You are Here : Home / വെളളിത്തിര

‘ബാങ്കിംഗ് അവേഴ്സ് 10 ടു 4’തമിഴിലേക്കും തെലുങ്കിലേക്കും

Text Size  

Story Dated: Sunday, May 18, 2014 05:32 hrs EDT




കെ മധു സംവിധാനം ചെയ്ത ‘ബാങ്കിംഗ് അവേഴ്സ് 10 ടു 4’ എന്ന ത്രില്ലര്‍ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു. കെ മധു തന്നെയാണ് ഈ റീമേക്കുകളും സംവിധാനം ചെയ്യുക.
2012 ഒക്ടോബര്‍ അഞ്ചിനാണ് ബാങ്കിംഗ് അവേഴ്സ് 10 ടു 4 റിലീസ് ചെയ്തത്. അനൂപ് മേനോന്‍, ജിഷ്ണു, അശോകന്‍, കൈലാസ്, ശങ്കര്‍, മേഘ്നാ രാജ് തുടങ്ങിയവര്‍ അഭിനയിച്ച സിനിമ മികച്ച ത്രില്ലര്‍ എന്ന് പേര് നേടി. നവാഗതരായ സുമേഷും അമലും ചേര്‍ന്നാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചത്. സാലൂ ജോര്‍ജായിരുന്നു ക്യാമറ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More