Featured

7000 രൂപ പിഴ; മണിക്ക് വള തിരികെ കിട്ടി -

വിദേശത്തേക്ക് പോകുമ്പോള്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണവളയുടെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താത്തതിനു നടന്‍ കലാഭവന്‍ മണിക്ക് കസ്റ്റംസ് 7000 രൂപ പിഴ ചുമത്തി. പിഴയടച്ചതിനെ...

പട്ടയ വിതരണം ഡിസംബര്‍ 28ന് ആരംഭിക്കും: മുഖ്യമന്ത്രി -

സംസ്ഥാനത്ത് പട്ടയ വിതരണം ഡിസംബര്‍ 28ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അര്‍ഹരായവര്‍ക്കെല്ലാം പട്ടയം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി...

മിസോറമില്‍ വീണ്ടും കോണ്‍ഗ്രസ് -

മിസോറമില്‍ വീണ്ടും കോണ്‍ഗ്രസ്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 21 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലല്‍ധന്‍ഹവ്‌ല മത്സരിച്ച രണ്ടു...

ഉമ്മന്‍ ചാണ്ടിയെ പുറത്താക്കാന്‍ ജനം ചൂലെടുക്കേണ്ടിവരുമെന്ന് വി.എസ് -

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുറത്താക്കാന്‍ ജനം ചൂലെടുക്കേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു‍. ഡല്‍ഹിയില്‍ കെജ്‌രിവാളിന്റെ ചിഹ്നം അധികം വൈകാതെ...

തിരഞ്ഞെടുപ്പ് ഫലം ഏറെ നിരാശാജനകം: സോണിയ ഗാന്ധി -

നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തിരഞ്ഞെടുപ്പ് ഫലം ഏറെ നിരാശാജനകമാണ്. വിലക്കയറ്റം അടക്കമുള്ള പ്രശ്‌നങ്ങള്‍ ജനങ്ങളെ...

ആരെയും പിന്തുണയ്ക്കില്ല: അരവിന്ദ് കേജ്‌രിവാള്‍ -

ആരെയും പിന്തുണയ്ക്കില്ലെന്നും ആരുടെയും പിന്തുണ സ്വീകരിക്കില്ലെന്നും ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കേജ്‌രിവാള്‍. ഡല്‍ഹിയില്‍ പ്രതിക്ഷത്തിരിക്കുമെന്നും കേജ്‌രിവാള്‍...

ആം ആദ്മി: സന്തോഷമുണ്ടെന്നു ഹസാരെ -

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയത്തില്‍ തനിക്ക്‌ വലിയ സന്തോഷമുണ്ടെന്ന്‌ ഗാന്ധിയന്‍ അന്നാ ഹസാരെ.യുപിഎ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ്‌...

ഹാട്രിക്ക്; മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലേക്ക് -

തുടര്‍ച്ചയായ മൂന്നാം തവണയും മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്.മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌സിംഗ്‌ ചൗഹാന്‍ വിദിഷ മണ്ഡലത്തില്‍ വിജയിച്ചു. ഇതോടെ അദ്ദേഹം ...

ഷീലാ ദീക്ഷിത് തോറ്റു; കേജ്‌രിവാളിന് മധുരപ്രതികാരം -

ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ന്യൂഡല്‍ഹി മണ്ഡലത്തില്‍ തോറ്റു. രണ്ടായിരത്തിലേറെ വോട്ടുകള്‍ക്ക് ഷീലാ ദീക്ഷിതിനെ അരവിന്ദ് കേജ്‌രിവാള്‍ പരാജയപ്പെടുത്തി. ആദ്യഘട്ടത്തില്‍...

ബി.ജെ.പി. മുന്നേറ്റം; കോണ്ഗ്രസ് തകര്‍ന്നടിയുന്നു -

5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി കോണ്‍ഗ്രസിനേക്കാള്‍ ബി.ജെ.പി ബഹുദൂരം മുന്നിലാണ്....

പിണറായി താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി -

സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാവിലെ താമരശ്ശേരി രൂപതാ ആസ്ഥാനത്ത് എത്തിയാണ്...

ചക്കിട്ടപാറ:അന്വേഷണം തുടങ്ങാന്‍ വൈകരുതെന്ന് ചെന്നിത്തല -

ചക്കിട്ടപാറയിലെ ഇരുമ്പയിര് ഖനനാനുമതിയെ കുറിച്ചുള്ള അന്വേഷണം തുടങ്ങാന്‍ സര്‍ക്കാര്‍ ഇനിയും വൈകരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ ഇന്നുതന്നെ...

ഭാര്യക്ക് അസുഖം: സഞ്ജയ് ദത്തിന് പരോൾ -

1993ലെ മുബയ് സ്ഫോടവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് വീണ്ടും പരോൾ. ഭാര്യക്ക് സുഖമില്ലാത്തതിനാൽ പരോൾ അനുവദിക്കണമെന്ന ദത്തിന്റെ ആവശ്യം പൂനെ ഡിവിഷണൽ...

2014 ലോകകപ്പിന് ഗ്രൂപ്പുകളായി -

2014 ലോകകപ്പിന് ഗ്രൂപ്പുകളായി.2014 ലോകകപ്പ്  ഫുട്‌ബാൾ   ടൂർണമെന്റിനുള്ള   32  ടീമുകളെ  നറുക്കെടുപ്പിലൂടെ എട്ട് ഗ്രൂപ്പുകളാക്കി തിരിച്ചു. ആതിഥേയരായ ബ്രസീൽ, ക്രൊയേഷ്യ, മെക്സക്കോ,...

മണ്ടേലയുടെ ശവസംസ്‌കാരം ഡിസംബര്‍ 15-ന് -

നെല്‍സണ്‍ മണ്ടേലയുടെ ശവസംസ്‌കാരം ഡിസംബര്‍ 15-ന്.ജന്മനാടായ കുനുവില്‍ പരിപൂര്‍ണദേശീയ ബഹുമതികളോടെയാകും ശവസംസ്‌കാരച്ചടങ്ങുകളെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ...

ദരിദ്രനു ലോകത്തിന്‍റെ ആദരം -

ദരിദ്രര്‍ക്കായി ഭക്ഷ്യധാന്യം ശേഖരിക്കാനുള്ള രാജ്യങ്ങളുടെ അവകാശം ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ.) ബാലിയില്‍ നടക്കുന്ന ലോക വ്യാപാര സംഘടനാ സമ്മേളനത്തില്‍ അംഗീകരിച്ചു.ഇതോടെ ഇന്ത്യ...

ഒടുവില്‍ ലീഗും; ആഭ്യന്തരവകുപ്പിന് നോട്ടക്കുറവെന്ന് ഇ.ടി -

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയില്‍ചട്ടലംഘനം നടത്തിയതില്‍ ആഭ്യന്തരവകുപ്പിന് നോട്ടക്കുറവുണ്ടായതായി മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. വിഷയം...

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു -

18-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു.സിനിമ എന്ന ജനകീയ കലാരൂപത്തിന് ചലച്ചിത്ര മേളകളില്‍ മികച്ച പ്രകടനം...

ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റി -

ടി.പി കേസ് പ്രതികളെ ന്യായീകരിച്ച് പരാമര്‍ശം നടത്തിയ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച്...

വിവാദ പരസ്യം: തെറ്റുപറ്റിയെന്ന് പിണറായി -

വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്റെ പരസ്യം 'ദേശാഭിമാനി'യുടെ ഒന്നാംപേജില്‍ നല്‍കിയ കാര്യത്തില്‍ തെറ്റുപറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . ഇത്തരം...

മണ്ടേലയുടെ അന്ത്യം ഇന്ത്യയുടെ നഷ്ടം: പ്രധാനമന്ത്രി -

ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ അന്ത്യം ഇന്ത്യയുടെയും നഷ്ടമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ...

തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്നു കെ.മുരളീധരന്‍ -

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്നു കെ.മുരളീധരന്‍ എംഎല്‍എ.തിരുവഞ്ചൂര്‍ രാധാകൃഷ്ണനു മറ്റേതെങ്കിലും വകുപ്പ് നല്‍കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു....

ജയില്‍മോചിതയായ നടിക്ക് 'ഇളനീര്‍' സല്‍ക്കാരം -

സോളാര്‍കേസില്‍ ജയില്‍മോചിതയായ ശേഷം നടി, കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പോയത് സ്ത്രീകളുടെ മനസറിഞ്ഞ സീരിയലില്‍ അഭിനയിക്കാനാണ്. തിരുവനന്തപുരത്തും കുട്ടിക്കാനവുമാണ് ലൊക്കേഷന്‍....

ഉത്തരവാദി താന്‍; പരാതികളുടെ കെട്ടഴിച്ച് ജയില്‍ ഡി.ജി.പി -

കോഴിക്കോട്ടെ ജയിലില്‍ നടന്ന സംഭവങ്ങള്‍ക്ക് ഉത്തരവാദി താന്‍ എന്ന് ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ്. കീഴുദ്യോഗസ്ഥരും ആഭ്യന്തര മന്ത്രിയും ഇതിന് ഉത്തരവാദികളല്ലെന്നും...

കെഎസ്ആര്‍ടിസിക്ക് 50 കോടി അടിയന്തര സഹായം -

കെഎസ്ആര്‍ടിസിക്ക് 50 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായമായി അനുവദിച്ചു.ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.പണമില്ലാത്തത് കാരണം   രണ്ടുമാസമായി പെന്‍ഷന്‍...

പൊലീസ് സംവിധാനത്തില്‍ അഴിച്ചുപണി വേണം: ഹൈക്കോടതി -

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തില്‍ സമഗ്ര അഴിച്ചുപണി വേണമെന്നു ഹൈക്കോടതി. കുറ്റാന്വേഷണത്തിനും ക്രമസമാധാന പാലനത്തിനും പ്രത്യേകം ചുമതലകള്‍ നല്‍കണമെന്ന സുപ്രീം കോടതിയുടെയും...

പാലില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം -

പാലില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം ശിക്ഷനല്‍കണമെന്ന് സുപ്രീംകോടതി.ജീവപര്യന്തം ശിക്ഷ നല്‍കുന്ന രീതിയില്‍ സംസ്ഥാനങ്ങള്‍ ഭേദഗതി ചെയ്യണമെന്നും സുപ്രിംകോടതി...

പ്രതികള്‍ ഫേസ്ബുക്ക് ഉപയോഗിച്ചതിന് തെളിവില്ല -

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായി കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന പ്രതികള്‍ ഫേസ്ബുക്ക് ഉപയോഗിച്ചതിന് തെളിവില്ലെന്ന് ജയില്‍ ഡിപിജിയുടെ...

എക്സിറ്റ് പോളില്‍ ബിജെപി തരംഗം -

ഡല്‍ഹിയില്‍ തൂക്കുമന്ത്രി സഭ നിലവില്‍ വരുമെന്നു ടൈംസ് നൌവിന്റെ എക്സിറ്റ് പോള്‍ ഫലം. 70 മണ്ഡലങ്ങളുള്ള ഡല്‍ഹിയില്‍ ബിജെപി 25-ഉം കോണ്‍ഗ്രസ് 24-ഉം സീറ്റുകള്‍ നേടും. ആം ആദ്മി 18...

പാകിസ്താന് ഒരുകാലത്തും ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല: മന്‍മോഹന്‍സിങ് -

പാകിസ്താന് ഇന്ത്യക്കെതിരെ ഒരുകാലത്തും യുദ്ധംചെയ്ത് ജയിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. നേവി ദിനാഘോഷ ചടങ്ങിനെത്തിയ പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരോട്...