News Plus

തനിക്കെതിരെ തീരുമാനമുണ്ടായത് അഞ്ച് മിനിറ്റിനുള്ളില്‍ -ശ്രീശാന്ത് -

ന്യൂഡല്‍ഹി:  ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട്  തന്‍െറ ഭാഗം വിശദീകരിക്കാന്‍ ബി.സി.സി.ഐ അവസരം തന്നില്ലെന്നും അഞ്ച് മിനിറ്റുകൊണ്ടാണ് തനിക്കെതിരെ തീരുമാനമുണ്ടായതെന്നും...

കൃഷ്ണപിള്ള സ്മാരകം സന്ദര്‍ശിക്കാനുള്ള ബി.ജെ.പിക്കാരുടെ ശ്രമം പൊലീസ് തടഞ്ഞു -

ആലപ്പുഴ: കണ്ണര്‍കാട്ട് പി. കൃഷ്ണപിള്ള സ്മാരകം സന്ദര്‍ശിക്കാനുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. ബിജെപി നേതാവ് എം.ടി. രമേശിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെയാണ്...

സബ്സിഡിയില്ലാത്ത സിലിണ്ടറിന് 113 രുപ കുറച്ചു -

ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്‍െറ വില 113 രുപ കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വില കുറക്കാന്‍...

പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു -

ചെന്നൈ: സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യ ലിസിയും വേര്‍പിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് ലിസി ചെന്നൈ കുടുംബ കോടതിയില്‍ ഹരജി നല്‍കി. നിയമനടപടികള്‍ അടുത്ത ദിവസം...

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് നാലിന് -

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് അഡ്‌ലെയ്ഡ് ഓവല്‍ വേദിയാകും. ഡിസംബര്‍ നാലിന് ബ്രിസ്‌ബെയിനിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കേണ്ടിയിരുന്നത്. എന്നാല്‍...

എല്‍ഡിഎഫ് യോഗത്തില്‍നിന്നു പി.സി.തോമസ് വിഭാഗത്തെ മാറ്റി -

ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗത്തെ മാറ്റിനിര്‍ത്തി. പാര്‍ട്ടിയിലെ ഭിന്നത പരിഹരിച്ച ശേഷം യോഗത്തിനെത്തിയാല്‍ മതിയെന്ന്...

ശബരിമലയിലെ വന്‍ തിരക്ക്: പുലര്‍ച്ചെ മൂന്നിന് തുറന്നു -

ശബരിമലയിലെ വന്‍ തിരക്കിനെ തുടര്‍ന്ന് ക്ഷേത്ര നട ഇന്ന് പുലര്‍ച്ചെ മൂന്നിന് തുറന്നു. നിര്‍മ്മല്യ ദര്‍ശനത്തിന് തീര്‍ഥാടകരുടെ നിര ശരംകുത്തി വരെ നീണ്ടു. മൂന്നിന് ക്ഷേത്രനട തുറന്നതു...

ബാര്‍ കോഴ: ആരെയും കുറ്റ വിമുക്തരാക്കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി -

ബാര്‍ കോഴ വിഷയത്തില്‍ ആരെയും കുറ്റ വിമുക്തരാക്കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. മികച്ച രീതിയിലാണ് അന്വേഷണം നടക്കുന്നത്. വിജിലന്‍സ് കൂട്ടിലടച്ച...

കോഴ ആരോപണത്തില്‍ നിയമസഭ ഡീബാര്‍ -

. ബാര്‍ കോഴ വിഷയത്തില്‍ നിയസഭ സമ്മേളനത്തിന്റെ ആദ്യ ദിനം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. ധനമന്ത്രി കെ.എം.മാണിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍...

മാണിക്ക് പണം കൈമാറിയതിന്‍റെ തെളിവുകളുമായി കോടിയേരി നിയമസഭയില്‍ -

സംസ്ഥാനത്തെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ മന്ത്രി കെ.എം. മാണിക്ക് ബാറുടമകള്‍ കോഴ കൈമാറിയതിന്റെ തെളിവുകളുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍...

ദേശീയ പാതയോരത്തെ മദ്യഷാപ്പുകള്‍ ഘട്ടംഘട്ടമായി പൂട്ടുമെന്ന് ഏക്‌സൈസ് മന്ത്രി -

 ദേശീയ പാതയോരത്തെ മദ്യഷാപ്പുകള്‍ ഘട്ടംഘട്ടമായി അടച്ചുപൂട്ടാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ...

മംഗളൂരുവില്‍ സ്വര്‍ണം പിടികൂടി; കോഴിക്കോട് സ്വദേശിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍ -

മംഗളൂരു എയര്‍പോര്‍ട്ടില്‍നിന്ന് രണ്ട് കിലോ സ്വര്‍ണം പിടിച്ചു. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയടക്കം മൂന്നു മലയാളികളെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ 8.40ന്...

ബാറുടമകളില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് മാണി നിയമസഭയില്‍ -

ബാറുടമകളില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ പറഞ്ഞു. മദ്യലോബിയുമായി ചേര്‍ന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയാണ്. ബാര്‍ വിഷയത്തില്‍ എല്ലാ...

സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു -

പക്ഷിപ്പനി ഭീതി നിലനില്‍ക്കെ സംസ്ഥാനത്ത് വീണ്ടും കുരങ്ങുപനി (കേസാനൂര്‍ ഫോറസ്റ്റ് ഡിസീസ്) സ്ഥിരീകരിച്ചു. ആറുമാസത്തെ ഇടവേളക്കുശേഷം നിലമ്പൂര്‍-കരുളായി വനത്തിലാണ് കുരങ്ങുപനി...

ബാര്‍ കോഴ: പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി -

ബാര്‍ കോഴ വിഷയത്തില്‍ നിയമസഭ പ്രക്ഷുബ്ധമായി. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സഭാധ്യക്ഷന്‍ നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍...

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് -

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നില ഗുരുതരമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ശ്വാസകോശത്തില്‍...

ആരോഗ്യവകുപ്പ് സര്‍വേയില്‍ പക്ഷിപ്പനി ലക്ഷണങ്ങള്‍ മനുഷ്യരില്‍ കണ്ടെത്താനായില്ല -

പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിലെ വീടുകളില്‍ നാല് ദിവസമായി ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയില്‍ രോഗം മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കണ്ടെത്താനായില്ല. 33,196 വീടുകള്‍...

മാണിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം -

ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ ബഹളത്തോടെ പതിമൂന്നാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് തുടക്കം. ബാര്‍ തുറക്കാന്‍...

മാധ്യമ നഗരം മിഴി തുറക്കുമ്പോള്‍ -

എണ്‍പതുകളിലെ അമ്മായിയമ്മപ്പോര്. സ്ത്രീപീഡനം. കണ്ണീര്. പോരാത്തതിന് ഉത്തരേന്ത്യന്‍ കഥയും. ഈ മസാലക്കൂട്ടിലാണ് മലയാളത്തിലിപ്പോള്‍ സീരിയലുകള്‍ പിറക്കുന്നത്. കാലം മാറിയത്...

പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു -

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറഞ്ഞു. പെട്രോളിന് 91 പൈസയും ഡീസലിന് 84 പൈസയുമാണ് കുറഞ്ഞത്. പുതിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍...

കരിമണല്‍: സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുവാന്‍ അനുവദിക്കില്ലെന്ന് സിപിഎം -

 കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുവാന്‍ അനുവദിക്കില്ലെന്ന് സിപിഎം. യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യമേഖലയുമായി ഒത്തുകളിച്ചുവെന്നും ആരോപിച്ചു. അടിയന്തിരമായി...

സൂരജിനെ സിബിഐ ചോദ്യം ചെയ്തു -

കളമശേരി ഭൂമിതട്ടിപ്പു കേസില്‍ ടി.ഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തു. സൂരജ് ലാന്റ് റവന്യൂ കമ്മീഷണര്‍ ആയിരിക്കെയാണ് ഇടപാട് നടന്നത്. കൊച്ചിയില്‍ വിളിച്ചുവരുത്തിയാണ് സൂരജിനെ ചോദ്യം...

തച്ചങ്കരിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നിര്‍ദേശം തേടി -

തിരുവനന്തപുരം:ഐ.ജി ടോമിന്‍ ജെ തച്ചങ്കരിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്‍റെ നിര്‍ദേശം തേടി. സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് തച്ചങ്കരി രംഗത്ത് വന്ന...

കാഷ്മീരില്‍ സൈനികന്‍ ജീവനൊടുക്കി -

ജമ്മു കാഷ്മീരില്‍ സൈനികന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു.  

ഉത്തര്‍പ്രദേശില്‍ ശിവസേന നേതാവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു -

 ഉത്തര്‍പ്രദേശില്‍ ശിവസേന നേതാവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ആഗ്രയില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ പ്രാദേശിക ശിവസേന നേതാവിനെ...

രാജ്യസുരക്ഷയ്ക്ക് കുറ്റമറ്റ രഹസ്യാന്വേഷണ സംവിധാനം അത്യാവശ്യം -

രാജ്യസുരക്ഷയ്ക്ക് കുറ്റമറ്റ രഹസ്യാന്വേഷണ സംവിധാനം അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന പോലീസ് മേധാവികളുടെ യോഗത്തിലാണ് മോദിയുടെ പരാമര്‍ശം.സ്മാര്‍ട്ട്...

ആലപ്പുഴയിലെ ചെന്നിത്തലയില്‍ പക്ഷിപ്പനി -

ആലപ്പുഴയിലെ ചെന്നിത്തലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി കണ്‌ടെത്തിയിരുന്നില്ല. സംശയത്തെ തുടര്‍ന്ന് വീണ്ടും നടത്തിയ...

സംസ്ഥാന നിയമസഭാ സമ്മേളനം തിങ്കളാഴ്ച -

സംസ്ഥാന നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. നിയമനിര്‍മാണത്തിനായാണു നിയമസഭ പ്രധാനമായും ചേരുന്നതെങ്കിലും ബാര്‍, പക്ഷിപ്പനി, മദ്യനയം, കരിമണല്‍ തുടങ്ങി വിഷയങ്ങള്‍ സഭയെ...

ഏതുസമയത്തും ഏതു ബില്ലും അടക്കാം -ബി.ബി.പി.എസ് സംവിധാനത്തിന് അന്തിമ രൂപരേഖയായി -

മുംബൈ: ഏതുസമയത്തും ഏതു ബില്ലും അടക്കാന്‍ സാധിക്കുന്ന ഭാരത് ബില്‍ പേമെന്‍റ് സംവിധാനത്തിന് (ബി.ബി.പി.എസ്) റിസര്‍വ് ബാങ്കിന്‍െറ അന്തിമ രൂപരേഖയായി. നിലവില്‍ ഇന്‍റര്‍നെറ്റ് ബാങ്കിങ്...

എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട്:മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം -

തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളിലും ബാങ്ക് അക്കൗണ്ട് തുറന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അഭിനന്ദിച്ചു. സംസ്ഥാനം...