Aswamedham 360

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശാന്തിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തഞ്ഞു -

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മേല്‍ ശാന്തിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തഞ്ഞു.സുരക്ഷാ കാരണങ്ങളാല്‍ തിരുവമ്പാടി നടവഴി മേല്‍ ശാന്തിയേയും മറ്റ് ജീവനക്കാരേയും കയറ്റി വിടാന്‍...

ഇതാ സിക്കിമിന്‍റെ ഒറ്റപുത്രന്‍; യോഗ്യത ബിടെക്; കേരള എംപിമാര്‍ കണ്ടു പഠിക്കണം -

ഒരു തിരഞ്ഞെടുപ്പ് കൂടി വരികയായി. ഇന്ത്യ മുഴുവന്‍ ആത്മവിശ്വാസത്തോടെ തങ്ങളുടെ ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യുന്ന നിമിഷം.ഒരു വോട്ടിനു കനത്തവില നല്‍കി പ്രചരണം...

പൊന്നാനിയിലെ പേയ്മെന്റ് സീറ്റ്; സിപിഎം കീഴ്ഘടകങ്ങളില്‍ വിയോജിപ്പ്‌ രൂക്ഷം -

പൊന്നാനിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകുന്ന വി. അബ്ദുറഹിമാന്‍റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി സിപിഎം ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റികളില്‍ വിയോജിപ്പ്‌ രൂക്ഷം,. അബ്ദുറഹിമാന്‍റെതു...

സന്ദീപാനന്ദ ഗിരിക്കെതിരെ ജോതിഷികൾ ഗീതയും ചൊവ്വയും -

  സമീപ കാലത്ത് ഉണ്ടായ ചില വിവാദങ്ങൾക്കെതിരെ ഹിന്ദു സന്യാസിമാർക്കിടയിൽ കടുത്ത അഭിപ്രായ വിത്യാസങ്ങൾ ഉണ്ടാവുകയും മാധ്യമങ്ങളിൽ പോലും ചുടെറിയ ചർച്ചകൾ നടക്കുകയും ചെയ്തു .ഇതിൽ...

ആള്‍ ദൈവങ്ങളുടെ കഷ്ടകാലം -

കേരളത്തില്‍ ഇപ്പോള്‍ ആള്‍ ദൈവങ്ങളുടെ കഷ്ടകാലമാണെന്ന് തോന്നുന്നു. സോഷ്യല്‍ മീഡിയായും  നവമാധ്യമങ്ങളും ശക്തമായപ്പോള്‍ മറച്ചു വെച്ച് ശീലിച്ച പല വാര്‍ത്തകളും വെളിച്ചം കാണാന്‍...

വിഎസ് ചെങ്കൊടി കൊത്തി വലിക്കുന്ന കഴുകന്‍; സിപിഎം കോട്ടയില്‍ ഫ്ലക്സ് ബോര്‍ഡ് -

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ എസ്എഫ്ഐ ഉപമിച്ചത് കഴുകനോട്. വി എസിനെ ചീഞ്ഞ കാരണവരായി ജില്ലാ സെക്രട്ടറി പി ജയരാജന്‍ തന്നെ വിശേഷിപ്പിച്ചതിന് പിന്നാലെ ചെങ്കൊടി...

കേരളത്തിനു വീണ്ടും 'കൂകല്‍'; എംബി രാജേഷ് എംപി മന്ത്രിക്കു നേരെ പാഞ്ഞടുത്തു -

കേന്ദ്രസര്‍ക്കാരിന്‍റെ ഇടക്കാല റെയില്‍വെ ബജറ്റില്‍ കേരളത്തിനു നിരാശ. റെയില്‍വെ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബജറ്റില്‍ പാലക്കാട് കോച്ച്...

ബ്ലൂസ്റ്റാറില്‍ വീണ്ടും വിവാദ ഓപ്പറേഷന്‍ -

മുപ്പതാം വാര്‍ഷികത്തില്‍ ബ്ലൂസ്റ്റാര്‍ സൈനിക നടപടി വീണ്ടും വിവാദമാകുന്നു.പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ നിന്നും സിഖ് തീവ്രവാദികളെ പുറത്താക്കുവാന്‍ നടത്തിയ ബ്ലൂസ്റ്റാര്‍...

മൈക്രോസോഫ്റ്റിന്‍റെ തലവനാകാന്‍ ഒരു ഇന്ത്യക്കാരന്‍ -

ഐടി ലോകത്ത് ഒരു വലിയ ചരിത്രം സംഭവിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്‍റെ തലവനാകാന്‍ പോകുന്നത് ഒരു ഇന്ത്യക്കാരന്‍. ഹൈദരാബാദ് സ്വദേശി...

കമ്യൂണിസ്റ്റ് ആചാര്യന്‍മാര്‍ നരകത്തില്‍; ചുവര്‍ചിത്രം വിവാദമാവുന്നു -

കമ്യൂണിസ്റ്റ് ആചാര്യന്‍മാരായ കാറല്‍ മാര്‍ക്‌സ്, ഏംഗല്‍സ്, ടിറ്റോ എന്നിവര്‍ നരകത്തിലാണെന്ന് ചിത്രീകരിച്ചുള്ള മോണ്ടിനെഗ്രോ പള്ളിയുടെ ചുവര്‍ചിത്രം വിവാദമാവുന്നു. ...

എലിസബത്ത് രാജ്ഞിയും പാപ്പരായി? -

ബ്രിട്ടിഷ് രാജകുടുംബം വൈകാതെ പാപ്പരാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ പക്കല്‍ പതിനൊന്ന് കോടി രൂപ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നാണ്...

തുറന്നടിച്ച്‌ അബ്ദുള്ളക്കുട്ടി; അധികം പറയാതെ പിണറായി: കൊലപാതക രാഷ്ട്രീയം വീണ്ടും കളംനിറയുന്നു -

കണ്ണൂരില്‍ നിന്ന് വീണ്ടും വിവാദത്തിന്റെ പൂത്തിരികള്‍. കണ്ണൂരിലെ അക്രമരാഷ്ട്രീയവുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ...

അഞ്ചു വര്‍ഷത്തിനിടെ എന്‍ഐഎ തെളിയിച്ച കേസ് കോഴിക്കോട് ബോബ് സ്ഫോടനം മാത്രം -

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കിയത്‌ ഒരു കേസില്‍ ഇന്ത്യയുടെ ഭീകര വിരുദ്ധ ഏജന്‍സിയായ എന്‍ഐഎ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അന്വേഷണം...

ദേവയാനി: അന്നും ഇന്നും -

  രാജാവിന്റെ ഔദാര്യം സ്വീകരിച്ച് കൊട്ടാരത്തില്‍ കഴിയുന്നതിനെക്കാള്‍ വനാന്തരങ്ങളില്‍ അലയുന്നതാണ് അഭിമാനം എന്ന് കരുതിയ ഒരു ദേവയാനിയെക്കുറിച്ച് മഹാഭാരതത്തില്‍ നാം...

വഴിപിഴച്ച ഒബാമ പ്രണയക്കുരുക്കില്‍; വിവാഹബന്ധം ഒഴിയാന്‍ മിഷേല്‍ -

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും പ്രണയക്കുരുക്കില്‍? ഒബാമയുടെ രഹസ്യ ബന്ധം ഭാര്യ മിഷേല്‍ ഒബാമ കണ്ടുപിടിച്ചുവെന്നു അമേരിക്കന്‍ ടാബ്‌ളോയിടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....

ഒടുവില്‍ മരണം ട്വീറ്റ് ചെയ്തപ്പോള്‍... -

ജീവിതമുഹൂര്‍ത്തങ്ങളെല്ലാം ട്വീറ്റ് ചെയ്തിരുന്ന കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനു(52) ഒടുവില്‍ ദാരുണ അന്ത്യം. ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ ജീവിതത്തിന്റെ...

ആള്‍ബലം കൂടി ആം ആദ്മി; പത്തുലക്ഷം കവിഞ്ഞ് റെക്കോര്‍ഡ്‌ -

ഇന്ത്യയിലെ പ്രമുഖ അഴിമതിവിരുദ്ധ പ്രവർത്തകനായ അരവിന്ദ് കെജ്രിവാൾ രൂപീകരിച്ച രാഷ്ട്രീയ പാർട്ടി ആം ആദ്മി അംഗങ്ങളുടെ എണ്ണത്തില്‍ റക്കോര്‍ഡിലേക്ക് ആം ആദ്മിയുടെ അംഗങ്ങളുടെ എണ്ണം...

ഇന്ത്യയെ വിലക്കെടുത്ത്‌ കോര്‍പ്പറേറ്റ്‌ ഭീമന്മാര്‍ -

ഒരു രാജ്യത്തെ നിയന്ത്രിക്കുന്നത്‌ ഭരണകൂടവും തിരഞ്ഞെടുത്ത ഗവണ്‍മെന്റുമാണെന്നാണ്‌ പൊതുവെയുള്ള വെപ്പ്‌. എന്നാല്‍ ഇന്ത്യന്‍ ഭരണകൂടത്തെയും ഗവണ്‍മെന്റിനെയും നിയന്ത്രിക്കാന്‍...

പുതുവര്‍ഷത്തില്‍ പുതിയ പ്രാഞ്ചിയേട്ടന്മാര്‍; പ്രവാസി സംഘടനകള്‍ കോടതിയിലേക്ക് -

കേന്ദ്ര പ്രവാസി വകുപ്പ് പുതുവര്‍ഷത്തില്‍ വീണ്ടും പ്രാഞ്ചിയേട്ടന്‍മാരെ സൃഷ്ടിച്ചു സ്വയം അപഹാസ്യരാകുന്നു. ഇക്കഴിഞ്ഞ ദിവസം വിതരണം ചെയ്ത പ്രവാസി ഭാരതീയ സമ്മാന്‍ നേടിയവര്‍...

'ആപ്പിട്ട്' പാര്‍ട്ടികള്‍; വോട്ടുതേടാന്‍ ഹൈടെക് തന്ത്രങ്ങള്‍ -

ന്യൂജനറേഷന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സ്മാര്‍ട്ടുഫോണ്‍ ആപ്ളിക്കേഷുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. രാജ്യത്തെ മധ്യവര്‍ഗ-യുവ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പുതിയ...

ഇന്ത്യ കേട്ട രണ്ടു പ്രസംഗങ്ങള്‍: ഇതില്‍ ആര്‍ക്കാണ് ജനങ്ങളോട് സ്നേഹം? -

കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മാധ്യമങ്ങളെ അഭിസംബോധന .ചെയ്ത് സംസാരിക്കുകയുണ്ടായി. കഴിഞ്ഞ പത്തുവവര്‍ഷത്തിനിടെ തന്റെ ഗവണ്‍മെന്റ് കാഴ്ച വെച്ച...

യുവര്‍ ഓണര്‍ വേണ്ട; ബഹുമാനം കാണിച്ചാല്‍ മതി: പറയുന്നത് പരമോന്നത കോടതി -

ന്യായാധിപന്‍മാര്‍ക്ക് ഇനി മുതല്‍ ലോര്‍ഡ് , യുവര്‍ ഓണര്‍ മുതലായ വിശേഷണങ്ങള്‍ ആവശ്യമില്ല. കോടതിയില്‍ ന്യായാധിപന്‍മാര്‍ അഭിസംബോധന ചെയ്യപ്പെടുന്നത് മൈ ലോര്‍ഡ്, യുവര്‍...

മന്‍മോഹന്‍സിംഗിന്റെ പത്ത് വര്‍ഷം ഇന്ത്യ നേടിയത്‌ എന്ത്? -

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനെത്തിയത്‌ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ പുരോഗതിയും വളര്‍ച്ചയെയും പറ്റി വിശദീകരിക്കുന്നതിനായിരുന്നു....

മൂന്നാം മുന്നണിക്കായി തീവ്രശ്രമം; നവീന്‍ പട്‌നായിക്‌ നയിക്കും -

കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി 2014 ലോകസഭാ തിരഞ്ഞെടുപ്പിന്‌ മുമ്പു തന്നെ മൂന്നാം മുന്നണി വരാന്‍ സാധ്യത. ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി പ്രസിഡണ്ടുമായ നവീന്‍ പട്‌നായിക്കാണ്‌...

Diplomatic Immunity-International Law that provides foreign diplomats with protection from legal action -

Diplomatic Immunity   A principle of International Law that provides foreign diplomats with protection from legal action in the country in which they work. Established in large part by the Vienna conventions, diplomatic immunity is granted to individuals depending on their rank and the amount of immunity they need to carry out their duties without legal harassment. Diplomatic immunity allows foreign representatives to work in host countries without fully understanding all the...

കേരളത്തില്‍ എത്ര ഗോവിന്ദച്ചാമിമാരുണ്ട്? -

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവച്ച ഹൈകോടതി വിധി, യഥാര്‍ഥത്തില്‍ പ്രതിക്കൂട്ടിലാക്കുന്നത് ഗോവിന്ദച്ചാമിയെ മാത്രമല്ല, കേരളീയ സമൂഹത്തെ ഒന്നാകെയാണ്....

ദേവയാനിയുടെ അറസ്റ്റ്; ഇന്ത്യ തിരിച്ചടിക്കുന്നു, ചരിത്രത്തില്‍ ഇല്ലാത്തവിധം -

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെയെ ന്യൂയോര്‍ക്കില്‍ അറസ്റ്റ്ചെയ്യുകയും പരസ്യമായി വിലങ്ങുവെക്കുകയും ചെയ്തതില്‍ അമേരിക്കക്കെതിരെ ശക്തമായ നടപടിയുമായി ഇന്ത്യ....

പേരുമാറ്റല്‍ ഗുണമോ ദോഷമോ? പൊതുജനം പലവിധം -

ബാംഗ്ലൂര്‍ വിമാനത്താവളം ഇനി മുതല്‍ കെംപെ ഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം എന്നറിയപ്പെടും. ബാംഗ്ലൂര്‍ നഗരത്തിന്റെ സ്ഥാപകനോടുള്ള ആദരസൂചകമായാണ്‌ വിമാനത്താവളത്തിന്റെ പേര്‌ കെംപെ...

കമ്പ്യൂട്ടര്‍ നിര്‍മ്മാണ രംഗത്തുനിന്നു വിപ്രോ പിന്‍വലിയുന്നു -

ഐടി രംഗത്ത്‌ കുതിച്ചുയരുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയിലെ തുടക്കക്കാരായ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളെല്ലാം പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്നൊരു പേരുദോഷം...

അമേരിക്കയ്ക്കും ഒബാമയെ മടുത്തു -

അമേരിക്കന്‍ പ്രസിഡണ്ട്‌ ബരാക്ക്‌ ഒബാമയുടെ രണ്ടാം വട്ട പ്രസിഡണ്ട്‌ സ്ഥാനാരോഹണത്തെത്തുടര്‍ന്ന്‌ ഒബാമ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ അസന്തുഷ്‌ടരാണ്‌ അമേരിക്കയിലെ യുവജനത....