You are Here : Home / വെളളിത്തിര

അറിഞ്ഞില്ലേ? പേരോന്നു മറിച്ചിട്ട് ലക്ഷ്മി റായ് കൂടുതല്‍ സുന്ദരിയായി

Text Size  

Story Dated: Tuesday, June 03, 2014 09:43 hrs EDT



നടി ലക്ഷ്‌മി റായി പേര് മാറ്റി.അഥവാ പേരൊന്നു മറിച്ചിട്ടു. റായി ലക്ഷ്‌മി എന്നാണ് പുതിയ പേര്. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍  Raai Laxmi എന്നും . ഒരു എ അധികം.  പഴയ പേര് സോഫ്റ്റാണെന്ന് മനസ്സിലാക്കിയാണ് പുതിയ പേര് സ്വീകരിച്ചതെന്ന് നടി പറയുന്നു.  
ഏതാണ്ട് ഒരു വര്‍ഷം മുന്നേതന്നെ പേര് മാറ്റാന്‍ ആലോചിച്ചതാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ റായി എന്നായിരുന്നു വിളിച്ചിരുന്നത്. അതുകൊണ്ടു തന്നെ പേര് മാറ്റുന്നതില്‍ പ്രശ്നവുമില്ല- മനസുറപ്പിച്ചു റായ് ലക്ഷ്മി പറയുന്നു


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More