Featured

മധ്യപ്രദേശില്‍ കനത്ത പോളിങ് -

  മധ്യപ്രദേശില്‍ 230 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 70 ശതമാനത്തിലധികം പോളിങ്. എക്കാലത്തെയും ഉയര്‍ന്ന പോളിങ്ങാണ് ഇതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു....

ആരുഷി വധം; തല്‍വാര്‍ ദമ്പതികള്‍ കുറ്റക്കാര്‍ -

  ആരുഷിയെയും വീട്ടുവേലക്കാരന്‍ ഹേമരാജിനെയും കൊലപ്പെടുത്തിയ കേസില്‍ ആരുഷിയുടെ പിതാവ് ഡോ. രാജേഷ് തല്വാ്റും മാതാവ് ഡോ. നുപൂര്‍ താല്വറും കുറ്റക്കാരാണെന്ന് പ്രത്യേക സി.ബി.ഐ കോടതി...

വന്യജീവി സങ്കേതങ്ങളില്‍ രാത്രിയാത്രാ നിരോധം തുടരണം -ദേശീയ വന്യജീവി ബോര്‍ഡ് -

  എല്ലാ വന്യജീവി സങ്കേതങ്ങളിലും രാത്രിയാത്ര നിരോധിക്കണമെന്നും വന്യജീവി സങ്കേതങ്ങളിലൂടെ പുതിയ റോഡുകള്‍ നിര്‍മിക്കരുതെന്നും ദേശീയ വന്യജീവി ബോര്‍ഡ്, വനം-പരിസ്ഥിതി...

കോട്ടയത്ത് ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു -

  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ ആരംഭിച്ചു. രാവിലെ ഒമ്പതു മണിക്ക് തന്നെ വേദിയിലത്തെിയ മുഖ്യമന്ത്രി ഉദ്ഘാടന...

കേന്ദ്രമന്ത്രി കെ.സി വേണുഗോപാലിനുനേരെ ചീമുട്ടയേറ് -

  ആലപ്പുഴ മണ്ണഞ്ചേരിയില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി വേണുഗോപാലിനെതിരെ ഒരുസംഘം ചീമുട്ടയെറിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയില്‍...

സൂര്യനെല്ലി: പെണ്കു ട്ടിയുടെ വാദം കേള്ക്കാ തെ കുര്യനെ കുറ്റവിമുക്തനാക്കിയത് ശരിയല്ല -ഹൈകോടതി -

  സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കിയത് ശരിയല്ളെന്ന് ഹൈകോടതി. പി.ജെ. കുര്യനെ കുറ്റവിമുക്തനാക്കിയ ഹൈകോടതി ഉത്തരവ്...

ചിത്രക്ക് ട്രിപ്പിള്‍ സ്വര്‍ണം ‍; പാലക്കാട് കുതിക്കുന്നു -

  സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടിന്‍്റെ താരം പി.യു ചിത്രക്ക് ട്രിപ്പിള്‍ സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ദേശീയ റെക്കോഡോടെ ഒന്നാമതത്തെിയാണ് ചിത്ര...

എം.ജിയില്‍ ഉത്തരക്കടലാസ് കാണാതായ സംഭവം: മോണിറ്ററിങ് സെല്‍ കേന്ദ്രീകരിച്ച് അന്വേഷണം -

  മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ 324 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ സര്‍വകലാശാലയിലെ മോണിറ്ററിങ് സെല്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു....

ആരുഷി വധം: വിധി ഇന്ന് -

  വിവാദമായ ആരുഷി തല്‍വാര്‍, ഹേമരാജ് വധക്കേസില്‍ പ്രത്യേക സി.ബി.ഐ കോടതി തിങ്കളാഴ്ച വിധി പറയും. അഞ്ചര വര്‍ഷം നീണ്ട ദുരൂഹതക്ക് അറുതിയിട്ട് 15 മാസം നീണ്ട വിചാരണക്കൊടുവില്‍ സ്പെഷല്‍...

നിതാഖാത്: 20000ത്തിലേറെ പേര്‍ തിരിച്ചത്തെി -

  സൗദി അറേബ്യയിലെ സ്വദേശിവത്കരണ നടപടികളെ തുടര്‍ന്ന് സംസ്ഥാനത്ത് മടങ്ങിയത്തെിയവരുടെ എണ്ണം 20000 കവിഞ്ഞു. നവംബറില്‍ ഇതുവരെ 2694 പേരാണ് മടങ്ങിയത്തെിയത്. നോര്‍ക്കയില്‍ ഇതുവരെ...

സ്കൂള്‍ ശാസ്ത്രമേള ഇന്ന് തുടങ്ങും -

  സംസ്ഥാന സ്കൂള്‍ ശാസ്ത്ര-പ്രവൃത്തി പരിചയ മേളക്ക് ഇന്ന് കണ്ണൂരില്‍ തുടക്കം. ആറു വേദികളിലായാണ് മത്സരങ്ങള്‍. ഇന്ന് രാവിലെ 9.30ന് പ്രധാനവേദിയായ മുനിസിപ്പല്‍ സ്കൂളില്‍...

സംസ്ഥാന സ്കൂള്‍ കായികമേള: മൂന്നാം ദിനവും പാലക്കാട് കുതിക്കുന്നു -

  പി.യു. ചിത്രയുടെ ഇരട്ട റെക്കോഡ് നേട്ടത്തിന് സാക്ഷ്യം വഹിച്ച സംസ്ഥാന സ്കൂള്‍ കായികമേളയുടെ രണ്ടാംദിനത്തെ ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ജേതാക്കളായ പാലക്കാട് തന്നെയാണ്...

വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അധ്യാപകരടക്കം 16 പേര്‍ക്ക് പരിക്ക് -

വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അധ്യാപകരടക്കം 16 പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ അധ്യാപിക കളമശേരി...

വടക്കഞ്ചേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു -

വടക്കഞ്ചേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. മംഗലം പനക്കല്‍വീട്ടില്‍ സുരേന്ദ്രന്റെ മകന്‍ സൂരജ് (24) ആണ് മരിച്ചത്. നെല്ലിശേരി...

ശബരിമല: ഹരിഹരന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കും- ഐ.ജി പത്മകുമാര്‍ -

  ദുരത്തിന്‍െറ പശ്ചാത്തലത്തില്‍ ഹരിഹരന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുമെന്ന് മധ്യമേഖലാ ഐ.ജി കെ. പത്മകുമാര്‍. തീര്‍ഥാടകരുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നത്....

റെയില്‍വേ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ എം.എന്‍ പ്രസാദ് അന്തരിച്ചു -

റെയില്‍വേ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ എം.എന്‍ പ്രസാദ് (81) അന്തരിച്ചു. 1989-90 കാലത്ത് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായിരുന്നു. ഭാര്യ: പരോയായ വാസന്തി. മക്കള്‍: മാധവ മോഹന്‍(ഐ.ഒ.സി മുംബൈ), ജിനു...

കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട ഡിപ്പോയില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് -

കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട ഡിപ്പോയില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ മര്‍ദിക്കുന്നുവെന്ന് ആരോപിച്ചാണ് പണിമുടക്ക്...

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട -

  നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മൂന്നുകിലോ സ്വര്‍ണമാണ് ഡി.ആര്‍.ഐ അധികൃതര്‍ പിടിച്ചെടുത്തത്. ശ്രീലങ്കയില്‍ നിന്നെത്തിയ 41 അംഗ സംഘമാണ് സ്വര്‍ണം...

ആണവ പദ്ധതികള്‍ ഇറാന്‍ താല്‍ക്കാലികമായി മരവിപ്പിക്കും -

ആണവ പദ്ധതികള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ഇറാനും ആറ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും തമ്മില്‍ ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണ. ധാരണപ്രകാരം ഇറാന്‍ ആണവ...

27ന് സെക്രട്ടേറിയറ്റിന് മുന്നില്‍ മനുഷ്യച്ചങ്ങല -

  ജില്ലയുടെ വികസന ആവശ്യങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നയത്തിനെതിരെ എല്‍.ഡി.എഫ് ജില്ലാകമ്മിറ്റി രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍...

സ്വര്‍ണക്കടത്ത്: സൂചനകള്‍ ഉന്നതരിലേക്ക്; തുടരന്വേഷണം അവസാനിപ്പിക്കാന്‍ സമ്മര്‍ദം -

  വിദേശത്തുനിന്ന് കോടികളുടെ സ്വര്‍ണക്കടത്ത് നടത്തിയ കേസുകളുടെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം. പിടിക്കപ്പെട്ടവര്‍ തങ്ങളുമായി ബന്ധമുള്ള...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: പാറമടകള്‍ പൂട്ടാന്‍ ഉത്തരവ് -

  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ദുര്‍ബലമെന്ന് ചൂണ്ടിക്കാട്ടിയ 123 വില്ളേജുകളിലെയും ഖനന പ്രവര്‍ത്തനം നിര്‍ത്താന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നടപടി തുടങ്ങി....

ഭവനപദ്ധതി അട്ടിമറി: 26ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം -

  ദരിദ്ര വിഭാഗങ്ങള്‍ക്കുള്ള ഭവനപദ്ധതിയായ ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) ന്യൂനപക്ഷ വിഹിതം അട്ടിമറി സംബന്ധിച്ച് ഭരണകക്ഷിയിലും പുറത്തും പ്രതിഷേധം ശക്തമായിരിക്കെ പ്രശ്നപരിഹാരത്തിന്...

സ്കൂള്‍ കായികമേള: പാലക്കാട് മുന്നേറുന്നു, പി.യു. ചിത്രക്ക് ഡബിള്‍സ് -

  സംസ്ഥാന സ്കൂള്‍ കായികമേളയില്‍ രണ്ടാം ദിനവും പാലക്കാട് ജില്ല മുന്നേറുന്നു. മുണ്ടൂര്‍ സ്കൂളിന്റെ പി.യു. ചിത്രക്ക് ഡബിള്‍സ് നേട്ടം. 5000 മീറ്റര്‍ ഓട്ടത്തില്‍ മീറ്റ്...

റോഡപകടങ്ങള്‍ക്കൊരു സഡന്‍ ബ്രേക്ക് -

അശുഭകരമായ വാര്‍ത്തകളാണ് നാം നിത്യവും കേട്ടുകൊണ്ടിരിക്കുന്നത്.എവിടെ നോക്കിയാലും അപകട മരണങ്ങളുടെ പരമ്പര. നിരത്തുകളില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ ഒരുപാട്. അപകടത്തില്‍പെട്ട്...

ചന്ദ്രിക എഴുത്തുന്നത് ആരും കാര്യമാക്കാറില്ല: ആര്യാടന്‍ -

ലീഗ് മുഖപത്രം ചന്ദ്രികയിലെ ലേഖനത്തിനെതിരെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് . ചന്ദ്രിക പറയുന്നവരെ പിടിക്കാനുള്ളതല്ല ആഭ്യന്തര വകുപ്പെന്ന് ആര്യാടന്‍ പറഞ്ഞു....

സരിത.എസ്.നായര്‍ക്ക്‌ സ്ത്രീത്വമുണ്ടോ?: വി.എസ് -

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരും മന്ത്രിമാരുമായുള്ള വീഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്...

വി.എസ്. ആദ്യം സ്വന്തം വീട് നന്നാക്കട്ടെ: കുഞ്ഞാലിക്കുട്ടി -

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആദ്യം സ്വന്തം വീട് നന്നാക്കട്ടെയെന്നും അതിന് ശേഷം നാട് നന്നാക്കാന്‍ ഇറങ്ങിയാല്‍ മതിയെന്നും മന്ത്രി പി.കെ....

മുഖ്യമന്ത്രിക്ക് നേരെ കല്ലെറിഞ്ഞയാള്‍ അറസ്റ്റില്‍ -

മുഖ്യമന്ത്രിക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. കണ്ണൂര്‍ പെരിങ്ങോം സ്വദേശി രാജുവിന്റെ മകന്‍ രജീഷാണ് അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ കമ്മിറ്റി ഓഫീസ്...

പ്രതിരോധ ബജറ്റ് കുറച്ചേക്കും -

പ്രതിരോധ ബജറ്റ് വെട്ടിക്കുറച്ചേക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സൂചന നല്‍കി. പ്രതിരോധ സേനക്ക് യുദ്ധസാമഗ്രികളും മറ്റും വാങ്ങുമ്പോള്‍ സാമ്പത്തിക മാന്ദ്യത്തിന്‍െറ...