവദിക്കുന്നതും അവരെയെല്ലാം തൃപ്തിപ്പെടുത്തുന്നതുമായിരിക്കണം എന്‍റെ സിനിമകളുടെ ഉള്ളടക്കവും അവതരണവും. അതുകൊണ്ടുതന്നെ അത് വലിയ ഉത്തരവാദിത്തമാണ് - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സൂര്യ വ്യക്തമാക്കി.

കേരളത്തിലും തനിക്ക് ഏറെ ആരാധകരുണ്ടെന്നും അവരെയെല്ലാം തൃപ്തരാക്കുന്ന രീതിയില്‍ സിനിമകള്‍ തെരഞ്ഞെടുക്കുക എന്നത് വലിയ ഉത്തരവാദിത്തമാണെന്നും സൂര്യ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.