Featured

നാലാം ഇന്ത്യാ-പാക്‌ യുദ്ധം കശ്മീരിന് വേണ്ടി: നവാസ് ഷെരീഫ് -

ജമ്മു-കശ്മീരിന് വേണ്ടി ഇന്ത്യ-പാക് യുദ്ധത്തിനു സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഡോണ്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഷെരീഫ് പ്രകോപനപരമായ...

നിയമസഭാ സമ്മേളനം ജനവരി മൂന്നു മുതല്‍ -

നിയമസഭാ സമ്മേളനം ജനവരി മൂന്നു മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. വാര്‍ഷിക ബജറ്റ് ജനവരി 17ന് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി...

ചക്കിട്ടപ്പാറ ഖനനാനുമതി അന്വേഷിക്കണം: എളമരം കരീം -

ക്കിട്ടപ്പാറ ഇരുമ്പയിര് ഖനനാനുമതി സംബന്ധിച്ച കാര്യങ്ങള്‍ ആന്വേഷിക്കണമെന്ന് മുന്‍ വ്യവസായ മന്ത്രി എളമരം കരീം. ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും എളമരം കരീം പറഞ്ഞു.

ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി അറസ്റ്റില്‍ -

ലൈംഗികപീഡന കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി അറസ്റ്റില്‍. രാജസ്ഥാനിലെ ജോധ്പുര്‍ ആശ്രമത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് നാരായണ്‍ സായിയെ...

വിദ്യാഭ്യാസ ആനുകൂല്യം: മേല്‍ത്തട്ട് വരുമാന പരിധി ഉയര്‍ത്തി -

പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള വരുമാനപരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തി. തൊഴില്‍ സംവരണത്തിനുള്ള മേല്‍ത്തട്ട് വരുമാനപരിധി സംസ്ഥാനത്തും നാലര ലക്ഷത്തില്‍...

സലിം രാജ്: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശം -

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശം. റവന്യൂവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ...

തീയില്‍ കുരുത്ത താന്‍ വെയിലത്ത് വാടില്ല: തിരുവഞ്ചൂര്‍ -

തീയില്‍ കുരുത്ത താന്‍ വെയിലത്ത് വാടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.അഡ്ജസ്റ്റമെന്റ് രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നില്ല. ആര്‍ക്കും കടന്നെത്താന്‍...

സച്ചിന് ഭാരതരത്ന: പൊതുതാല്‍പര്യ ഹരജി തളളി -

സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഭാരതരത്ന നല്‍കാനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി മദ്രാസ് ഹൈക്കോടതി തളളി. സ്പോര്‍ട്സ് താരത്തിന് ഭാരതരത്ന നല്‍കാവുന്ന...

കോഴിക്കോട് ജയിലില്‍ പൊലീസ് സംഘം പരിശോധന നടത്തി -

ടി. പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് തെളിവ് പുറത്ത് വന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ പൊലീസ് സംഘം പരിശോധന നടത്തി. ജയില്‍ ഡി.ജി.പി...

ചീമുട്ടയിലെ പ്രതിബിംബങ്ങള്‍ -

സരിതാ എസ്‌ നായരെ നമ്മുടെ മന്ത്രി പുങ്കുവന്മാര്‍ അടക്കമുള്ളവര്‍ ശാരീരികമായി ഉപയോഗിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കയ്യിലുന്നൊണ്‌ ബിജു രാധാകൃഷ്‌ണന്‍ പറയുന്നത്‌. തന്നെ...

ഇന്ത്യ ഭരിക്കുന്ന 'ആദായ'രാജാക്കന്മാര്‍ -

ആദായനികുതി: ജഗന്‍ മോഹന്‍ റെഡ്ഡിയും മാര്‍ട്ടിനും മുന്നില്‍   ആദായനികുതി വകുപ്പ്‌ ഓരോ മേഖലയിലും ഏറ്റവും കൂടുതല്‍ ടാക്‌സ്‌ അടക്കുന്ന ആളുകളുടെയും കമ്പനികളുടെയും പേരു വിവരം...

ദല്‍ഹി കൂട്ടമാനംഭംഗം: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് -

ദല്‍ഹി കൂട്ടമാനംഭംഗക്കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. നാലു ദിവസങ്ങള്‍ക്കം പ്രതികരണം...

സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ചെന്നിത്തല -

ചക്കിട്ടപ്പാറ ഖനന വിഷയത്തില്‍ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്തശേഷം അന്വേഷണമെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ രമേശ് ചെന്നിത്തല.ടി.പി വധക്കേസ് പ്രതികള്‍...

കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം; മട്ടന്നൂരില്‍ ബോംബേറ് -

ആര്‍ എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പി. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.ചെറിയതോതില്‍ അക്രമം ഉണ്ടായി. പാനൂരില്‍ കെ.ടി...

ജയിലില്‍ മിന്നല്‍ പരിശോധന; ഫോണ്‍ കണ്ടെത്താനായില്ല -

കോഴിക്കോട് ജില്ലാ ജയിലില്‍ മിന്നല്‍ പരിശോധന നടത്തി. എന്നാല്‍ ജയില്‍ അധികൃതര്‍ നടത്തിയ പ്രാഥമികപരിശോധനയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. ഫോണ്‍ സംഭാഷണം സംബന്ധിച്ച...

പയ്യന്നൂരില്‍ സിപിഎം- ബിജെപി സംഘര്‍ഷം; ഒരു മരണം -

കണ്ണൂര്‍ പയ്യന്നൂരിലെ പെരുമ്പയില്‍ സിപിഎം- ബിജെപി സംഘര്‍ഷത്തില്‍ ഒരു മരണം. രണ്ടു പേര്‍ക്ക് വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകന്‍ പെരുമ്പ സ്വദേശി വിനോദാണ് വെട്ടേറ്റ് മരിച്ചത്....

പ്ലീനത്തില്‍ മാണിയെ പങ്കെടുപ്പിച്ചത് ശരിയായില്ല: ചന്ദ്രചൂഡന്‍ -

സി.പി.എം പ്ലീനത്തില്‍ കെ.എം മാണിയെ പങ്കെടുപ്പിച്ചത് ശരിയായില്ലെന്ന് ആര്‍.എസ്.പി ദേശീയ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍. എല്‍.ഡി.എഫിലെ ഒരു ഘടകകക്ഷിയേയും ക്ഷണിക്കാത്ത പ്ലീനത്തില്‍...

നടന്‍ പോള്‍ വാക്കര്‍ കാറപകടത്തില്‍ മരിച്ചു -

ഹോളിവുഡ് നടന്‍ പോള്‍ വാക്കര്‍ (40) കാറപകടത്തില്‍ മരിച്ചു. ലോസ് ആഞ്ചല്‍സിലെ സാന്താ ക്ലാറിറ്റയിലാണ് അപകടം സംഭവിച്ചത്. പോള്‍വാക്കറും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം...

ഉദ്യോഗസ്ഥരോട് അപമര്യാദ: മണിക്ക് കസ്റ്റംസ് നോട്ടീസ് -

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് അപമര്യാദ കാട്ടിയതിന് കലാഭവന്‍ മണിക്ക് കസ്റ്റംസ് നോട്ടീസ്. രാവിലെയാണ് സംഭവം. കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥരോട്...

ചക്കിട്ടപാറ ഖനനം: മൃദുസമീപനം ഇല്ലെന്ന് മുഖ്യമന്ത്രി -

കോഴിക്കോട്ട് ചക്കിട്ടപാറയിലെ അനധികൃത ഇരുമ്പയിര് ഖനന പ്രശ്‌നം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരിന് മൃദുസമീപനം ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....

ഇറാന്‍ ജനുവരി ആദ്യത്തോടെ ആണവ പദ്ധതി മരവിപ്പിക്കും -

ആണവ പദ്ധതി മരവിപ്പിക്കല്‍ ജനുവരി ആദ്യത്തോടെ ആരംഭിക്കുമെന്ന് ഇറാന്‍. ജനീവയില്‍ ഒപ്പുവെച്ച കരാറില്‍ പറഞ്ഞ വ്യവസ്ഥകള്‍ ഡിസംബര്‍ അവസാനത്തോടെയോ ജനുവരി ആദ്യമോ നടപ്പാക്കി...

രാജസ്ഥാനില്‍ വോട്ടെടുപ്പ് തുടങ്ങി -

രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. നാലുകോടിയിലേറെ വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 200 മണ്ഡലങ്ങളില്‍നിന്ന് മൊത്തം 2087 പേര്‍ മത്സരിക്കുന്നു.

വെള്ളം കിട്ടാതെ തിരുവനന്തപുരം -

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പാണ് പൊട്ടിയത്. അരുവിക്കര ഡാമിന് സമീപത്തെ ബൂസ്റ്റര്‍ പമ്പ് ഹൗസിനോട്...

ഇനി നേരേ ചൊവ്വ -

ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര പേടകമായ മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള യാത്രതുടങ്ങി. ഇന്ത്യന്‍ സമയം രാത്രി 12.49നാണ് ഭ്രമണപഥം ഭേദിക്കുന്നതിനുള്ള വേഗതക്കായി പേടകത്തിന്റെ ജ്വലന പ്രക്രിയ...

ബിയാട്രിസ് വാറിന് സുവര്‍ണ മയൂരം -

നാല്‍പത്തി നാലാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം ബിയാട്രിസ് വാറിന്. തുര്‍ക്കിഷ് ചിത്രം ദൗ ഗില്‍ഡിഷ് ദ ഈവന്‍ മികച്ച ചിത്രമായി...

ഡീസല്‍ വില 50 പൈസ വര്‍ധിപ്പിച്ചു -

ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും. പെട്രോള്‍ വിലയില്‍ മാറ്റമില്ല.

തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി -

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗോവ സെഷന്‍സ് കോടതി തള്ളി. തേജ്പാലിന്റെ അറസ്റ്റ്...

കടല്‍ക്കൊല കേസ് ക്രിസ്മസ്സിന് മുമ്പ് പരിഹരിക്കില്ല: ഇറ്റലി -

നീണ്ടക്കരയില്‍ രണ്ടു മത്സ്യബന്ധന തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഇന്ത്യയില്‍ വിചാരണ നേരിടുന്ന ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് ക്രിസ്തുമസിന് മുമ്പ്...

കുറ്റിപ്പുറത്ത് സംഘര്‍ഷം: ദേശീയപാതാ സര്‍വെ നിര്‍ത്തിവെച്ചു -

കുറ്റിപ്പുറത്തെ ദേശീയപാതാ സര്‍വെ നിര്‍ത്തിവെച്ചു. ശനിയാഴ്ച രാവിലെ 8.30 ഓടെ ആയിരക്കണക്കിന് ഇരകളാണ് ദേശീയ പാത ഉപരോധത്തിന് എത്തിയത്. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നേരിട്ടു....

ദേശാഭിമാനിക്ക് പിന്തുണയുമായി പിണറായി -

വിവാദ വ്യവസായി വി.എം.രാധാകൃഷ്ണന്റെ പരസ്യം ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച 'ദേശാഭിമാനി'ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പിന്തുണ.സി.പി.എം പ്ളീനത്തില്‍ നിന്നുള്ള...