Signature Stories

ടെക്‌സസ്സില്‍ ഫ്‌ളൂ പടരുന്നു -

ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഫ്‌ളൂ അതിവേഗം പടര്‍ന്നു പിടിക്കുന്നതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അധികൃതര്‍...

കോണ്‍ഗ്രസംഗം അമി ബേര സയന്‍സ് ഹൗസ് കമ്മിറ്റിയിലേക്ക് -

കാലിഫോര്‍ണിയ: കാലിഫോര്‍ണിയാ 7th കോണ്‍ഗ്രഷണല്‍ ഡിസ്ട്രികറ്റില്‍ നിന്നും യു.എസ്. കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അമി ബേര(51) സയന്‍സ്,...

കൗണ്ടിയിലെ ക്രിസ്ത്യന്‍ പ്രെയര്‍ നിയമവിരുദ്ധമെന്ന് കോടതി -

ഡിട്രോയ്റ്റ്: മിഷിഗണ്‍ കൗണ്ടിയില്‍ പബ്ലിക്ക് മീറ്റിംഗിന് മുമ്പു നടത്തുന്ന ക്രിസ്തീയ പ്രാര്‍ത്ഥന ഭരണഘടന വിരുദ്ധമാണെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി വിധിച്ചു. പൊതുയോഗങ്ങളില്‍...

പാലസ്ത്യന്‍ സ്റ്റേറ്റിനെ യു.എസ്. അംഗീകരിക്കുന്നില്ലെന്ന് നിക്കി ഹെയ്‌ലി -

വാഷിംഗ്ടണ്‍: ലിബിയായില്‍ യുനൈറ്റഡ് നാഷന്‍സ് സ്‌പെഷല്‍ പ്രതിനിധിയായി പാലസ്ത്യന്‍ മുന്‍ പ്രധാനമന്ത്രി സലാം ഫയദിനെ നിയമിക്കുന്നതിനുള്ള തീരുമാനം യു.എസ്. ട്രമ്പ് ഭരണകൂടം...

ഒരു പഴയ പ്രേമകഥ... -

'ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ ഈശ്വരന്‍ ജനിക്കും മുന്‍പേ പ്രകൃതിയും കാലവും ഒരുമിച്ചു പാടി ... പ്രേമം...ദിവ്യമാമൊരനുഭൂതി'- സത്യം പറഞ്ഞാല്‍ ഈ പ്രേമമെന്നു പറയുന്നത് ഒരു മഹാ...

അഖില ലോക പ്രണയദിനവും മലയാളികളും ചില ശിഥില ചിന്തകള്‍ -

ഒരിക്കല്‍ക്കൂടി അഖിലലോക പ്രണയദിനം സമാഗതമായി. പലര്‍ക്കും പതിവുപോലെ പ്രണയദിനം ഒരു ഉത്സവമാണ്, ഒരു ആഘോഷമാണ്. പുതുപുത്തന്‍ പ്രണയ ആയോധന മുറകളുമായി പ്രണയഗോദയിലെത്തുന്ന കാമുകി...

ഗ്രീന്‍ കാര്‍ഡുമായി വോട്ടുചെയ്തു; എട്ട് വര്‍ഷം ജയില്‍ ശിക്ഷയും നാടുകടത്തലും -

ടെക്‌സസ്: അമേരിക്കന്‍ പൗരത്വമുള്ളവര്‍ക്കല്ലാതെ വോട്ട് ചെയ്യുന്നതിനുള്ള അവകാശം ഇല്ലാതിരിക്കെ, മെക്‌സിക്കോയില്‍ നിന്നും ഇവിടെയെത്തി ഗ്രീന്‍ കാര്‍ഡ് ലഭിച്ച റോസ് മറിയ ഒര്‍ട്ടേഗ (37)...

അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന -

വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന ഉണ്ടായതായി ഫോര്‍ബ്‌സ് പുറത്തു വിട്ട സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. 2015...

ട്രമ്പിനെകുറിച്ചുള്ള തര്‍ക്കം 21 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിച്ചു -

കാലിഫോര്‍ണിയ: ഡൊണാള്‍ഡ് ട്രമ്പിന് വോട്ടു ചെയ്തതിനെ കുറിച്ചു നടന്ന തര്‍ക്കത്തിനൊടുവില്‍ ഭാര്യ ഭര്‍ത്തൃബന്ധം അവസാനിപ്പിച്ചതായി ഭാര്യ ഗെയ്‌ലി മെക്കോര്‍മിക്ക്. 1980 ല്‍ പരസ്പം...

ഒറ്റക്കൊരു രാജകീയ യാത്ര -

ഒറ്റക്ക് ഒരു ഫ്ളൈറ്റ് യാത്ര. അതും മറ്റ് യാത്രക്കാരില്ലാതെ. മുഴുവന്‍ വിമാന ജോലിക്കാരും നിങ്ങളുടെ സേവനത്തിനു വേണ്ടി മാത്രം . എന്നാല്‍ ഇത്‌ സ്വപന്മല്ല.തിങ്കളാഴ്ച ക്ളീവ്ലാന്‍ഡില്‍...

ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞു വീഴ്ച -

ന്യൂയോര്‍ക്ക്: ഫെബ്രുവരി 9 വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞു വീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ...

വൈസ് പ്രസിഡന്റ് ജൊബൈഡന്‍ ഇനി മുതല്‍ പ്രൊഫ. ജൊബൈഡന്‍ -

പെന്‍സില്‍വാനിയ: എട്ട് വര്‍ഷം ഓവല്‍ ഓഫീസില്‍ വൈസ് പ്രസിഡന്റായിരുന്ന ജൊബൈഡന്‍ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി പെന്‍ ബൈഡന്‍ സെന്ററിന്റെ തലവനായി ചുമതലയേല്‍ക്കുന്നു. പുതിയ...

ഏഴു ഭൂഖണ്ഡങ്ങളില്‍ ഏഴുദിവസത്തിനുള്ളില്‍ ഏഴു മാരത്തോണില്‍ -

തുള്‍സ(ഒക്കലഹോമ): ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ ഏഴു വന്‍കരകളില്‍ ഓടിയെത്തി ഏഴു വേള്‍ഡ് മാരത്തോണില്‍ പങ്കെടുത്തു ഇന്ത്യന്‍ വംശജനായ ദന്ത ഡോക്ടര്‍ രാജ് പട്ടേല്‍(50) റിക്കാര്‍ഡിട്ടു....

ഉപ്പുവെള്ളം കുടിവെള്ളമാക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രദ്ധാകേന്ദ്രമായി -

പോര്‍ട്ട്‌ലാന്റ് (ഒറാഗണ്‍): കടലില്‍ നിന്നും ലഭിക്കുന്ന ഉപ്പുവെള്ളം എങ്ങനെ കുടിവെള്ളമാക്കാം എന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ചൈതന്യ കരംചന്ദ് ശാസ്ത്ര...

എട്ടുവയസ്സുക്കാരന്റെ വെടിയേറ്റ് രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു -

ഫ്‌ളോറിഡ: (ജാക്ക്‌സണ്‍വില്ല): വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നുകുട്ടികളില്‍ എട്ടുവയസ്സുക്കാരന് ലഭിച്ച തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി അഞ്ചു വയസ്സുക്കാരിയായ...

പുലിമുരുകന്‍, എലിമുരുകനായി -

'റ' പോലെ വളഞ്ഞു നിന്നു മുറ്റമടിക്കുകകയാണു രാജമ്മ. ഇന്ദ്രന്‍സ് സാരി ചുറ്റിയതു പോലെ- 'സ്ത്രീയെ മോഹത്തോടെ നോക്കുന്നവന്‍ എല്ലാം അവളോടു വ്യഭിചാരം ചെയ്തുപോയി' എന്ന തിരുവചനം പോലും...

പുള്‍പിറ്റ് പ്രഭാഷകര്‍ക്ക് കൂച്ചുവിലങ്ങിടുന്ന നിയമം നീക്കം ചെയ്യും -

വാഷിങ്ടന്‍: ദേവാലയങ്ങളിലെ പുള്‍പിറ്റുകളില്‍ നിന്ന് തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ചില രാഷ്ട്രീയ നേതാക്കള്‍ക്കുവേണ്ടി പ്രചരണം നടത്തുന്നതിനുള്ള അനുമതി നിഷേധിക്കപ്പെട്ടിരുന്നത്...

ടെക്‌സസ് സംസ്ഥാനത്ത് ആദ്യ ട്രാന്‍സ്ജന്റര്‍ മേയര്‍ -

ന്യൂഹോപ്(ടെക്‌സസ്): പുരുഷനില്‍ നിന്നും സ്ത്രീയിലേക്ക് ലിംഗഭേദം നടത്തിയ ആദ്യ മേയര്‍ എന്ന പദവിക്ക് ഡാളസ്സില്‍ നിന്നും നാല്‍പതു മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ചെറിയ സിറ്റി ന്യൂ ഹോപ്പിലെ...

റെഡ് ലൈറ്റ് ക്യാമറ-ഷുഗര്‍ലാന്റ് സിറ്റിക്കെതിരെ നിയമനടപടി -

ഹൂസ്റ്റണ്‍: നിയമവിരുദ്ധമായി ഡ്രൈവര്‍മാരില്‍ നിന്നു ഷൈന്‍ ഈടാക്കുന്നതിനെതിരെ ഷുഗര്‍ലാന്റ് സിറ്റി അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍...

ഒഹെയര്‍ വിമാനതാവളത്തില്‍ തടഞ്ഞുവെക്കപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി രാജാകൃഷ്ണ മൂര്‍ത്തി -

ഷിക്കാഗൊ: ജനുവരി 28 ന് പ്രസിഡന്റ് ട്രമ്പ് ഏഴു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തികൊണ്ടു പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ്...

ഇനി വിദേശത്തുള്ള മകൾക്കൊപ്പം കുറെ ദിവസം ചെലവിടണം -

തിരുവനന്തപുരം : സമരം ചെയ്ത കുട്ടികൾക്കു തന്നെ വേണ്ടെങ്കിലും കോളജിലെ എല്ലാ കുട്ടികളുടെയും ഭാവി തനിക്കു പ്രധാനമാണെന്നു ഡോ. ലക്ഷ്മി നായർ. അച്ഛൻ പറഞ്ഞതുകൊണ്ടാണ് താൻ ലോ അക്കാദമി...

അഗ്നിക്കിരയായ മുസ്ലിം പള്ളി പുനര്‍നിര്‍മ്മിക്കാന്‍ 800,000 ഡോളര്‍ സംഭാവന ലഭിച്ചു -

; ക്രിസ്ത്യന്‍ ജൂത ആരാധനാലയങ്ങള്‍ മുസ്ലിംകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ തുറന്നുകൊടുത്തു   ഹ്യൂസ്റ്റണ്‍: ടെക്‌സസിലെ വിക്ടോറിയയില്‍ തീപിടിത്തത്തില്‍ നശിച്ച മുസ്‌ലീം പള്ളി...

ട്രമ്പിന്റെ ഉത്തരവ് അനുകൂലിക്കാന്‍ വിസമ്മതിച്ച എ.ജിയുടെ പണിപോയി -

വാഷിംഗ്ടണ്‍: ഏഴു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് താല്‍ക്കാലിക പ്രവേശനാനുമതി നിഷേധിക്കുന്ന ട്രമ്പിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെ കോടതിയില്‍...

ടെക്‌സാസിലെ മുസ്‌ലിം മോസ്‌ക് അഗ്‌നിക്കിരയായി -

വിക്ടോറിയ (ടെക്‌സസ്): മുസ്‌ലിം നിരോധന ഉത്തരവ് നിലവില്‍ വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ടെക്‌സസിലെ വിക്ടോറിയായിലുള്ള ഇസ്ലാമിക സെന്റര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. തീ...

ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ -

ഓരോ രാജ്യങ്ങളിലും മാറിമാറി വരുന്ന ഭരണകര്‍ത്താക്കള്‍ അവരവരുടെ ഇഛയ്ക്കനുസരിച്ച് ഭരണ പരിഷ്ക്കാരങ്ങള്‍ നടത്താറുണ്ട്. ചിലര്‍ പാര്‍ട്ടികളുടെ താല്പര്യത്തിനനുസരിച്ചും, ചിലര്‍...

അഭയാര്‍ത്ഥി പ്രവാഹം ; ട്രംപിന്റെ ഉത്തരവ് വേദനാജനകമെന്നു മലാല -

വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തിനു താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ജനുവരി 27 ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പു വച്ച എക്‌സിക്യൂട്ടീവ് ഉത്തരവ്...

ഒരു ലക്ഷം ഡോളര്‍ ടോള്‍ കുടിശ്ശിഖ വരുത്തിയ ആള്‍ അറസ്റ്റില്‍ -

ന്യൂയോര്‍ക്ക്: ടോള്‍ നല്‍കാതെ കുടിശ്ശിഖ വരുത്തിയ സ്റ്റാറ്റിന്‍ ഐലന്റില്‍ നിന്നുള്ള അല്‍ഫോണ്‍സൊ ഓര്‍ഡിയെ(42) പോലീസ് അറസ്റ്റു ചെയ്തു. ജനു.26 വ്യാഴാഴ്ച ന്യൂജേഴ്‌സി ജോര്‍ജ്ജ് വാഷിംഗ്ടണ്‍...

ട്രമ്പിന്റെ ലീഗല്‍ ടീമില്‍ ഉത്തം ധില്ലിന് നിയമനം -

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, സുപ്രസിദ്ധ അറ്റോര്‍ണിയുമായ ഉത്തം ധില്ലനെ വൈറ്റ് ഹൗസ് സുപ്രധാന തസ്തികയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നിയമിച്ചു. ജനുവരി 25ന്...

ഇമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരേ വമ്പിച്ച പ്രതിക്ഷേധം -

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ന് (ജനുവരി 25) ഒപ്പുവെച്ച ഇമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രതിക്ഷേധിച്ച് വാഷിംഗ്ടണ്‍ സ്ക്വയര്‍ പാര്‍ക്കില്‍ ആയിരങ്ങള്‍...