News Plus

ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ സാധ്യത -

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച അന്തിമ തീരുമാനം നാളെ ആലുവ പൊലീസ് ക്ലബില്‍ നടക്കുന്ന യോഗത്തില്‍ എടുക്കും. ഡിജിപിയും സ്പെഷ്യല്‍...

അമിത്ഷായുടെ വെല്ലുവിളി കേരളം ഏറ്റെടുക്കുന്നുവെന്ന് കോടിയേരി -

വികസന കാര്യത്തില്‍ ഏറ്റുമുട്ടാന്‍ തയ്യാറാണോ എന്ന അമിത്ഷായുടെ വെല്ലുവിളി കേരളം ഏറ്റെടുക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി.  ഏത് സംസ്ഥാനത്തേക്കാളും വികസന കാര്യത്തില്‍...

നെടുമ്പാശേരിയില്‍ ഒരുകിലോ സ്വര്‍ണം പിടികൂടി -

നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കിലോ സ്വർണം പിടികൂടി, ബാങ്കോക്കിൽ നിന്നെത്തിയ അമ്യത് സർ സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് എയർ കസ്റ്റംസ് സ്വര്‍ണം കണ്ടെടുത്തത്. കുട്ടികളുടെ...

ആര്‍എസ്എസില്‍നിന്ന് കേരളത്തിന് ഒന്നും ഉള്‍ക്കൊള്ളാനില്ലെന്ന് മുഖ്യമന്ത്രി -

ജനരക്ഷാമാര്‍ച്ചുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വർഗീയതയുടെയും വിദ്വേഷത്തിന്റെയും അജണ്ടയാണ്...

രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം: ചൈനയും റഷ്യയും നിര്‍ണായകമെന്ന് യു.എസ് -

ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയില്‍ ഇന്ത്യ സ്ഥിരാംഗമാകുന്നത് വീറ്റോ അധികാരം ഉപയോഗിക്കാതിരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യു.എന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലി....

ചൈനീസ് എംബസിലേക്ക് ഇടിച്ചുകയറാന്‍ ടിബറ്റന്‍ വംശജരുടെ ശ്രമം -

ടിബറ്റന്‍ വംശജര്‍ ദില്ലിയിലെ ചൈനീസ് എംബസിയ്‌ക്ക് മുന്നില്‍ പ്രതിഷേധിച്ചു. അന്‍പതോളം വരുന്ന സംഘം എംബസിയിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി....

മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു -

ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രി അവധിയിൽ പ്രവേശിക്കുന്നത്. ഈ മാസം അവസാനം മുതൽ അവധിയെടുക്കാനാണ് നീക്കം. അവധിയിൽ...

ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് തുടരും -

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്‍റെ വിലക്ക് ശരിവെച്ച് ഹൈക്കോടതി. ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ബിസിസിഐ സമര്‍പ്പിച്ച അപ്പീലിലാണ്...

ഏതു നിമിഷവും ആണവ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് ഉത്തരകൊറിയ -

അമേരിക്ക വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ ആണവായുധങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് ഉത്തരകൊറിയ. ആണവ യുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമാണ് കൊറിയന്‍...

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി -

സംസ്ഥാനത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇടതുസര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം എട്ട് ബി.ജെ.പി.-ആര്‍.എസ്.എസ്....

പാനമ രേഖകള്‍: വാര്‍ത്ത പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തക സ്‌ഫോടനത്തില്‍ മരിച്ചു -

പാനമ രേഖകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകരിലൊരാളായ ഡാഫ്‌നെ കറുണ ഗലീസിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യൂറോപ്യന്‍ ദ്വീപ് രാഷ്ട്രമായ...

എ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​ ശ​ബ​രി​മ​ല മേല്‍ശാന്തി -

വൃ​ശ്ചി​കം ഒ​ന്നു മു​ത​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്കു​ള്ള ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്തു. ശ​ബ​രി​മ​ല...

വിവാദത്തിനിടയില്‍ യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശനത്തിന് -

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശനം...

കക്കൂസിനെ കുറിച്ച് പറയുന്നതില്‍ അഭിമാനം: കണ്ണന്താനം -

കക്കൂസിനെ കുറിച്ച് പറയുന്നതില്‍ തനിക്ക് അഭിമാനമേയുള്ളൂവെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എവിടെ ചെന്നാലും ഇക്കാര്യം പറയുന്നത് പാവപ്പെട്ടവര്ക്ക് ഏറ്റവും ആവശ്യം കക്കൂസും...

'ദി വയറി'ന് കോടതി വിലക്ക് -

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ദ വയര്‍ ന്യൂസ് വെബ് പോര്‍ട്ടലിന് വിലക്ക്. അഹമ്മദാബാദ് സിവില്‍...

രാജീവ് വധം: സി.പി ഉദയഭാനുവിന്റെ വീട്ടില്‍ റെയ്ഡ് -

ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിന്റെ കൊച്ചി തൃപ്പൂണിത്തറയിലെ വീട്ടിലും...

ബംഗളൂരുവില്‍ കെട്ടിടം തകര്‍ന്നു വീണ് ആറ് മരണം -

രണ്ട്‌നില കെട്ടിടം തകര്‍ന്ന് ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എല്‍പിജി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നുവീണത്. ബംഗളൂരുവിലെ എജിപുരയില്‍...

ഹാഫീസ് സയീദിനെതിരായ തീവ്രവാദക്കേസുകള്‍ പാക്കിസ്ഥാന്‍ പിന്‍വലിച്ചു -

ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫീസ് സയീദിനെതിരായ തീവ്രവാദക്കേസുകള്‍ പാക്കിസ്ഥാന്‍ പിന്‍വലിച്ചു. ഹാഫീസിന്റെ വീട്ടുതടങ്കല്‍ തുടരേണ്ട കാര്യമില്ലെന്ന് പഞ്ചാബ് പ്രവിശ്യ അധികൃതര്‍ കോടതിയെ...

മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയില്‍ എത്തുന്നു -

വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയില്‍ എത്തുന്നു. ഇതാദ്യമായാണ് പിണറായി വിജയന്‍ ശബരിമലയില്‍ എത്തുന്നത്. പമ്പയിലും സന്നിധാനത്തുമായി നാല്...

യുഡിഎഫ് ഹര്‍ത്താലില്‍ പരക്കെ അക്രമം -

കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികളില്‍ പ്രതിക്ഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ...

ഹർത്താൽ നിയന്ത്രണ ബില്ലിനു വേണ്ടിയാണ് കോൺഗ്രസ് ഇപ്പോഴും നിലകൊളളുന്നതെന്ന് കെ മുരളീധരൻ -

ർത്താൽ നിയന്ത്രണ ബില്ലിനു വേണ്ടിയാണ് കോൺഗ്രസ് ഇപ്പോഴും നിലകൊളളുന്നതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധമറിയിക്കാനാണ് ഇന്നത്തെ ഹർത്താലെന്നും...

റിയല്‍ എസ്റ്റേറ്റ് കൊല; സി.പി. ഉദയഭാനുവിനെ പ്രതിചേര്‍ത്തു -

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന ചാലക്കുടി രാജീവ് വധക്കേസില്‍ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ സി പി ഉദയഭാനുവിനെ പൊലീസ് പ്രതി ചേര്‍ത്തു. ഏഴാം പ്രതിയാക്കിയുളള...

ഇനിയും ആക്രമണം തുടര്‍ന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി -

കേരളത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും ആക്രമണം തുടര്‍ന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ബിജെപി ജനറല്‍...

കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് സിപിഎം -

കോണ്‍ഗ്രസ് സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. സീതാറാം യച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്‍റെയും നിലപാട് കേന്ദ്ര കമ്മിറ്റി തള്ളി. സമവായത്തിന് തയ്യാറല്ലെന്നാണ്...

ട്രംപ് യുദ്ധത്തെ ക്ഷണിച്ചു വരുത്തും -

അങ്കാറ∙വർഷങ്ങളായി യുഎസ് വളർത്തിക്കൊണ്ടു വന്ന വിശ്വാസ്യതയെയാണ് ട്രംപ് അട്ടിമറിച്ചിരിക്കുന്നതന്ന് ഡെമോക്രാറ്റിക് നേതാവ് ഹിലറി ക്ലിന്റൻ പറഞ്ഞു.കരാർ പ്രകാരമാണ് ഇറാൻ മുന്നോട്ടു...

സൊമാലിയയില്‍ ബോംബ് സഫോടനം; 30 പേര്‍ കൊല്ലപ്പെട്ടു -

സൊമാലിയയില്‍ രണ്ടിടത്തായി നടന്ന സ്‌ഫോടനങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടു. തസസ്ഥാനമായ മൊഗദിഷുവിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ലോറി...

ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ വസീം ഷാ കൊല്ലപ്പെട്ടു -

സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ വസീം ഷാ കൊല്ലപ്പെട്ടു. 2016 ല്‍ കശ്മീരില്‍ ഉണ്ടായ ഭീകരാന്തരീക്ഷത്തിന്‍റെ സൂത്രധാരനാണ്...

ടി.പി കേസ് ഒത്തുതീര്‍പ്പ് ആരോപണം: മലക്കം മറിഞ്ഞ് വി.ടി ബല്‍റാം -

ടി.പി കേസില്‍ മലക്കം മറിഞ്ഞ് വി.ടി ബല്‍റാം എം.എല്‍.എ. ടി.പി കേസില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന മുന്‍ നിലപാട് ബല്‍റാം മാറ്റി. താന്‍ പറഞ്ഞത് സി.പി.എമ്മും...

കേരളത്തില്‍ നാളെ രാവിലെ വരെ കനത്ത മഴ -

സംസ്ഥാനത്ത് നാളെ രാവിലെ വരെ പകരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. ഫിലിപ്പൻസ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണമെന്നാണ് വിലയിരുത്തൽ. തെക്കൻ കേരളത്തിൽ...

യുഡിഎഫ് ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ -

യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന നാളെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി. കട തുറന്ന് പ്രവർത്തിക്കാൻ പൊലീസ് സംരക്ഷണം തേടിയതായും വ്യാപാരി...