You are Here : Home / USA News

പാസ്റ്റർ പ്രിൻസ് തോമസ് ഫ്ളോറിഡയിൽ പ്രസംഗിക്കുന്നു

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Saturday, April 28, 2018 11:33 hrs UTC

ഒർലാന്റോ: ഫ്ളോറിഡയിലെ പ്രമൂഖ സഭകളിലൊന്നായ ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സുവിശേഷയോഗത്തിൽ അനുഗ്രഹീത കൺവൻഷൻ പ്രഭാഷകൻ പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) പ്രസംഗിക്കും. മെയ് 1 ചൊവ്വ, 2 ബുധൻ തീയതികളിൽ നടത്തപ്പെടുന്ന പ്രത്യേക യോഗത്തിൽ സീനിയർ ശുശ്രുഷകൻ പാസ്റ്റർ ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് 7ന് പൊതുയോഗം ആരംഭിക്കും. ഗാനശുശ്രൂഷയ്ക്ക് ഐ.പി.സി ചർച്ച് ക്വയർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: രാജു പൊന്നോലിൽ സെക്രട്ടറി - 407 616 6247

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.