You are Here : Home / വെളളിത്തിര

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഹായ് ആം ടോണി

Text Size  

Story Dated: Wednesday, July 23, 2014 06:20 hrs EDT

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഹായ് ആം ടോണി ശനിയാഴ്ച പ്രദര്‍ശനം ആരംഭിക്കുംബംഗളുരു നഗരത്തില്‍ ഒരു ദിവസം നടക്കുന്ന സംഭവമാണ് ചിത്രത്തില്‍.ഐടി മേഖല പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.സക്കീര്‍ എന്ന കഥാപാത്രമായി അസിഫ് അലിയും ടീനയായി മിയയും വേഷമിടുന്നു.ഏറെ നിഗൂഡതയുള്ള ടോണിയെ ലാലാണ് അവതരിപ്പിക്കുന്നത്.. ലാല്‍,ആസിഫ് അലി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മിയയാണ് നായിക.സിബി തോട്ടുപുറം,ജോബി മുണ്ടമറ്റം,സജിന്‍ ജാഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ടോണി നിര്‍മ്മിച്ചിരിക്കുന്നത്. ദീപക്ക് ദേവാണ് സംഗീത സംവിധാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.