Signature Stories

അച്യുതാനന്ദനെ ആം ആദ്മി ക്ഷണിച്ചത് ഒരു ചാനലിന്റെ താല്‍പര്യം മൂലമാണെന്ന് പിണറായി -

അച്യുതാനന്ദനെ ആം ആദ്മി ക്ഷണിച്ചത് ഒരു ചാനലിന്റെ താല്‍പര്യം മൂലമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു . അരവിന്ദ് കെജ്‌രിവാളാണ് വിഎസിനെയും ആന്റണിയെയും...

ചിക്കാഗോയില്‍ കാണാതായ പ്രവീണിന്റെ മൃതദേഹം കണ്ടെത്തി -

ചിക്കാഗോയില്‍ കാണാതായ പ്രവീണിന്റെ മൃതദേഹം കണ്ടെത്തി. ചിക്കാഗോ പോലീസാണു തുടര്‍ ച്ചയായ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. വിവരം പ്രവീണിന്റെ വീട്ടുകാരെ ആറിയിച്ചു. ചിക്കാഗോയിലെ...

വിവാഹബന്ധം വേര്‍പിരിയല്‍: ദിലീപും മഞ്ജുവും അപേക്ഷയില്‍ ഒപ്പുവെച്ചു -

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ദിലീപും മഞ്ജുവും ഉടന്‍ വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. ഇവര്‍ ഉടന്‍ പേര്‍പിരിയുമെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....

ലോകത്തെ ഏറ്റവും ക്രൂരയായ കൗമാരക്കാരി കൊലയാളിയുടെ പ്രായം 19 വയസ്സ് -

  സണ്‍‌ബറി (പെന്‍‌സില്‍‌വാനിയ): 19 വയസ്സിനുള്ളില്‍ 22 പേരെ വധിച്ച കൗമാരക്കാരിയുടെ വെളിപ്പെടുത്തല്‍ സണ്‍‌ബറി പോലീസിനും പെന്‍‌സില്‍‌വാനിയ സ്റ്റേറ്റ് പോലീസിനും...

തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറെന്ന്‍ ശശി തരൂര്‍ -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയാറെന്ന് ശശി തരൂര്‍. മല്‍സരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു. മറ്റേതൊരു എം.പിയേക്കാളും തിരുവനന്തപുരത്തിനായി...

ജയിലിലെ മര്‍ദനം: മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് നല്‍കി -

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് വിയ്യൂര്‍ സെന്‍ട്രയില്‍ ജയിലില്‍ മര്‍ദനമേറ്റുവെന്ന സംഭവത്തില്‍ ജയില്‍ അധികൃതര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്...

നിലമ്പൂര്‍ കൊല: അന്വേഷണസംഘത്തലവന് പ്രതിഭാഗം ക്രിമിനല്‍ അഭിഭാഷകന്‍റെ റോള്‍ -പിണറായി -

നിലമ്പൂര്‍ സംഭവം അന്വേഷിക്കുന്ന ഐ.ജി, പ്രതിഭാഗം ക്രിമിനല്‍ അഭിഭാഷകന്‍റെ  റോളാണോ വഹിക്കുന്നതെന്ന് സംശയിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരള...

ആരാധന തറയാകുമ്പോള്‍ -

അന്ധമായ ആരാധനയ്ക്ക് കുപ്രസിദ്ധമാണ് തമിഴ്നാട്. സിനിമ താരങ്ങളോടും രാഷ്ട്രീയക്കാരോടുമുള്ള ആരാധന പലപ്പോഴും കൌതുകകരമാകാറുണ്ട്.ഏറ്റവുമൊടുവില്‍ ജയലളിതയുടെ അനുഗ്രഹത്തിനായി എഐഎഡിഎംകെ...

ഈ കേരള പോലീസ് എന്തേ ഇങ്ങനെ? -

    ഈ ചോദ്യം മനസ്സിലോടിയെത്തിയത് ഇന്നത്തെ ഒരു ചാനല്‍ ദൃശ്യമാണ്. വടകരയില്‍ ബുധനാഴ്ച ദേശീയപാത സ്ഥലമെടുക്കലിനെതിരെ പ്രതിഷേധിച്ച കര്‍മസമിതി പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം...

പ്രണയ ദിനത്തില്‍ കാമുകിയെ കാണാന്‍ ജയില്‍ ചാടിയ പ്രതി അറസ്റ്റില്‍ -

  അരിസോണ: വാലന്റൈന്‍ ദിനത്തില്‍ ഒരു റോസാ പുഷ്‌പമെങ്കിലും പ്രണയിനിക്കു നല്‍കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്‌? കാരാഗ്രഹത്തിന്റെ ഇരുമ്പോടാമ്പലുകളോ, ഉയര്‍ന്നു നില്‍ക്കുന്ന...

വംശീയ വിവേചനം: സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു -

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരെയുണ്ടാകുന്ന വംശീയ വിവേചനത്തില്‍നിന്നു സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മാര്‍ഗനിര്‍ദേശം രൂപപ്പെടുത്താന്‍ സുപ്രീം കോടതി...

ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് ആര്യാടന്‍ ഷൗക്കത്ത് -

സോളാര്‍ കേസിലെ പ്രതി സരിത നായരെയും തന്‍റെ  ഓഫീസിനെയും ബന്ധപ്പെടുത്തി ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്....

റേഷന്‍ വ്യാപാരികളുടെ സമരത്തെ നേരിടും: അനൂപ് ജേക്കബ് -

റേഷന്‍ വ്യാപാരികളുടെ സമരത്തെ ശക്തമായി നേരിടുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. സമരം നേരിടുന്നത് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. ആവശ്യമെങ്കില്‍...