News Plus

ബി.ടി.എച്ചിലെ മൂന്നാംനമ്പര്‍ മുറിയില്‍ ജനിച്ച സേതുരാമയ്യര്‍ -

എറണാകുളത്തെ ബി.ടി.എച്ച് എന്ന ഭാരത് ടൂറിസ്റ്റ്‌ഹോം മലയാള സിനിമയുടെ തറവാടാണ്. സിനിമയുടെ ഈറ്റില്ലം മദ്രാസായിരുന്ന കാലത്ത് കൊച്ചിയിലെത്തുന്ന താരങ്ങള്‍ ആദ്യമെത്തുന്നത് ഈ...

സോണിയയുടെ പാസ്‌പോര്‍ട്ടിന്‍റെ പകര്‍പ്പ് ഹാജരാക്കണമെന്ന് യുഎസ് കോടതി -

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പാസ്‌പോര്‍ട്ടിന്‍റെ  പകര്‍പ്പ് ഹാജരാക്കണമെന്ന് യു.എസ് കോടതി ആവശ്യപ്പെട്ടു. 2013 സപ്തംബര്‍...

ഓട്ടോയ്ക്കു മുകളില്‍ മരം വീണ് സ്ത്രീ മരിച്ചു -

ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ മരം പൊട്ടി വീണ് സ്ത്രീ മരിച്ചു. നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയില്‍ തുവ്വൂരിനടുത്ത് വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം....

എന്തുവിലകൊടുത്തും താന്‍ ജയിക്കുമെന്ന് പി സി ചാക്കോ -

എന്തുവിലകൊടുത്തും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്ന് ചാലക്കുടിയിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി പി സി ചാക്കോ.   താന്‍ തോറ്റാല്‍ 2-ജി അഴിമതി ശരിയായിരുന്നുവെന്ന്...

കസ്തൂരിരംഗന്‍: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടം പ്രസിദ്ധീകരിച്ചു -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപന പ്രകാരമുളള പരിസ്ഥിതിലോല പ്രദേശങ്ങള്‍ വ്യക്തമാക്കുന്ന ഭൂപടം പ്രസിദ്ധീകരിച്ചു. വയനാട്, എറണാകുളം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട,...

സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് ഹര്‍ജി നല്‍കും -

സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തീരുമാനിച്ചു . അടുത്തയാഴ്ചയാണ് ഹരജി നല്‍കുക....

ചോക്ലേറ്റ് പൗഡര്‍ രൂപത്തില്‍ സ്വര്‍ണക്കടത്ത്; ഒരാള്‍ പിടിയില്‍ -

ചോക്ലേറ്റ് പൗഡര്‍ രൂപത്തില്‍ കടത്തിക്കൊണ്ടുവന്ന 640 ഗ്രാം സ്വര്‍ണം നെടുമ്പാശ്ശേരി  വിമാനത്താവളത്തില്‍ പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ 2.15 ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്...

കോഴിക്കോട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു -

തൊണ്ടയാട് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പാവങ്ങാട് പൂരത്തറ സ്വദേശി ഇഷാം മുഹമ്മദ് ആണ് (34) മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്....

ജോലിയില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനവുമായി നടക്കുന്നത് അഭികാമ്യമല്ലെന്ന് ഇന്നസെന്റ് -

രു ജോലിയുമില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനവുമായി നടക്കുന്നത് അഭികാമ്യമല്ലെന്ന് ഇന്നസെന്റ്. ജോലിയില്ലാത്തവര്‍ എം.പി. ആകുമ്പോള്‍ ചിലപ്പോള്‍ മുമ്പിലൂടെ കാശ് പോകുന്നത്...

ടി.പിയെ വി.എസ് ഇറച്ചിവിലയ്ക്ക് വിറ്റു: തിരുവഞ്ചൂര്‍ -

ടി.പി. ചന്ദ്രശേഖരനെ വി.എസ് അച്യുതാനന്ദന്‍ ഇറച്ചിവിലയ്ക്ക് വിറ്റുവെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . പെരിഞ്ഞനത്ത് അക്രമരാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച...

റഷ്യക്കെതിരെ നാറ്റോ -

യുക്രെയ്ന്‍െറ പ്രവിശ്യയായ ക്രീമിയയെ തോക്കിന്‍മുനയിലൂടെ സ്വന്തം സാമ്രാജ്യവുമായി കൂട്ടിച്ചേര്‍ക്കുന്ന റഷ്യന്‍ സമീപനം പൂര്‍ണമായും നിയമവിരുദ്ധ നടപടിയാണെന്നും ഇത്തരം...

കോണ്‍ഗ്രസ് നാലാംഘട്ട സനാര്‍ഥി പട്ടിക പുറത്തിറക്കി -

കോണ്‍ഗ്രസ് നാലാംഘട്ട സനാര്‍ഥി പട്ടിക പുറത്തിറക്കി.  കേന്ദ്ര മന്ത്രി പി.ചിദംബരം ഇത്തവണ മത്സരിക്കില്ല. അദ്ദേഹത്തിന്‍റെ  മണ്ഡലമായ ശിവഗംഗയില്‍ ചിദംബരത്തിനുപകരം മകന്‍...

വി.എസിന്‍്റെ നിലപാട് ടി.പിക്കേറ്റ 52-ാമത്തെ വെട്ട് -രമ -

കോഴിക്കോട്: ടിപി വധവുമായി ബന്ധപ്പെട്ട് വി.എസിന്‍്റെ നിലപാട് ടി.പി ചന്ദ്രശേഖരനേറ്റ 52-ാമത്തെ വെട്ടാണെന്ന് കെ.കെ രമ. ഈ നിലപാടുകളുമായി വി.എസ് മുന്നോട്ടുപോയാല്‍ ജനം പുഛിച്ച്...

നിലപാട് തിരുത്തി വി.എസ്; ആര്‍.എം.പി കോണ്‍ഗ്രസിന്‍്റെ വാലായെന്ന് -

തിരുവനന്തപുരം: പിണറായി വിജയനെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം രംഗത്തുവന്ന വി.എസ് അച്യൂതാനന്ദന്‍ ആര്‍.എം.പിയെ തള്ളിപ്പറഞ്ഞ് പാര്‍ട്ടിയോടുള്ള തന്‍്റെ കൂറ് ഒരിക്കല്‍ കൂടി...

തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി -

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയിൽ ചില മാറ്റങ്ങൾ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. എന്നാൽ മാറ്റങ്ങളെ കുറിച്ച് ഇപ്പോൾ പറയാനാവില്ല. എല്ലാവരുമായും ചർച്ച...

ഡാറ്റാ സെന്റര്‍: ടി.ജി. ന്ദകുമാറിനെ സിബിഐ ചോദ്യം ചെയ്തു -

ഡാറ്റാ സെന്റര്‍ അഴിമതി കേസില്‍ വിവാദ ദല്ലാള്‍ ടി.ജി. ന്ദകുമാറിനെ സിബിഐ ചോദ്യം ചെയ്തു. ന്ദകുമാറിന്റെ ബാങ്ക് ഇടപാടുകളില്‍ അവ്യക്തത കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് ടൈലുമായി വന്ന വാഹനം തടഞ്ഞു -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് ടൈലുമായി വന്ന വാഹനം തടഞ്ഞു. സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് അണക്കെട്ടിന്റെ ഗാലറിയില്‍ തമിഴ്‌നാട് ടൈല്‍ പതിപ്പിക്കാന്‍...

കടല്‍ക്കൊല: ജോണ്‍ ആഷ് സല്‍മാന്‍ ഖുര്‍ഷിദുമായി കൂടിക്കാഴ്ച നടത്തി -

കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രപൊതുസഭയുടെ അധ്യക്ഷന്‍ ജോണ്‍ ആഷ് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി...

വിഎസ് സമുന്നതനായ നേതാവ്: പിണറായി -

വിഎസ് അച്യുതാനന്ദനെ പുകഴ്ത്തി പിണറായി വിജയന്‍ രംഗത്ത്. രാജ്യത്തെ സമുന്നതനായ നേതാവാണ് വിഎസ് എന്ന് പിണറായി വിജന്‍ പറഞ്ഞു. വിഎസിനെ ചുരുട്ടിക്കെട്ടാന്‍ ആരും നോക്കേണ്ടെന്നും പിണറായി...

പ്രേമചന്ദ്രന്‍ വഞ്ചനയുടെ മൂര്‍ത്തിമത്ഭാവം:പിണറായി -

ഇടതുമുന്നണി ബന്ധം വിട്ട ആര്‍.എസ്.പിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ട്രീയ വഞ്ചന കാണിച്ച വ്യക്തിയാണ് കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി...

ഉമ്മന്‍ചാണ്ടിയും ബാലകൃഷ്ണപിള്ളയും കൂടിക്കാഴ്ച നടത്തി -

ഉമ്മന്‍ചാണ്ടിയും ബാലകൃഷ്ണപിള്ളയും കൂടിക്കാഴ്ച നടത്തി. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച.ഗണേഷ് കുമാറും,കൊടിക്കുന്നില്‍ സുരേഷും കൂടിക്കാഴ്ചയില്‍...

ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ടുകൾ നടപ്പാക്കില്ല: സിപിഎം പ്രകടനപത്രിക -

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക സിപിഎം പുറത്തിറക്കി. അധികാരത്തിലെത്തിയാൽ ആധാർ പദ്ധതി നിർത്തിവെക്കുമെന്നു പ്രകടന പത്രികയിൽ പറയുന്നു. എൻഡോസൾഫാൻ നിരോധിച്ച് ഇരകൾക്ക്...

മുബൈ കൂട്ടബലാത്സംഗം: അഞ്ചുപ്രതികളും കുറ്റക്കാരെന്ന് കോടതി -

മുംബൈ നഗരമധ്യത്തില്‍ മാധ്യമ ഫോട്ടോഗ്രാഫറായ യുവതിയെയും ടെലഫോണ്‍ ഓപ്പറേറ്ററെയും കൂട്ടബലാത്സംഗം ചെയ്ത കേസുകളില്‍ അഞ്ചുപ്രതികളും കുറ്റക്കാരെന്ന് സെഷന്‍സ് കോടതി. ശിക്ഷ...

മട്ടന്നൂര്‍ പീഡന കേസില്‍ എട്ട് പ്രതികള്‍ കുറ്റക്കാര്‍ -

മട്ടന്നൂര്‍ പീഡന കേസില്‍ എട്ട് പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി. മുഖ്യ ഇടനിലക്കാരിയായ മൂവാറ്റുപുഴ ഇടത്തട്ടില്‍ സോജ ജയിംസ്, മറ്റൊരു ഇടനിലക്കാരി...

തെരഞ്ഞെടുപ്പ് പ്രചാരണം: തന്നെ ഒഴിവാക്കിയിട്ടില്ലെന്ന് പി.സി. ജോര്‍ജ് -

കോട്ടയം ലോക്സഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ആരും തന്നെ ഒഴിവാക്കിയിട്ടില്ലെന്ന്  കേരള കോണ്‍ഗ്രസ്-എം നേതാവും ചീഫ്...

പത്മനാഭ സ്വാമിക്ഷേത്രത്തില്‍ സംഘര്‍ഷം -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി പെരിയനമ്പിയെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദേഹപരിശോധന നടത്തിയത്  സംഘര്‍ഷത്തിനിടയാക്കി. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ...

ഖുശ്‌വന്ത് സിങ് അന്തരിച്ചു -

ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഖുശ്‌വന്ത് സിങ് അന്തരിച്ചു. 99 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം ഡൽഹിയിലെ ലോധി റോഡ് ശ്മശാനത്തിൽ. 1915 ഫെബ്രുവരി 12 ന്...

കാണാതായ മലേഷ്യന്‍ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി -

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ തീരത്താണ് നിരീക്ഷണ...

നികുതിപിരിവ്: മാര്‍ച്ച് 29, 30, 31 തീയതികളില്‍ ബാങ്ക് അവധിയില്ല -

നികുതിപിരിവ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഈ മാസം 29, 30, 31 തീയതികളിലും രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും.സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് കസ്റ്റംസ് ആന്‍ഡ് എക്‌സൈസ്...

രാഷ്ട്രീയത്തിലും പുറത്തുമുള്ളവര്‍ തനിക്കെതിരെ അമ്പെയ്തു- തിരുവഞ്ചൂര്‍ -

ടി.പി വധക്കേസ് അന്വേഷണത്തിനിടെ രാഷ്ട്രീയത്തിന്‍റെ  അപ്പുറവും ഇപ്പുറവുമുള്ളവര്‍ തനിക്കെതിരെ അമ്പുകള്‍ ഉയര്‍ത്തിയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണത്തിന്‍റെ...