News Plus

ബി.ജെ.പി ഓഫീസിനു മുന്നിലെ സംഘട്ടനം: എ.എ.പി പെരുമാറ്റചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ -

ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയാറാക്കി. എ.എ.പി പ്രവര്‍ത്തകര്‍...

ഇന്നസെന്റ് വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി -

സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിനിമാ നടന്‍ ഇന്നസെന്‍്റ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ വീട്ടില്‍...

ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം: സെന്‍സെക്സ് 22,000 കടന്നു -

ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റത്തോടെ സെന്‍സെക്സ് സര്‍വകാല ഉയരത്തിലത്തെി. മുംബൈ ഓഹരി സൂചിക (സെന്‍സെക്സ്) 22,000 കടന്നു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 86 പോയിന്റ്...

യെമന്‍ തീരത്ത് ബോട്ട് മുങ്ങി 42 മരണം -

ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുമായി സഞ്ചരിച്ചിരുന്ന ബോട്ട് യെമന്‍ തീരത്ത് മുങ്ങി 42 മരിച്ചു. യെമന്‍റെ  തെക്കന്‍ ഷാബ്വാപ്രവിശ്യക്ക് സമീപം ബിര്‍ അലി തീരത്താണ് അപകടമുണ്ടായത്....

പ്രേമചന്ദ്രന്‍ സ്വതന്ത്രനായി മത്സരിക്കണമെന്ന് കെ. മുരളീധരന്‍ -

ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലത്ത് സ്വതന്ത്രനായി മത്സരിക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. ഇക്കാര്യം കെ.പി.സി.സി യോഗത്തില്‍ ആവശ്യപ്പെടുമെന്നും...

മലപ്പുറത്ത് ഇ. അഹമ്മദ് മത്സരിക്കാന്‍ സാധ്യത -

 മലപ്പുറത്ത് ഇ. അഹമ്മദിനെ മത്സരിപ്പിക്കാന്‍ മുസ്ലിം ലീഗില്‍ ധാരണയായതായി സൂചന. ഇന്ന് രാവിലെ കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒൗദ്യോഗിക...

തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിക്കാന്‍ ഗൗരിയമ്മ -

തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജെ.എസ്.എസ് നേതാവ് ഗൗരിയമ്മ. എല്‍.ഡി.എഫി ന്‍റെ ഘടകകക്ഷിയാവില്ലെന്നും  തുടര്‍ ചര്‍ച്ചകള്‍ പിന്നീട്...

ടാങ്കര്‍,എല്‍.പി.ജി ട്രക്ക് അനിശ്ചിതകാല സമരം തുടങ്ങി -

സംസ്ഥാനത്തെ ടാങ്കര്‍ ലോറികളും എല്‍.പി.ജി ട്രക്കുകളും അനിശ്ചിതകാല സമരം തുടങ്ങി. സമരം നിര്‍മാണ, ഗതാഗത, വ്യവസായ മേഖലയെ സ്തംഭിപ്പിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പെട്രോള്‍,...

എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് ആരംഭിക്കും -

എസ്.എസ്.എല്‍.സി പരീക്ഷ തിങ്കളാഴ്ച തുടങ്ങും. ഇത്തവണ 46,4310 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഒന്നാം ഭാഷയിലെ ഒന്നാം പേപ്പറാണ് ഇന്ന് നടക്കുക. മാര്‍ച്ച് 22നാണ് പരീക്ഷ അവസാനിക്കുക. 2,36,351...

കെ.പി.സി.സി അടിയന്തിര നിര്‍വാഹകസമിതി യോഗം ഇന്ന് ചേരും -

ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കേണ്ട കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റുകള്‍ സംബന്ധിച്ചും ആര്‍.എസ്.പി വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും തീരുമാനിക്കാന്‍...

ഗള്‍ഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവ് ശിക്ഷ -

ഒമാനില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയ കേസുകളില്‍ പ്രമുഖ മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവ് ശിക്ഷ . ഇതേ കേസുകളില്‍ ഉള്‍പ്പെട്ട ഗള്‍ഫാര്‍ ഗ്രൂപ്പ് ഒയില്‍...

കെജ്‌രിവാളിന്റെ യാത്ര സ്വകാര്യ വിമാനത്തില്‍ -

ആം ആദ്മി പാര്‍ട്ടിനേതാവ് അരവിന്ദ് കെജ്‌രിവാള്‍ സ്വകാര്യ വിമാനത്തില്‍ വിവാദത്തില്‍. ഇന്ത്യാ ടുഡേ ജയ്പുരില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കെജ്‌രിവാള്‍ ...

യാത്രാ വിവാദത്തില്‍ സാമ്പത്തിക നഷ്ടവും, മാനനഷ്ടവും: ഇടവേള ബാബു -

സി.സി.എല്‍ മല്‍സരത്തിന് ഹൈദ്രബാദിനു പോകാന്‍ വേണ്ടി ഇന്ഡിഗോ വിമാനത്തില്‍ കയറിയതുമായി ബന്ധപ്പെട്ട യാത്രാ വിവാദത്തില്‍ സാമ്പത്തിക നഷ്ടവും, മാനനഷ്ടവും ഉണ്ടായതായി ഇടവേള ബാബു പൊലീസിന്...

വല്യേട്ടന്‍ തോറ്റു; ആര്‍.എസ്.പി തിരിച്ചെത്തിയാല്‍ സീറ്റ് നല്‍കാമെന്ന് സിപിഎം -

ആര്‍.എസ്.പി തിരിച്ചെത്തിയാല്‍ സീറ്റ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് സി.പി.ഐ.എം കേന്ദ്രനേതൃത്വം. എല്‍.ഡി.എഫ് യോഗത്തിലാണ് സി.പി.ഐ.എം നിലപാട് വ്യക്തമാക്കിയത്. സിറ്റിംഗ് സീറ്റില്‍...

അമൃതാനന്ദമയി അര നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട ഏറ്റവും വലിയ മഹാത്മാവ് : മോഹന്‍ലാല്‍ -

മാതാ അമൃതാനന്ദമയിയെ ന്യായീകരിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തി. അമൃതാനന്ദമയിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അമ്മയിലുള്ള വിശ്വാസത്തെ ബാധിക്കില്ലെന്നും അര നൂറ്റാണ്ടിനുള്ളില്‍...

9 സീറ്റില്‍ ആര്‍എംപി; വടകരയോഴികെ സിപിഎം വോട്ടുകള്‍ മറിയും -

 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആര്‍എംപി ഒമ്പത് സീറ്റില്‍ മത്സരിക്കും. പൊന്നാനി, ആലത്തൂര്‍ , തൃശ്ശൂര്‍ , ആറ്റിങ്ങല്‍ , കാസര്‍കോട്, കണ്ണൂര്‍ , പാലക്കാട്, വടകര, കോഴിക്കോട്...

'ഹൈ'കമാന്‍ഡ്; ആര്‍എസ്പി യെ യുഡിഎഫില്‍ എടുക്കാന്‍ സമ്മതം -

ആര്‍ എസ് പിയെ മുന്നണിയിലെടുക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കി. കൊല്ലം സീറ്റ് ആര്‍ എസ് പിക്ക് നല്‍കുന്നതിന് എതിര്‍പ്പില്ലെന്നും കെ.പി.സി.സി നേതൃത്വത്തെ ഹൈക്കമാന്‍ഡ്...

പാലക്കാട് സീറ്റ് നല്‍കി എസ്.ജെ.ഡിയെ കോണ്‍ഗ്രസ് തൃപ്തിപ്പെടുത്തും -

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.ജെ.ഡിയ്ക്ക് പാലക്കാട് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. പാലക്കാട് സീറ്റ് ഒഴിച്ചിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കും....

സരിതയുടെ ഉറക്കം കെടുത്താന്‍ അബ്ദുള്ളക്കുട്ടിയും; പലതും വെളിപ്പെടുത്താനുണ്ട് -

സരിതയ്‌ക്കെതിരെ പലതും വെളിപ്പെടുത്താനുണ്ടെന്ന് എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ. തെരഞ്ഞെടുപ്പിന് ശേഷം എല്ലാം വെളിപ്പെടുത്തുമെന്നും അബ്ദുള്ളക്കുട്ടി മാധ്യമ പ്രവര്‍ത്തകരോട് ...

വീഴ്ചപറ്റിയെന്നു സിപിഎം കൊല്ലം ജില്ലാ കമ്മറ്റി -

ആര്‍എസ്പിയുമായുള്ള സീറ്റ് തര്‍ക്കം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചപറ്റിയെന്നു സിപിഎം കൊല്ലം ജില്ലാ കമ്മറ്റി. കൊല്ലം സീറ്റ് നല്‍കാനാവില്ലെന്ന് ബോധ്യപ്പെടുത്തുന്നതില്‍...

ആര്‍ എസ് പി ഒറ്റയ്ക്ക് കൊല്ലത്ത്; എന്തുവന്നാലും ഇടതുമുന്നണിയിലെക്കില്ല; യുഡിഎഫുമായി ചേരും -

കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാന്‍ ആര്‍.എസ്.പി കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉറച്ച തീരുമാനം. ഇനി എല്‍.ഡി.എഫിലേയ്ക്ക് പോകേണ്ടെന്നും യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കണമെന്നും...

മോദിയുടെ ചര്‍ച്ച വനിതകള്‍ക്കൊപ്പം -

മോദിയുടെ ചര്‍ച്ചയും തിരഞ്ഞെടുപ്പ് പ്രാചരണ പരിപാടികളുമെല്ലാം ഇന്ന് വനിതകള്‍ക്കൊപ്പമായിരുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളെ...

ആര്‍എസ്‌പിയുമായി ചര്‍ച്ച തുടരാന്‍ ശ്രമിക്കുമെന്ന്‌ എം.എ ബേബി -

കൊല്ലം:ആര്‍എസ്‌പിയുമായി ചര്‍ച്ച തുടരാന്‍ ശ്രമിക്കുമെന്ന്‌ സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം എംഎ ബേബി. ഇടതുപക്ഷം വിട്ടെന്ന്‌ പ്രഖ്യാപിച്ചെങ്കിലും ചര്‍ച്ചയ്‌ക്ക് താന്‍ മദ്ധ്യസ്‌ഥത...

സോണിയാഗാന്ധി റായ്‌ബറേലിയില്‍ -

ഡല്‍ഹി: യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധി റായ്‌ബറേലിയില്‍ നിന്നം ജനവിധി തേടും രാഹുല്‍ ഗാന്ധി അമേഠി മണ്ഡലത്തില്‍ നിന്ന്‌ മത്സരിക്കും. 194 പേരുടെ സ്‌ഥാനാര്‍ഥിത്വമാണ്‌ പ്രഖ്യാപിച്ചത്‌.

ആര്‍.എസ്.പി ഇടതുമുന്നണി വിട്ടു -

തിരുവനന്തപുരം:എല്‍.ഡി.എഫുമായുള്ള മുന്നണി ബന്ധം അവസാനിച്ചതായി സംസ്ഥാന സമിതി യോഗത്തിന് ശേഷം ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പ്രഖ്യാപിച്ചു.കൊല്ലം ഞങ്ങളുടെ ഹൃദയമാണ്, ഇനി...

ആര്‍ എസ് പിക്ക് പിണറായിയുടെ ഉപദേശം: വികാരത്തിനടിമപ്പെടരുത്; മുന്നണിയില്‍ നില്‍ക്കണം -

ആര്‍ എസ് പിക്ക്പിണറായി വിജയന്‍റെ ഉപദേശം. വികാരത്തിനടിമപ്പെടരുതെന്ന് ആര്‍എസ്പിയോട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആര്‍എസ്പി നല്‍കിക്കൊണ്ടിരിക്കുന്നത് വലിയ...

യഥാര്‍ഥ വല്യേട്ടന്‍ സി.പി.എം: വി.ഡി. സതീശന്‍ -

ലോക്സഭ സീറ്റ് നല്‍കാതെ ആര്‍.എസ്.പിയെ അപമാനിക്കുകയാണ് സി.പി.എം ചെയ്തതെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി. സതീശന്‍ എം.എല്‍.എ. സി.പി.എമ്മും സി.പി.ഐയും സീറ്റ് പങ്കിട്ട ശേഷം സീറ്റില്ലെന്ന...

അവഗണിച്ചതിന്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പില്‍ ഉണ്ടാകും: പിള്ള -

കേരള കോണ്‍ഗ്രസ്-ബിയെ അവഗണിച്ചതിന്റെ  പ്രത്യാഘാതം തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. ഒന്നു രണ്ടു മണ്ഡലങ്ങളില്‍ ജയ പരാജയങ്ങള്‍ തീരുമാനിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് കേരള...

ആര്‍.എസ്.പിയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുമെന്ന് സുധീരന്‍ -

ആര്‍.എസ്.പിയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. ഇടതുമുന്നണി വിട്ടുവന്നാല്‍ യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ്...

കൊല്ലം: ആര്‍.എസ്.പി പിന്മാറണമെന്ന് വി.എസ്. -

കൊല്ലം ലോക്സഭ സീറ്റില്‍ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ആര്‍.എസ്.പി പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന...