USA News

സി എം എ വനിതാ ദിനത്തില്‍ നഴ്‌സ്മാരെ ആദരിക്കുന്നു -

ജിമ്മി കണിയാലി ചിക്കാഗോ മലയാളീ അസോസിയേഷന്‍ 25 വര്‍ഷം സേവനം ചെയ്ത നഴ്‌സ് മാരെ ആദരിക്കുന്നു. സംഘടനയുടെ വനിതാ വിഭാഗമായ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 2018 മാര്‍ച്ച് 10 നു...

ബീന പ്രതീപിന്റെ നേതൃത്വത്തില്‍ ഗാമയ്ക്ക് പുതിയ അരങ്ങ് -

അറ്റ്‌ലാന്റ: പുതിയ കര്‍മ്മ പരിപാടിയുമായിഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസ്സോസിയേഷന്റെ (ഗാമ) പുതിയ നേതൃത്വം അധികാരമേറ്റു. ഗാമയുടെ പ്രവര്‍ത്തന ശൈലി കൊണ്ടാണ് അമേരിക്കയിലെ മലയാളി...

സൗത്ത് ഇന്ത്യന്‍ യു.എസ് ചേമ്പര്‍: സണ്ണി കാരിക്കല്‍ പ്രസിഡന്റ്, ഡോ. ജോര്‍ജ് കാക്കനാട്ട് എക്‌സി: ഡയറക്ടര്‍ -

ജിജു കുളങ്ങര (PRO) ഹ്യൂസ്റ്റണ്‍: സൗത്ത് ടെക്‌സസ് കേന്ദ്രമാക്കി ബിസിനസ് രംഗത്ത് വെന്നിക്കൊടി പാറിക്കുന്ന ഒരു പറ്റം സംരംഭകരുടെ വിജയ കൂട്ടായ്മയായ സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ്...

മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തില്‍ മൂന്ന് നോമ്പും പുറത്തുനമസ്കാരവും -

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ ജനുവരി 24 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് വി. കുര്‍ബാനയും തുടര്‍ന്ന് മൂന്ന് നോമ്പാചരണ പ്രാര്‍ത്ഥനയും പുറത്ത്...

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ നാഷണല്‍ ചീട്ടുകളി ടൂര്‍ണമെന്റ് -

ചിക്കാഗോ മലയാളി സമൂഹത്തില്‍ കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ച അന്തര്‍ദേശീയ വടംവലി മത്സരത്തിനു ശേഷം സോഷ്യല്‍ ക്ലബ്ബ് വിഭാവനം ചെയ്യുന്ന അടുത്ത പ്രോഗ്രാമാണ് ചീട്ടുകളി മത്സരം....

ശിവക്ഷേത്ര പാദുക സ്ഥാപനം ജനുവരി 27നു ഹ്യുസ്റ്റണില്‍ -

രഞ്ജിത് നായര്‍ നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ കേരളീയ ശൈലിയില്‍ പിറവി കൊണ്ട ക്ഷേത്രമായ ഹ്യുസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടാന്‍...

കൈരളി ടിവി ഹൂസ്റ്റൺ ബ്യൂറോ ഓഫീസ് ഉത്ഘാടനം -

ഹൂസ്റ്റൺ : -കൈരളിടിവി യൂ എസ് എ യുടെ ഹൂസ്റ്റണിലെ പുതിയ ഓഫീസിന്റെയും /സ്റ്റുഡിയോ ഉത്ഘാടനം ശനിയാഴ്ച രാവിലെ 11 .30 നു( 445 മർഫി റോഡ് സ്റ്റാഫ്‌ഫോർഡ് ) ബഹു .സ്റ്റാഫ്‌ഫോർഡ് പ്രൊ ടെം മേയർ കെൻ മാത്യു...

കുട്ടമ്പുഴയിലെ ആദിവാസി ജനങ്ങള്‍ക്ക് ഫൊക്കാനയുടെ കൈത്താങ്ങ് -

കോതമംഗലം: അമേരിക്കയിലെ മലയാളി കൂട്ടായ്മയായ ഫൊക്കാന കേരളത്തിലെ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ജനങ്ങളുടെ കുടിയിലേക്ക് രോഗനിര്‍ണ്ണയ ഉപകരണങ്ങളും, അത്യാഹിത...

ഫാ.അലക്‌സാണ്ടര്‍ കുര്യന്‍ ഫെഡറല്‍ റിയല്‍ പ്രോപര്‍ട്ടി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ -

വാഷിങ്ടന്‍ ഡിസി: ഫെഡറല്‍ റിയല്‍ പ്രോപര്‍ട്ടി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറായി റവ. ഫാ. അലക്‌സാണ്ടര്‍ കുര്യന്‍ നിയമിതനായി. ഓഫിസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ്...

മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോയില്‍ -

ചിക്കാഗോ: ചിക്കാഗോയില്‍ അന്ത്യോഖ്യ സിംഹാസനത്തിന്‍ കീഴിലുള്ള സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി, സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി, സെന്റ് മേരീസ് ക്‌നാനായ...

ശാലോം വേള്‍ഡ് ഓസ്‌ട്രേലിയയിലേക്ക് -

സിഡ്‌നി: നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലും ആത്മീയവസന്തം സമ്മാനിച്ച ശാലോം വേള്‍ഡ് ഇംഗ്ലീഷ് ചാനല്‍ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നു, ഓസ്‌ട്രേലിയന്‍ ദിനമായ ജനുവരി 26 രാവിലെ 8.00...

ഗീതാമണ്ഡലം മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി -

 ചിക്കാഗോ: അറുപതു നാള്‍ നീണ്ടുനിന്ന അചഞ്ചല അയ്യപ്പ ഭക്തിയാല്‍ "സര്‍വം ഖല്വിദം ബ്രഹ്മ' അല്ലെങ്കില്‍ സര്‍വ്വ ചരാചരങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത് ഈ ബ്രഹ്മം തന്നെ എന്ന...

നവകേരള മലയാളി അസോസിയേഷന് നവസാരഥികള്‍ -

സൗത്ത് ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനായ നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡക്ക് നവസാരഥികള്‍. 2018 പ്രവര്‍ത്തനവര്‍ഷത്തേക്ക് ജോബി പൊന്നുംപുരയിടം...

ഫൊക്കാന ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി അഡ്വ.ഇന്നസെന്റ് ഉലഹന്നന്‍ മത്സരിക്കുന്നു -

. ന്യൂയോര്‍ക്ക്: 2018-2020 ലേയ്ക്കുള്ള ഫൊക്കാനയുടെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഇന്നസെന്റ് ഉലഹന്നന്‍ അറിയിച്ചു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ തന്റേതായ...

ഐ എന്‍ ഓ സി ടെക്‌സാസ് ചാപ്റ്ററിന്റെ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം 27 നു -

ഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ് (കചഛഇ) ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 69 മത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 27 നു ശനിയാഴ്ച വൈകുന്നേരം 5...

ഫൊക്കാന ഉപദേശക സമിതി രൂപികരിച്ചു -

ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളില്‍ എഴുതി ചേര്‍ക്കേണ്ട അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ ഫൊക്കാന നാഷ്ണല്‍ കണ്‍വന്‍ഷന്റെ തിരശീല ഉയരുവാന്‍ ഇനി ഏതാനും...

ഫാമിലി കോണ്‍ഫറന്‍സ് ഇടവക സന്ദര്‍ശനങ്ങള്‍ സജീവമായി -

രാജന്‍ വാഴപ്പള്ളില്‍   ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ റജിസ്‌ട്രേഷന്‍ കിക്കോഫിനും സുവനീര്‍ റാഫിള്‍ ഫണ്ട്...

ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയ്ക്കു പുതിയ സാരഥികള്‍ -

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ 201819 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി 20നു ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍...

സീറോ മലബാര്‍ കത്തീഡ്രലില്‍ ടാക്‌സ് സെമിനാര്‍ ജനുവരി 28-ന് -

ഷിക്കാഗോ: ഷിക്കാഗോ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ ജനുവരി 28-ന് നികുതിയെക്കുറിച്ചുള്ള സെമിനാര്‍ നടത്തുന്നു. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രാവീണ്യമുള്ള ജോസഫ് ചാമക്കാല സി.പി.എ, ആന്‍ഡ്രൂസ്...

ഫോമാ ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റി കൂട്ടുകെട്ടില്‍ ഇനി ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇളവുകള്‍ -

ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ എഴുപതോളം അംഗ സംഘടനകളുള്ള ഫോമായിലൂടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ഇനി നോര്‍ത്ത് അമേരിക്കയില്‍ മാത്രമല്ല, നാട്ടില്‍...

വാഷിംഗ്ടണ്‍ പ്രോലൈഫ് മാര്‍ച്ചില്‍ മലയാളികളുടെ നിറസാന്നിദ്ധ്യം -

വാഷിംഗ്ടണ്‍ ഡി.സി.: ജീവന്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള 45ാമത് വാര്‍ഷിക പ്രോലൈഫ് മാര്‍ച്ചിനു ഈ വര്‍ഷം മലയാളിക്രൈസ്തവരില്‍നിന്നും അഭൂതപൂര്‍വമായ പ്രതികരണമാണു ലഭിച്ചത്....

ഡാലസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി -

ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യൂക്കേഷന്‍ സെന്ററും സംയുക്തമായി ജനുവരി 20 ശനിയാഴ്ച നടത്തിയ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി. കേരള...

ഫൈന്‍ ആര്‍ട്‌സിന് പുതിയ ഭരണസമിതി -

ന്യൂജേഴ്‌സി: അമേരിക്കയിലെ കാലരംഗത്ത് ശക്തമായ സാന്നിദ്ധ്യമായി മലയാളി സാന്നിദ്ധ്യമായി മലയാളി മനസുകള്‍ കീഴടക്കിയ ഫൈന്‍ ആര്‍ട്‌സ് മലയാളം പതിനേഴാം വയസിലേക്ക്. പതിനേഴിന്റെ...

ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്ഓഫും റാഫിള്‍ വിതരണവും -

രാജന്‍ വാഴപ്പള്ളില്‍/മീഡിയ കോര്‍ഡിനേറ്റര്‍   ന്യൂയോര്‍ക്ക്: ജനുവരി 7 ന് നടന്ന ക്രിസ്തുമസ് ആഘോഷ വേളയില്‍ ബ്രോങ്ക്‌സ്, വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് ( ബി...

തമിഴ്‌നാട് സ്വദേശികളായ ശില്പികള്‍ക്കു പീഡനം നേരിട്ടതായി പരാതി -

ടൊറന്റോ: ടോറന്റോയിലെ പ്രശസ്ത ദേവീ ക്ഷേത്രമായ (തമിഴ് ) ശ്രീ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ തമിഴ്‌നാട് സ്വദേശികളായ ശില്പികള്‍ക്കു പീഡനം നേരിട്ടതായി പരാതി. കാനഡയിലെ പ്രമുഖ മാധ്യമം ആയ സി...

ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ നുഹറാ മാഗസിന്‍ പ്രകാശനം ചെയ്തു -

ഷിക്കാഗോ: ക്‌നാനായ റീജിയന്റെ ഓണ്‍ലൈന്‍ മാസികയായ നുഹറാ പ്രകാശനം ചെയ്തു. ജനുവരി 20 ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ ദൈവാലയത്തില്‍ ദിവ്യബലിക്ക് ശേഷം അനേകം...

ഇന്ത്യാ പ്രസ്സ് ക്ലബ് ഫിലഡല്‍ഫിയ: കര്‍ത്താ പ്രസിഡന്റ്, ഓലിക്കല്‍ സെക്രട്ടറി, വിന്‍സന്റ് ട്രഷറാര്‍ -

ഫിലഡല്‍ഫിയ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ പി സി എന്‍ എ) ഫിലഡല്‍ഫിയ ചാപ്റ്ററിന് പുതിയ ചുമതലക്കാര്‍: സുധാ കര്‍ത്താ പ്രസിഡന്റ്, പി ഡി ജോര്‍ജ് നടവയല്‍ വൈസ് പ്രസിഡന്റ്,...

മാഗിനു പുതിയ ഭാരവാഹികള്‍ -

മാത്യു വൈരമണ്‍   ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) 2018-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോഷ്വാ ജോര്‍ജ് (പ്രസിഡന്റ്), സുനില്‍ മേനോന്‍ (വൈസ്...

കോട്ടക്കല്‍ മുനിസിപ്പല്‍ ഗ്ലോബല്‍ കെഎംസിസി കോട്ടക്കല്‍ നഗരസഭക്ക് ഡയാലിസിസ് മെഷീന്‍ നല്‍കുന്നു -

കോട്ടക്കല്‍ മുനിസിപ്പല്‍ ഗ്ലോബല്‍ കെഎംസിസി അല്‍ മാസ് ആശുപത്രിയുമായി സഹകരിച്ചു കോട്ടക്കല്‍ നഗരസഭക്ക് വാങ്ങി നല്‍കുന്ന ഡയാലിസിസ് മെഷീന്റെ ഫണ്ട് കൈമാറ്റം ജനുവരി 26 നു വെള്ളിയാഴ്ച...

ഡാലസ് കേരള അസ്സോസിയേഷന്‍ ടാക്സ് സെമിനാര്‍ ജനുവരി 20ന് -

ഗാര്‍ലന്റ്(ഡാലസ്)∙ കേരള അസ്സോസിയേഷന്‍ ഓഫ് ഡാലസ്, ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ഡാലസില്‍ സൗജന്യ ടാക്സ് സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 20 ശനിയാഴ്ച...