You are Here : Home / News Plus

സംസ്ഥാനത്ത് പാരവെപ്പ് ഭരണം വി.എസ്

Text Size  

Story Dated: Saturday, November 08, 2014 07:56 hrs UTC

സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് പാരവെപ്പ് ഭരണമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.ബാര്‍ കോഴ ആരോപണം സുധീരന്‍്റെ പാരക്ക് ഉമ്മന്‍ചാണ്ടി വെച്ച ഇരട്ടപാരയാണ്. സുധീരന് ഇരട്ടപാരയുമായി നടക്കുന്നയാളാണ് ഉമ്മന്‍ചാണ്ടിയെന്നും വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.