You are Here : Home / വെളളിത്തിര

സുമലതയോട് താരതമ്യം ചെയ്തതില്‍ സന്തോഷം ​

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, July 26, 2014 09:46 hrs EDT

ദുൽക്കർ നമിതാ പ്രമോദ് ജോഡികളെ കാണുമ്പോൾ മമ്മൂട്ടിയും മുൻകാല നടി സുമലതയും പോലെയാണന്ന് പ്രേക്ഷകര്‍ .വിക്രമാദിത്യൻ എന്ന സിനിമ റിലീസ് ആയതിന്റെ ത്രില്ലിലാണ് മലയാളത്തിലെ യുവനടി നമിതാ പ്രമോദ്.സുമലതയും പോലെയാണന്ന് വിശേഷണം നൽകിയതിൽ താൻ സന്തോഷവതിയാണെന്നു നമിത പറഞ്ഞു. ദുൽക്കറും ഉണ്ണിയുമൊത്തുള്ള അഭിനയം രസകരമായിരുന്നു.ദിലീപിനൊപ്പമുള്ള വില്ലാളി വീരൻ എന്ന സിനിമയിലാണ് നമിത ഇപ്പോൾ അഭിനയിക്കുന്നത്. വിനീത് ശ്രീനിവാസനെ നായകനാക്കി അൻവർ സാദിഖ് ഒരുക്കുന്ന ഓർമ്മയുണ്ടോ ഈ മുഖം എന്ന സിനിമയിലും നമിതയാണ് നായിക.ലാൽ ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യൻ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ സിനിമ ദുൽക്കർ സൽമാനും ഉണ്ണി മുകുന്ദനുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.