അഭിമുഖം

ഞാന്‍ ജീവിതം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ് -

രാഷ്ട്രീയത്തിന്റെ തിരക്കുകളില്‍ കുടുംബ ജീവിതം നന്നായി ആസ്വദിക്കാന്‍ ശോഭനാ ജോര്‍ജിന് കഴിഞ്ഞിരുന്നില്ല. പാര്‍ട്ടിയും പ്രവര്‍ത്തനങ്ങളുമൊക്കെയായി തിരക്കോട് തിരക്ക്....

അവളുടെ മരണം ശരിയ്ക്കും എന്നെ തകര്‍ത്തു കളഞ്ഞു -

വിജയ് ഷൂട്ടിംങ്ങ് തിരക്കുകള്‍ക്കു നടുവിലാണ്. അതിനിടയില്‍ അല്പം സമയം കിട്ടിയാല്‍ കാരവാനിലേക്ക് പോകാനല്ല, തന്നെ കാണാനെത്തിയവര്‍ക്ക് ഒപ്പം നിന്ന് ഫോട്ടോയെടുക്കാനാണ് വിജയ്ക്ക്...

ചെമ്പകം പൂത്ത സൗരഭ്യം -

‘രതിനിര്‍വേദം’ എന്ന ചിത്രത്തില്‍ ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപൊയ്‌കയില്‍ എന്ന ഗാനം പിറന്ന വഴിയെപ്പറ്റി മുരുകന്‍ കാട്ടാക്കട കവി, ഗാനരചയിതാവ്‌, ഗായകന്‍,...

ഡോ. പത്മസുബ്രഹ്മണ്യത്തെപ്പോലെ ഒരു ഗുരുവിനെ ലഭിക്കുക, അതൊരു ഭാഗ്യമല്ലേ -

സിനിമ കണ്ടിറങ്ങിയാലും മനസില്‍ അല്പം നൊമ്പരമുണര്‍ത്തി ആ കഥാപാത്രങ്ങള്‍ പിന്നെയും നമ്മുടെ ഉള്ളില്‍ ജീവിക്കുകയായിരുന്നു. നഖക്ഷതങ്ങളിലെ രാമു, സര്‍ഗത്തിലെ ഹരിദാസ്, മാനത്തെ...

ഇത്തവണ വോട്ടുചെയ്യില്ല സരിത -

സരിതയുടെ ആത്മകഥ രണ്ടു മാസത്തിനുള്ളില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം സരിത എസ് നായരെ തട്ടിക്കളിക്കുകയാണ്. സോളാര്‍ കേസുമായി ബന്ധപ്പെട്ടു...

ജനപ്രതിനിധി ആവുമെങ്കില്‍ ആകട്ടെ , അതിനായി പ്രയത്‌നിക്കില്ല: മുകേഷ് -

എല്ലാവര്‍ഷവും കൃത്യമായി വോട്ടുചെയ്യുന്ന ആളാണ്‌ നടന്‍ മുകേഷ്. " ഇതു വരെ വോട്ട് ചെയ്യാതിരുന്നിട്ടില്ല. വോട്ട് വേറെ. സിനിമ വേറെ. തിരഞ്ഞെടുപ്പൊക്കെ നേരത്തെ തീരുമാനിക്കുന്ന...

എന്റെ വോട്ട് സ്ഥാനാര്‍ത്ഥിക്ക് :ഭാമ -

  1.      ഭാമയുടെ കന്നിവോട്ടാണ് ഇത്തവണത്തേത് എന്നാണ് കേള്‍ക്കുന്നത് ? ശരിയാണ്. എന്റെ കന്നിവോട്ടാണ് ഇത്തവണത്തേത്. ഇതു വരെ ഷൂട്ടിംഗ് തിരക്കുകളും മറ്റു തിരക്കുകളും മൂലം...

ഇഷ്ടപ്പെടാത്ത ചോദ്യങ്ങളോട് കലഹിച്ച് ഇന്നസെന്റ് -

തനിക്കിഷ്ടപ്പെടാത്ത ചോദ്യങ്ങളോട് പൊട്ടിത്തെറിച്ച് നടന്‍ ഇന്നസെന്റ്.അശ്വമേധം ഇന്നസെന്റുമായി നടത്തിയ അഭിമുഖത്തിലാണ് ചോദിച്ച ചോദ്യങ്ങള്‍ നെഗറ്റീവായി എന്നതിന്റെ പേരില്‍...

രമേഷ്കുമാറിനോടുള്ള സ്നേഹം നഷ്ടപ്പെട്ടുവെന്ന് ഭാഗ്യലക്ഷ്മി -

ഭര്‍ത്താവായിരുന്ന രമേഷ്കുമാറിനോടുള്ള സ്നേഹം പൂര്‍ണ്ണമായും നഷ്ടപ്പെട്ടുകഴിഞ്ഞെന്നും അതു വീണ്ടെടുക്കാന്‍ നിര്‍ബന്ധിച്ചിട്ടുകാര്യമില്ലെ ന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്...

കോണ്‍ഗ്രസ് നേതാക്കള്‍ എന്നെ അപമാനിച്ചു: ജി.കെ.പിള്ള -

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടുപിടിക്കാനായി അഹോരാത്രം പ്രവര്‍ത്തിച്ചയാളാണ് നടന്‍ ജി.കെ.പിള്ള. കേരളത്തിലെ ഭൂരിപക്ഷം ലോക്‌സഭാസീറ്റുകളും...

ലാലുമായി പിരിഞ്ഞതിന്റെ കാരണം പുറത്തുപറയില്ല: സിദ്ധീഖ് -

ലാലുമായി പിരിഞ്ഞതിന് തക്കതായ കാരണമുണ്ടെന്നും അതു പുറത്തുപറയുന്നത് ഉചിതമല്ലെന്നും സംവിധായകന്‍ സിദ്ധീഖ്. അക്കാര്യം തുറന്നുപറഞ്ഞാല്‍ കുറെപ്പേര്‍ക്ക് വേദനയുണ്ടാകും....

വി.എസ്സിനോട് തൂങ്ങിച്ചാകാന്‍ പറഞ്ഞത് ബോധപൂര്‍വ്വമല്ല : ബിന്ദുകൃഷ്ണ -

മൈക്ക്‌ ഉപയോഗിക്കാന്‍ അനുവദിച്ച സമയം കഴിഞ്ഞും പ്രസംഗം തുടര്‍ന്നപ്പോള്‍ മൈക്ക്‌ ഓഫ്‌ ചെയ്യാന്‍ ആവശ്യപ്പെട്ട എസ്‌.ഐക്കെതിരേ മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌...

ഇതു താന്‍ പോലീസ് -

 ഇപ്പോള്‍ ഇന്റിലിജന്‍സ് ഡി.ഐ.ജി യായി സ്ഥാന കയറ്റം ലഭിച്ച  മുന്‍ തിരുവനന്തപുരം  സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്‍ ഉപരോധ സമരം നേരിട്ടതെങ്ങനെയെന്ന് പറയുന്നു. അശ്വമേധത്തിനു...

ക്രിമിനല്‍ സ്വഭാവം ഉള്ളവര്‍ക്കു പോലും അല്‍പം മനസ്സാക്ഷി കാണും... അല്ലെങ്കില്‍ അവര്‍ മനുഷ്യരാകില്ല.... -

എന്റെ കഴിഞ്ഞ ചിത്രത്തില്‍ ഡ്രാക്കുളയായി അഭിനയിച്ചയാള്‍ നടത്തിയ ചില പ്രതികരണങ്ങളോട് മറുപടി പറയേണ്ടതില്ല എന്നാണ് തീരുമാനിച്ചിരുന്നത്. ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷത്തിന് ശേഷം...

'വൈകിട്ടെന്താ പരിപാടി'യില്‍ തെറ്റില്ലെന്ന് മോഹന്‍ലാല്‍ -

മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതില്‍ തെറ്റില്ലെന്ന് നടന്‍ മോഹന്‍ലാല്‍. 'വൈകിട്ടെന്താ പരിപാടി' എന്ന പരസ്യചിത്രത്തില്‍ താനൊരു അഭിനേതാവ് മാത്രമാണ്. പരസ്യത്തില്‍...

വാരിവലിച്ച് സിനിമ ചെയ്യുന്നത് നിര്‍ത്തി: സലീംകുമാര്‍ -

കഴിഞ്ഞ കുറച്ചുകാലമായി സലീംകുമാറിനെ മലയാളസിനിമയില്‍ കാണാറേയില്ല. ദേശീയ അവാര്‍ഡ് കിട്ടിയതിനുശേഷം സലീമിന് എന്തുസംഭവിച്ചു എന്നാണ് എല്ലാവരുടെയും ചോദ്യം. നമുക്കിത്...

സഹോദരങ്ങളോട് എതിരിട്ടാണ് ഞാന്‍ 'ചട്ടമ്പി'യായത് -

ഭര്‍ത്താവ് അനിലുമായി പിരിഞ്ഞതില്‍ ഖേദമില്ലെന്ന് നടി കല്‍പ്പന. ആദ്യകാലത്ത് സങ്കടമുണ്ടായിരുന്നു. പതിനാറുവര്‍ഷം ഒന്നിച്ച് ജീവിച്ച് പെട്ടെന്ന് രണ്ടുവഴിക്കാവുമ്പോള്‍...

ആത്മവിശ്വാസത്തിന്റെ നൃത്തചുവടുകള്‍ -

ഒരു നര്‍ത്തകിയുടെ ഏറ്റവും വിലപ്പെട്ട സമ്പാദ്യമാണ്‌ അവളുടെ കാലുകള്‍. സുധാ ചന്ദ്രന്‌ അത്‌ നന്നായി അറിയാം. നൃത്തത്തെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരാള്‍ക്ക്‌ ഇതിലും വലിയൊരു...

'നരസിംഹം' ഓടിയത് ഞാന്‍ മീശ പിരിച്ചതു കൊണ്ടല്ല -

'നരസിംഹ'വും 'ദേവാസുര'വും ഒടിയത് മീശ പിരിച്ചതുകൊണ്ടല്ലെന്ന് നടന്‍ മോഹന്‍ലാല്‍. പ്രമേയത്തിലെ പ്രത്യേകതയാണ് ആ സിനിമകളെ വിജയിപ്പിച്ചത്. എന്നാല്‍ അതാരും ശ്രദ്ധിക്കാതെ, മീശ...

കോണ്‍ഗ്രസ് വിജയം തരൂരിലും സുധാകരനിലും ഒതുങ്ങും: രാഷ്ട്രീയജാതകം പ്രവചിച്ച് അഡ്വ.എ.ജയശങ്കര്‍ -

2014 ല്‍ കേന്ദ്രത്തിലുണ്ടാകുന്ന രാഷ്‌ട്രീയ മാറ്റങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. യു.പി.എ എന്ന സംവിധാനം ഇല്ലാതെയാകും. ഘടകകക്ഷികള്‍ പലതും തെരഞ്ഞെടുപ്പിനു മുമ്പു തന്നെ പിരിഞ്ഞു...

രക്ഷകന്‍ പിറന്ന രാത്രി -

സംവിധായകന്‍ ബ്ലസിയുടെ ക്രിസ്മസ് ഓര്‍മ്മ മഞ്ഞുവീഴുന്ന, കുളിരു നിറഞ്ഞ ധനുമാസത്തിലെ ആ പ്രഭാതങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ക്രിസ്മസിന്റെ മനോഹരമായ നാളുകള്‍ ആസ്വദിച്ചത്...

കാത്തിരുന്നു ആ ഒരു പൊതിച്ചോറിനായി -

ചരിത്രമുറങ്ങുന്ന വിപ്ളവകഥയിലെ വീരനായിക കെ. അജിതയ്ക്ക് ക്രിസ്മസും മറ്റൊരു വിപ്ളവജീവിതത്തിന്റെ ഓര്‍മയാണ് നല്‍കുന്നത്. നക്സലൈറ്റ് മൂവ്മെന്റിലൂടെ കടന്നു വന്ന് വിപ്ളവം...

ക്രിസ്മസ് ഓര്‍മ്മകളില്‍ ആര്‍. ബാലകൃഷ്ണപ്പിള്ള -

കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപ്പിള്ളക്ക് ജനം ചാര്‍ത്തിക്കൊടുത്ത മറ്റൊരു പരിവേഷമുണ്ട്. ഒരു  എന്‍.എസ്.എസ് തോവിന്റെ പരിവേഷം. ഒരു രാഷ്ട്രീയക്കാരായിരിക്കുമ്പോഴും...

കലാശ്രീ അമേരിക്കയയുടെ നൃത്തശ്രീ -

ആത്മസമര്‍പ്പണത്തിന്‍റെ 21 വര്‍ഷങ്ങള്‍; കലാരംഗത്തെ ശ്രീ ആയി ബീനാ മേനോന്‍   അന്ന് വളരെ ചെറിയ രീതിയിലായിരുന്നു തുടക്കം. ഇരുപത്തിയൊന്നു വര്‍ഷം മുന്‍പ്‌.ഭാഗ്യം മാത്രമേ...

ഇപ്പ ശര്യാക്കിത്തരാം... -

ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു അല്‍പനേരം അശ്വമേധത്തിനു വേണ്ടി ചിലവഴിച്ചു.അദ്ദേഹവുമായുള്ള സംഭാഷണത്തില്‍നിന്ന് ഇപ്പ...

രമേശ് ചെന്നിത്തല എന്തുകൊണ്ട് ഓണം അമേരിക്കയില്‍ ആഘോഷിക്കുന്നു? -

രമേശ് ചെന്നിത്തല അശ്വമേധത്തിനു വേണ്ടി മനസ്സ് തുറക്കുന്നു മുഖവുരകളോ പരിചയപ്പെടുത്തലുകളോ ആവശ്യമില്ലാത്ത നേതാവാണ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റും ഹരിപ്പാട് എംഎല്‍എയുമായ...

ഗായകന്‍ വെറുമൊരു ഉപകരണം മാത്രം : എം. ജയചന്ദ്രന്‍ -

ഇതുവരെ ഗാനത്തിന്റെ റോയല്‍റ്റിക്ക്‌ ഗാനരചയിതാവിനും സംഗീത സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായിരുന്നു അവകാശം. കഴിഞ്ഞവര്‍ഷം നിലവില്‍ വന്ന പകര്‍പ്പവകാശ ഭേദഗതി...

മമ്മൂട്ടി ജയ്‌ഹിന്ദിന്‍റെ ചെയര്‍മാന്‍ ആയിരുന്നെങ്കില്‍ സി പി എമ്മുകാര്‍ മയ്യത്താക്കിയേനെ! :രാജ്മോഹന്‍ ഉണ്ണിത്താന്‍ -

സരിതയുടെ കയ്യില്‍ നിന്നും പണവും അവാര്‍ഡും വാങ്ങിയ മമ്മൂട്ടി ജയ്‌ഹിന്ദിന്‍റെ ചെയര്‍മാന്‍ ആയിരുന്നെങ്കില്‍ സി പി എമ്മുകാര്‍ മമ്മൂട്ടിയെ മയ്യത്താക്കിയേനെ! രാജ്മോഹന്‍...

രാഷ്‌ട്രീയപാര്‍ട്ടികള്‍ പറയുന്ന ദേശസ്‌നേഹിയല്ല ഞാന്‍: സക്കറിയ -

 പുരുഷമേധാവിത്ത മനോഭാവമുള്ളവര്‍ എഴുതുമ്പോഴും സംസാരിക്കുമ്പോഴും എഴുത്തുകാരന്‌ സമൂഹത്തോട്‌ ഉത്തരവാദിത്തമുണ്ടെന്നും ഇന്ത്യയെ സ്‌നേഹിക്കാന്‍ തയ്യാറുള്ള എഴുത്തുകാരുടെ ഒരു...

കാലം തംബുരുമീട്ടിയ ഒരേ സ്വരം; മുപ്പതു വര്‍ഷത്തെ മഹാഭാഗ്യം -

മലയാളം തംബുരുമീട്ടി പാടിയ സ്വരങ്ങള്‍ക്ക് മുപ്പതു വര്‍ഷത്തെ ചെറുപ്പം. മലയാളികളുടെ പ്രിയ ഗായകരായ എംജി ശ്രീകുമാറും കെഎസ് ചിത്രയും ഒരേ സ്വരത്തില്‍ മധുരഗാനങ്ങളുടെ മുപ്പതു വര്ഷം...