You are Here : Home / വെളളിത്തിര

ചരിത്രം പറയാന്‍ പൃഥ്വി വീണ്ടും. ഇത്തവണ ‘വേലുത്തമ്പി ദളവ'

Text Size  

Story Dated: Monday, May 12, 2014 10:51 hrs UTC


ഉറുമിക്ക് ശേഷം വീണ്ടുമൊരു ചരിത്ര സിനിമയുമായി പൃഥ്വിരാജ്.‘വേലുത്തമ്പി ദളവ’യായാണ് പൃഥ്വി ആരാധകര്‍ക്ക് മുന്നില്‍ എത്തുക.. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന ചിത്രം വിജി തമ്പി സംവിധാനം ചെയ്യും.എന്നാല്‍ സിനിമയെത്താന്‍ അല്‍പ്പം വൈകും.ഈ സിനിമയുടെ ചിത്രീകരണം 2015 മധ്യത്തോടെ മാത്രമേ ആരംഭിക്കൂ. മികച്ച ആക്ഷന്‍ രംഗങ്ങളും തകര്‍പ്പന്‍ ഡയലോഗുകളും ഈ സിനിമയുടെ പ്രത്യേകതയായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.