You are Here : Home / USA News
അഴിമതി ആരോപണം: മേയറെ പുറത്താക്കി
ബൊക്കറട്ടൻ∙ ബൊക്കറട്ടൺ മേയർ സൂസൻ ഹെയ്നിയെ ഫ്ളോറിഡ ഗവർണർ റിക് സ്കോട്ട് തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തു. ഔദ്യോഗിക ഓഫിസ് ദുരുപയോഗം ചെയ്യുക, അഴിമതി ആരോപണം എന്നീ കാര്യങ്ങളുന്നയിച്ച്...
റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഫാമിലി റിന്യൂവൽ കൺവെൻഷൻ
ഷിക്കാഗോ∙ ബെൽവുഡ് മാർ തോമാശ്ലീഹാ സിറോ മലബാർ കാത്തീഡ്രലിൽ ജൂൺ 14, 15, 16, 17 (വ്യാഴം- ഞായർ) തീയതികളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ കുടുംബനവീകരണ കൺവെൻഷൻ നടക്കും. ഈ നാലു ദിവസങ്ങളിലും കുട്ടികൾക്കും...
മലങ്കരനസ്രാണി പാരമ്പര്യം ഇസ്മായേലി സംസ്കാരമല്ല !
ഓർത്തഡോൿസ് -യാക്കോബായ സഭയുടെ തർക്കങ്ങളിൽ ഒരു നിർണായക സന്ദർഭമാണ് വന്നു ചേർന്നിരിക്കുന്നത്. സഹോദരന്മാർ മല്ലിടുമ്പോളുള്ള തീവ്രത നിലനിൽക്കുമ്പോഴും, തമ്മിൽ തല്ലി പിരിയാൻ ഓരോ കാരണങ്ങൾ...
സോമര്‍സെറ്റ് കൗണ്ടി ഷെരീഫിനെ കൊലപ്പെടുത്തി രക്ഷപെട്ട പ്രതി അറസ്റ്റില്‍
സോമര്‍സെറ്റ്: സോമര്‍സെറ്റ് കൗണ്ടി ഷെരീഫിനെ
വെടിവച്ചു കൊലപ്പെടുത്തിയശേഷം രക്ഷപെട്ട പ്രതിയെ പോലീസ് നാലുദിവസം
നീണ്ടുനിന്ന തരിച്ചിലിനൊടുവില് വെള്ളിയാഴ്ച വൈകിട്ട് പിടികൂടി....
ഫിലിപ്പ് ഏബ്രഹാം പള്ളാത്തുശേരില് നിര്യാതനായി
നോര്‍ത് കരോലിന: ഫിലിപ്പ് ഏബ്രഹാം പള്ളാത്തുശേരില് (84)നിര്യാതനായി. പി പി ഏബ്രഹാമിന്റെയും മറിയാമ്മ ഏബ്രഹാമിന്റെയും പുത്രനാണ്.
ഭാര്യ രമണി ഫിലിപ്പ്
മകന്: തീബു ഫിലിപ്പ്, മരുമകള്‍ റേച്ചല്‍...
വാക്ക്-ഇൻ രജിസ്ട്രേഷൻ സൗകര്യം ഒരുക്കി ഇന്ന് ഡി.എം.എ യുടെ മധുരം-18.
ഡിട്രോയിറ്റ്: വസന്തത്തിന്റെ തുടക്കത്തിൽ നിൽക്കുന്ന അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്തിലെ മലയാളികൾക്ക് ഇന്ന് (ഏപ്രിൽ 28 ശനിയാഴ്ച) ആഘോഷത്തിന്റെ ദിവസമാണ്. കേരളത്തിൽ നിന്നും നായക...
സണ്ണി വെയ്ല് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ സജി ജോര്‍ജിന്റെ വിജയം അനിവാര്യം
ഡാളസ്: കഴിഞ്ഞ എട്ടു വര്‍ഷമായി സണ്ണി വെയ്ല് സിറ്റിയുടെ കൗണ്‍സിലറായും പ്രോ-ടെം മേയര്‍ ആയും പ്രവര്‍ത്തിച്ച് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ സജി ജോര്‍ജിന്റെ മെയ് അഞ്ചിനു...
പത്മഭൂഷണ്‍ ഡോ.മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായെയും ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായെയും സഭയായി ആദരിക്കുന്നു
ഷാജി രാമപുരം
ന്യൂയോര്‍ക്ക്: പരമോന്നത ബഹുമതിയായ പത്മഭൂഷണ്‍ നല്കി ഭാരതം ആദരിച്ചതിലൂടെ രാഷ്ട്രത്തിന്റെ ബിഷപ്പും ഏപ്രില്‍ 27ന് നൂറ്റി ഒന്നാം വയസ്സിലേക്ക് പ്രവേശിച്ച് ലോകത്തിലെ ഏറ്റവും...
നിരവധി മത്സരങ്ങളുമായി ഡാൻസിംഗ് ഡാംസൽസ് മാതൃദിനം ആഘോഷിക്കുന്നു.
ടൊറോന്റോ : കലാ-സാംസ്കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘ഡാൻസിംഗ് ഡാംസൽസ് ‘ മെയ് 13 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഉച്ചഭക്ഷണത്തോടെ...
സ്വാമിയച്ചന്റെ രണ്ടാം ചരമവാര്‍ഷികം ; ദിവ്യബലി അര്‍പ്പണവും ശിലാഫലക അനാച്ഛാദനവും
ന്യൂയോര്‍ക്ക്: ഫാ. മൈക്കിള്‍ പൊറാട്ടുകരയുടെ(ഫാ. സ്വാമി സദാനന്ദ്) രണ്ടാം ചരമവാര്‍ഷികദിനമായ ഏപ്രില്‍ 25 ന് ന്യൂയോര്‍ക്ക് വൈറ്റ് പ്ലെയ്ന്‍സിലുള്ള സെന്റ് ജോണ്‍ ചര്‍ച്ചില്‍...
ഒക്കലഹോമയില്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ കാരി ഗണ്ബില് 59-29 വോട്ടുകള്‍ക്ക് പാസ്സായി
ഒക്കലഹോമ: പെര്‍മിറ്റോ ട്രെയ്നിങ്ങോ ഇല്ലാതെ തോക്കുകള്‍ ആര്‍ക്കും എവിടേയും കൊണ്ടുനടക്കുന്നതിന് ഒക്കലഹോമ ഹൗസ് ഓഫ് പ്രെസന്റേറ്റീവ്സ് ബുധനാഴ്ച അംഗീകാരം നല്കി. ചില പ്രത്യേക...
ലാവണ്യ വെംസാനി ഒഹായൊ ഹിസ്റ്ററി അക്കാദമി പ്രസിഡന്റ് ഇലക്ട്
പോര്‍ട്ട്മൗത്ത് (ഒഹായൊ): ഒഹായൊ ഹിസ്റ്ററി അക്കാദമിയുടെ വൈസ് പ്രസിഡന്റും പ്രസിഡന്റ് ഇലക്ടുമായ ഹിസ്റ്ററി പ്രഫസര്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജ ലാവണ്യ വെംസാനിയെ അക്കാദമിയുടെ 2018 വാര്‍ഷിക...
ഇന്ത്യയുടെ അടിത്തറ ദുബലമാക്കാന്‍ ശ്രമം: എ.ഐ.സി.സി പ്ലീനറിയില്‍ ജോര്‍ജ് ഏബ്രഹാം
ന്യു യോര്‍ക്ക്: കോളനിവാഴ്ചയില്‍ നിന്നു മോചിതരായ രാജ്യങ്ങളില്‍ പലതും പരാജയപ്പെട്ടത്ജനാധിപത്യ അടിത്തറക്കുള്ള സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ വരുത്തിയ വീഴ്ച...
'ചിത്രശലഭങ്ങൾ' ഹൂസ്റ്റണിൽ ഏപ്രിൽ 29 നു ഞായറാഴ്ച - ഒരുക്കങ്ങൾ പൂർത്തിയായി.
ഹൂസ്റ്റൺ : മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ നടത്തപെടുന്ന 'ചിത്രശലഭങ്ങൾ' സംഗീത സന്ധ്യക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ...
റവ.സോണി ഫിലിപ്പ് അച്ചന് സെന്റ് ആന്‍ഡ്രൂസ് ഇടവകയുടെ സ്നേഹനിര്‍ഭരമായ യാത്രയയപ്പ്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ യോങ്കേഴ്സിലുള്ള സെന്റ്.ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ചര്‍ച്ചിലെ മൂന്നു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന റവ.സോണി...
നോര്‍ത്ത് ഹെംപ്സ്റ്റഡ് മലയാളി അസോസിയേഷന് പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 28-ന്
ന്യൂയോര്‍ക്ക് : ലോങ്ങ് ഐലന്‍ഡ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനയായ നോര്‍ത്ത് ഹെംപ്സ്റ്റഡ് ഇന്‍ഡ്യന്‍ മലയാളി അസോസിയേഷന്റെ ( നഹിമ ) പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക...
ജി.എസ്.സിക്ക് നവ നേതൃത്വം
ഹൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ 2018- 19 വര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ് - ബ്ലസന്‍ ബാബു, വൈസ് പ്രസിഡന്റ് - ബൈജു കുഞ്ഞുമോന്, സെക്രട്ടറി- ആഷ്ലി സാബു, ട്രഷറര്‍ -...
പാസ്റ്റർ പ്രിൻസ് തോമസ് ഫ്ളോറിഡയിൽ പ്രസംഗിക്കുന്നു
ഒർലാന്റോ: ഫ്ളോറിഡയിലെ പ്രമൂഖ സഭകളിലൊന്നായ ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സുവിശേഷയോഗത്തിൽ അനുഗ്രഹീത കൺവൻഷൻ പ്രഭാഷകൻ പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) പ്രസംഗിക്കും. മെയ് 1...
എച്ച്. വൺ - ബി. വിസ നിയമങ്ങൾ കർശനമാക്കി യു.എസ്. - ഏഷ്യാനെറ്റ് യു.എസ്. വീക്കിലി റൗണ്ടപ്പ്.
ന്യൂയോർക്ക്: അമേരിക്കയിലെ വിശേഷങ്ങൾ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നിൽ എത്തിക്കുന്ന, ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോർക്ക്...
വ്യവസായ സംരംഭകരെയും വിദ്യാര്‍ത്ഥികളെയും ശാക്തീകരിച്ച് ഫോമാ പ്രൊഫഷണല്‍ സമിറ്റ്
ഡാളസ്: അമേരിക്കന്‍ മലയാളികളുടെ അഭ്യുന്നതിയുടെ ഉറച്ച ശബ്ദമായ ഫോമായുടെ മൂന്നാമത് 'പ്രൊഫഷണല്‍ സമിറ്റ്-2018' വ്യവസായ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ...
റ്റി പി ശാമുവേലിന്റെ നിര്യാണത്തില്‍ തച്ചനാല്‍ വലിയ പറമ്പില്‍ അമേരിക്കന്‍ ചാപ്റ്റര്‍ കുടുംബയോഗം അനുശോചിച്ചു
ഹൂസ്റ്റണ്‍: ഈട്ടിച്ചുവട്ട് തച്ചനാലില്‍ റ്റി പി ശാമുവേല്‍ (86) നിര്യാതയായി. ഭാര്യ പരേതയായ മറിയാമ്മ ശാമുവേല്‍ കുരീക്കാട്ടില്‍ കൊച്ചു പാറയില്‍ കുടുംബാംഗമാണ്.
മക്കള്‍: സാജന്, സജു (സൗത്ത്...
അമേരിക്കന്‍ ടാലന്റ് സേര്‍ച്ചിന്റെ ഫൈനല്‍ വിജയികളെ പ്രഖ്യാപിച്ചു, മത്സരം ടാമ്പായില്‍ ഏപ്രില്‍ 28-ന്
ടാമ്പാ: പ്രശസ്ത ഗായകന് ജി. വേണുഗോപാലും,
ബീനാ മേനോനും വിധികര്‍ത്താക്കളാകുന്ന അമേരിക്കന്‍ ടാലന്റ് സ്റ്റാര്‍
ഏപ്രില്‍ 28-നു ടാമ്പായില്‍ നടക്കും. മത്സര വിജയികള്‍ക്ക് 3000-ത്തിലധികം...
ഇന്ത്യ പ്രസ് ക്ലബ് പ്രവര്‍ത്തനോല്‍ഘാടനം നാളെ (ശനി) സൗത്ത് ഫ്ളോറിഡയില്‍
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA ) 2018 2020 കാലയളവിലെ കമ്മറ്റിയുടെ പ്രവര്‍ത്തനോല്‍ഘാടനം ഏപ്രില്‍ 28-നു ശനിയാഴ്ച) വൈകീട്ട് 6 മണിക്ക് സൗത്ത് ഫ്ലോറിഡയില്‍ വെച്ച്...
ഇർവിങ് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ
ഡാലസ് ∙ഇർവിങ് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവകയുടെ മധ്യസ്ഥനും ശ്രേഷ്ഠ രക്തസാക്ഷിയുമായ മാർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മേയ് 4, 5, 6 (വെള്ളി, ശനി, ഞായർ) തീയതികൾ വിവിധ...
നാമം 2018 എക്സലന്‍സ് അവാർഡ് നിശ ശനിയാഴ്ച
ന്യൂജഴ്സി∙ നോര്‍ത്ത് അമേരിക്കന്‍ മലയാളിസ് ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്സി (നാമം)ന്റെ നാമം 2018 എക്സലന്‍സ് അവാര്‍ഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 28 ന് ശനിയാഴ്ച...
ഫാ. ജോസഫ് ഉപ്പാണി നയിക്കുന്ന മരിയൻ ധ്യാനം ഡാലസിൽ
ടെക്സസ്∙ ചിറ്റൂർ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ ജോസഫ് ഉപ്പാണി നയിക്കുന്ന മൂന്നു ദിവസത്തെ മരിയൻ ധ്യാനം പ്രിൻസ്ടൻ ലേക്ക് ലാവൻ ക്യംപ് ആൻഡ് കോൺഫറൻസ് സെന്ററിൽ (8050 Co Rd 735, Princeton, TX 75407) നടക്കും. മെയ് 25...
ഷൈനി ഡാനിയേൽ സണ്ണിവെയ്ൽ സിറ്റി കൗൺസിൽ സ്ഥാനാർഥി
ഡാലസ്∙ സണ്ണിവെയ്ൽ സിറ്റി കൗൺസിലിലേക്ക് മെയ് 5 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ അറ്റോർണി ഷൈനി ഡാനിയേൽ മത്സരിക്കുന്നു. മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് സജി ജോർജ് രാജിവെച്ച സീറ്റിലാണ്...
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കൺവെൻഷൻ ഡാലസിൽ
ഡാലസ്∙ വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ കോൺഫറൻസ് ജൂണിൽ ഡാലസിൽ നടത്തുമെന്നു റീജയൻ ഇലക്ഷൻ കമ്മിഷണർ ചാക്കോ കോയിക്കലേത്, റീജിയൻ ചെയർമാൻ ജോർജ് പനക്കൽ, പ്രസിഡന്റ് പി. സി. മാത്യു, വൈസ്...
ഗാർലന്റ് സിറ്റിയിൽ പുകവലി നിരോധനം മെയ് 5 മുതൽ
ഗാർലന്റ് (ടെക്സസ്)∙ ഡാലസ് മെട്രോ പ്ലെക്സിലെ പ്രധാന നഗരങ്ങളിലൊന്നായ ഗാർലന്റിൽ മെയ് 5 മുതൽ കർശന പുകവലി നിരോധനം നിലവിൽ വരും.
സിറ്റി കൗൺസിൽ അംഗങ്ങൾ, ഹെൽത്ത് അസോസിയേഷൻ അംഗങ്ങൾ, അമേരിക്കൻ...
കൻസാസ്സില് ഇന്ത്യന്‍ കോണ്‍സുലര്‍ വീസ ക്യാംപ് ഏപ്രിൽ 28ന്
കൻസാസ്∙: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍,ഹിന്ദു ടെംപിളും ഇന്ത്യ അസോസിയേഷന് ഓഫ് കാൻസസുമായി സഹകരിച്ച് ഏകദിന കോണ്‍സുലര്‍ ക്യാംപ് കൻസാസ് സിറ്റിയിൽ സംഘടിപ്പിക്കുന്നു....