You are Here : Home / USA News

റ്റി പി ശാമുവേലിന്റെ നിര്യാണത്തില്‍ തച്ചനാല്‍ വലിയ പറമ്പില്‍ അമേരിക്കന്‍ ചാപ്റ്റര്‍ കുടുംബയോഗം അനുശോചിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, April 27, 2018 05:32 hrs UTC

ഹൂസ്റ്റണ്‍: ഈട്ടിച്ചുവട്ട് തച്ചനാലില്‍ റ്റി പി ശാമുവേല്‍ (86) നിര്യാതയായി. ഭാര്യ പരേതയായ മറിയാമ്മ ശാമുവേല്‍ കുരീക്കാട്ടില്‍ കൊച്ചു പാറയില്‍ കുടുംബാംഗമാണ്.

മക്കള്‍: സാജന്‍, സജു (സൗത്ത് ആഫ്രിക്ക)
സിബു (ഹെവന്‍ലി ഫിസ്റ്റ്), സന്തോഷ് (ബോട്ട്‌സ്വാന), സജി, പരേതനായ സാബു.

മരുമക്കള്‍: ഷീല, മഞ്ജു, സിബി, ലെനി, സജി ജോര്‍ജ്.

സംസ്‌ക്കാരം ഏപ്രില്‍ 28 ശനിയാഴ്ച 11 മണിക്ക് ഈട്ടിചുവട് നസ്രോത്ത് മാര്‍ത്തോമാ പള്ളിയില്‍ റ്റൈറ്റ് റവ ഡോ മാത്യൂസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

തച്ചനാല്‍ വലിയ പറമ്പില്‍ കുടുംബയോഗം സെക്രട്ടറിയായിരുന്ന റ്റി പി ശാമുവേലിന്റെ നിര്യാണത്തില്‍ അമേരിക്കന്‍ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തുന്നതായി മുന്ന സാം (ന്യൂയോര്‍ക്ക്), ഷിജു ജോര്‍ജ് (ഹൂസ്റ്റണ്‍), ബിജു തോമസ് (ഹൂസ്റ്റണ്‍) എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് മുന്ന സാം-718 737 6692
ഷിജു ജോര്‍ജ്- 281 736 5413

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.