News Plus

തിക്രിതില്‍ ഐഎസ് തീവ്രവാദികള്‍ 40 പേരെ തട്ടികൊണ്ടു പോയി -

ഇറാക്കിലെ തിക്രിതില്‍ ഇസ്‌ലാമിക് ഐഎസ് തീവ്രവാദികള്‍ 40 പേരെ തട്ടികൊണ്ടു പോയി. തിക്രിതിലെ സലാഹുദിനിലാണ് സംഭവം. ഐഎസിനു അനുകൂലമായി പ്രതിജ്ഞ എടുക്കാന്‍ വിസമ്മതിച്ചവരെയാണ്...

കൊച്ചി ഹാഫ് മാരത്തണ്‍ വേദിയില്‍ പ്രതിഷേധം -

കൊച്ചി ഹാഫ് മാരത്തണ്‍ വേദിയില്‍ പ്രതിഷേധം. ഓട്ടം പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം മെഡല്‍ എന്ന പ്രഖ്യാപനം നടപ്പിലാക്കിയില്ലെന്ന ആരോപണമുയര്‍ത്തിയാണ് ഒരു സംഘം പ്രതിഷേധിച്ചത്....

ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയാറെന്ന് അര്‍ജുന്‍ മുണ്‌ടെ. -

ജാര്‍ഖണ്ഡില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയാറെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അര്‍ജുന്‍ മുണ്‌ടെ. ജാര്‍ഖണ്ഡില്‍ ബിജെപി 60...

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു പത്ത് കിലോ സ്വര്‍ണം പിടികൂടി -

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പത്ത് കിലോ സ്വര്‍ണം പിടികൂടി. ഡയറക്‌ട്രേറ്റ് ഓഫ് റവന്യു ആന്റ് ഇന്റലിജന്‍സ്(ഡിആര്‍ഐ) ആണ് സ്വര്‍ണം പിടികൂടിയത്. എമിഗ്രേഷന്‍ വിഭാഗത്തിന്...

സിപിഐക്കെതിരേ പിണറായി വീണ്ടും -

സിപിഐക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. പേരില്‍ കമ്മ്യൂണിസ്റ്റുണ്ടായതുകൊണ്ട് കാര്യമില്ല. പ്രവൃത്തിയിലും സ്വഭാവത്തിലും അത് വേണമെന്ന് പിണറായി...

ആയുധങ്ങള്‍ പാകിസ്ഥാന്‍ നിര്‍മ്മിതം: കരസേന -

കാഷ്മീരില്‍ ഉണ്ടായ തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനെന്ന് കരസേന. ഇതിനുള്ള കൂടുതല്‍ തെളിവുകള്‍ കരസേനക്ക് ലഭിച്ചു. കണ്‌ടെടുത്ത ആയുധങ്ങള്‍ പാകിസ്ഥാന്‍...

കശ്മീര്‍ സംഘര്‍ഷം: മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി -

റാഞ്ചി: ജമ്മു കശ്മീരില്‍ ഭീകരവാദി ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍...

ക്ഷേത്രക്കേസ്:തന്‍െറ വാദം ശരിവെക്കുന്നതാണ് അമിക്കസ്ക്യൂറിയുടെ കണ്ടെത്തല്‍ -വി.എസ് -

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ച് താന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ശരിവെക്കുന്നതാണ് അമിക്കസ്ക്യൂറിയുടെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്...

പര്‍ദ്ദ വിവാദം: ന്യൂനപക്ഷ കമ്മീഷന്‍ നടപടിയെ വിമര്‍ശിച്ച് വി.ടി ബല്‍റാം -

പാലക്കാട്: മുസ് ലിം സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയ എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ നോട്ടീസ് അയച്ച ന്യൂനപക്ഷ കമ്മീഷന്‍ നടപടിയെ...

വാഹന വകുപ്പ് ഭരിക്കുന്നത് ഒന്നും അറിയാത്തവര്‍: ബാലകൃഷ്ണപിള്ള -

കോഴിക്കോട്: മോട്ടോര്‍ വാഹന വ്യവസായത്തെകുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്തവരാണ് വകുപ്പ് ഭരിക്കുന്നതെന്ന് മുന്‍ ഗതാഗത മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള. കെ.എസ്.ആര്‍.ടി.സി...

മദ്യനയത്തില്‍ ഉറച്ച നിലപാടുമായി സുധീരന്‍ -

തിരുവനന്തപുരം: മദ്യനയത്തില്‍ ഉറച്ച നിലപാടുമായി കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍ രംഗത്ത്. മദ്യനയം പാര്‍ട്ടി ആലോചിച്ചെടുത്ത തീരുമാനമാണ്. അതില്‍ ഏകപക്ഷീയമായ ഒരു നടപടിയും...

മോണ്‍. ജേക്കബ് കൊല്ലാപറമ്പില്‍ നിര്യാതനായി -

കോട്ടയം അതിരൂപതയിലെ മുതിര്‍ന്ന വൈദികനും മുന്‍ വികാരി ജനറാളുമായ മോണ്‍. ജേക്കബ് കൊല്ലാപറമ്പില്‍ (80) നിര്യാതനായി. കടുത്തുരുത്തി കൊല്ലാപറമ്പില്‍ പരേതരായ ഇട്ടിക്കുഞ്ഞ് -മറിയം...

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു -

വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയില്‍ തുര്‍ക്കുമെന്‍സ്ഥാന്റെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള...

കൊട്ടാരക്കരയില്‍ ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു -

ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കൊട്ടാരക്കരയില്‍ ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. അയ്യപ്പഭക്തരുടെ വാഹനങ്ങളും തടയുന്നുണ്ട്. ശമ്പളം ബാങ്ക് അക്കൗണ്ടില്‍ വരാതെ...

യുഎസ് മാധ്യമപ്രവര്‍ത്തകനെ അല്‍കൈ്വദ വധിച്ചു -

യമനില്‍ അല്‍കൈ്വദ തീവ്രവാദികള്‍ ബന്ധിയാക്കിയ യുഎസ് മാധ്യമപ്രവര്‍ത്തകനെ വധിച്ചു. യുഎസ് മാധ്യമ പ്രവര്‍ത്തകന്‍ ലൂക്ക് സുമര്‍ ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ രക്ഷപെടുത്താനുള്ള...

കശ്മീര്‍ തീവ്രവാദി ആക്രമണം: അമേരിക്ക അപലപിച്ചു -

പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച സന്ദര്‍ശനം നടത്താനിരിക്കേ കശ്മീരിലുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ അമേരിക്ക അപലപിച്ചു. കശ്മീരിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്ന്...

ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിക്കാനാണ് പാകിസ്താന്‍റെ ശ്രമമെന്ന് പ്രധാനമന്ത്രി -

ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിക്കാനാണ് പാകിസ്താന്റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ്...

ബര്‍ദ്വാന്‍ സ്ഫോടനം: മുഖ്യപ്രതി അറസ്റ്റില്‍ -

ബംഗാളിലെ ബര്‍ദ്വാനിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതി ഷഹനൂര്‍ ആലം അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി അസമിലെ നല്‍ബാരി ജില്ലയില്‍ നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സി ആലമിനെ അറസ്റ്റു...

പ്രധാനമന്ത്രിക്ക് ‘ഏഷ്യന്‍ ഓഫ് ദി ഇയര്‍’പുരസ്കാരം -

 പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിങ്കപ്പുര്‍ പ്രസ് ഗ്രൂപ്പിന്‍്റെ 'ഏഷ്യന്‍ ഓഫ് ദി ഇയര്‍' പുരസ്കാരം. സിങ്കപ്പൂര്‍ ആസ്ഥാനമായ ദ സ്ട്രെയിറ്റ് ടൈംസിന്‍റെ പ്രസാധകരായ...

അതിശൈത്യം: യുപിയില്‍ ഒമ്പത് മരണം -

ഉത്തര്‍പ്രദേശിന്‍െറ വിവിധ ഭാഗങ്ങളില്‍ അതിശൈത്യം മൂലം ഒമ്പത് പേര്‍ മരണപ്പെട്ടു. കനത്തമഞ്ഞ് വീഴ്ചയെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളില്‍ മാത്രം ഏഴുപേരാണ്...

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇരുചക്രവാഹനം ഉപയോഗിച്ചാല്‍ കര്‍ശന നടപടി -

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇരുചക്രവാഹനം ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ച.രക്ഷാകര്‍ത്താക്കളും...

സ്വര്‍ണ വില കുറഞ്ഞു; പവന് 19,800 -

സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 19,800 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2475 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 19920 രൂപയായായിരുന്നു.

ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ കൂട്ട അവധിയില്‍ -

ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകള്‍...

പഞ്ചാബില്‍ തിമിരശസ്ത്രക്രിയയ്ക്ക് വിധേയരായ 60 പേരുടെ കാഴ്ച പോയി -

പഞ്ചാബില്‍ സന്നദ്ധസംഘടന നടത്തിയ ക്യാമ്പില്‍ തിമിരശസ്ത്രക്രിയയ്ക്ക് വിധേയരായ 60 പേര്‍ക്ക് കാഴ്ച നഷ്ടമായി. ഗുര്‍ദാസ്പുര്‍ ജില്ലയിലെ ഖുമാന്‍ ഗ്രാമത്തിലാണ് സംഭവം. കാഴ്ചശേഷി...

കൃഷ്ണയ്യര്‍ക്ക് കേരളത്തിന്‍റെ അന്ത്യാഞ്ജലി -

കൊച്ചി: മൗലികാവകാശങ്ങള്‍ക്കും സാമൂഹികനീതിക്കും വേണ്ടി ആയുഷ്കാലം മുഴുവന്‍ പോരാടിയ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഓര്‍മയായി. വൈകിട്ട് ഏഴോടെ എറണാകുളം രവിപുരം ശ്മശാനത്തില്‍...

ജഗതിക്ക് 5.9 കോടി നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായി -

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ജഗതി ശ്രീകുമാറിന് 5.9 കോടി രൂപ നഷ്ട പരിഹാരം നല്‍കാന്‍ ധാരണയായി. തിരുവനന്തപുരം ലീഗല്‍ സര്‍വീസ് അതോറിറ്റി അദാലത്തിലാണ്...

പര്‍ദ വിവാദം:മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് ഫസല്‍ ഗഫൂര്‍ -

കോഴിക്കോട്: ന്യൂനപക്ഷ കമ്മീഷനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നു എം.ഇ.എസ് പ്രസിഡന്‍റ് ഡോ.ഫസല്‍ ഗഫൂര്‍. പര്‍ദയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനക്കെതിരെ...

തൃശൂര്‍-പാലക്കാട് റൂട്ടില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക് -

തൃശൂര്‍: തൃശൂര്-പാലക്കാട് റൂട്ടില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്. ബസ് കണ്ടക്ടര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് സി.ഐ.ടിയു പണിമുടക്ക് പ്രഖ്യാപിച്ചത്. ബസില്‍ കയറാന്‍...

മാധുരി ദീക്ഷിതിന് വധഭീഷണി സന്ദേശമയച്ച യുവാവിനെ അറസ്റ്റ് ചെയ്തു -

മുംബൈ: ബോളിവുഡ് നടി മാധുരി ദീക്ഷിതിന് വധഭീഷണി സന്ദേശം അയച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു. 23 കാരനായ പ്രവീണ്‍ കുമാര്‍ പ്രധാന്‍ എന്ന ഹോട്ടല്‍ വെയ്റ്ററെയാണ് മുംബൈ ക്രൈം ബ്രാഞ്ച്...

തെന്നിന്ത്യന്‍ നടി നിഷാ നൂറിനെ അവശനിലയില്‍ കണ്ടെത്തി -

ചെന്നൈ: തെന്നിന്ത്യന്‍ നടി നിഷാ നൂറിനെ അവശനിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നാഗപട്ടണം ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ ദിവസമാണ്...