News Plus

അലഹാബാദില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു -

അലഹബാദ് നഗരത്തില്‍ ബിജെപിയുടെ യുവനേതാവ് വെടിയേറ്റു മരിച്ചു. ഭാരതീയ ജനതാ യുവ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് വിമല്‍ പാണ്ഡെ (26) ആണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. വ്യാഴാഴ്ച...

യുക്രെയ്ന്‍ നാവികാസ്ഥാനം റഷ്യന്‍ അനുകൂലികള്‍ കയ്യേറി -

ക്രീമിയയിലുള്ള യുക്രെയ്ന്‍ നാവികസേനാ ആസ്ഥാനത്തേക്ക് റഷ്യന്‍ അനുകൂലികള്‍ കടന്നുകയറി പതാക നാട്ടി. 200ഓളം റഷ്യന്‍ അനുകൂലികളാണ് വിലക്കുകള്‍ ലംഘിച്ച് നാവികസേനാ ആസ്ഥാനം കൈയേറിയത്....

മട്ടന്നൂര്‍ പീഡനം: 11 കേസുകളില്‍ ഇന്ന് വിധി -

മട്ടന്നൂര്‍ പീഡനവുമായി ബന്ധപ്പെട്ട  11 കേസുകളില്‍ ഇന്ന് വിധിരാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ ആദ്യമായി 11 പീഡനക്കേസുകളില്‍ ഒരുദിവസം വിധിപറയുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട് ....

ഗാന്ധിനഗര്‍ സീറ്റ്: മോഡി അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി -

മധ്യപ്രദേശിലെ ഭോപ്പാലില്‍ മത്സരിക്കണമെന്ന ആവശ്യം തള്ളിയ സാഹചര്യത്തില്‍ ബി.ജെ.പിയില്‍ ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് എല്‍. കെ. അദ്വാനിയെ അനുനയിപ്പിക്കാന്‍...

കാട്ടുതീ: വയനാട്ടില്‍ തിരുവഞ്ചൂര്‍ സന്ദര്‍ശനം നടത്തി -

കാട്ടു തീ പടറന്നു പിടിച്ച വയനാടന്‍ വനമേഖലയില്‍ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. സംഭവം അന്വേഷിക്കുന്ന ഉന്നതഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് മന്ത്രി...

മലേഷ്യന്‍ വിമാനം ഇന്ത്യന്‍ സമുദ്രത്തില്‍ പതിച്ചതായി സംശയം -

കാണാതായ മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണതാകാമെന്ന സംശയം ബലപ്പെട്ടതിനത്തെുടര്‍ന്ന് മേഖലയില്‍ തിരച്ചില്‍ ശക്തമാക്കി. ലാവോസ് മുതല്‍ കാസ്പിയന്‍...

സോഷ്യല്‍ മീഡിയയിലെ പ്രചരണത്തിന് മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ -

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍....

പ്രൊഫ. ടി.ജെ. ജോസഫിന്റെ ഭാര്യ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ -

മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ പ്രൊഫ. ടി.ജെ. ജോസഫിന്റെ ഭാര്യയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹോസ്റ്റല്‍ ജങ്ഷനിലുള്ള വീട്ടിനുള്ളിലാണ് ഉച്ചയ്ക്ക്...

കെ. സുധാകരന്‍ എംപിക്കു നേരെ കണ്ണൂരില്‍ കയ്യേറ്റശ്രമം -

കെ. സുധാകരന്‍ എംപിക്കു നേരെ കണ്ണൂരില്‍ കയ്യേറ്റശ്രമം. മട്ടന്നൂര്‍ എന്‍എസ്എസ് കോളജില്‍ വോട്ട് അഭ്യര്‍ഥിക്കാന്‍ എത്തിയപ്പോഴാണ് കയ്യേറ്റശ്രമം ഉണ്ടായത്. കാമ്പസില്‍ എംപിയുടെ...

മഹാരാഷ്ട്രയില്‍ ഒരു മാസത്തിനിടെ 18 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു -

മഹാരാഷ്ട്രയില്‍ ഒരു മാസത്തിനിടെ 18 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാര്‍. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 18 വരെയുള്ളതാണ് ഈ കണക്കെന്നും കര്‍ഷകര്‍ക്കിടയില്‍...

മലേഷ്യന്‍ യാത്രാവിമാനം തങ്ങള്‍ റഡാറില്‍ കണ്ടെന്നു തായ്‌ലന്‍ഡ് -

കാണാതായ മലേഷ്യന്‍ യാത്രാവിമാനത്തില്‍ നിന്നുള്ള സിഗ്നലുകള്‍ തങ്ങളുടെ റഡാറില്‍ പ്രത്യക്ഷപ്പെട്ടിരുന്നു എന്നു തായ്‌ലന്‍ഡ്. സിഗ്നലുകള്‍ തങ്ങളുടെ റഡാറില്‍...

തരൂരിനെതിരെ വി എസും -

കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂരിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സുനന്ദ പുഷ്കറിന്റെ മരണത്തില്‍ തരൂരിനെതിരെ...

അഭയകേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് -

അഭയകേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ പ്രധാന തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്ന് കാട്ടി ജോമോന്‍ പുത്തന്‍പുരക്കല്‍ സമര്‍പിച്ച ഹരജിയിലാണ്...

ബി.ജെ.പി മതേതരത്വത്തെ തകര്‍ക്കുന്നു: രാഹുല്‍ -

ബി.ജെ.പിയുടെ വിഭജനനയം രാജ്യത്തിന്‍റെ  മതേതരഘടനയെയാണ് നശിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. മതത്തെയും ജാതിയെയും അവഗണിക്കുന്നതിനെതിരെ...

കടല്‍ക്കൊലക്കേസില്‍ യു എന്‍ ഇടപെടുന്നു -

ഇറ്റലിയുടെ അഭ്യര്‍ത്ഥന മാനിച്ച് കടല്‍ക്കൊലക്കേസില്‍ ഐക്യരാഷ്ട്രസഭ ഇടപെടുന്നു. മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് യു...

ചട്ടലംഘനം: മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കുമെന്ന് ബി ജെ പി -

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബി ജെ പി. കാസര്‍കോട്ടെ...

സംസ്ഥാനത്ത് ഇടതുമുന്നണിക്കെതിരായ ജനവികാരമെന്ന് ചെന്നിത്തല -

സംസ്ഥാനത്ത് ഇപ്പോള്‍ പ്രതിഫലിക്കുന്നത് ഇടതുമുന്നണിക്കെതിരായരായ ജനവികാരമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്‍റെ  നേതൃത്വത്തിലുള്ള മതേതര കൂട്ടായ്മയെ...

ശശി തരൂരിനെതിരായ പരാമര്‍ശം തെറ്റെന്ന് ഉമ്മന്‍ചാണ്ടി -

തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ എം.വിജയകുമാര്‍ നടത്തിയ പരാമര്‍ശം തെറ്റായിപോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പില്‍ വന്‍...

മൊയ്ലിക്കെതിരെ മത്സരിക്കാന്‍ കുമാരസ്വാമി -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാര്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന്. ചിക്കബല്ലാപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ എം. വീരപ്പ...

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് സംഘട്ടനം -

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് സംഘട്ടനം. ദേവസ്വം ഭരണസമിതിയംഗം രാജുവും ജീവനക്കാരനായ സുനില്‍കുമാറുമാണ് ചുറ്റമ്പലത്തില്‍ ഏറ്റുമുട്ടിയത്. മുന്‍മന്ത്രി കെ.കെ. രാമചന്ദ്രന്‍...

വിവാദ പ്രസംഗം: എം.വിജയകുമാറിന് നോട്ടീസ് -

തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരായ പ്രസംഗത്തിനെതിരെ മുന്‍മന്ത്രി എം. വിജയകുമാറിന് നോട്ടീസ്. ശശി തരൂരിന്‍റെ  പരാതിയില്‍ വരണാധികാരിയായ ജില്ലാ...

ആഭരണ നിര്‍മാണ ശാലയിലെ പൊട്ടിത്തെറി; മരണം മൂന്നായി -

തൃശൂര്‍ പുതുക്കാട് മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ തിങ്കളാഴ്ചയുണ്ടായ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയില്‍ മരണം മൂന്നായി. പശ്ചിമബംഗാള്‍ വെസ്റ്റ് മുര്‍ഷിദാബാദ്...

ഉമ്മന്‍ചാണ്ടിക്ക് വക്രബുദ്ധി : പിണറായി -

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരം നിലനിര്‍ത്താനുള്ള വക്രബുദ്ധിയാണു് കാണിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്നാല്‍ അതുകൊണ്ടൊന്നും ഈ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം -

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ട് ചെയ്യാനു പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം തയ്യാരാക്കിയിരിക്കുകയാണ് കേരള മുസ്ലീം കള്‍ച്ചറല്‍...

വിജയ മല്യയെ സഹായിക്കാന്‍ സര്‍ക്കാര്‍ -

കടത്തില്‍ മുങ്ങി കുളിക്കുന്ന വിജയ മല്യയെ സഹായിക്കാന്‍ സര്‍ ക്കാര്‍ രംഗത്തെത്തി വിജയ് മല്യക്കായി ബിവറേജസ് കോര്‍പ്പറേഷനെ മുന്നില് നിര്‍ ത്തിയാണ്‍ സര്‍ ക്കാര്‍ രംഗത്ത് വന്നത് . ...

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു -

ദില്ലി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനംപ്രസിദ്ധീകരിച്ചു.കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളുടെ വില്ലേജുകള്‍ തിരിച്ചുള്ള പട്ടികയില്ല....

മലേഷ്യന്‍ വിമാനം പൊട്ടിത്തെറിക്കുകയോ തകരുകയോ ചെയ്‌തതായി കണ്ടെത്തിയിട്ടില്ല -

മലേഷ്യന്‍ വിമാനം പൊട്ടിത്തെറിക്കുകയോ തകരുകയോ ചെയ്‌തതായി കണ്ടെത്തിയിട്ടില്ലെന്നു ഐക്യരാഷ്‌ട്രസംഘടനയുടെ വിയന്ന ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന...

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് തോറ്റാല്‍ ഉത്തരവാദി ബല്‍റാമെന്ന് യൂത്ത് കോണ്‍ഗ്രസ് -

കൊച്ചി: വി.ടി ബല്‍റാം എം.എല്‍എയുടെ നികൃഷ്ട ജീവി പ്രയോഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ഡീന്‍...

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഉത്തരവാദിത്തം തനിക്കെന്ന് ഉമ്മന്‍ചാണ്ടി -

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടാല്‍ അതിന്‍്റെ പൂര്‍ണമായ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി...

ഉമ്മന്‍ചാണ്ടി നയിക്കുന്നത് കുറ്റവാളികള്‍ വാഴുന്ന ഭരണം: പിണറായി -

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ ഒഴിവാക്കി പൊലീസ് സേനയിലെ ക്രിമിനല്‍ കേസ് പ്രതികളുടെ പട്ടിക വന്നത് അത്ഭുതകരമാണെന്ന് പിണറായി വിജയന്‍. ഇത്തരം കുറ്റവാളികള്‍ വാഴുന്ന...