USA News

ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന് യുവനേതൃത്വം: ജോഷി കുര്യാക്കോസ് ചെയർമാൻ -

ജോർജ് ഓലിക്കൽ   ഫിലഡൽഫിയ∙ ട്രൈസ്സ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്സ്റ്റേറ്റ് കേരളാഫോറം 2108 ലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനവരി 7 ഞാറാഴ്ച പമ്പ...

ഫാമിലി കോണ്‍ഫറന്‍സ് ഫിനാന്‍സ് -സുവനീര്‍ കമ്മിറ്റികള്‍ സജീവമായി -

രാജന്‍ വാഴപ്പള്ളില്‍   ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഫിനാന്‍സ് ആന്‍ഡ് സുവനീര്‍ കമ്മിറ്റിയുടെ...

ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആനുവല്‍ ഡേ -

ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ വാര്‍ഷികാഘോഷ പരിപാടികളില്‍ കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി മുഖ്യാതിഥിയാകും....

മധുരം 18 മെഗാഷോ ഹൂസ്റ്റണില്‍ മെയ് 5-ന് -

ഹൂസ്റ്റണിലെ മലങ്കര സെന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളി പുതുതായി നിര്‍മ്മിക്കുന്ന ദേവാലയത്തിനുവേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം 2018 മെയ് മാസം അഞ്ചാം തീയതി പ്രശസ്ത...

പ്രസിഡന്റ് ട്രമ്പ് പൂര്‍ണ്ണ ആരോഗ്യവാന്‍ -

ന്യൂയോര്‍ക്ക്: ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പില്‍...

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷം -

ന്യൂയോര്‍ക്ക്‌: നാൽപത്തിനാല് വർഷത്തിന്റെ പാരമ്പര്യത്തിനു തിലകം ചാര്‍ത്തി വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷം ഒരുവട്ടംകൂടി നിറഞ്ഞു കവിഞ്ഞ...

റോണ്‍ മത്തായി എര്‍വിംഗ് കണ്‍വന്‍ഷന്‍ വിസിറ്റര്‍ ബ്യൂറോ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് വൈസ് ചെയര്‍മാന്‍ -

എര്‍വിംഗ്, ടെക്‌സസ്: സാമൂഹ്യ പ്രവര്‍ത്തകനും, എര്‍വിംഗ് ഇന്‍ഡിപെന്‍ഡന്റ് ലമാര്‍ സ്കൂള്‍ ഡിസ്ട്രിക്ട് ഇംപ്രൂവ്‌മെന്റ് കമ്മിറ്റി അംഗവുമായ റോണ്‍ മത്തായിയെ എര്‍വിംഗ്...

കാലിഫോര്‍ണിയയില്‍ ഭക്തിസാന്ദ്രമായ മകരവിളക്കാഘോഷം -

പ്രസാദ്‌ പി   ലോസ് ആഞ്ചെലെസ് : കാലിഫോര്‍ണിയയിലെ മലയാളിസമൂഹം മകരവിളക്കും തൈ പൊങ്കലും ആഘോഷിച്ചു. കാലിഫോര്‍ണിയയുടെ ചരിത്രത്തിലിതാദ്യമായി, വ്രതമെടുത്തും മാലയണിഞ്ഞും...

കേരള അസ്സോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷം -

ഡാലസ് : കേരളാ അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു. ജനുവരി 6 ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് ഗാര്‍ലന്റ് റോസ് ഹില്‍...

ഏബ്രഹാം കളത്തില്‍ പാംബീച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവിലേക്ക് -

ഷിക്കാഗോ: അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ പാംബീച്ച് കൗണ്ടിയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഏബ്രഹാം കളത്തില്‍ നിയമിതനായി. ഇപ്രകാരം...

ചിക്കാഗോ സിറോ മലബാര്‍ കത്തിഡ്രല്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ ധനസഹായം വിതരണം ചെയ്തു -

ചാലക്കുടി: ഇന്ത്യന്‍ പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ ഷിക്കാഗോ സിറോ മലബാര്‍ കത്തിഡ്രല്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സംഘടനയുടേയും ചാലക്കുടി ആല്‍ഫാ പാലിയേറ്റീവ് കെയറിന്റേയും...

ഡാലസ് കേരള അസോസിയേഷന് പുതു നേതൃത്വം -

ഗാർലന്റ് (ഡാലസ്)∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് 2018–2019 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. റോയ് കൊടുവത്ത് (പ്രസിഡന്റ്), സൈമൺ ജേക്കബ് (വൈസ് പ്രസിഡന്റ്) ഡാനിയേൽ കുന്നിൽ (സെക്രട്ടറി), രാജൻ...

ഷിക്കാഗോ ഓര്‍ത്തഡോക്‌സ് മഹായിടവകയില്‍ പ. ബസേലിയോസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ -

ഷിക്കാഗോ: ശാസ്താംകോട്ട ശുദ്ധജല തടാക തീരത്ത് സ്ഥിതിചെയ്യുന്ന മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ ബാവ...

ഇന്ത്യന്‍ വംശജരായ അമ്മയും മകളും ബ്രാംപ്ടണില്‍ കൊലചെയ്യപ്പട്ടു -

ബ്രാമ്പ്ടണ്‍ : ഇന്ത്യന്‍ വംശജര്‍ ആയ (പഞ്ചാബ്) അമ്മയെയും മകളെയും വീടിനുള്ളില്‍ വച്ച് കുത്തി കൊലപ്പെടുത്തി നിലയില്‍ കണ്ടെത്തി . ബല്‍ജിത് തണ്ടി (32) അമ്മ അവതാര്‍ കൗര്‍ (60 ) എന്നിവരെ ആണ്...

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ക്രിസ്മസ്, പുതുവല്‍സരം ആഘോഷിച്ചു -

വര്‍ഗീസ് പോത്താനിക്കാട് ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസും നവവത്സരവും ആഘോഷിച്ചു. ജനുവരി 13 ശനിയാഴ്ച വൈകിട്ട് 6നു...

ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ പുതുവത്സര സംഗമം അവിസ്മരണീയമായി -

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളില്‍ ഒന്നായ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ (HRA) ആഭിമുഖ്യത്തില്‍ നടന്ന പുതുവത്സര സംഗമം വിപുലമായ പരിപാടികളാല്‍ ശ്രദ്ധേയമായി. ജനുവരി 13...

ഹൂസ്റ്റൻ സെന്റ് മേരീസിൽ മൂന്ന് നോന്പാചരണം 21മുതൽ 24 വരെ -

ഹൂസ്റ്റൻ : സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ മൂന്ന് നോന്പാചരണവും റിട്രീറ്റും 21 മുതൽ 24 വരെ നടത്തപ്പെടും. ഞായറാഴ്ച (21) വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരത്തോടുകൂടി...

മാവേലി സ്റ്റോർ ഹൃദയത്തിൽ ഏറ്റെടുത്തു ഹ്യൂസ്റ്റൺ മലയാളികൾ -

ജി .കൃഷ്ണമൂർത്തി തെല്ലൊരു ഗൃഹാതുരതയോടെയാണ് കഴിഞ്ഞ ശനി യാഴ്ച മാവേലി സ്റ്റോറിൽ പോയത്,കള്ളവും ചതിവും ഇല്ലാതെ മലയാള നാടിനെ നയിച്ച മാവേലി മന്നന്റെ നാമത്തിൽ അമേരിക്കയിൽ തന്നെ ആദ്യമായി...

മത്തായി ചാക്കോ ആദ്യത്തെ അമേരിക്കന്‍ മലയാളി, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ -

ന്യൂയോര്‍ക്ക് : 2017 2018 ലെ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് (ന്യൂയോര്‍ക്ക് ) ഗവര്‍ണ്ണര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട മത്തായി ചാക്കോ, ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ...

നാമം എക്‌സലന്‍സ് അവാര്‍ഡ് 2018 : അപേക്ഷകള്‍ ക്ഷണിക്കുന്നു -

ന്യുജേഴ്‌സി: പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമം (North American Malayalees and Associated Members) 2018ലെ എക്‌സലന്‍സ് അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു വിവിധ മേഖലകളില്‍ മികവ് തെളിയിച്ച...

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം -

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ഭക്തി നിര്‍ഭരവും ശരണഘോഷ മുഖരിതവുമായ അന്തരീഷത്തില്‍ ആഘോഷിച്ചു . മകരവിളക്ക്...

കേരള ഹിന്ദുസ് ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് നവ നേതൃത്വം -

മിയാമി : കേരള ഹിന്ദുസ് ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് (KHSF ) നവ നേതൃത്വം. ജനുവരി 14 ഞായറാഴ്ച നടന്ന ഭക്തിനിര്‍ഭരമായ പ്രത്യേക മകരസംക്രാന്തി പ്രാര്‍ത്ഥനകള്‍ക്കും പൂജകള്‍ക്കും ശേഷം നടന്ന...

വിദ്യാര്‍ത്ഥിനിക്ക് നേരെയുള്ള ആക്രമണം,തെറ്റായ പരാതി ടൊറന്റോ പോലീസ് -

ടൊറന്റോ: ഹിജാബ് കത്രിക ഉപയോഗിച്ച് മുറിക്കാന്‍ ശ്രമിച്ചുവെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്. അങ്ങിനെയൊരു സംഭവം നടന്നിട്ടില്ലെന്ന് ടൊറന്റോ പോലീസ് വക്താവ്...

എക്കോയുടെ സാമൂഹ്യ ബോധവത്കരണ സെമിനാര്‍ ജനുവരി 20-ന് ശനിയാഴ്ച -

ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍ പ്രത്യേകിച്ചും മലയാളി സാമൂഹ്യ മേഖലയില്‍ പൊതുജനോപകാരപ്രദമായ ഒട്ടനവധി പരിപാടികള്‍ ആസുത്രണം ചെയ്ത് സാമൂഹ്യ...

നിത പാലാട്ടിക്ക് ട്രാന്സിറ്റ് യൂണിയന്റെ സ്‌കോളര്‍ഷിപ് -

ന്യൂയോര്‍ക്ക്: T W U L 100 നല്‍കാറുള്ള സ്‌കോളര്‍ഷിപ്പ് അവാര്‍ഡിന് ഈ വര്‍ഷം നിത പാലാട്ടി അര്‍ഹയായി. ന്യൂ യോര്‍ക്കിലുള്ള യൂണിയന്‍ ഹാളില്‍ വെച്ച് പ്രസിഡന്റ് ജോണ്‍ ബി പേസ്സിറ്റെല്ലി,...

ഗുര്‍ബീര്‍ സിങ് ഗ്രെവാള്‍ ന്യൂജേഴ്‌സിയുടെ അറ്റോര്‍ണി ജനറല്‍ -

ന്യൂജേഴ്‌സി സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ സൗത്ത് ഏഷ്യന്‍ വംശജനും, ടര്‍ബന്‍ ധരിക്കുന്ന സിക്ക് സമുദായാംഗവുമായ സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലായിരിക്കും ഗുര്‍ബീര്‍ സിങ്...

ഡാളസ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ജനുവരി 20ന് -

ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്, ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ഡാളസ്സില്‍ സൗജന്യ ടാക്‌സ് സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 20...

ഭാരത് ബോട്ട് ക്ലബ്ബിന്റെ 2018ലെ ഭാരവാഹികള്‍ ചുമതലയേറ്റു -

ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികള്‍ നെഞ്ചിലേറ്റിയ ഭാരത് ബോട്ട് ക്ലബ്ബിന്റെ 2018ലെ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റ് രാധാകൃഷ്ണന്‍...

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ പുതുവര്‍ഷ കലണ്ടറിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു -

ചിക്കാഗോ : മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തിന്റ നാമത്തില്‍ പ്രസദ്ധീകരിക്കുന്ന ഈ വര്‍ഷത്തെ കലണ്ടറിന്റെ പ്രകാശനകര്‍മ്മം പുതു വര്‍ഷാരംഭത്തിലെ ആദ്യ...

അമേരിക്കന്‍ മലയാള പുസ്തകങ്ങള്‍ക്ക് ഫൊക്കാന അവസരമൊരുക്കുന്നു -

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ പ്രസിദ്ധീകരിച്ച നോവല്‍, കവിതാ സമാഹരം, കഥാ സമാഹരം, ലേഖന സമാഹാരം എന്നീ വിഭാഗങ്ങളില്‍പ്പെട്ട പുസ്തകങ്ങളില്‍ നിന്ന് ഒരോ വിഭാഗത്തിലും...