You are Here : Home / News Plus
പുതിയ കേന്ദ്ര മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ശിവസേന വിട്ടുനിന്നു
പുതിയ കേന്ദ്ര മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ശിവസേന വിട്ടുനിന്നു. ശിവസേനയില്‍ നിന്ന് മന്ത്രിയാകാനിരുന്ന അനില്‍ വൈ.ദേശായിയെ പാര്‍ട്ടി നേതൃത്വം മുംബൈയ്ക്ക്...
ഗരീബ്രഥ് എക്സ്പ്രസ്സ് തീവണ്ടിയില്‍ യാത്ര ചെയ്ത എട്ടുപേര്‍ക്ക് ഭക്ഷ്യവിഷബാധ
ലോകമാന്യതിലക് -കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ്സ് തീവണ്ടിയില്‍ യാത്ര ചെയ്ത എട്ടുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇതില്‍ രണ്ടുപേര്‍ തൃശ്ശൂരില്‍ ചികിത്സ തേടി....
സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പോലീസുകാരന് അറസ്റ്റില്‍
പശ്ചിമ ബംഗാളിലെ മംഗള്കോര് പോലീസ് ക്യാമ്പില്‍ സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി.
പോലീസ് വെല്‍ഫെയര്‍ ബോര്‍ഡ്...
ക്ഷേത്രഭൂമിയില്‍ അനധികൃത കെട്ടിട നിര്‍മ്മാണം: 4 പേര് അറസ്റ്റില്‍
ശ്രീനഗറില്‍ ക്ഷേത്രഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്തിയതിന് നാലുപേര്‍ അറസ്റ്റിലായി. ഗുല്‍ബര്‍ഗ് കോളനിയിലെ ക്ഷേത്രഭൂമിയില്‍ ഇവര്‍ അനധികൃതമായി രണ്ട് നില വീട്...
കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചു; 21 പുതിയ മന്ത്രിമാര്‍
നരേന്ദ്രമോദി സര്‍ക്കാരിന്റെ മന്ത്രിസഭയിലേക്ക് നാല് കാബിനറ്റ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മൂന്ന് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 14 സഹമന്ത്രിമാരും രാഷ്ട്രപതി പ്രണബ്...
ഓര്‍മയാകുന്നത് കരുത്തനായ സംഘാടകന്‍
എം.വി.ആറിന്റെ മരണത്തോടെ ഓര്‍മയാകുന്നത് കേരള രാഷ്ട്രീയത്തിലെ കരുത്തനായ സംഘാടകനാണ്. പതിനാറാം വയസിലാണ് സി.പി.എമ്മിലേക്ക് എം.വി. രാഘവന് കടന്നുവരുന്ന്. എഴുപതുകളിലെ...
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ധീരോദാത്തമായ ഏടായിരുന്നു എം.വി.രാഘവനെന്ന് പിണറായി
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു കാലഘട്ടത്തിലെ ധീരോദാത്തമായ ഏടായിരുന്നു എം.വി.രാഘവനെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അനുശോചന...
കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍
എംവി രാഘവന്‍െറ മരണത്തില്‍ അനുശോചിച്ച് തിങ്കളാഴ്ച കണ്ണൂരില്‍ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ...
അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപം വീണ്ടും പാക് പ്രകോപനം. വടക്കന്‍ കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ഉറി സെക്ടറില്‍ പാകിസ്താന് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്...
കോണ്‍ഗ്രസ് നേതാവ് കരണ്‍ സിങ്ങിന്റെ മകന് അജാത്ശത്രു സിങ് ബി.ജെ.പിയില്‍
ജമ്മുവില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവ് കരണ്‍ സിങ്ങിന്റെ മകന് അജാത്ശത്രു സിങ് ഇന്ന് ബി.ജെ.പിയില്‍ ചേരും. സംസ്ഥാനത്തെ പാര്‍ട്ടി ചുമതലയുള്ള ബി.ജെ.പി നേതാവ് അവിനാഷ് റായ്...
ബി.ജെ.പി. - ശിവസേന ബന്ധം വീണ്ടും വഷളാകുന്നു
ബി.ജെ.പി. - ശിവസേന ബന്ധം വീണ്ടും വഷളാകുന്നു. കേന്ദ്രത്തിലെ മന്ത്രിപദവും സംസ്ഥാനത്ത് ബി.ജെ.പിക്ക് പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിശ്ചയിച്ച...
പര്സേകര് ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റു
ഗോവ മുഖ്യമന്ത്രിയായി ലക്ഷ്മികാന്ത് പര്സേകര് ചുമതലയേറ്റു. ഗവര്‍ണര്‍ മൃദുല സിന്‍ഹയാണ് പര്സേകറിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. നേരത്തെ ബി.ജെ.പി പാര്‍ലമെന്ററി...
എം.വി രാഘവന് അന്തരിച്ചു
സി.എം.പി ജനറല്‍ സെക്രട്ടറി എം.വി രാഘവന് (81) അന്തരിച്ചു. പരിയാരം മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. 1933 മെയ് 5 ന് ജനിച്ച അദ്ദേഹം 16ാം വയസ്സില്‍...
ബാര്‍ കോഴ അന്വേഷിക്കാന്‍ കേരളാകോണ്‍ഗ്രസിന്റെ ഏഴംഗ സമിതി
ബാര്‍കോഴ വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ കേരളാ കോണ്‍ഗ്രസ് ഏഴംഗ സമിതിയെ തിരഞ്ഞെടുത്തു. സി.എഫ് തോമസ് എം.എല്‍.എയാണ് സമിതി കണ്‍വീനര്‍. ഫ്രാന്‍സിസ് ജോര്‍ജ്, ജോയ് ഏബ്രഹാം,...
ബാര്‍ കോഴവിവാദം സംബന്ധിച്ച ആരോപണങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന് ബിജു രമേശ്
ബാര്‍ കോഴവിവാദം സംബന്ധിച്ച ആരോപണങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന് ബാറുടമ ബിജു രമേശ്. വിജിലന്‍സിനോട് പറഞ്ഞതായി പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
താന്‍ പറഞ്ഞ...
പാപം ചെയ്യാത്തവര്‍ കെ.എം.മാണിയെ കല്ലെറിയട്ടെ -വെള്ളാപള്ളി അശ്വമേധത്തോട്
ബാറുടമകളുടെ കയ്യില്‍ നിന്നും ഒരു കോടി രൂപ കോഴ വാങ്ങി എന്നാണ് മാണിസാറിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. ബാറുകാരുടെ കയ്യില്‍ നിന്നും കാശ് വാങ്ങാത്ത എത്ര രാഷ്ട്രീയക്കാരു് ഇന്ന്...
ഗൂഢാലോചന നടത്തിയതിന് ബാറുടമകള്‍ക്കെതിരെ കേസെടുക്കണമെന്ന് ഉണ്ണിയാടന്
തൃശൂര്‍: വ്യവസ്ഥാപിത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ബാറുടമകള്‍ക്കെതിരെ കേസെടുക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി തോമസ് ഉണ്ണിയാടന്...
ആത്മകഥയിലും റെക്കോഡിട്ട് സച്ചിന്
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ ആത്മകഥ "പ്ളെയിങ് ഇറ്റ് മൈ വേ"ക്ക് റെക്കോഡ് വില്പന. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മുന്‍കൂട്ടി കോപ്പികള്‍...
ജാതി കണക്കെടുപ്പ് നടത്തണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
രാജ്യത്ത് ജാതി കണക്കെടുപ്പ് നടത്തണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സെന്‍സസ് കമ്മീഷണര്‍ നല്കിയ അപ്പീലിലാണ് ജസ്റ്റിസ് ദീപക് മിശ്ര, രോഹിങ്ടണ്‍...
പാമ്പാര്‍ അണക്കെട്ട് നിര്‍മിക്കരുതെന്ന് കേരളത്തെ ഉപദേശിക്കണമെന്ന്മോദിയോട്പനീര്ശെല്വം
പാമ്പാര്‍ നദിക്ക് കുറുകെ അണക്കെട്ട് നിര്‍മിക്കരുതെന്ന് കേരളത്തെ ഉപദേശിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. കാവേരി...
കോഴ വിവാദം വഷളാകാന്‍ കാരണം സര്‍ക്കാരിന്‍െറ പാളിയ മദ്യനയമെന്ന് കെ.മുരളീധരന്
ബാര്‍ കോഴ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് രംഗത്ത്. കോഴ വിവാദം വഷളാകാന്‍ കാരണം സര്‍ക്കാരിന്‍െറ പാളിയ മദ്യനയമെന്ന് മുരളീധരന് പറഞ്ഞു....
ലക്ഷ്മികാന്ത് പര്സേകര് ഗോവ മുഖ്യമന്ത്രി
ഗോവ മുഖ്യമന്ത്രിയായി ലക്ഷ്മികാന്ത് പര്‍സേക്കറിനെ ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് തെരഞ്ഞെടുത്തു. ബി.ജെ.പി നേതാവ് രാജീവ് പ്രതാപ് റൂഡിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര...
പി.സി സനല്‍കുമാര്‍ ഐ.എ.എസ് അന്തരിച്ചു
പി.സി സനല്‍കുമാര്‍ (65) ഐ.എ.എസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പത്തനംതിട്ടയിലും കാസര്‍കോട്ടും കളക്ടറായി...
ബാര്‍കോഴ: താന്‍ ഇടനിലക്കാരനല്ലെന്ന് വക്കം
ബാര്‍ കോഴ വിവാദം ഒത്തുതീര്‍ക്കാന്‍ താന്‍ ഇടനിലക്കാരനായി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുന്‍ മിസോറാം ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്. ബാര്‍...
സംസ്ഥാനത്ത് പാരവെപ്പ് ഭരണം വി.എസ്
സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് പാരവെപ്പ് ഭരണമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്.ബാര്‍ കോഴ ആരോപണം സുധീരന്‍്റെ പാരക്ക് ഉമ്മന്‍ചാണ്ടി...
ടുജി സ്പെക്ട്രം: യു.പി.എ സര്‍ക്കാരിന് പിഴച്ചെന്ന് പി. ചിദംബരം
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് പറ്റിയ വീഴ്ചയാണ് ടുജി സ്പെക്ട്രം അഴിമതി ആരോപണം വഷളാവാന്‍ കാരണമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. സുപ്രീംകോടതി ഇടപെടുന്നതിന്...
മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു.
മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ ചേരാനാണ് പരീക്കര്‍ രാജിവെച്ചത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിയാകാന്‍ പരീക്കറിനെ...
ഹൃദയകുമാരി അന്തരിച്ചു
പ്രമുഖ എഴുത്തുകാരിയും വിദ്യാഭ്യാസ വിചക്ഷണയുമായിരുന്ന പ്രൊഫ. ബി. ഹൃദയകുമാരി (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ...
ബാറുടമകള്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് സുധീരന്
ബാര്‍ കോഴ ആരോപണം സംബന്ധിച്ച് ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. അതിന് ശേഷമാണ് മറ്റ്...
ബാര്‍ കോഴ വിവാദത്തില്‍ ഒരു തരത്തിലുള്ള ഒത്തു തീര്‍പ്പിനും സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് ചെന്നിത്തല
ബാര്‍ കോഴ വിവാദം ഒത്തുതീര്‍പ്പാക്കാന്‍ ബാറുടമകളുടെ സംഘടനയുമായി സര്‍ക്കാര്‍ ശ്രമം നടത്തിയെന്ന വാര്‍ത്ത നിരാകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിവാദത്തില്‍ ഒരു...