News Plus

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അബ്ദുല്ലക്കുട്ടി സജീവമാകുന്നു -

കണ്ണൂര്‍: യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കണ്ണൂര്‍ എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടി സജീവമാകുന്നു. രാവിലെ പള്ളിപ്പുറത്താണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരനുവേണ്ടി...

കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ട് -ഉമ്മന്‍ചാണ്ടി -

കോട്ടയം: യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനോട് ഇടുക്കി ബിഷപ്പ് മോശമായി പെരുമാറിയിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസിന്...

പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി -

ദില്ലി: പ്രവാസി ഇന്ത്യാക്കാര്‍ ജോലി ചെയുന്ന സ്ഥലത്ത് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പ്രവാസി വോട്ടവകാശത്തിന് തടസം...

സംശയം പൈലറ്റിലേക്ക് -

ക്വാലലംപൂര്‍ . ബെയ്ജിങ്ങിലേക്കു പുറപ്പെട്ട മലേഷ്യന്‍ യാത്രാ വിമാനം വിമാനത്തിന്റെ പൈലറ്റ് സഹാരി അഹമ്മദ് ഷാ റാഞ്ചിക്കൊണ്ടു പോയതാണെന്ന സംശയിക്കുന്നു.വിമാനത്തിന്റെ പൈലറ്റ് സഹാരി...

വീട്ടിൽ വരുന്നവരെ അധിക്ഷേപിച്ച്‌ ആട്ടിയിറക്കുന്ന നികൃഷ്ടജീവികൾ ഇപ്പോഴും നമുക്കിടയിലുണ്ട് :വി.ടി ബല്‍റാം -

ഇടുക്കി ബിഷപ്പിനെതിരെ രൂക്ഷമായി പ്രതികരിച്ചു കൊണ്ട് വി.ടി ബല്‍റാം MLA ഫേസ്ബുക്കില്‍ കുറിച്ചു ഒരു തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുമ്പോൾ എല്ലാവരോടും വോട്ട്‌ ചോദിക്കുക എന്നത്‌...

നരേന്ദ്ര മോദി വരാണാസിയില്‍ മത്സരിക്കും -

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ വരാണയിയില്‍ മത്സരിപ്പിക്കാന്‍ ധാരണയായി. മോദിയ്ക്ക് വരാണസി നല്‍കുന്നതിന് സിറ്റിംഗ് എം.പിയായ മുരളീ മനോഹര്‍ ജോഷിയ്ക്ക്...

കോണ്‍ഗ്രസ് ഇത്തവണ പ്രതിപക്ഷത്തിരിക്കും: പിസി ചാക്കോ -

കോണ്‍ഗ്രസ് ഇത്തവണ പ്രതിപക്ഷത്തിരിക്കും എന്നു പിസി ചാക്കോ. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമല്ലെന്നും പിസി ചാക്കോ പറഞ്ഞു. പാര്‍ട്ടിയുടെ ദേശീയ വക്താവ്...

കോട്ടയത്ത് മാത്യു ടി.തോമസ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി -

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്ന് ജനതാദള്‍ എസ് നേതാവ് മാത്യു ടി.തോമസ് ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ജനതാദള്‍ സെക്യുലറിന്റെ ദേശീയ...

നിയാസ് ചിതറയെ സസ്‌പെന്‍ഡ് ചെയ്തു -

കെ.പി.സി.സി നിര്‍വ്വാഹക സമിതി ക്ഷണിതാവ് നിയാസ് ചിതറയെ സസ്‌പെന്‍ഡ് ചെയ്തു. ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിനാണ് നിയാസിനെ സസ്‌പെന്‍ഡ് ചെയ്തത്. കെ.പി.സി.സി. നേതൃത്വത്തിനെതിരെ...

കണ്ണുംനട്ട് ഏപ്രില്‍ 10; സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി -

കേരളത്തിലെ ഇരുപത് ലോക്‌സഭാമണ്ഡലങ്ങളുള്‍പ്പെടെ ഏപ്രില്‍ 10ന് തെരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം  പുറത്തിറക്കി. മാര്‍ച്ച് 22 ആണ് പത്രിക...

ഡീന്‍ കുര്യാക്കോസിന് ബിഷപ്പ് മാത്യൂ മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ രൂക്ഷശകാരം -

തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി ഇടുക്കി ബിഷപ്പ് ഹൗസിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് ബിഷപ്പ് മാത്യൂ മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ രൂക്ഷ ശകാരം. കോണ്‍ഗ്രസ്...

കോട്ടയത്ത് ജോര്‍ജ് തോമസ് മത്സരിക്കും -

ഇടതുമുന്നണി ജനതാദള്‍-എസിന് നല്‍കിയ കോട്ടയം ലോക്സഭ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥി ജനതാദള്‍-എസ് സീനിയര്‍ വൈസ് പ്രസിഡന്‍റും ചങ്ങനാശേരി സ്വദേശിയുമായ ജോര്‍ജ് തോമസ്...

കാണാതായ മലേഷ്യ എം.എച്ച് 370 ബോയിങ് 777 വിമാനം റാഞ്ചിയെന്നു സൂചന -

കാണാതായ മലേഷ്യയുടെ എം.എച്ച് 370 ബോയിങ് 777 വിമാനം റാഞ്ചിയതെന്നാണ് സൂചനയെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ്. വിമാനം പറന്നുയര്‍ന്ന് രണ്ടു മണിക്കൂറുകള്‍ക്കകം തന്നെ...

ആലുവയില്‍ ട്രെയിനിടിച്ച് നാല് പേര്‍ മരിച്ചു -

ആലുവയില്‍ ട്രെയിനിടിച്ച് നാല് പേര്‍ മരിച്ചു. ആലുവക്ക് സമീപം രണ്ട് സ്ഥലങ്ങളിലായാണ് അപകടം നടന്നത്. ചൂര്‍ണിക്കര കമ്പനിപ്പടിക്ക് സമീപം താമസിക്കുന്ന നിഖില്‍(19), ഇയാളുടെ വീട്ടില്‍...

ഇടുക്കി സീറ്റിനായുള്ള അവകാശവാദം അവസാനിപ്പിച്ചെന്ന് പി ജെ ജോസഫ് -

ഇടുക്കി സീറ്റിനായുള്ള അവകാശവാദം അവസാനിപ്പിച്ചെന്ന് പി ജെ ജോസഫ്‌. ഡീന്‍ കുര്യാക്കോസിന്റെ പ്രചാരണത്തിനായി മുന്‍പന്തിയിലുണ്ടാവുമെന്നും മന്ത്രി പി ജെ ജോസഫ് പറഞ്ഞു. ഡീന്‍...

കേരളത്തില്‍ യുഡിഎഫിന് മുന്‍‌തൂക്കം -

ദില്ലി: എന്‍ഡിടിവിയിലെ അഭിപ്രായ സര്‍വേ പ്രകാരം കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം. യുഡിഎഫ് 13 സീറ്റ് കരസ്ഥമാക്കും.എല്‍.ഡി.എഫിന് ഏഴ് സീറ്റെന്ന് സര്‍വേ. ദേശീയ തലത്തില്‍ ബിജെപി...

അബ്ദുല്ലക്കുട്ടിയെ വഴിയില്‍ തടയേണ്ടെന്ന് സി.പി.എം -

കണ്ണൂര്‍: സോളാര്‍ കേസ് പ്രതി സരിത നായരുമായി ബന്ധപ്പെട്ട ലൈംഗികാരോപണ വിവാദത്തിന്‍െറ പേരില്‍ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയെ വഴിയില്‍ തടയേണ്ടെന്ന് സി.പി.എം തീരുമാനം. സി.പി.എം...

ഇടുക്കി സ്ഥാനാര്‍ഥികള്‍ മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി -

ഇടുക്കി ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി....

ആദ്യഘട്ട വിജ്ഞാപനം പുറത്തിറക്കി; കേരളത്തില്‍ നാളെ -

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. രണ്ട് സംസ്ഥാനങ്ങളില്‍ ഏപ്രില്‍ എഴിന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമാണ്...

വയനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസിന് നേരെ കൈയേറ്റ ശ്രമം -

വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസിന് നേരെ കൈയേറ്റ ശ്രമം. മാനന്തവാടിയില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തില്‍ വച്ചാണ് കൈയേറ്റ ശ്രമം നടന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം...

യുഡിഎഫ് പട്ടികയില്‍ ഇരുപത് പൊന്നിന്‍ കുടങ്ങള്‍: പി.സി.ജോര്‍ജ് -

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളത് ഇരുപത് പൊന്നിന്‍ കുടങ്ങളെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ് അഭിപ്രായപ്പെട്ടു. ഇടുക്കിയില്‍...

ഐ.എസ്.ആര്‍ ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സ്ത്രീ അറസ്റ്റില്‍ -

ഐ.എസ്.ആര്‍ ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ സ്ത്രീ അറസ്റ്റിലായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരി അനിതയെയാണ് അറസ്റ്റ് ചെയ്തത്. ഐ.എസ്.ആറോ...

ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ എല്ലാവരും ഗസ്റ്റ് ആര്‍ട്ടിസ്റ്റുകള്‍: വി.എം സുധീരന്‍ -

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇത്തവണ എല്ലാവരും ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍...

അമൃതാനന്ദമയിമഠത്തിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ജിഹാദി ബന്ധമുള്ള ചാനലുകള്‍: അശോക്‌സിംഗാള്‍ -

അമൃതാനന്ദമയിമഠത്തിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് വിഎച്ച്പി മുഖ്യരക്ഷാധികാരി അശോക്‌സിംഗാള്‍. അമൃതാനന്ദമയിക്കെതിരായ വാര്‍ത്തകള്‍ക്ക്...

നിര്‍ബന്ധിച്ചാല്‍ ചാലക്കുടി കിട്ടുമായിരുന്നുവെന്ന് ധനപാലന്‍ -

താന്‍ നിര്‍ബന്ധം പിടിച്ചിരുന്നെങ്കില്‍ സിറ്റിംഗ് എം.പിയെന്ന നിലക്ക് ചാലക്കുടി മണ്ഡലം കിട്ടുമായിരുന്നുവെന്ന് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.പി. ധനപാലന്‍. തൃശൂര്‍ ജില്ലാ...

രാഹുല്‍ ഗാന്ധിക്കെതിരെ പ്രചാരണത്തിനില്ലെന്ന് വരുണ്‍ ഗാന്ധി -

ഉത്തര്‍പ്രദേശിലെ അമേതിയില്‍ മത്സരിക്കുന്ന രാഹുല്‍ഗാന്ധിക്കെതിരെ പ്രചാരണത്തിനില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി വരുണ്‍ഗാന്ധി. ഇത്തവണ മിക്കവാറും താന്‍ മത്സരിക്കുന്നത്...

മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി -

 മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ഈ മാസം 28ലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. സ്ഫോടനക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന...

നൈജീരിയയില്‍ കലാപത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു -

നൈജീരിയയിലെ തെക്കന്‍ ഗ്രാമമായ മരബാര്‍ കിന്റോയില്‍ കലാപം. നൂറിലധികം ഗ്രാമീണര്‍ കൊല്ലപ്പെട്ടു. കാറ്റ്‌സിന നഗരത്തിന് 180 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. നൂറുകണക്കിന്...

അഴഗിരി രാജനീകാന്തുമായി കൂടിക്കാഴ്ച നടത്തി -

ഡി.എം.കെയില്‍ നിന്നു കരുണാനിധി പുറത്താക്കിയ എം.കെ അഴഗിരി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി. രണ്ടു വ്യക്തിപരമായ കാര്യങ്ങള്‍ ആണ് തങ്ങള്‍ ചര്‍ച്ച...

അഭിപ്രായ സര്‍വെകള്‍ നിരോധിക്കില്ല -

അഭിപ്രായ സര്‍വേകള്‍ തല്‍ക്കാലം നിരോധിക്കില്ലെന്ന്  തെരഞ്ഞെടുപ്പ് കമ്മീഷന്‍. സര്‍വേകള്‍ നിരോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിയമ മന്ത്രാലയത്തിന്‍റെ നിയമോപദേശം...