USA News

മാഗ് ഓണം ആഘോഷിച്ചു. ഡോ.മാത്യു വൈരമണ്‍ -

ഹൂസ്റ്റണ്‍: ഹാര്‍വി പ്രളയദുരന്തത്താല്‍ മാറ്റിവച്ച മലയാളി അസോസിയേഷന്‍ ഗ്രെയിറ്റര്‍ ഹൂസ്റ്റണിന്റെ(മാഗ്)ഓണാഘോഷം സെപ്റ്റംബര്‍ 30 ന് മിസൗറി സിറ്റിയിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി...

മാപ്പ് കാര്‍ഡ് ഗെയിംസ് നവംബര്‍ നാലിന് ഫിലാഡല്‍ഫിയയില്‍ -

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ 28 കാര്‍ഡ് ഗെയിം നവംബര്‍ നാലാം തീയതി 4 മുതല്‍ 9 വരെ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു...

സീനിയര്‍ സിറ്റിസനു വേണ്ടി നടത്തിയ ആരോഗ്യ സംരക്ഷണ പരിശിലന ക്ലാസ്സ് ശ്രദ്ധേയമായി -

ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തില്‍ സീനിയര്‍ സിറ്റിണ്‍സിനു വേണ്ടി നടത്തിയ ആരോഗ്യ സംരക്ഷണ പരിശിലന ക്ലാസ്സ് ശ്രദ്ധേയമായി. ചിക്കാഗോ ക്‌നാനായ യുവജനങ്ങളുടെ...

ഐ.എന്‍.ഒ.സി അഡ്വ. ജോസി സെബാസ്റ്റ്യനും, ചാണ്ടി ഉമ്മനും സ്വീകരണം നല്‍കി -

ഫ്‌ളോറിഡ: അമേരിക്ക സന്ദര്‍ശിക്കുന്ന കോട്ടയം ജില്ലാ യു.ഡി.എഫ് ചെയര്‍മാനും, മുന്‍ കെ.പി.സി.സി സെക്രട്ടറിയുമായ അഡ്വ. ജോസി സെബാസ്റ്റ്യനും, മുന്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ചാണ്ടി...

ക്യൂൻസ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ പെരുന്നാൾ -

ന്യുയോർക്ക്∙ ക്യൂൻസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ കാവൽ പിതാവും സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 115–ാം ഓർമ്മപെരുനാൾ ഭദ്രാസന അധ്യക്ഷൻ...

അഞ്ചു മുൻ പ്രസിഡന്റുമാരുടെ അപൂർവ്വ സംഗമം -

  ന്യുയോർക്ക്∙ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപി‌ക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ അഞ്ചു മുൻ യുഎസ് പ്രസിഡന്റുമാർ പങ്കെടുത്തു. മുൻപ്രസിഡന്റുമാരായ ബറാക്ക് ഒബാമ,...

യുഎസിലേക്ക് കുടിയേറുന്നവരിൽ ഇന്ത്യക്കാർ മുന്നിൽ -

വാഷിങ്ടൻ ∙ കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ അമേരിക്കയിലേക്ക് കുടിയേറിയവരിൽ ഏറ്റവും കൂടുതൽ പേര്‍ ഇന്ത്യയിൽ നിന്നാണെന്ന് സെന്റർ ഫോർ ഇമ്മിഗ്രേഷൻ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു....

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയന് ഷിക്കാഗോ കണ്വന്ഷന് റീജണല് കിക്ക്ഓഫ് 22ന് -

ഫിലാഡല്‍ഫിയ ∙ ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 2018 ഷിക്കാഗോ ഫോമ ദേശീയ കണ്‍വന്‍ഷന്റെ റീജിയണല്‍ കിക്ക്ഓഫിന്റേയും 61-മാത് കേരളപ്പിറവി ദിനാഘോഷത്തിന്റേയും...

ഷെറിൻ മാത്യൂസിനു വേണ്ടി കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിജിൽ -

ഡാലസ്∙ ഡാലസിലെ റിച്ചഡ്‌സണിൽ നിന്നും കാണാതായ ഷെറിൻ മാത്യൂസിനായുള്ള വിജിൽ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെയും ഇന്ത്യാ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്‍ററിന്റെയും ആഭിമുഖ്യത്തിൽ ഇന്ന്...

ഫോമ 2018 കണ്വന്ഷന് ഏര്ളി ബേര്ഡ് റജിസ്ട്രേഷന് ഷിക്കാഗോയില് തുടക്കം -

ഷിക്കാഗോ∙ 2018 ജൂണ്‍ 21,22,23,24 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫോമയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. മൗണ്ട് പ്രോസ്‌പെക്ടസിലെ...

അമേരിക്കന് കൊച്ചിന് ക്ലബ് ടൂര് ഒക്ടോബര് 28ന് -

ഷിക്കാഗോ∙ അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ Winery Wine Tasting Tour ഒക്‌ടോബര്‍ 28-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് Lynfred Winery, 15 S Roselle Road, Roselle, Illinois-ല്‍ വച്ചു നടത്തുന്നു. വളരെ രസകരമായ ഈ...

ഇന്ത്യക്കാർക്കെതിരെ വംശീയാധിക്ഷേപം: പ്രതിക്ക് ഒന്നര വർഷം തടവ് -

ഒറിഗൺ∙ ഇന്ത്യൻ കുടുംബാംഗങ്ങളെ വംശീയാധിക്ഷേപം നടത്തിയതിന് ഒന്നര വർഷം തടവ് ശിക്ഷ വിധിച്ചു. പോർട്ട്ലാന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർഥിനിയും മാതാപിതാക്കളും ഡൗൺ ടൗണിലൂടെ...

പൊലീസ് ഓഫീസറെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി -

അലബാമ∙ ഇരുപതു വർഷം മുമ്പ് അലബാമ പൊലീസ് ഓഫിസർ ആന്റേഴ്സൺ ഗോർഡനെ (40) കൊലപ്പെടുത്തിയ കേസിൽ പ്രതി ടോറി ട്വയ്നിന്റെ വധശിക്ഷ കഴിഞ്ഞ ദിവസം ഹോൾമാൻ കറക്ഷണർ ഫെസിലിറ്റിയിൽ നടപ്പാക്കി. 1997...

ഡാലസിൽ സംഗീത സാഹിത്യ സംഗമവേദി 29 ന് -

ഗാർലന്റ് (ഡാലസ്)∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് ഒക്ടോബർ 29 ന് വൈകിട്ട് 3.30 മുതൽ സംഗീത സാഹിത്യ സംഗമ വേദി സംഘടിപ്പിക്കുന്നു. മലയാളി മനസ്സിന്റെ മടക്കുകളിൽ സൂക്ഷിക്കുന്ന മനോഹര ഗാനങ്ങളുടെ ഭംഗിയും...

ഫൊക്കാന ന്യൂയോർക് റീജിയൻ കേരളോത്സവം ഒക്ടോബർ ഇരുപത്തിയെട്ടു ശനിയാഴ്ച -

. ഫൊക്കാന ന്യൂയോർക് റീജിയൻ കേരളോത്സവം ഒക്ടോബർ ഇരുപത്തിയെട്ടു ശനിയാഴ്ച വൈകിട്ട് ആറു മണി മുതൽ ഒൻപതു മണിവരെ (ക്യുൻസ്) ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വെച്ച് നടത്തുന്നു.കേരളപ്പിറവി...

ഷെറിന്‍ മാത്യുവിന്റെ തിരോധാനം: കേരള അസോസിയേഷന്‍ അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ചു -

റിച്ചര്‍ഡ്‌സണ്‍ (ഡാലസ്): ഡാളസിലെ റിച്ചര്‍ഡ്‌സനില്‍ നിന്നും കാണാതായ ബാലികക്കുവേണ്ടിയുളള അനേഷണം പുരോഗമിക്കുമ്പോള്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ്...

സമാജം വാര്‍ഷിക കോണ്‍ഫറന്‍സ്: റെക്കോര്‍ഡ് ഭേദിച്ച പങ്കാളിത്തം -

ഡാല്‍ട്ടണ്‍ (പോക്കണോസ് - പെന്‍സില്‍വേനിയ): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജത്തിന്റെ 27-ാമത് വാര്‍ഷിക കോണ്‍ഫറന്‍സ് ഇവിടെ...

'സ്വരതരംഗം' സംഗീത സന്ധ്യ ഒക്ടോബര്‍ 29ന് ന്യൂയോര്‍ക്കില്‍ -

ന്യൂയോര്‍ക്ക്: സൗഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സ് ഒരുക്കുന്ന ക്രിസ്തീയ ഗാനസന്ധ്യ 'സ്വരതരംഗം' ഒക്ടോബര്‍ 29ന് ന്യൂയോര്‍ക്കില്‍ നടക്കും. വൈകീട്ട് 5.30ന് ന്യൂയോര്‍ക്ക് ട്രിനിറ്റി ലൂഥറന്‍...

ഡാളസ്സില്‍ സൗജന്യ ഐ റ്റി ട്രെയ്‌നിംഗ് പ്രോഗ്രാം ഒക്ടോബര്‍ 21 മുതല്‍ -

ഇര്‍വിംഗ്(ഡാളസ്സ്): ഐ റ്റി പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും സഹായിക്കുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന സൗജന്യ ഐറ്റി...

ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി രജത ജൂബിലി ആഘോഷങ്ങള്‍ -

ഡാലസ്: ഡാലസിലെ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ഒക്ടോബര്‍ 28 ശനിയാഴ്ച ആരംഭിക്കുന്ന ജൂബിലി ആഘോഷങ്ങള്‍ ഒരു വര്‍ഷം...

ഞങ്ങളുടെ പുണ്യം ഈ മകള്‍, ഡോ. വൈക്കം വിജയലക്ഷ്മിയെക്കുറിച്ച് അച്ഛനും അമ്മയും -

ലതാ പോള്‍   ജന്മനാ അന്ധയായ ഏക മകളെപറ്റി പറയുമ്പോള്‍ അച്ഛന്‍ മുരളീധരനും അമ്മ വിമലയ്ക്കും നൂറ് നാവ്. 1981 ഒക്ടോബര്‍ 7 ന് വിജയദശമി നാളില്‍ ജനനം. നാളിനോട് ചേര്‍ച്ചയുള്ള പേരുതന്നെ...

ന്യുജെഴ്‌സിയില്‍ മള്‍ട്ടി കള്‍ച്ചറല്‍ വൈസ് മെന്‍സ് ക്ലബിനു തുടക്കം കുറിച്ചു -

ഹാരിംഗ്ടണ്‍ പാര്‍ക്ക്, ന്യൂജേഴ്‌സി: ശതാബ്ദിയോടടുക്കുന്നവൈസ് മെന്‍സ് ക്ലബ് പ്രസ്ഥാനത്തില്‍ പുതിയൊരു വഴിത്താര തുറന്ന് വ്യത്യസ്ഥ സംസ്‌കാരങ്ങളില്‍ നിന്നുള്ളവര്‍ അംഗങ്ങളായ ക്ലബ്...

നൈനായുടെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍ -

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും പ്രമുഖ നഴ്‌സിങ് സംഘടനകളിലൊന്നായ നാഷനല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്കയുടെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ എക്‌സലന്‍സ്...

WMC പരിസ്ഥിതി സംരക്ഷണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു -

ന്യൂജേഴ്‌സി: വരും തലമുറക്കായി പ്രകൃതിരമണീയമായ ഭൂമിയെ എങ്ങനെ കത്ത് സൂക്ഷിക്കാം എന്ന ആശയത്തിൽ വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ യൂത്ത് ഫോറം നടത്തിയ പരിസ്ഥിതി സംരക്ഷണ മത്സരത്തിലെ...

മിത്രാനികേതൻ സ്കൂളിന് സ്വന്തമായി വായനശാല : കലാവേദിയുടെ ഉപഹാരം -

പദ്മശ്രീ കെ വിശ്വനാഥൻ 1956 ൽ തിരുവനന്തപുരത്തെ അരുവിക്കരയിൽ സ്ഥാപിച്ച മിത്രാനികേതൻ സ്കൂളിന് വായനശാല നിർമ്മിച്ച് നൽകി കലാവേദി പ്രവർത്തകർ തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത തെളിയിക്കുന്നു. 215...

ഒട്ടാവ മദര്‍ തെരേസാ സീറോ മലബാര്‍ പള്ളിയില്‍ കുടുംബ നവീകരണ ധ്യാനം നടത്തി -

ഒട്ടാവ: മദര്‍ തെരേസാ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ കുടുംബ നവീകരണ ധ്യാനം നടത്തി. തൃശൂര്‍ ഗാഗുല്‍ത്താ ധ്യാനകേന്ദ്രത്തിലെ ബഹു. ബെന്നി പീറ്റര്‍ അച്ചന്‍ നേതൃത്വം നല്‍കിയ ധ്യാനം...

ഡാളസ് വലിയ പള്ളി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടി -

ഡാളസ്: ഡാളസ് റീജിയന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട രണ്ടാമത് പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ദീയാനോസിയോസ് വട്ടശേരില്‍ മെമ്മോറിയല്‍...

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവ നേതൃത്വം -

ഹൂസ്റ്റൺ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഒാഫ് ഹൂസ്റ്റണിന്റെ പൊതുയോഗം സ്റ്റാഫോഡിലുള്ള ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ വച്ചുകൂടി 2017–18 ലേക്കുള്ള പുതിയ...

പമ്പ-ഫൊക്കാന ടാലന്റ് കോമ്പറ്റീഷനും കലാസന്ധ്യയും ഫിലാഡല്‍ഫിയായില്‍ -

ജോര്‍ജ്ജ് ഓലിക്കല്‍   പമ്പ മലയാളി അസ്സോസിയേഷനും ഫൊക്കാനയും സംയുക്തമായി ടാലന്റ് മത്‌സരങ്ങള്‍ സംഘടിപ്പിക്കുന്നു.ഒക്‌ടോബര്‍ 28 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1:00 മുതല്‍ ടാലന്റ്...

സര്‍ സെയ്ദ് ശതവാര്‍ഷികാഘോഷം ഹൂസ്റ്റണില്‍ 21ന് -

ഹൂസ്റ്റണ്‍: അലിഗഡ് മുസ്ലിം സര്‍വകലാശാല സ്ഥാപകനും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന സര്‍ സെയ്ദ് അഹമ്മദ് ഖാന്റെ 200–ാം ജന്മദിനം ഒക്ടോബര്‍ 21ന് ഹൂസ്റ്റണില്‍ വിവിധ പരിപാടികളോടെ...