News Plus

മാണി കോഴ വാങ്ങിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് താമരശേരി ബിഷപ്പ് -

കോട്ടയം: ധനമന്ത്രി കെ.എം മാണി മാണി കോഴ വാങ്ങിയില്ലെന്ന് ഇപ്പോള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് താമരശേരി ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പറഞ്ഞു. കോട്ടയത്ത് നടക്കുന്ന...

പഞ്ചാബില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായ 14 പേരുടെ കാഴ്ച നഷ്ടപ്പെട്ടു -

പഞ്ചാബില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായ 14 പേര്‍ക്ക് കാഴ്ച നഷ്ടമായി. ഗുര്‍ദാസ്പുര്‍ ജില്ലയിലെ ഖുമാന്‍ ഗ്രാമത്തില്‍ പത്ത് ദിവസം മുമ്പ് സന്നദ്ധ സംഘടന നടത്തിയ ക്യാമ്പില്‍...

ബാര്‍ കോഴ: അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു -

ധനമന്ത്രി കെ.എം മാണിക്കെതിരെയുള്ള ബാര്‍ കോഴ ആരോപണത്തിലുള്ള അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. കേസില്‍ ഇനി മൊഴിയെടുക്കേണ്ട എന്ന് വിജിലന്‍സ് തീരുമാനിച്ചു. ഇതുവരെയുള്ള...

നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികളുടെ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു -

നൈജീരിയയുടെ വടക്കന്‍ പ്രവിശ്യയായ ഗോംബെയില്‍ ബോക്കോഹറാം തീവ്രവാദികളുടെ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഗോംബെയിലെ ബജോഗ നഗരത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം....

പാര്‍ലമെന്‍റിന് മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വായമൂടി പ്രതിഷേധം -

വിവാദ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി നിരഞ്ജന്‍ ജ്യോതിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം പാര്‍ലമെന്‍റിന്‍െറ ഇരു സഭകളെയും സ്തംഭിപ്പിച്ചു. പാര്‍ലമെന്‍റിന് പുറത്ത്...

കാസര്‍കോട് മംഗലാപുരം ദേശീയ പാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു -

ദേശീയപാതയില്‍ ഇന്ധനവുമായി പോയ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. മംഗലാപുരം ദേശീയപാത 17ല്‍ ഷിറിയയ്ക്കു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ലോറി മറിഞ്ഞത്. ടാങ്കറില്‍...

.കൃഷ്ണയ്യരോടുള്ള ആദരസൂചകമായി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു -

ഇന്നലെ അന്തരിച്ച ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരോടുള്ള ആദരസൂചകമായി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സംസ്ഥാനത്തെ എല്ലാ കോടതികള്‍ക്കും വെള്ളിയാഴ്ച സര്‍ക്കാര്‍ അവധി...

നിയമസഭയില്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ട ലിഫ്റ്റ് പൊട്ടിവീണു -

നിയമസഭാ മന്ദിരത്തില്‍ മൂന്ന് മന്ത്രിമാരടക്കം എട്ട് പേരുണ്ടായിരുന്ന ലിഫ്റ്റ് പൊട്ടിവീണു. ആര്‍ക്കും പരിക്കില്ല. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, വി.കെ...

ജെ.എസ്.എസ് ഇടതുമുന്നണിയുടെ ഭാഗമായെന്ന് ഗൗരിയമ്മ -

ജെ.എസ്.എസ് ഇടതുമുന്നണിയുടെ ഭാഗമായെന്ന് മുതിര്‍ന്ന നേതാവ് കെ.ആര്‍. ഗൗരിയമ്മ. തന്നെ വസതിയില്‍ സന്ദര്‍ശിച്ച ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനുമായി കൂടിക്കാഴ്ച നടത്തിയ...

കശ്മീരില്‍ തീവ്രവാദി ആക്രമണം: ഏഴ് പേര്‍ കൊല്ലപ്പെട്ടു -

കശ്മീരിലെ ബാരാമുല്ലയില്‍ സൈനിക ക്യാമ്പിനു നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികരും രണ്ടു പൊലീസുകാരും രണ്ടു തീവ്രവാദികളുമാണ്...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്‌നാട്‌ -

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസ്സാക്കി. ബേബി ഡാം അറ്റകുറ്റപ്പണി നടത്തിയ ശേഷം ജലനിരപ്പ് നിലവിലുള്ള 142...

മകനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് കളക്ടറുടെ ചേംബറിനുമുന്നില്‍ അമ്മയുടെ ആത്മഹത്യാശ്രമം -

മകനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് ജില്ലാ കളക്ടറുടെ ചേംബറിനുമുന്നില്‍ അമ്മയുടെ ആത്മഹത്യാശ്രമം. സംഭവത്തില്‍ പരിക്കേറ്റ കറുകച്ചാല്‍ കാരുവാക്കല്‍ ആര്‍.ശ്രീലതയെ(45)...

കിസ് ഇന്‍ ദി സ്ട്രീറ്റ് പ്രതിഷേധത്തിന് എസ്എഫ്‌ഐയുടെ പിന്തുണ -

കോഴിക്കോട്: ഡിസംബര്‍ 7ന് കോഴിക്കോട് വെച്ച് നടക്കുന്ന ചുംബന സമരത്തിന് എസ്എഫ്‌ഐ പിന്തുണ പ്രഖ്യാപിച്ചു. കിസ് ഇന്‍ ദി സ്ട്രീറ്റ് എന്ന പേരില്‍ നടക്കുന്ന പ്രതിഷേധത്തിന് ഒപ്പം...

കൃഷ്ണയ്യരുടെ സംസ്കാരം നാളെ വൈകിട്ട് കൊച്ചിയില്‍ നടക്കും -

കൊച്ചി: അന്തരിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ സംസ്കാരം നാളെ വൈകിട്ട് കൊച്ചിയില്‍ നടക്കും. വൈകിട്ട് ആറിന് രവിപുരം വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാരം നടക്കുകയെന്ന് എറണാകുളം...

കോടതികള്‍ക്കും കൊച്ചിയിലെ സ്കൂളുകള്‍ക്കും നാളെ അവധി -

കൊച്ചി: അന്തരിച്ച വി.ആര്‍ ജസ്റ്റിസ് കൃഷ്ണയ്യരോടുള്ള ആദര സൂചകമായി സംസ്ഥാനത്തെ എല്ലാ കോടതികള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കീഴ്കോടതികള്‍ക്കും...

കൃഷ്ണയ്യരെ പ്രമുഖര്‍ അനുസ്മരിച്ചു -

കൊച്ചി: അന്തരിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെ പ്രമുഖര്‍ അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രേഷ്ഠനായ നിയമജ്ഞനും പ്രഗത്ഭനായ അഭിഭാഷകനും അതുല്യനായ തത്ത്വജ്ഞാനിയും...

ശ്രീകൃഷ്ണന്‍ കൃഷ്ണപിള്ളയുടെ സ്വത്താണെന്ന് എം.വി ജയരാജന്‍ -

പയ്യന്നൂര്‍: ശ്രീകൃഷ്ണന്‍ പി. കൃഷ്ണപിള്ളയുടെ സ്വത്താണെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം എം.വി ജയരാജന്‍. ഗുരുവായൂരില്‍ സമരം നടത്തി സാധാരണക്കാര്‍ക്ക് പ്രവേശം അനുവദിച്ചത്...

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു -

കൊച്ചി: പ്രമുഖ നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ വി.ആര്‍ കൃഷ്ണയ്യര്‍(100) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. കഴിഞ്ഞമാസം 13ന് ആയിരുന്നു നൂറാം പിറന്നാള്‍. പാലക്കാട് വിക്ടോറിയ...

ബാര്‍കേസില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി പത്തിലേക്ക് മാറ്റി -

ബാര്‍കേസില്‍ വിശദമായ വാദം കേള്‍ക്കുന്നത് ഹൈക്കോടതി ഈ മാസം പത്തിലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന...

ബാര്‍ കോഴ: കോടിയേരി സിഡി വിജിലന്‍സ് അന്വേഷണ സംഘത്തിന് കൈമാറി. -

ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ കൊണ്ടുവന്ന തെളിവുകള്‍ അടങ്ങിയ സിഡി വിജിലന്‍സ് അന്വേഷണ സംഘത്തിന് കൈമാറി. തെളിവുകള്‍ അടങ്ങിയ സിഡി സഭയുടെ...

സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ പ്രസംഗം അനുചിതമായെന്ന് പ്രധാനമന്ത്രി -

കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ പ്രസംഗം അനുചിതമായിപ്പോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസമായി പാര്‍ലമെന്റിന്റെ ഇരു സഭകളെയും സ്തംഭിപ്പിച്ചു നടക്കുന്ന...

ശാസ്ത്രത്തേക്കാള്‍ കേമം ജ്യോതിഷമെന്ന് ലോക്‌സഭയില്‍ ബി.ജെ.പി. എം.പി -

ശാസ്ത്രത്തേക്കാള്‍ ശക്തവും കേമവും ജ്യോതിഷമാണെന്ന് ബി.ജെ.പി. എം.പി.യും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ രമേഷ് പൊഖ്‌റിയാല്‍. ലോക്‌സഭയില്‍ സ്‌കൂള്‍ ഓഫ് പ് ളാനിങ് ആന്‍ഡ്...

ഉത്തര്‍പ്രദേശില്‍ സ്കൂള്‍ബസില്‍ ട്രെയിനിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു -

ഉത്തര്‍പ്രദേശില്‍ സ്കൂള്‍ബസില്‍ ട്രെയിനിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളുടെ നില ഗുരുതരമാണ്.\യു.പിയിലെ മാവു ജില്ലയില്‍...

ആസിയാന്‍ കരാര്‍ കേരളത്തെ ദോഷകരമായി ബാധിച്ചതായി കൃഷി മന്ത്രി -

ആസിയാന്‍ കരാര്‍ കേരളത്തെ ദോഷകരമായി ബാധിച്ചതായി കൃഷി മന്ത്രി കെ.പി മോഹനന്‍. 14 രാജ്യങ്ങളുമായി ഒപ്പുവെച്ചിരിക്കുന്ന കരാര്‍ കേരളത്തിന് ദോഷകരമെന്ന് അദ്ദേഹം പറഞ്ഞു....

മദ്യനയം പുനഃപരിശോധിക്കേണ്ടതില്ലെന്ന് സുധീരന്‍ -

യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയം പുനഃപരിശോധിക്കേണ്ടതില്ലെന്ന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. നയം രൂപീകരിച്ചത് ഒരു ദിവസം കൊണ്ടല്ല. എല്ലാവരുമായും ചര്‍ച്ച ചെയ്ത്...

മദ്യനയത്തില്‍ മാറ്റം വരുത്തുന്നതെന്തിനെന്ന്‍വി.എസ് -

മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നയം പ്രഖ്യാപിച്ച ശേഷം വെള്ളംചേര്‍ത്ത് സര്‍ക്കാര്‍ പൊറാട്ട് നാടകം കളിക്കുകയാണെന്ന്...

സേലത്ത് വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു -

തമിഴ്നാട് സേലത്തിനടുത്ത് ധര്‍മ്മപുരിയില്‍ കാര്‍ മറിഞ്ഞ് പാലക്കാട് കഞ്ചിക്കോട് സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ ഇന്ദിര(60),...

പക്ഷിപ്പനി ; നിയന്ത്രണങ്ങള്‍ രണ്ടുദിവസം കഴിഞ്ഞ് പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി -

പക്ഷിപ്പനിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രണ്ടുദിവസം കഴിഞ്ഞ് പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പനി നിയന്ത്രണ വിധേയമായതിനാലാണിതെന്ന്...

ബാര്‍ കോഴ: ഹൈക്കോടതി ഇടപെടില്ല -

ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം. മാണിക്ക് കോഴ നല്‍കിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് വിജിലന്‍സ് നടത്തുന്ന പ്രാഥമിക അന്വേഷണത്തില്‍ ഇടപെടാന്‍ കാരണമില്ലെന്ന് ഹൈക്കോടതി...

ചാരക്കേസില്‍ സിബി മാത്യൂസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി -

 ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബി മാത്യൂസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെയാണ്...