USA News

സൗത്ത് കരോളിലാന ഗവര്‍ണ്ണര്‍ അമൃത്സറില്‍ -

ചണ്ടീഗര്‍ : ഇന്ത്യന്‍-അമേരിക്കാ വംശജരില്‍നിന്നും അമേരിക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ വനിതാ ഗവര്‍ണ്ണറായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട സൗത്ത് കരോളിലാ ഗവര്‍ണ്ണര്‍ നിക്കി...

മാധ്യമശ്രീയുടെ പുണ്യം; തരംഗമായി ഇന്ത്യ പ്രസ്‌ക്ലബ്ബ് -

ന്യൂയോര്‍ക്ക്: അരങ്ങില്‍ മാധ്യമ പ്രതിഭകള്‍ തീര്‍ത്ത പ്രഭാവലയം, അണിയറയില്‍ സൗഹൃദ സംഗമത്തിന്റെ പൂത്തിരിനാളം, ലോക മലയാളികള്‍ക്കാകട്ടെ വിരല്‍ത്തുമ്പില്‍ വാര്‍ ത്താനുഭവവും;...

ഫോമാ മുന്‍ പ്രസിഡന്റ്‌ ബേബി ഊരാളിലിനു കമ്മ്യൂണിറ്റി സര്‍വീസിന്‌ കേരള സെന്റര്‍ അവാര്‍ഡ്‌ -

ന്യൂയോര്‍ക്ക്‌: 1990ല്‍ സ്ഥാപിതമായ ഇന്ത്യന്‍ അമേരിക്കന്‍ കേരള കള്‍ചറല്‍ ആന്‍ഡ്‌ സിവിക്‌ സെന്ററിന്റെ (കേരള സെന്റര്‍) ഈ വര്‍ഷത്തെ കമ്മ്യൂണിറ്റി സര്‍വീസിനുള്ള...

ഇന്ത്യയെ അറിയാന്‍ മത്സരവുമായി ഫൊക്കാന -

    മാതൃരാജ്യത്തെക്കുറിച്ച്‌ പുതിയ തലമുറയില്‍ അവബോധം സൃഷ്‌ടിക്കുന്നതിന്‌ ഫൊക്കാന പദ്ധതി തയാറാക്കുന്നു. ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും കുട്ടികളെ മനസിലാക്കാനായി `Glimpse of...

മീന ഷിക്കാഗോയില്‍ വാര്‍ഷിക വിരുന്ന്‌ സംഘടിപ്പിച്ചു -

     ഷിക്കാഗോ: മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (മീന) ഇരുപത്തിരണ്ടാം വാര്‍ഷിക വിരുന്ന്‌ ഗംഭീരമായി ആഘോഷിച്ചു. കേരളീയ എന്‍ജിനീയര്‍മാര്‍...

അഭിഷേകജ്വാല കണ്‍വെന്‍ഷന്‍ റോക്ക്‌ലാന്റ്‌ ക്‌നാനായ കാത്തലിക്‌ സെന്ററില്‍ ഡിസംബര്‍ ആറിന്‌ -

ന്യൂയോര്‍ക്ക്‌: റവ.ഫാ. ബെന്നി പീറ്റര്‍ വെട്ടിക്കനാക്കുടി നയിക്കുന്ന `അഭിഷേക ജ്വാല കണ്‍വെന്‍ഷന്‍ 2014' ഡിസംബര്‍ ആറാം തീയതി ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 5 മണി വരെ...

ഡോക്ടര്‍ റോയി തോമസിനും പ്രിന്‍സ് മാര്‍ക്കോസിനും സ്‌പെഷ്യല്‍ അവാര്‍ഡ് -

     ന്യൂയോര്‍ക്ക്: കൈരളി ടിവിയില്‍ ഡോ. റോയി തോമസിന്റെ (ചിക്കാഗോ) ആരോഗ്യപംക്തി 500 എപ്പിസോഡ് പിന്നിടുന്നതു പ്രമാണിച്ച് ഇന്ത്യാ പ്രസ് ക്ലബ് അദ്ധേഹത്തിനു പ്രത്യേക പുരസ്‌കാരം...

ഫോമാ ന്യൂയോര്‍ക്ക്‌ എംപയര്‍ റീജിയണ്‍ പ്രാരംഭ മീറ്റിംഗ്‌ നവംബര്‍ 16 ന്‌ -

ന്യൂയോര്‍ക്ക്‌: ഫോമായുടെ തിലകക്കുറിയായ എംപയര്‍ റീജിയണ്‍ന്റെ പ്രാരംഭ മീറ്റിംഗ്‌ 2014 നവംബര്‍ 16 ഞായറാഴ്‌ച മൂന്നു മണിക്ക്‌ മുംബൈ പാലസ്‌ (1727 സെന്‍ട്രല്‍ പാര്‍ക്ക്‌ അവന്യൂ,...

നായര്‍ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഷിക്കാഗോ രൂപീകരിച്ചു -

      ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഷിക്കാഗോ എന്ന സംഘടന രൂപീകരിച്ചു. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള നായര്‍ സമുദായാംഗങ്ങളുടെ കൂട്ടായ്‌മയായ ഈ...

സാന്റി സാമിന് മലയാളി മങ്ക കിരീടം -

                         ഡാലസ്. കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാലസ് നവംബര്‍ 1 ന് സംഘടിപ്പിച്ച കേരള പിറവി ദിനാഘോഷങ്ങളില്‍ മലയാളി മങ്ക മത്സരത്തില്‍ സാþന്റി സാം...

ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ക്രിസ്മസ് ആഘോഷം നവംബര്‍ 15 ന് -

ടൊറന്റോ . കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പിന്‍െറ ക്രിസ്മസ് ആഘോഷവും കരാള്‍ സര്‍വ്വീസും നവംബര്‍ 15 ശനിയാഴ്ച വെസ്റ്റ് മിസ്സിസാഗയിലെ 50 ബ്രിസ്റ്റോള്‍...

തരംഗമാകാനൊരുങ്ങി കാനഡയില്‍ നിന്നൊരു സെല്‍ഫോണ്‍ സംഗീത ആല്‍ബം -

ടൊറന്റോ. തരംഗം ആകാന്‍ ഒരുങ്ങുകയാണ് എനിക്ക് നിന്നെ ഇഷ്ടമാണ് സംഗീത ആല്‍ബം. പൂര്‍ണമായും വിദേശത്ത് സെല്‍ഫോണില്‍ ചിത്രീകരിക്കുകയും എഡിറ്റിങ്ങും ശബ്ദസംയോജനവും നിര്‍വഹിക്കുകയും...

കലിഫോര്‍ണിയ ഐഎംഎ പ്രസിഡന്റായി ജയന്തി പട്ടേല്‍ ചുമതലയേറ്റു -

കലിഫോര്‍ണിയ . ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് സതേണ്‍ കാലിഫോര്‍ണിയ പ്രസിഡന്റായി ഡോ. ജയന്തി പട്ടേല്‍ ചുമതലയേറ്റു. നവംബര്‍ 8നും 9നും അനഹിം ഡബിള്‍ട്രീ സ്യൂട്ടില്‍ ചേര്‍ന്ന...

ചുംബന സമരം: സദാചാര ഗുണ്ടായിസത്തിനെതിരെ യുവത്വത്തിന്‍െറ പ്രതീകാത്മക പ്രതിഷേധം ! -

                         ഡാലസ് . കേരളത്തിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ചുംബന സമരം സദാചാര ഗുണ്ടായിസത്തിനെതിരെ...

ചാവറ അച്ചന്റെ വിശുദ്ധ പദവിക്ക്‌ നിദാനമായ അത്ഭുതം -

- സിറിയക്‌ സ്‌കറിയ   പല അത്ഭുത പ്രവര്‍ത്തികളും ചാവറയച്ചന്റെ മദ്ധ്യസ്ഥതയുടെ ഫലമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വിശുദ്ധ പദവിയിലേക്കുള്ള വഴിതെളിയിച്ചത്‌...

കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്തമേരിക്ക പ്രസിദ്ധീകരിക്കുന്ന എട്ടാമത്‌ റീജിയണല്‍ കണ്‍വന്‍ഷന്‍ സോവനീര്‍ -

കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‌ത്ത്‌ അമേരിക്കയുടെ 8മത്‌ റീജിയണല്‍ കണ്‍വന്‍ഷന്‍ സോവനീര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി സുവനീര്‍ കോഓര്‍ഡിനെറ്റര്‍ ശ്രീകുമാര്‍...

പ്രൊഫ. ജോസഫ്‌ ചെറുവേലിയെ വിചാരവേദി ആദരിച്ചു -

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ സെയ്‌ന്റ്‌ ജോണ്‍സ്‌ യൂണിവേര്‍സിറ്റിയില്‍ നാലു പതിറ്റാണ്ടുകളോളം ഇംഗ്ലീഷ്‌ പ്രൊഫസറായിരുന്ന സാമൂഹ്യസാംസ്‌കാരിക രംഗത്ത്‌ നിറഞ്ഞു നിന്ന...

സെന്റ്‌ ജയിംസ്‌ മാര്‍ത്തോമാ ഇടവകയുടെ പാഴ്‌സണേജ്‌ പണിക്ക്‌ തറക്കല്ലിട്ടു -

ന്യൂയോര്‍ക്ക്‌: സെന്റ്‌ ജയിംസ്‌ മാര്‍ത്തോമാ ഇടവകയുടെ ചിരകാല സ്വപ്‌നങ്ങളില്‍ ഒന്നായ പാഴ്‌സനേജിന്റെ ഗ്രൗണ്ട്‌ ബ്രേക്കിംഗ്‌ മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക ആന്‍ഡ്‌...

സെന്റ്‌ ജയിംസ്‌ മാര്‍ത്തോമാ ഇടവകയുടെ പാഴ്‌സണേജ്‌ പണിക്ക്‌ തറക്കല്ലിട്ടു -

   ന്യൂയോര്‍ക്ക്‌: സെന്റ്‌ ജയിംസ്‌ മാര്‍ത്തോമാ ഇടവകയുടെ ചിരകാല സ്വപ്‌നങ്ങളില്‍ ഒന്നായ പാഴ്‌സനേജിന്റെ ഗ്രൗണ്ട്‌ ബ്രേക്കിംഗ്‌ മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌...

കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്തമേരിക്ക പ്രസിദ്ധീകരിക്കുന്ന എട്ടാമത്‌ റീജിയണല്‍ കണ്‍വന്‍ഷന്‍ സോവനീര്‍ അണിഅറയില്‍ -

കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‌ത്ത്‌ അമേരിക്കയുടെ 8മത്‌ റീജിയണല്‍ കണ്‍വന്‍ഷന്‍ സോവനീര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി സുവനീര്‍ കോഓര്‍ഡിനെറ്റര്‍ ശ്രീകുമാര്‍...

കെഎച്ച്എന്‍എന്‍എ ഫിലാഡല്‍ഫിയ റിജീയണല്‍ കണ്‍വന്‍ഷനും രജസ്‌ട്രേഷന്‍ കിക്കോഫും -

          നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കെഎച്ച്എന്‍എയുടെ ആഭിമുഖ്യത്തില്‍ 2015 ജൂലൈ ആദ്യവാരത്തില്‍ ഡാളസ്സില്‍ വച്ചു നടക്കുന്ന എട്ടാമത്...

ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌കൂള്‍ ടാലന്റ് ഷോയും മത്സരവും നവംബര്‍ 15 യോങ്കേഴ്‌സില്‍ -

      ബെന്നി വര്‍ഗീസ്‌     ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് (നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) സണ്‍ഡേ സ്‌കൂള്‍ ടാലന്റ് ഷോയും...

ഡോ. എം. ആര്‍. രാജഗോപാലിനെ ഹുമണ്‍ റൈറ്റ്‌സ് വാച്ച് അവാര്‍ഡ് നല്‍കി ആദരിച്ചു -

     കലിഫോര്‍ണിയ : പാല്ലിയം ഇന്ത്യ ചെയര്‍മാന്‍ ഡോ. എം. ആര്‍. രാജഗോപാലിന് ഹുമണ്‍ റൈറ്റ്‌സ് വാച്ച്, മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്...

എബോള വൈറസിനുശേഷം ഡാലസില്‍ ചിക്കന്‍ഗുനിയ -

          ഡാലസ് : എബോള വൈറസ് ഭീഷണി നിയന്ത്രിക്കുന്നതില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഒരു പരിധിവരെ വിജയിച്ചപ്പോള്‍ മാരകമായ ചിക്കന്‍ഗുനിയ വൈറസ് ഡാലസില്‍ തല പൊക്കുന്നതായി...

പ്രൊഫ. ജോസഫ്‌ ചെറുവേലിയെ വിചാരവേദി ആദരിച്ചു -

          ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ സെയ്‌ന്റ്‌ ജോണ്‍സ്‌ യൂണിവേര്‍സിറ്റിയില്‍ നാലു പതിറ്റാണ്ടുകളോളം ഇംഗ്ലീഷ്‌ പ്രൊഫസറായിരുന്ന സാമൂഹ്യസാംസ്‌കാരിക...

കുമ്പനാട് - പുല്ലാട് സംഗമം പ്രഥമ വാര്‍ഷിക യോഗം ജനുവരി 11 ന് -

ഹൂസ്റ്റണ്‍ . മലയാള തനിമയുടെ മാധുര്യമൂറുന്ന ഗ്രാമീണത കൈമോശം  വരാതെ കാത്തുസൂക്ഷിക്കുന്ന കുമ്പനാട് - പുല്ലാട് സൌഹൃദസംഗമത്തിന്‍െറ പ്രഥമ വാര്‍ഷിക യോഗം ജനുവരിയില്‍ . നവംബര്‍ 9 ന്...

ഡോ. എം. ആര്‍. രാജഗോപാലിനെ ഹുമണ്‍ റൈറ്റ്സ് വാച്ച് അവാര്‍ഡ് നല്‍കി ആദരിച്ചു -

                         കലിഫോര്‍ണിയ . പാല്ലിയം ഇന്ത്യ ചെയര്‍മാന്‍ ഡോ. എം. ആര്‍. രാജഗോപാലിന് ഹുമണ്‍ റൈറ്റ്സ് വാച്ച്, മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍...

എബോള വൈറസിനുശേഷം ഡാലസില്‍ ചിക്കന്‍ഗുനിയ -

                         ഡാലസ് . എബോള വൈറസ് ഭീഷണി നിയന്ത്രിക്കുന്നതില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഒരു പരിധിവരെ വിജയിച്ചപ്പോള്‍ മാരകമായ ചിക്കന്‍ഗുനിയ വൈറസ്...

കെഎച്ച്എന്‍എ ഫിലഡല്‍ഫിയ റീജിയന്‍ കണ്‍വന്‍ഷനും രജിസ്ട്രേഷന്‍ കിക്കോഫും -

ഡാലസ് . നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കെഎച്ച്എന്‍എയുടെ ആഭിമുഖ്യത്തില്‍ 2015 ജൂലൈ ആദ്യ വാരം ഡാലസില്‍ നടക്കുന്ന 8-ാമത് നാഷണല്‍ കണ്‍വന്‍ഷന്‍െറ...

മിസ്സിസ്സാഗ കേരള അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ ചിത്രരചനാ മത്സരം ശനിയാഴ്‌ച -

- ഷിബു കിഴക്കേകുറ്റ്   മിസ്സിസ്സാഗ കേരള അസോസിയേഷന്‍,െ്രെഗറ്റര്‍ ടോറോന്റോ പ്രദേശത്തുള്ള സ്‌കുള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ആറാമത്‌ കുട്ടികളുടെ ചിത്രരചനാ മത്സരം, ഈ...