Readers Choice

എനിക്കൊരു ക്രിസ്തുമസ് കാര്‍ഡ് അയച്ചുതരുമോ? അഞ്ചു വയസ്സുകാരന്റെ അഭ്യര്‍ത്ഥന -

സതര്‍ലാന്റ്(ടെക്‌സസ്): നവംബര്‍ 5ന് ടെക്‌സസ് സതര്‍ലാന്റ് ചര്‍ച്ചില്‍ നടന്ന വെടിവെപ്പില്‍ 5 തവണ വെടിയേറ്റിട്ടും ഭാഗ്യം കൊണ്ടു മരണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട അഞ്ചു...

ഫ്‌ളു വ്യാപകം-സണ്ണിവെയ്ല്‍ ഐ.എസ്.ഡി. അടച്ചിടും -

സണ്ണിവെയ്ല്‍(ഡാളസ്): സണ്ണിവെയ്ല്‍ സ്വതന്ത്ര വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ സ്‌ക്കൂളുകളും രണ്ടു ദിവസത്തേക്ക് അടച്ചിടുമെന്ന് സുപ്രണ്ട് ഡഗ് വില്യംസ് വിദ്യാര്‍ത്ഥികളുടെ...

പോലീസിന്റെ അവഗണന നേരിടുന്നത് കൂടുതലും ഇന്ത്യന്‍ അമേരിക്കന്‍ -

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പോലീസിന്റെ അവഗണനയ്‌ക്കോ, അപമര്യാദയായ പെരുമാറ്റത്തിനോ വിധേയരാകുന്നവരില്‍ കൂടുതലും ഇന്ത്യന്‍ അമേരിക്കന്‍ വംശജരാണെന്ന് ഏറ്റവും ഒടുവില്‍...

ജെറുശലേം ട്രമ്പിന്റെ പ്രഖ്യാപനം- സമാധാന ശ്രമങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കും -

വാഷിംഗ്ടണ്‍: ഇസ്രായേലിന്റെ തലസ്ഥാനം ജെറുശലേമായി അംഗീകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രഖ്യാപനം- മിഡില്‍ ഈസ്റ്റ് സമാധാന ശ്രമങ്ങളുടെ വേഗത...

അമര്‍ജിത് കൗര്‍ കണ്ടെത്താന്‍ പോലീസ് പൊതുജന സഹായം അഭ്യര്‍ത്ഥിച്ചു -

ക്യൂന്‍സ് (ന്യൂയോര്‍ക്ക്): രണ്ടു ദിവസം മുമ്പ് (ഡിസംബര്‍ 5 ചൊവ്വ) ബാങ്കിലേക്കു പോയ അമര്‍ജിത് കൗര്‍ (34) എന്ന ഗര്‍ഭിണിയെ കണ്ടെത്താന്‍ പോലീസ് പൊതുജന സഹായം അഭ്യര്‍ത്ഥിച്ചു, ചൊവ്വാഴ്ച...

വിജയ് എം. റാവു- റോഡിയോളജിക്കല്‍ സൊസൈറ്റി പ്രസിഡന്റ് -

ചിക്കാഗൊ: റോഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ് നൂറ്റിനാലാമത് വാര്‍ഷീക പൊതുയോഗം നവംബര്‍ 25 മുതല്‍ 30 വരെ ചിക്കാഗൊ മെക്കോര്‍മിക്ക് പ്ലേയ്‌സില്‍ ചേര്‍ന്ന് പുതിയ...

ഹാന്‍ഡികാപ്പ് സൈന്‍' അനധികൃതമായി ഉപയോഗിച്ചതിന് മേയര്‍ അറസ്റ്റിലായി. -

ഫ്‌ളോറിഡാ: ഫ്‌ളോറിഡാ ഡെവന്‍ പോര്‍ട്ട് മേയര്‍ തെരെസ ബ്രാഡ്‌ലി (60) 'ഹാന്‍ഡികാപ്പ് സൈന്‍' അനധികൃതമായി ഉപയോഗിച്ചതിന് അറസ്റ്റിലായി. ഒക്ടോബര്‍ 6 ബുധനാഴ്ചയാണ് മേയര്‍...

ടെക്‌സസ് ഗവര്‍ണ്ണറെ നേരിടാന്‍ ഡാളസ്സില്‍ നിന്നും വനിതാ ഷെറിഫ് -

ഡാളസ്: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനം എന്നറിയപ്പെടുന്ന ടെക്‌സസ്സില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള...

വൈറസ് കണ്ടെത്തിയ അടുത്ത ദിവസം യുവതി മരിച്ചു -

ഫീനിക്‌സ്: ഫ്‌ലൂ വൈറസ് യഥാസമയം കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കാതിരിക്കുന്നത് മരണത്തിലേക്ക് നയിക്കുന്നതിനു പോലും സാധ്യതയുണ്ടെന്ന് അടിവരയിടുന്ന സംഭവം ഫിനിക്‌സില്‍ നിന്നും...

മേരിലാന്റില്‍ മത്സരിക്കുന്ന അരുണ മില്ലര്‍ക്ക് യുവശാസ്ത്രജ്ഞരുടെ പിന്തുണ -

മേരിലാന്റ്: മേരിലാന്റ് 6th വേ കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റ് സീറ്റില്‍ മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥി അരുണ മില്ലര്‍ക്ക് പിന്തുണയുമായി യുവ ശാസ്ത്രജ്ഞര്‍...

ടൈഗര്‍ സ്രാവിന്റെ ആക്രമണം- രോഹിത് ഭണ്ഡാരി കൊല്ലപ്പെട്ടു -

ന്യൂയോര്‍ക്ക്: മന്‍ഹാട്ടന്‍ പ്രൈവറ്റ് ഇക്വിറ്റി ഡയറക്ടറും, ഇന്ത്യന്‍ വംശജയുമായ രോഹിത് ഭണ്ഡാരി(49) വെള്ളത്തില്‍ ഡൈവിംഗ് നടത്തുന്നതിനിടെ വമ്പന്‍ സ്രാവിന്റെ ആക്രമണത്തില്‍...

ശ്രുതി ബട്‌നാഗര്‍ മേരിലാന്റ് കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി -

മോണ്ട്‌ഗോമറി: മേരിലാന്റ് മോണ്ട്‌ഗോമറി കൗണ്ടി കൗണ്‍സിലിലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, രാഷ്ട്രീയ പ്രവര്‍ത്തകയുമായ ശ്രുതി ബട്‌നാഗര്‍ (40) മത്സരിക്കുന്നു. കൗണ്‍സിലില്‍...

കാനഡയില്‍ വാഹനാപകടം മലയാളി അദ്ധ്യാപകന്‍ കൊല്ലപ്പെട്ടു -

ബ്രാംപ്ടന്‍ (ഒന്റോറിയൊ): ബ്രാംപ്ടന്‍ സെന്റ് ജോണ്‍ ബോസ്‌കോ എലിമെന്ററി സ്‌കൂള്‍ അദ്ധ്യാപകനും മലയാളിയുമായ ലിയൊ അബ്രഹാം (42) നവംബര്‍ 30 വ്യാഴാഴ്ച ഉച്ചയ്ക്ക് ഉണ്ടായ വാഹനാപകടത്തില്‍...

ഏറ്റവും വലിയ ഓയില്‍ പെയിന്റിങ്ങ് -

മിഷിഗണ്‍: ഏറ്റവും വലിയ ഓയില്‍ പെയ്ന്റിങ്ങില്‍ 2013 ല്‍ ലോക റെക്കോര്‍ഡിനുടമയായ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ഗുര്‍മെജ് സിങ് 2017 ല്‍ പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് ഗിന്നസ്...

ഫാര്‍മേഴ്‌സ് ബ്രാഞ്ച് സിറ്റി ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കില്ല -

ഫാര്‍മേഴ്‌സ് ബ്രാഞ്ച്: ടെക്‌സസ്സിലെ പ്രധാനപ്പെട്ട സിറ്റികളിലൊന്നായ ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ ഇനി മുതല്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി അംഗീകരിക്കുകയില്ല. ഇംഗ്ലീഷ് ഔദ്യോഗിക...

മിസ്സൈല്‍ പരീക്ഷണം തുടരുന്നത് നോര്‍ത്ത് കൊറിയായുടെ നാശത്തിന് നിക്കി ഹെയ്‌ലി -

തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ അവഗണിച്ച് നോര്‍ത്ത് കൊറിയ നടത്തുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ ബല്ലിസ്റ്റിക്ക് മിസ്സൈല്‍ പരീക്ഷണം ഭരണകൂടത്തിന്റെ സര്‍വ്വനാശത്തിനിടയാകുമെന്ന്...

ഇസ്രയേലിന്റെ പുനര്‍നിര്‍മാണത്തില്‍ നിര്‍മാണം അദൃശ്യകരങ്ങള്‍ -

വാഷിംഗ്ടണ്‍ ഡി സി: ഇസ്രയേല്‍ രഷ്ട്ര പുനര്‍ നിര്‍മാണത്തില്‍ മാനുഷിക കരങ്ങള്‍ക്കപ്പുറത്ത് അദൃശ്യ കരങ്ങള്‍ കാണാതിരിക്കാന്‍ സാധ്യമല്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക്...

ഗീതാ ഹോവി ന്യൂയോര്‍ക്കില്‍ കുത്തേറ്റു മരിച്ചു -

സ്റ്റാറ്റന്‍ ഐലന്റ്: സ്റ്റാറ്റന്‍ ഐലന്റിലെ വീടിനു സമീപം ഗീതാ ഹോവി (63) അജ്ഞാതന്റെ കുത്തേറ്റ് മരിച്ചു. സ്റ്റാറ്റന്‍ ഐലന്റിലെ ബീമെന്റ് അവന്യുവില്‍ ഇന്ന് (തിങ്കളാഴ്ച -27) ഉച്ചയ്ക്കു...

കെന്നഡി സെന്ററിന് ഇന്ത്യന്‍ ദമ്പതിമാര്‍ 1 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി -

വാഷിങ്ടണ്‍: വാഷിങ്ടണ്‍ ഡിസി വാട്ടര്‍ഗേറ്റ് കോംപ്ലക്‌സിനു സമീപം സ്ഥിതി ചെയ്യുന്ന ജോണ്‍ എഫ്. കെന്നഡി മെമ്മോറിയല്‍ സെന്റര്‍ ഫോര്‍ ഫെര്‍ഫോമിങ്ങ് ആര്‍ട്ട്‌സിന് ഇന്ത്യന്‍...

ഫ്‌ളോറിഡാ വിമാനത്താവളത്തില്‍ മാത്രം 2017 ല്‍ പിടികൂടിയത് 440 തോക്കുകള്‍ -

ഒര്‍ലാന്റൊ: 2017 നവംബര്‍ 20 വരെയുള്ള കാലഘട്ടത്തില്‍ ഫ്‌ളോറിഡാ സംസ്ഥാനത്തെ വിമാനതാവളങ്ങളില്‍ നിന്നും 440 ഫയര്‍ ആംസ് പിടികൂടിയതായി എയര്‍പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ടേഷന്‍...

താങ്ക്‌സ് ഗിവിംങ്ങ് ആഘോഷിക്കാന്‍ കവര്‍ന്നത് 1800 ഗ്യാലന്‍ വോഡ്ക്ക -

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് ഡൗണ്‍ ടൊണിലെ ഡിസ്റ്റലറിയില്‍ നിന്നും ബുധനാഴ്ച (നവംബര്‍ 22) രാത്രി അതിക്രമിച്ചു കടന്ന് 1800 ഗ്യാലന്‍ വോഡ്ക്ക മോഷ്ടിച്ച തസ്‌ക്കരന്മാരെ കണ്ടെത്തുന്നതിന്...

ടിക്കറ്റിനു പകരം പോലീസ് നല്‍കിയത് താങ്ക്‌സ്ഗിവിങ്ങ് ടര്‍ക്കി -

സാള്‍ട്ടില്ലൊ(മിസ്സിസിപ്പി): കാര്‍ പുള്ളോവര്‍ ചെയ്യണമെന്ന പോലീസിന്റെ നിര്‍ദേശം ലഭിച്ചാല്‍ അല്‍പമൊന്ന് ഭയപ്പെടാത്തവര്‍ ആരും ഇല്ല. താങ്ക്‌സ്ഗിവിങ്ങ് ആഴ്ചയില്‍ മദ്യപിച്ചു...

ഹര്‍ബന്‍സ് സിങ്ങിനെ തിരിച്ചയക്കുന്ന നടപടി കോടതി തടഞ്ഞു -

കാലിഫോര്‍ണിയ: ഇന്ത്യയിലെ മതവര്‍ഗീയ വാദികളുടെ അക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടിയ ഹര്‍ബന്‍സ് സിംഗിനെ തിരിച്ചയക്കണമെന്ന് കീഴ് കോടതി വിധി...

ഇല്ലിനോയ്‌സില്‍ വീടിന് തീപിടിച്ചു കുടുംബത്തിലെ 6 അംഗങ്ങള്‍ മരിച്ചു -

ഡിക്‌സണ്‍(ഇല്ലിനോയ്‌സ്): നോര്‍ത്ത് വെസ്‌റ്റേണ്‍ ഇല്ലിയോസ്സ് ഡിക്‌സണ്‍ കൗണ്ടിയില്‍ വീടിനു തീപിടിച്ചു മാതാപിതാക്കളും നാലു മക്കളും മരിച്ചതായി ഒഗിള്‍ കൗണ്ടി ഷെരിഫ് ഓഫീസ്...

സ്‌റ്റോറുകള്‍ അടച്ചുപൂട്ടുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് എന്തു സംഭവിക്കുന്നു -

അമേരിക്കയില്‍ വര്‍ഷങ്ങളോളം ഉന്നതനിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്റ്റോറുകളുടെ ശൃംഖലകള്‍ അടച്ചു പൂട്ടുന്നത് നിത്യസംഭവമാണ്. ഈ വര്‍ഷം 9,500 സ്റ്റോറുകള്‍ അടച്ചു പൂട്ടുമെന്ന് ഫംഗ്...

വഴിയോരത്ത് നിന്ന് ബൈബിള്‍ വായിക്കുന്നതിന് സിറ്റിയുടെ അനുമതി വേണം -

ടെന്നിസ്സി: പൊതു വഴിയോരങ്ങളില്‍ നിന്ന് പരസ്യമായി ബൈബിള്‍ വായിക്കുന്നതിന് അനുമതി വേണമെന്ന് ടെന്നിസ്സി സിറ്റി അധികൃതര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. സിറ്റിയുടെ അനുമതിയില്ലാതെ...

രൂപാസ ബോട്ടിക്ക് ബെസ്റ്റ് ഡോക്യുമെന്ററി അവാര്‍ഡ് -

സാന്‍ഫ്രാന്‍സിസ്‌ക്കൊ: യുനൈറ്റഡ് നാഷന്‍സ് അസ്സോസിയേഷന്‍ സംഘടിപ്പിച്ച ഇരുപതാമത് ഫിലിം ഫെസ്റ്റിവലില്‍ രൂപാസ് ബോട്ടിക്ക്(Rupa's Boutique) ഏറ്റവും നല്ല ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തു....

ആറായിരത്തിലധികം വംശീയാക്രമണങ്ങള്‍ നടന്നതായി എഫ്ബിഐ -

വാഷിങ്ടന്‍: 2016ല്‍ അമേരിക്കയില്‍ ആറായിരത്തിലധികം വംശീയാക്രമണങ്ങള്‍ നടന്നതായി നവംബര്‍ 13 നു എഫ്ബിഐ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 നടന്നതിനേക്കാള്‍ 5 ശതമാനം...

ജീസസ് ക്രൈസ്റ്റിന്റെ പെയ്ന്റിങ്ങ് ലേലത്തില്‍ പോയത് 450 മില്യണ്‍ ഡോളറിന് -

ന്യൂയോര്‍ക്ക്: സുപ്രസിദ്ധ ചിത്രകാരന്‍ ലിയൊനാര്‍ഡൊ വിന്‍സിയുടെ ക്രൈസ്റ്റ് പെയ്ന്റിങ്ങ് ഇന്ന് ബുധനാഴ്ച(നവം.14) ന്യൂയോര്‍ക്കില്‍ ലേലം ചെയ്തപ്പോള്‍ ലഭിച്ചത് 450 മില്യണ്‍ ഡോളര്‍....

അമേരിക്കയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം -

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വിദ്യാഭ്യാസം നടത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്ന് ഇന്റര്‍നാഷ്ണല്‍ എഡുക്കേഷന്‍,...