Signature Stories

നിക്കി ഹെയ്‌ലിക്ക് സെനറ്റിന്റെ അംഗീകാരം -

വാഷിംഗ്ടണ്‍ ഡി.സി.: യുനൈറ്റഡ് നേഷന്‍സ് യു.എസ്. അംബാസിഡറായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നിര്‍ദേശിച്ച ഇന്ത്യന്‍ വംശജയും, സൗത്ത് കരോളിനാ ഗവര്‍ണ്ണറുമായ നിക്കി ഹെയ്‌ലിക്ക് സെനറ്റ്...

എബോര്‍ഷന്‍ കൗണ്‍സിലിങ്ങിനുള്ള വിദേശസഹായഫണ്ടിന് നിരോധനം -

വാഷിംഗ്ടണ്‍: ഫാമിലി പ്ലാനിംഗിന്റെ ഭാഗമായി ഗര്‍ഭചിദ്ര കൗണ്‍സിലിംഗിനു വേണ്ടി നല്‍കിയിരുന്ന വിദേശ സഹായധനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍...

പ്രാര്‍ഥനയില്‍ ഹിന്ദു, മുസ്‌ലിം, സിഖ് പ്രതിനിധികള്‍ -

വാഷിങ്ടന്‍ ഡിസി : അമേരിക്കയുടെ 45-ാം പ്രസിഡന്റായി അധികാരമേറ്റ ട്രംപിനുവേണ്ടി പ്രത്യേകം നടത്തിയ പ്രാര്‍ഥനയില്‍ മതമൈത്രിയുടെ സന്ദേശവാഹകരായി ഹിന്ദു, മുസ്‌ലിം, സിഖ് പ്രതിനിധികള്‍...

നെഹമ്യ പ്രവാചകനോട് ട്രംപിനെ ഉപമിച്ചു റോബര്‍ട്ട് ജഫറസ -

വാഷിങ്ടന്‍ ഡിസി : തകര്‍ന്ന കിടന്ന യെരുശലേം മതില്‍ നിര്‍മ്മിക്കുന്നതിനും രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു നേതൃത്വം നല്‍കിയ വിശുദ്ധ ഗ്രന്ഥത്തിലെ നെഹമ്യ പ്രവാചകനോട് ട്രംപിനെ...

യു.എസ്. കോണ്‍ഗ്രസ്സില്‍ ഒരു ശതമാനം ഇന്ത്യന്‍ വംശജര്‍ -

വാഷിംഗ്ടണ്‍: യു.എസ്. കോണ്‍ഗ്രസ്സില്‍ ആകെയുള്ള 535 വോട്ടിങ്ങ് മെമ്പേഴ്‌സില്‍ ഒരു ശതമാനം ഇന്ത്യന്‍ വംശജകരുടെ പ്രാതിനിധ്യം ലഭിക്കുന്നതു ചരിത്രത്തില്‍ ആദ്യ സംഭവമാണ്. 435 ഹൗസ് പ്രതിനിധികളും,...

അവസാന നിമിഷവും ശിക്ഷാ കാലാവധി ഇളവ് നല്‍കി ഒബാമയുടെ റിക്കാര്‍ഡ് -

ഹൂസ്റ്റണ്‍: ഭരണം അവസാനിക്കുന്നതിന് ഏതാനം മണിക്കൂറുകള്‍ അവശേഷിക്കെ, ജയില്‍ വിമോചനവും, ശിക്ഷാ കാലാവധിയില്‍ ഇളവും നല്‍കുന്നതില്‍ ഒബാമ സര്‍വ്വകാല റിക്കാര്‍ഡിട്ടു. ജനുവരി 17 ചൊവ്വാഴ്ച 209...

പുലിവാല് പിടിച്ച ആമസോണും തലതിരിഞ്ഞ ദേശീയപതാകയും -

പ്രശസ്ത ആഗോള ഓണ്‍‌ലൈന്‍ ബിസിനസ് ഭീമനായ ആമസോണ്‍ ഡോട്ട് കോം തുടര്‍ച്ചയായി വിവാദങ്ങളില്‍ ചെന്നു പെടുന്നത് ഒരു പതിവായി തീര്‍ന്നിരിക്കുകയാണ്. ആമസോണ്‍ വഴി വിറ്റഴിക്കുന്ന...

ചന്ദ്രനില്‍ കാലു കുത്തിയ അവസാന യാത്രികന്‍ അന്തരിച്ചു -

നാസ: ചന്ദ്രനില്‍ കാല് കുത്തിയ അവസാന അമേരിക്കന്‍ ആസ്‌ട്രോനോട്ട് യൂജിന്‍ സെര്‍നന്‍ (82) അന്തരിച്ചു. ജനുവരി 16 തിങ്കളാഴ്ച നാസയാണ് സെര്‍നന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്....

രാജാ കൃഷ്ണമൂര്‍ത്തിക്കു സുപ്രധാന ചുമതലകള്‍ -

വാഷിങ്ടണ്‍: യുഎസ് കോണ്‍ഗ്രസില്‍ ഡമോക്രറ്റിക് മെംബറായി സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ രാജാകൃഷ്ണമൂര്‍ത്തിക്ക് രണ്ടു സുപ്രധാന കമ്മിറ്റികളുടെ ചുമതലകള്‍ നല്‍കി....

ഗൂഗിള്‍ സേര്‍ച്ചില്‍ കോഴി ടോംസ് കോളേജ് -

ഗൂഗിള്‍ സേര്‍ച്ചില്‍ കോളേജിന്റെ പേര് പോലും മാറ്റി സൈബര്‍ വിരുതന്മാര്‍. ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ കോഴി ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നാക്കി കഴിഞ്ഞു.രാത്രിയില്‍...

17000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെകുറിച്ച് ആശങ്കയറിയിച്ച് കമല -

വാഷിംഗ്ടണ്‍: 2012 ല്‍ ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ നിയമപരമായി തുടരുന്നതിന് അര്‍ഹത ലഭിച്ച 17000 ഇന്ത്യന്‍...

നാഫ അവാര്‍ഡ് 2017 ജൂലൈ 22 ന് ന്യൂയോര്‍ക്കില്‍ -

നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് നാഫ)ജൂലൈ 22 ന് ന്യൂയോര്‍ക്കില്‍ വെച്ച് നടക്കും. ജൂലൈ 21 നാണ് സ്‌പോണ്‍സര്‍മാരുള്‍പ്പടെ പങ്കടുക്കുന്ന ക്രൂസോടു കൂടിയ കര്‍ട്ടന്‍...

സ്‌ത്രീകളെ പേടിക്കുന്ന ദൈവങ്ങളോ? (ലേഖനം) -

ശബരിമലയില്‍ സ്‌ത്രീകള്‍ക്ക് പ്രവേശനമില്ല. മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്‌ത്രീകള്‍ക്ക് പ്രവേശനമില്ല. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച സ്ത്രീകളെ...

കാല്‍വറി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പാസ്റ്റര്‍മാരായി ലസ്ബിയന്‍ ദമ്പതികള്‍! -

വാഷിംഗ്ടണ്‍: നൂറ്റിപതിനഞ്ചു വര്‍ഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ വാഷിംഗ്ടണ്‍ ഡി.സി.യിലെ കാല്‍വറി ബാപ്റ്റ്സ്റ്റ് ചര്‍ച്ചില്‍ ഇനി മുതല്‍ ലസ്ബിയന്‍ ദമ്പതിമാര്‍ ആത്മീയ നേതൃത്വം...

നഴ്‌സിംഗ് രംഗത്തെ വെല്ലുവിളികളും നിയമക്കുരുക്കില്‍ പെടുന്ന നഴ്‌സുമാരും -

കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചതുപോലെ ഇതൊരു നിയമോപദേശമോ മറ്റേതെങ്കിലും തരത്തില്‍ ഗവണ്മെന്റ് സംവിധാനത്തെ അട്ടിമറിക്കാനുള്ള വളഞ്ഞ വഴി ഉപദേശിക്കുകയോ അല്ല. സാധാരണ പൊതുജനങ്ങള്‍...

ഒബാമയുടെ വിടവാങ്ങല്‍ സന്ദേശം ജനുവരി 10 ന് ഷിക്കാഗോയില്‍ -

ഷിക്കാഗോ: എട്ടു വര്‍ഷത്തെ പ്രസിഡന്റ് ഭരണത്തിനു വിരാമമിട്ട് അമേരിക്കന്‍ ജനതക്ക് വിടവാങ്ങല്‍ സന്ദേശം നല്‍കുന്നതിന് പ്രസിഡന്റ് ബറാക്ക് ഒബാമ ജന്മ നഗരമായ ഷിക്കാഗോയിലെത്തും. ഇന്നു...

600 കോടി രൂപ മുതൽമുടക്കി ‘രണ്ടാമൂഴം’ -

മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ‘രണ്ടാമൂഴം’ തിരക്കഥ എംടി പൂര്‍ത്തിയാക്കി.600 കോടി രൂപ മുതൽമുടക്കിലാണ് രണ്ടാമൂഴം സിനിമയാകുന്നത്.ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയം നിര്‍ത്തണമെന്ന...

അഭയാര്‍ത്ഥിയായിവന്ന് നിയമസഭാംഗമായ ഇല്‍ഹന്‍ ഒമര്‍ -

മിനിസോട്ട: ചെറുപ്പത്തില്‍ കെനിയായില്‍ നിന്നും അഭയാര്‍ത്ഥിയായി എത്തി നാലുവര്‍ഷം അഭയാര്‍ത്ഥി ക്യാമ്പില്‍ ജീവിക്കേണ്ടിവന്ന സൊമാലിയന്‍ യുവതി മിനിസോട്ട നിയമസഭാംഗമായി ത്യ പ്രതിജ്ഞ...

എം. ഡി. ആന്‍ഡേഴ്‌സനില്‍ ആയിരം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും -

ഹൂസ്റ്റണ്‍: അമേരിക്കയിലെ സുപ്രസിദ്ധ കാന്‍സര്‍ ചികിത്സാ കേന്ദ്രമായ ഹൂസ്റ്റണിലെ എം.ഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററിലെ ആയിരം തസ്തികകള്‍ നിര്‍ത്തലാക്കുവാന്‍ നടപടികള്‍...

മേസിസ് അടച്ചു പൂട്ടല്‍ ഭീഷണിയില്‍ -

ന്യൂയോര്‍ക്ക് : സിന്‍സിയാറ്റി (ഒഹായൊ) ആസ്ഥാനമായി 1858 ല്‍ പ്രവര്‍ത്തനം ആരംഭിച്ച അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകളില്‍ ഒന്നായ മേസിസ് അടച്ചു പൂട്ടല്‍ ഭീഷണിയില്‍.ഓണ്‍ലൈന്‍...

ഇന്ത്യന്‍ വംശജര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു -

വാഷിങ്ടന്‍ : നവംബര്‍ 8ന് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ യുഎസ് സെനറ്റില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യം അറിയിച്ച കമല ഹാരിസ്(കലിഫോര്‍ണിയ) യുഎസ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അമി ബിറ...

മലയാളി യുവസംരഭകന്‍ ഡാനിയേല്‍ ജോര്‍ജ് (25) ഫോര്‍ബ്‌സ് ലിസ്റ്റില്‍ -

ഫ്‌ളോറിഡ: ലോക പ്രശസ്ത ധനകാര്യ പ്രസിദ്ധീകരണം ഫോര്‍ബ്‌സ് മാഗസിനില്‍ മലയാളി യുവസംരഭകന്‍ ഇടം നേടി. ആദ്യമായിട്ടാണ് ഒരു മലയാളി യുവാവിന്റെ വിജയ കഥ ഫോര്‍ബ്‌സ് മാഗസിന്‍...

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ (ലേഖനം) -

കേരള രാഷ്‌ട്രീയം, പ്രത്യേകിച്ച് യുഡി‌എഫ് എപ്പോഴും കലക്കവെള്ളം പോലെയാണ്. ഒരിയ്ക്കലും തെളിയാത്ത രീതിയില്‍ അതങ്ങനെ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ...

ഫേസ്ബുക്കിൽ ട്രംപിനെതിരെ ഭീഷിണി മുഴക്കിയ ആൾ ജയിലിൽ -

ഫ്ലോറിഡ ∙ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യുമെന്ന് ഫെസ്ബുക്കിൽ പോസ്റ്റ് ചെയ്ത ബ്രൊവാർഡിൽ നിന്നുള്ള കെവിൻ കീത്ത ക്രോണിനെ(59) അറസ്റ്റ് ചെയ്ത്...

സത്രത്തില്‍ ഇടം ഉണ്ടോ? -

(ക്രിസ്തുമസ് ചിന്തകള്‍: ഫാ. ജോസഫ് വര്‍ഗീസ്)   ക്രിസ്തുവിന്റെ ജന്മദിനം ലോകമെമ്പാടും വീണ്ടും ആഘോഷപൂര്‍വ്വം കൊണ്ടാടുകയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രമല്ല, പൗരസ്ത്യ...

ടെക്‌സസ്സില്‍ ഇംഗ്ലീഷ് ഔദ്യോഗീക ഭാഷയാക്കണം -

ഓസ്റ്റിന്‍: ടെക്‌സസ്സില്‍ ഇംഗ്ലീഷ് ഔദ്യോഗീക ഭാഷയാക്കണമെന്നാവശ്യപ്പെടുന്ന ബില്‍ സെനറ്റര്‍ ഡിസംബര്‍ 20 ചൊവ്വാഴ്ച ഹൗസില്‍ അവതരിപ്പിച്ചു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബോബ് ഹാളാണ്...

കുറ്റവാളികള്‍ക്ക് മാപ്പു നല്‍കല്‍-ഒബാമക്ക് വീണ്ടും റിക്കാര്‍ഡ് -

വാഷിംഗ്ടണ്‍: രണ്ടു തവണ പ്രസിഡന്റ് പദം അലങ്കരിച്ച ഒബാമ കുറ്റവാളികള്‍ക്ക് മാപ്പു നല്‍കുന്നതിനും, ശിക്ഷ ഇളവു നല്‍കുന്നതിലും മുന്‍ പ്രസിഡന്റുമാരെ പിന്‍തള്ളി...

'ഈ തൊട്ടുനോട്ടം ഇഷ്ടമല്ലടാ!' -

തോണ്ടലും, തലോടലും, കെട്ടിപ്പിടുത്തവുമെല്ലാം വാര്‍ത്തകളാണല്ലോ ഈ വര്‍ത്തമാന കാലത്ത്. മീഡിയാ ഇത്രകണ്ടു സ്‌ട്രോംഗ് അല്ലാതിരുന്ന കാലത്ത് ഇതിനൊന്നും വലിയ വാര്‍ത്താ...

മലയാളികളുടെ ആഭരണഷോപ്പിങ്ങിന് ഇനി പുത്തന്‍ മാനം -

ജോയ് ആലൂക്കാസിന്റെ അമേരിക്കയിലെ രണ്ടാം ഷോറൂം ന്യൂയോര്‍ക്കില്‍ തുറന്നു, മലയാളികളുടെ ആഭരണഷോപ്പിങ്ങിന് ഇനി പുത്തന്‍ മാനം   ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ...

ദേവികാ രാജന് 2017 മാര്‍ഷല്‍ സ്‌കോളര്‍ഷിപ്പ് -

ജോര്‍ജ് ടൗണ്‍: മാര്‍ഷല്‍ എയ്ഡ് കമ്മമ്മൊറേഷന്‍ കമ്മീഷന്‍ ഡിസംബര്‍ 12ന് പ്രഖ്യാപിച്ച 2017 മര്‍ഷല്‍ സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുത്ത നാല്‍പ്പത് പേരില്‍ ഇന്ത്യന്‍ അമേരിക്കന്‍...