You are Here : Home / വെളളിത്തിര

പ്രിയന്‍ വീണ്ടും മലയാളത്തിലേക്ക്

Text Size  

Story Dated: Saturday, July 12, 2014 03:49 hrs EDT



തന്റെ അടുത്ത ചിത്രം മലയാളത്തില്‍ ആയിരിക്കുമെന്ന്‌ സംവിധായകന്‍ പ്രിയദര്‍ശന്‍.
കോമഡി ത്രില്ലറായിരിക്കും ചിത്രമെന്നും ചിത്ത്രില്‍ മൂന്നു നായകന്‍മാര്‍ ഉണ്ടാകുമെന്നും പ്രിയന്‍ പറയുന്നു.ഫേസ്‌ബുക്ക്‌ പോസ്‌റ്റു വഴിയാണ്‌ പ്രിയദര്‍ശന്‍ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്‌. നെടുമുടി, ഇന്നസെന്റ്‌, ജയസൂര്യ എന്നിവരാണ്‌ തന്റെ മൂന്നു നായകന്‍മാരെന്നും പോസ്‌റ്റിലൂടെ ഫോട്ടോ സഹിതം പ്രിയദര്‍ശന്‍ വളിപ്പെടുത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.