News Plus

ഓരോ വീട്ടില്‍നിന്ന് ഓരോ ഈര്‍ക്കില്‍ -

കൊച്ചി: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അനിതാ പ്രതാപിനുവേണ്ടി ഈര്‍ക്കില്‍ ശേഖരണ പ്രചാരണം.ആം ആദ്മി പാര്‍ട്ടിയുടെ ഈ പ്രചാരണത്തിന് ഇന്നു രാവിലെ കൊച്ചിയില്‍ തുടക്കമാകും.ഓരോ...

കോണ്‍ഗ്രസിനൊപ്പം നിന്നു നേട്ടങ്ങള്‍ സ്വന്തമാക്കിയ ആളാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ് -

കൊച്ചി : നിലവില്‍ സംസ്ഥാനത്തു യുഡിഎഫിനാണ് മേല്‍ക്കൈ എന്ന് ആര്‍. ബാലകൃഷ്ണപിള്ള പ്രസ് ക്ളബിന്റെ മുഖാമുഖത്തില്‍ പറഞ്ഞു.കോണ്‍ഗ്രസ് സഹായത്തോടെ പ്രാദേശിക കക്ഷികളുടെ ഭരണമായിരിക്കും...

നരേന്ദ്ര മോദിയെ വധിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ബ്യൂറോ -

ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ വധിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. ശ്രീപെരുംപതൂരില്‍ മുന്‍...

വഡോദരയില്‍ മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ത്രി മത്സരിക്കും -

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരെ വഡോദരയില്‍ കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ത്രി മത്സരിക്കും.  മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍...

സോളാര്‍ തട്ടിപ്പിനെക്കാള്‍ വലിയ തട്ടിപ്പ് നടന്നിട്ടില്ലേ?: സരിത -

സോളാര്‍ തട്ടിപ്പിനെക്കാള്‍ വലിയ തട്ടിപ്പ് നടന്നിട്ടില്ലേയെന്ന് സരിത എസ് നായര്‍. തട്ടിപ്പ് നടത്തിയെന്ന് തെളിയിക്കാനും മാധ്യമങ്ങളോട് സരിത ആവശ്യപ്പെട്ടു....

ഗൂഗിളില്‍ ഡിമാന്റ് രാഹുലിന്റെ കാമുകിക്ക് -

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ക്ക് അറിയാന്‍ താത്പര്യം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാമുകിയാരാണെന്ന് അറിയാനാണ്. വിവാഹത്തോട് തനിക്ക്...

രണ്ടില കമ്മലുകളുമായി നിഷയുടെ വോട്ട് തേടല്‍ -

കോട്ടയത്ത്  മല്‍സരിക്കുന്ന ജോസ് കെ മാണിക്കു വേണ്ടി പത്നി നിഷ ജോസും പ്രചരണ രംഗത്തേയ്ക്ക്. ജോസിന്റെ ചിഹ്നമായ രണ്ടിലയുടെ രൂപത്തിലുള്ള കമ്മലുകളുമായാണ് നിഷയുടെ വോട്ട് തേടല്‍ .വനിത...

അഴഗിരിയെ ഡി.എം.കെയില്‍ നിന്നും പുറത്താക്കി -

ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുടെ മകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് അഴഗിരിയെ പാര്‍ട്ടിയില്‍...

കെജ്‌രിവാളിന്‍റെ കാറിനു നേരെ ചീമുട്ടയേറ്‌ -

തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വാരണാസിയിലെത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്‍റെ  കാറിനു നേരെ ചീമുട്ടയേറ്. കാലത്ത് വാരണാസിയിലെത്തി ക്ഷേത്രദര്‍ശനത്തിനുശേഷം...

ആറന്മുള: എയര്‍പോര്‍ട്ട് അതോറിറ്റി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി -

ആറന്മുള വിമാനത്താവളം സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആറന്മുള വിമാനത്താവള പദ്ധതിയുടെ സാധ്യതാ പഠനത്തിനായി സ്ഥലപരിശോധന നടത്തിയതായി...

പശ്ചിമഘട്ട സംരക്ഷണം: സര്‍ക്കാര്‍ നിലപാട് അശാസ്ത്രീയമെന്ന് എസ്.ആര്‍.പി -

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് അശാസ്ത്രീയമെന്ന് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കാന്‍...

കസ്തൂരിരംഗന്‍: മുഖ്യമന്ത്രി കേരള ജനതയോട് മാപ്പുപറയണമെന്നു സി.പി.എം -

കസ്തൂരിരംഗന്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള ജനതയോട് മാപ്പുപറയണമെന്ന് സി.പി.എം. ജനങ്ങളെ തുടര്‍ച്ചയായി മുഖ്യമന്ത്രി കബളിപ്പിക്കുകയാണ്. അസത്യം പറഞ്ഞ് വോട്ട്...

ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ തഹ്സിന്‍ അക്തര്‍ പിടിയില്‍ -

ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ തഹ്സിന്‍ അക്തര്‍ പിടിയിലായെന്ന് സൂചന. ബിഹാറിലെ സമസ്തിപുരില്‍ നിന്ന് ഡല്‍ഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈകിട്ട് ഡല്‍ഹി പൊലീസ് നടത്തുന്ന...

ഐ.പി.എല്‍ വാതുവെപ്പ്: ശ്രീനിവാസന്‍ സ്ഥാനമൊഴിയണമെന്ന് സുപ്രീംകോടതി -

ഐ.പി.എല്‍ വാതുവെപ്പ് കേസിന്‍റെ  നിഷ്പക്ഷ അന്വേഷണം നടക്കണമെങ്കില്‍ ബി.സി.സി.ഐ അധ്യക്ഷന്‍ ശ്രീനിവാസന്‍ സ്ഥാനമൊഴിയണമെന്ന് സുപ്രീംകോടതി. കേസില്‍ കോടതി നിര്‍ദേശിച്ച മുദ്ഗല്‍...

ആലുവയിലെ മഴവില്‍ റസ്റ്റോറന്‍റ് പൊളിച്ചു നീക്കുന്നു -

എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) ആലുവാപ്പുഴയുടെ തീരത്ത് പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച മഴവില്‍ റസ്റ്റോറന്‍റ് പൊളിച്ചു നീക്കി തുടങ്ങി....

തരൂരിനെതിരെ ആഞ്ഞടിച്ച് വി. എസ് -

യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. സുനന്ദ പുഷ്കറിന്‍െറ മരണത്തിന് പിന്നിലെ കാരണക്കാരെ നിയമത്തിന്...

ജസ്വന്ത് സിംഗ് പത്രിക സമര്‍പ്പിച്ചു -

സീറ്റ് നിഷേധിച്ച ബി.ജെ.പി.യെ വെല്ലുവിളിച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് ജസ്വന്ത് സിങ് രാജസ്ഥാനിലെ ബാഡ്‌മേര്‍ ലോക്‌സഭാമണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക...

കോട്ടയത്ത് ട്രെയിനിടിച്ച് രണ്ടുപേര്‍ മരിച്ചു -

 കോട്ടയം കുമാരനെല്ലൂരില്‍ ട്രെയിനിടിച്ച് രണ്ടു പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. കട്ടപ്പന സ്വദേശികളായ സന്ധ്യ മകള്‍ വിദ്യ എന്നിവരാണ് മരിച്ചത്. അശ്വിന്‍,...

ഡീന്‍ കുര്യാക്കോസിന്റെ പത്രിക തിരുത്തി നല്‍കി -

ഇടുക്കി: യു.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ പത്രിക തിരുത്തി നല്‍കിയപ്പോള്‍ സ്വീകരിച്ചു.സത്യവാങ്‌മൂലത്തിലും വരുമാനത്തിന്റെ കോളത്തിലും പാന്‍ കാര്‍ഡിന്റെ...

മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണെന്നു സ്‌ഥിരീകരണം -

ബെയ്‌ജിംഗ്‌: കാണാതായ മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണെന്നു മലേഷ്യന്‍ പ്രധാനമന്ത്രി നജീബ്‌ റസാഖ്‌. അഞ്ച്‌ ഇന്ത്യക്കാരുള്‍പ്പെടെ 239 യാത്രക്കാരുമായി...

ജോലി ചെയ്യുന്ന സ്ഥലത്ത് സൈനികര്‍ക്ക് വോട്ട് -

സൈനികര്‍ക്ക് ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ വോട്ട് ചെയ്യാമെന്ന് സുപ്രീംകോടതി. ഇതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു.

ജോസ് കെ.മാണിയുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നീട്ടി -

കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംങ് എം.പിയുമായ ജോസ് കെ.മാണിയുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നീട്ടി. പട്ടികയില്‍ കെ.എം മാണി ഒപ്പിട്ടതിനെതിരെ എല്‍.ഡി.എഫ്...

ഭൂമിദാനക്കേസില്‍ വിഎസിന് തിരിച്ചടി; എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി -

കാസര്‍ഗോഡ് ഭൂമിദാനക്കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ബന്ധു ടി.കെ.സോമന്‍, മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ്...

സ്വര്‍ണാഭരണശാലയിലെ അപകടം: മരണം ഏഴായി -

തൃശൂര്‍ പുതുക്കാടിനടുത്ത് മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ കൂടി മരിച്ചു. അപകടത്തില്‍ ഗുരുതരമായി...

ഡീന്‍ കുര്യാക്കോസിന്‍റെ നാമനിര്‍ദേശ പത്രികയില്‍ പിഴവ് -

ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്‍റെ  നാമനിര്‍ദ്ദേശ പത്രികയില്‍ പിഴവ്. ഡീന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലെ ഒരു കോളം പൂരിപ്പിച്ചിട്ടില്ല....

വി.എസിന്‍റെ വാക്ക് സി.പി.എം കേട്ടിരുന്നെങ്കില്‍ കേരളം രക്ഷപെടുമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി -

വി.എസിന്‍റെ  വാക്ക് സി.പി.എം കേട്ടിരുന്നെങ്കില്‍ കേരളം രക്ഷപെടുമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി .  പകരം അദ്ദേഹത്തെ തിരുത്താനാണ് സി.പി.എം എപ്പോഴും ശ്രമിക്കുന്നത്. വി.എസ്...

സുനന്ദയുടെ മരണം അമിത മരുന്നുപയോഗം മൂലമെന്ന് റിപ്പോര്‍ട്ട്‌ -

കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ  ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ചത് അമിതമരുന്നുപയോഗം കൊണ്ടാണെന്ന് സൂചിപ്പിക്കുന്ന ആന്തരികാവയവ പരിശോധനാറിപ്പോര്‍ട്ട് വന്നു. വിഷം...

ടി.ജെ. ജോസഫ് വെള്ളിയാഴ്ച ജോലിയില്‍ പ്രവേശിക്കും -

ചോദ്യപ്പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് പിരിച്ചുവിട്ട തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫ് വെള്ളിയാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കും. ഇന്നു കാലത്ത്...

ഇടുക്കി സീറ്റ് മുന്നണിക്കായി ചെയ്ത ത്യാഗമെന്ന് മാണി -

ഇടുക്കി സീറ്റ് വേണ്ടെന്ന് വച്ചത് മുന്നണിക്ക് വേണ്ടി ചെയ്ത ത്യാഗമാണെന്ന് കെ.എം മാണി. ഇടുക്കി സീറ്റ് നിഷേധിച്ചതിന്‍റെ  പേരില്‍ മുന്നണിവിടുന്ന ഘട്ടം വരെയെത്തിയതാണ്. എന്നാല്‍...

സ്‌കൂളില്‍ പോകാത്തതിന് മകനെ കൊലപ്പെടുത്തി -

സ്‌കൂളില്‍ പോകാത്തതിന് അച്ഛന്‍ കുട്ടിയെ അടിച്ചു കൊന്നു. താനെ അംബര്‍നാഥ് നിവാസിയായ അജിത് മജീദ്ഖാനാണ് മകനായ സജീദിനെ അടിച്ചുകൊന്നത്. സജീദ് കുറേ ദിവസമായി സ്‌കൂളില്‍...