News Plus

ചലചിത്രമേളയിലെ ഓണ്‍ലൈന്‍ ബുക്കിങ് പിന്‍വലിച്ചു -

തിരുവനന്തപുരത്തെ രാജ്യാന്തര ചലചിത്രമേളയിലെ ഓണ്‍ലൈന്‍ ബുക്കിങ് പിന്‍വലിച്ചു. ഡെലിഗേറ്റുകളുടെ വ്യാപകമായ പ്രതിഷേധത്തേത്തുടര്‍ന്നാണ് ഇത്.സാങ്കേതിക തകരാര്‍മൂലം ബുക്കിങ്...

ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത് നിയമവകുപ്പ് അറിഞ്ഞു തന്നെയെന്ന്‍ മുഖ്യമന്ത്രി -

ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത് നിയമവകുപ്പ് അറിഞ്ഞാണെന്ന് മുഖ്യമന്ത്രി. നിയമവകുപ്പ് ഇക്കാര്യം അറിഞ്ഞില്ലെന്ന കേരളാ കോണ്‍ഗ്രസ്സിന്റെ വാദത്തിന് മറുപടിയായാണ്...

ഐ. എസിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ച ബാംഗ്ലൂര്‍ സ്വദേശി അറസ്റ്റില്‍ -

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ(ഐ.എസ്) ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചിരുന്ന ബാംഗ്ലൂര്‍ സ്വദേശി മെഹ്ദി മസൂദ് ബിശ്വാസിനെ പോലീസ് അറസ്റ്റുചെയ്തു. ബാംഗ്ലൂരിലെ അയ്യപ്പ...

എച്ച്.എസ്.ബി.സി. ബാങ്കില്‍ ഇന്ത്യക്കാര്‍ 4479 കോടിരൂപ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന് കേന്ദ്രം -

  ജനീവയിലെ എച്ച്.എസ്.ബി.സി. ബാങ്കില്‍ ഇന്ത്യക്കാര്‍ 4479 കോടിരൂപ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന് കേന്ദ്രം. ആദ്യമായാണ് വിദേശബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ പണംസംബന്ധിച്ച...

19ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു -

തിരുവനന്തപുരം: 19ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു. വൈകിട്ട് 5.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരി തെളിച്ചതോടെയാണ് ഒരാഴ്ച നീളുന്ന തിരയുത്സവത്തിന് തുടക്കമായത്....

മാണിയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി -

കോട്ടയം: ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ.എം മാണിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. മാണിയുടെ വീട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്....

മേക് ഇന്‍ ഇന്ത്യക്ക് പകരം മേക്ക് ഫോര്‍ ഇന്ത്യയാണ് ആവശ്യം -രഘുറാം രാജന്‍ -

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക് ഇന്‍ ഇന്ത്യ പദ്ധതിക്ക് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ഉല്‍പാദന രംഗത്ത് മാത്രം ശ്രദ്ധിച്ചാല്‍...

മാണിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പി.സി. ജോര്‍ജ് -

കോട്ടയം: ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഗൂഢാലോചനക്ക് പിന്നില്‍ ആരാണെന്ന് അറിയാം. യു.ഡി.എഫില്‍...

സ്ത്രീ സുരക്ഷ നിരീക്ഷിക്കാന്‍ ഡല്‍ഹിയില്‍ പൈലറ്റില്ലാ വിമാനം വരുന്നു -

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ ചെറു ഡ്രോണുകള്‍( പൈലറ്റില്ലാ വിമാനം) വരുന്നു. യൂബര്‍ ടാക്സിയില്‍ യുവതി പീഡനത്തിന് ഇരയായ പശ്ചാത്തലത്തിലാണ് ഡല്‍ഹി...

മാണി രാജിവെക്കേണ്ട ആവശ്യമില്ലെന്ന് വി.എം സുധീരന്‍ -

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍. മാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നും മാണിയെ വേട്ടയാടി യു.ഡി.എഫിനെ...

അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് യു പി ഗവര്‍ണര്‍ -

അയോധ്യയില്‍ രാമക്ഷേത്രം എത്രയുംവേഗം നിര്‍മ്മിക്കണമെന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക്കിന്റെ പ്രസ്താവന വിവാദത്തില്‍. രാജ്യത്തെ ജനങ്ങളുടെ ആഗ്രഹമാണിതെന്നും എത്രയും വേഗം...

മാണിയുടെ ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തണമെന്ന് കോടിയേരി -

ബാര്‍ കോഴക്കേസിലെ തൊണ്ടിമുതല്‍ കണ്ടെത്താന്‍ മന്ത്രി മാണിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ആരോപണത്തിന്...

ആതിരപ്പള്ളി പദ്ധതി: കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട് തേടും -

ആതിരപ്പള്ളി പദ്ധതി വിഷയത്തില്‍ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട് തേടും. ചാലക്കുടിപ്പുഴയിലെ ജലലഭ്യത സംബന്ധിച്ച 2010 നുശേഷമുള്ള വിവരങ്ങളാവും ജല...

ഗൂഗ്ള്‍ പരിഭാഷ ഇനി മലയാളത്തിലും -

ഗൂഗ്ള്‍ പരിഭാഷ ഇനി നമ്മുടെ മലയാളത്തിലും. മൂന്നു കോടി ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയെ ഇനി ലോകത്തിലെ ഏതു ഭാഷയിലേക്കും ഗൂഗ്ളിലൂടെ പരിഭാഷ ചെയ്യാം. നേരത്തെ നിരവധി ഇന്ത്യന്‍...

ശാരദാ ചിട്ടി തട്ടിപ്പ്: തൃണമൂല്‍ നേതാവ് മദന്‍ മിത്രയെ സി.ബി.ഐ ചോദ്യം ചെയ്തു -

ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ ഗതാഗത മന്ത്രിയുമായ മദന്‍ മിത്രയെ സി.ബി.ഐ ചോദ്യം ചെയ്തു. നവംബര്‍ 18 ന് ഹാജരാവാന്‍ സി.ബി.ഐ...

ഐ എസ്സിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ബെംഗളൂരു സ്വദേശി -

ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ന്റെ വിവരങ്ങളറിയാന്‍ 17,000 ലേറെപ്പേര്‍ പിന്തുടരുന്ന ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ബെംഗളൂരു സ്വദേശിയായ മാര്‍ക്കറ്റിങ്...

ശ്രീലങ്കയില്‍ സൈനിക വിമാനം തകര്‍ന്ന് രണ്ടുമരണം -

 ശ്രീലങ്കന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. നാവികസേനയുടെ എ.എന്‍ 32 എയര്‍ക്രാഫ്റ്റ് ആണ് തകര്‍ന്നു വീണത്. പുലര്‍ച്ചെ 6.35 ഓടെ കണ്‍ട്രോള്‍...

കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും -

കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. ചലച്ചിത്രമേളയുടെ ഉദ്ഘാടനം വൈകീട്ട് 5.30ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

കെ.എസ്.ആര്‍.ടി.സി.യില്‍ 17 ന് സൂചനാ പണിമുടക്ക്‌ -

പെന്‍ഷന്‍, ശമ്പള വിതരണം എന്നിവ മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയിലെ ഭരണ- പ്രതിപക്ഷ യൂണിയനുകള്‍ 17 ന് തിരുവനന്തപുരം ജില്ലയില്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. രാവിലെ...

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം -

ബാര്‍ കോഴക്കേസില്‍ പ്രതിയായ ധനമന്ത്രി കെ എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ എം എല്‍ എമാര്‍...

അടിയന്തരാവസ്ഥക്ക് കോണ്‍ഗ്രസും ഇന്ദിരയും കനത്ത വില നല്‍കിയെന്ന് പ്രണബ് മുഖര്‍ജി -

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ ഒഴിവാക്കാമായിരുന്നെന്നും പ്രസ്തുത അബദ്ധത്തിന് കോണ്‍ഗ്രസും ഇന്ദിര ഗാന്ധിയും വലിയ വില നല്‍കേണ്ടിവന്നെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ‘നാടകീയ...

ട്വിറ്ററിനെ കടത്തിവെട്ടി ഇന്‍സ്റ്റാഗ്രാം -

ന്യൂയോര്‍ക്: ഫോട്ടോ ഷെയറിങ് വെബ്സൈറ്റായ ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളുടെ എണ്ണത്തില്‍ ട്വിറ്ററിനെ കടത്തിവെട്ടി. ഓരോ മാസവും 30 കോടി പേര്‍ ഇന്‍സ്റ്റാഗ്രാം...

മാണിയുടെ രാജി അരനിമിഷം പോലും വൈകരുതെന്ന് പിണറായി -

തിരുവനന്തപുരം: മന്ത്രി കെ.എം മാണി അരനിമിഷം പോലും വൈകാതെ രാജിവെക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാണി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് സംസ്ഥാന...

ഫെബ്രുവരി മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര -

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിലവില്‍ കണ്‍സഷന്‍ കാര്‍ഡ്...

ബാര്‍ കോഴ:കെ.എം മാണി ഉടനെ രാജിവെക്കണമെന്ന് വൈക്കം വിശ്വന് -

തിരുവനന്തപുരം: ബാര്‍ കോഴ ഇടപാടില്‍ വിജിലന്‍സ് ഒന്നാം പ്രതിയാക്കി കേസെടുത്ത സാഹചര്യത്തില്‍ കെ.എം മാണി ഉടനെ രാജിവെക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍....

പേയ്മന്‍റ് സീറ്റ് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം -

സി.പി.ഐക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പേയ്മന്‍റ് സീറ്റ് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രോഷാകുലരായ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി...

രാജിവെക്കില്ല ; നിയമപരമായി നേരിടുമെന്ന് മാണി -

ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തതിനെ നിയമപരമായി നേരിടുമെന്ന് ധനമന്ത്രി കെ.എം മാണി. മന്ത്രിസ്ഥാനം രാജിവെക്കില്ല. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആരോപണത്തിന്‍െറ...

പാര്‍ലമെന്‍്റിലെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം -

ആഗ്രയില്‍ മുസ്ലിം കുടുംബങ്ങളെ മതപരിവര്‍ത്തനം ചെയ്ത വിഷയത്തില്‍ പാര്‍ലമെന്‍്റിലെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട്...

അജ്ഞാത സന്ദേശങ്ങള്‍: വാട്സ് ആപ് ഉപേക്ഷിക്കാന്‍ സൈനികര്‍ക്ക് നിര്‍ദേശം -

അജ്ഞാത സന്ദേശങ്ങള്‍ തുടര്‍ച്ചയായി വന്നതിനെ തുടര്‍ന്ന് വാട്സ് ആപ് ഉപേക്ഷിക്കാന്‍ സൈനിക ഓഫീസര്‍മാര്‍ക്കും ജവാന്‍മാര്‍ക്കും സൈന്യം നിര്‍ദേശം നല്‍കി. ജമ്മുകശ്മീരിലെ...

ശ്രീലങ്കന്‍ സേന 27 തമിഴ് മത്സ്യതൊഴിലാളികളെ അറസ്റ്റുചെയ്തു -

രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള 27 മത്സ്യബന്ധനതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റു ചെയ്തു. തഞ്ചാവൂര്‍ ജില്ലയില്‍...