You are Here : Home / കാണാപ്പുറങ്ങള്‍
തകരുന്ന ഹൈക്കമാന്‍ഡ് , അകലുന്ന കോണ്‍ഗ്രസ് നേതാക്കള്‍
കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രമുഖരായ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ധിക്കരിച്ചു തുടങ്ങിയിരിക്കുന്നു. സോണിയയെയും രാഹുലിനെയും ധിക്കരിക്കാനുള്ള ശക്തി ഈ...
മഥുര കലാപം - മാധ്യമങ്ങള്‍ പറയാത്തത്
ഈയിടെ ജനശ്രദ്ധ ആകര്‍ഷിച്ച ഒരു വാര്‍ത്തയായിരുന്നു ഉത്തര്‍പ്രദേശിലെ മഥുരയില്‍ നഗരത്തിലെ ജവഹര്‍ബാഗ് പാര്‍ക്കില്‍ രണ്ടു വര്‍ഷത്തോളമായി കുടിയുറപ്പിച്ചവരെ ഇറക്കിവിടാന്‍...
ഏറ്റുമുട്ടലുകളുടെ ഇനിയുള്ള മൂന്നുവര്‍ഷം
നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇനിയുള്ള മൂന്ന് വര്‍ഷങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. കാര്യങ്ങളുടെ കിടപ്പനുസരിച്ച് ഇനിയുള്ള...
പണക്കൊഴുപ്പിനു മുന്നില്‍ അടിമപ്പെടുന്ന ഇന്ത്യന്‍ മാധ്യമസംസ്കാരം
കോര്‍പറേറ്റുകളുടെ നീരാളി പിടിത്തവും പണം വാരിയെരിയുന്നവര്ക്കും മുന്നില്‍ അടിമപ്പെടുകയാണ് ഇന്ത്യന്‍ മാധ്യമസംസ്കാരം. ഇന്ത്യയിലെ ഏതു മാധ്യമ കമ്പനിയുടെ ചരിത്രം പരിശോധിച്ചാലും...
രഹസ്യങ്ങളുടെ കലവറ തുറക്കുന്ന നേതാജി ഫയലുകള്‍
ജനുവരി 23 ന് കേന്ദ്രസര്‍ക്കാര്‍ 100 രഹസ്യ നേതാജി സുഭാഷ് ചന്ദ്രബോസ് ഫയലുകള്‍ പരസ്യമാക്കി കഴിഞ്ഞതോടെ ആദ്യ അടി പ്രതീക്ഷിച്ചതു പോലെ ജവഹര്‍ലാല്‍ നെഹ്റുവിന് തന്നെ കൊണ്ടു. ഇനി...
ക്രിക്കറ്റ് വിവാദച്ചുഴിയില്‍ പെട്ട് അരുണ്‍ ജെയ്റ്റ്ലി
ക്രിക്കറ്റ് വിവാദച്ചുഴിയില്‍ പെട്ട് നാളിതു വരെ കെട്ടിപ്പൊക്കിയ ക്ലീന്‍ ഇമേജുമായി നടന്നിരുന്ന ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി കുടുങ്ങിയിരിക്കുകയാണ്. ഡല്‍ഹി...
ഗാന്ധി കുടുംബത്തിന് പുലിവാലായി നാഷണല്‍ ഹെറാള്‍ഡ് കേസ്
കഴിഞ്ഞ മൂന്ന് വര്‍ഷമായി സുബ്രഹ്മണ്യന് സ്വാമി ഉടുമ്പ് പിടിച്ചതു പോലെ കൊണ്ടു നടന്ന നാഷണല്‍ ഹെറാള്‍ഡ് കേസ് അവസാനം കൊള്ളേണ്ടിടത്ത് കൊണ്ടു. ജീവിതത്തില്‍ ആദ്യമായി സോണിയാ ഗാന്ധിയെ...
നേതാജി രഹസ്യ ഫയല്‍: ഗോളടിച്ചു മുന്നേറുന്ന മമതയും പാളുന്ന മോദിയും
വിദേശകാര്യ രംഗത്ത് കൊട്ടും കുരവയുമായി നേട്ടങ്ങള്‍ ഉണ്ടാക്കുന്ന നരേന്ദ്ര മോദി ആഭ്യന്തര രംഗത്ത് പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നതില്‍ ന്യായീകരിക്കാനാവാത്ത വിധം കാലതാമസം...
ലളിത് മോദിയുടെ സ്മാര്‍ത്ത വിചാരം
മദ്ധ്യതിരുവിതാംകൂറിലെ മാന്യന്മാരെ പിടിച്ചുകുലുക്കിയ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം പോലെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ തലതൊട്ടപ്പനായിരുന്ന ലളിത് മോദിയുടെ...
ഒരു വര്‍ഷം പിന്നിടുന്ന മോദി സര്‍ക്കാര്‍
കോലാഹലങ്ങളും വെല്ലുവിളികളും പ്രതീക്ഷകളുമായി നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുകയായി.എന്താണ് മോദി സര്‍ക്കാരിന്റെ നേട്ടങ്ങളും കോട്ടങ്ങളും എന്ന് വിലയിരുത്തുക...
ഭോപ്പാല്‍ യൂണിയന് കാര്‍ബൈഡ്: ആരും പറയാത്ത രഹസ്യങ്ങള്‍
30വര്‍ഷത്തിലധികമായി ഭോപ്പാലില്‍ യൂണിയന് കാര്‍ബൈഡ് ഫാക്ടറിയില്‍ വിഷവാതക ദുരന്തം നടന്നിട്ട്.മുഖ്യപ്രതിയായ കാര്‍ബൈഡ് ഫാക്ടറി ചെയര്മാന് വാറന്‍ അന്ഡേഴ്സണ് കഴിഞ്ഞ വര്‍ഷം...
ഗജേന്ദ്ര സിംഗിന്റെ മരണം: തിരക്കഥ പാളിയ രാഷ്ട്രീയ നാടകം
ഇന്ത്യന്‍ രാഷ്ട്രീയവും പത്രപ്രവര്‍ത്തനവും എത്രത്തോളം വൃത്തികെട്ടതാണ് എന്ന് തെളിയിക്കുന്നതാണ് ഏപ്രില്‍ 22ന് സംഭവിച്ച ഗജേന്ദ്രസിംഗിന്റെ ദാരുണ മരണം.ഒരു സംഘം AAP നേതാക്കളുടെ വാക്ക്...
അധികാരത്തില്‍ എത്തിയാല്‍ മാനുഷരെല്ലാം ഒന്നുപോലെ
ആം ആദ്മി പാര്‍ട്ടിയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ മനുഷ്യനില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകും എന്നതിന്റെ ഉത്തമ ഉദാഹരണം...
ഭഗത് സിംഗിന്റെ വിചാരണയും ചരിത്രത്തിലെ കറുത്ത ഏടുകളും
മാര്‍ച്ച് 23 ഇന്ത്യന്‍ സ്വാതന്ത്യസമരചരിത്രത്തിലെ ഒരു നെരിപ്പോടാണ്. യുവകേസരികളായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയിട്ട് 84 വര്‍ഷം കഴിയുന്നു....
എസ്സാര്‍ ലീക്കിലെ ഉള്ളുകള്ളികള്‍
നീരാ റാഡിയ ടേപ്പുകള്‍ക്ക് ശേഷം മാധ്യമലോകത്തിന് അപമാനമായി എസ്സാര്‍ കമ്പനിയിലെ ഇമെയിലുകളും പുറത്തു വന്നു.ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്നത് പോലെ കേന്ദ്രമന്ത്രി നിതിന്‍...
നരേന്ദ്ര മോദിക്ക് പണികിട്ടി
ഒത്തുപിടിച്ചാല്‍ മലയും പോരും എന്ന പഴഞ്ചൊല്ല് സത്യമായിരിക്കുകയാണ് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ തകര്‍പ്പന്‍ വിജയം.എല്ലാ രാഷ്ട്രീയ എതിരാളികളും ഒത്ത് ചേര്‍ന്ന്...
നിയമത്തിന്റെ പിടിയിലാകുന്ന തരൂര്‍
അവസാനം ശശി തരൂര്‍ ഭാര്യ സുനന്ദയുടെ കൊലപാതകത്തില്‍ നിയമത്തിന്റെ
പിടിയിലാവുകയാണ്.കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ എല്ലാ സ്വാധീനവും
ഉപയോഗിച്ച് കൊലപാതകത്തിലെ എല്ലാ തെളിവുകളും...
താളം തെറ്റുന്ന കള്ളപ്പണം അന്വേഷണം
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറെ കൊട്ടിഘോഷിച്ച കള്ളപ്പണം അന്വേഷണം താളം തെറ്റുകയാണ്.ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ മലക്കം മറച്ചിലുകളും കള്ളപ്പണ കേസിലെ മുഖ്യ കക്ഷിയായ രാം...
സുനന്ദയുടെ മരണവും വിട്ടൊഴിയാത്ത ദുരൂഹതകളും
ഭാര്യ സുനന്ദ മരിച്ചത് വിഷം ഉള്ളില്‍ ചെന്നത് കൊണ്ടാണ് എന്ന എയിംസ് റിപ്പോര്‍ട്ട് വെളിയില്‍ വന്നശേഷം ഭര്‍ത്താവ് ശശിതരൂര്‍ പാലിക്കുന്ന മൗനം ഒരുപാട് സംശയങ്ങള്‍ക്ക്...
തട്ടിപ്പുകാരനായ CBI ഡയറക്ടറും മൗനം പാലിക്കുന്ന ബിജെപിയും കോണ്‍ഗ്രസ്സും
CBI ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയുടെ വന്‍ തട്ടിപ്പുകള്‍ വെളിയില്‍ വന്നിട്ട് രണ്ടാഴ്ചയായി.മുഖ്യ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസ്സും സിന്‍ഹക്കെതിരെ നടപടി എടുക്കാന്‍...
മോദിയെ സോപ്പിടാന്‍ കാവിയണിയുന്ന അമേരിക്ക
പല നിറത്തിലുള്ള ഫ്രോക്ക് സ്ത്രീകള്‍ അണിയുന്നത് നമ്മള് കണ്ടിട്ടുണ്ട് . ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ എത്തിയ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍ കെറിയോടൊപ്പം...
നട്വ്ര്‍ സിംഗ് പറയാന്‍ ബാക്കിവച്ചത്
നട്വ്ര്‍ സിംഗിന്റെ ആത്മകഥ വായിച്ച സോണിയാഗാന്ധി പറയുന്നുണ്ടാവും:"പാമ്പിനെ ആണല്ലോ ഈശ്വരന്മാരേ ഞാന്‍ പാല് കൊടുത്തത്".പ്രധാനപ്പെട്ട രഹസ്യങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും...
അധികാരത്തില്‍ എത്തുമ്പോള്‍ മാനുഷരെല്ലാം ഒന്നുപോലെ
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട് 50 ദിവസമേ ആയിട്ടുള്ളൂ. എങ്കില്‍ പോലും ചില കാര്യങ്ങള്‍ പറയാതെ പോകുന്നത് ശരിയല്ല.ആര് അധികാരത്തില്‍ വന്നാലും ചില കാര്യങ്ങള്‍...
നരേന്ദ്രമോദിയുടെ മന്ത്രിസഭാ പരീക്ഷണങ്ങള്‍
അമേരിക്കന്‍ പത്രപ്രവര്‍ത്തനത്തില്‍ സുപ്രധാനമായ ഒരു അലിഖിത നിയമം
ഉണ്ട്."ഹണിമൂണ്‍ പിരീയഡ് വിത്ത് ദി പ്രസിഡന്റ്". ഈ ചട്ടം അനുസരിച്ച്
അധികാരത്തില്‍ ഏറി ആദ്യത്തെ 100 ദിവസം...
ലോബിയിംഗ് സജീവമാകുന്ന ഡല്‍ഹി
കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യന്‍വിദേശ മാധ്യമങ്ങളില്‍, പ്രത്യേകിച്ചും ബിസിനസ്സ് മാധ്യമങ്ങളില്‍ ഇന്ത്യയുടെ ധനകാര്യമന്ത്രി ആരായിരിക്കും എന്ന ച്യോദ്യവുമായി ആശങ്ക ഉയര്‍ത്തികൊണ്ട്...
നരേന്ദ്ര മോദിയെ പേടിക്കുന്നവര്‍ ആരൊക്കെ?
യമുനാ നദിയുടെ തീരപ്രദേശങ്ങള്‍ ചരിത്രാതീതകാലം മുതല്‍ വിഷലിപ്തമാണ്. എങ്ങിനേയും അധികാരം കൈക്കലാക്കാന്‍ ശ്രമിക്കുന്ന കുറുക്കന്മാരുടെ വിഹാരസ്ഥലങ്ങള്‍ ആണ് ഈ സമതല പ്രദേശം.ലോക് സഭാ...
നരേന്ദ്രമോദിയെ സോപ്പിടുന്ന കുറുക്കന്മാര്
തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മറ്റ് എതിരാളികളേക്കാള്‍ നരേന്ദ്രമോദി ബഹുദൂരം മുന്നിലാണ്.കഴിഞ്ഞ രണ്ടു മാസമായി മതേതരത്വത്തിന്റെ കാവല്‍ മാലാഖമാര്‍ ചമഞ്ഞു നടന്ന പാര്‍ട്ടികളും...
ആരാണീ സഹാറയില്‍ 20000 കോടി രൂപ നിക്ഷേപിച്ചവര്‍ ?
സഹാറ കമ്പനി ഉടമ സുബ്രതറോയി കഴിഞ്ഞ ഒരാഴ്ച്ചയായി ജയിലില്‍ കിടക്കുകയാണ്.ഇരുപതിനായിരത്തില്‍പരം കോടി രൂപ നിക്ഷേപകര്‍ക്ക് മടക്കി നല്കുന്നതില് കാലതാമസം വരുത്തിയതിനും ഇതുമായി...
അനാഥനായ രാജീവ് ഗാന്ധി
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയക്കാന്‍ ശ്രമിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നടപടി ഇന്ത്യന്‍ രാഷ്ട്രീയം എത്ര
മാത്രം പാപപങ്കിലമായെന്നു...
കള്ളനു കഞ്ഞിവച്ചവന്‍
കഴിഞ്ഞയാഴ്ച നാടകീയമായി ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍ നിന്നും രാജിവച്ച അരവിന്ദ് കെജ്രിവാള് അക്ഷരാര്‍ത്ഥത്തില്‍ കള്ളന് കഞ്ഞിവെച്ചവന് ആണെന്ന് പറയാതെ വയ്യ. തന്റെ ...