USA News

ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്‍ സ്കോളര്‍ഷിപ്പ്‌ നല്‍കുന്നു -

- ജയപ്രകാശ് നായര്‍   ന്യൂയോര്‍ക്ക്: ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്‍ 2014-ല്‍ ഹൈസ്‌കൂളില്‍ നിന്ന് ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടുതല്‍ മാര്‍ക്ക്‌...

ഷാജന്‍ കുര്യാക്കോസിനെ വിജയിപ്പിക്കുക, നവംബര്‍ 25-ന്‌ പൊതുയോഗവും തെരഞ്ഞെടുപ്പ്‌ അവലോകനവും -

ഷിക്കാഗോ: ഷിക്കാഗോ സിറ്റി കൗണ്‍സിലിലേക്ക്‌ 2015 ഫെബ്രുവരി മാസത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അമ്പതാം വാര്‍ഡില്‍ നിന്ന്‌ മത്സരിക്കുന്ന മലയാളി ഷാജന്‍ കുര്യാക്കോസിന്റെ...

റോക്ക്‌ലന്‍ഡ്‌ സെന്റ്‌മേരീസ്‌ സണ്‍ഡേ സ്‌കൂളിന്‌ ഓവറോള്‍ കിരീടം -

നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സിലുള്ള Saunders High School ല്‍ നടന്ന സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെ ടാലന്റ്‌...

എം.ജി.ഒ.സി.എസ്‌.എം-ന്റെ നേതൃത്വത്തില്‍ വണ്‍ കോണ്‍ഫറന്‍സ്‌ 29ന്‌ -

ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന എം.ജി.ഒ.സി.എസ്‌.എം നവംബര്‍ 29 ശനിയാഴ്‌ച നാലാമത്‌ വാര്‍ഷിക വണ്‍ കോണ്‍ഫറന്‍സിന്‌ ആതിഥ്യമരുളുന്നു....

സീറോ മലബാര്‍ അമേരിക്കന്‍ പില്‍ഗ്രിമേജ്‌ ഗ്രൂപ്പ്‌ ഇറ്റലിയില്‍ -

ഷിക്കാഗോ: സീറോ മലബാര്‍ ഷിക്കാഗോ ഭദ്രാസനാധിപന്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ വിശ്വാസ സമൂഹം, കാത്തലിക്‌ വിശ്വാസികളുടെ ഈറ്റില്ലമായ ഇറ്റലിയിലെ...

മങ്ക വോളിബോള്‍ മത്സരം അവിസ്‌മരണീയമായി -

നോര്‍ത്തേണ്‍ കാലിഫോര്‍ണിയ: മങ്ക (മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയ) ,കേരള പിറവി ദിനത്തില്‍ ബേ ഏരിയയില്‍ ആദ്യമായി സംഘടിപ്പിച്ച വോളിബോള്‍ മത്സരം വന്‍ വിജയമായി ....

നിഷാ ജയന്‌ ഡെയ്‌സി അവാര്‍ഡ്‌ -

പോള്‍ പനയ്‌ക്കല്‍   ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ ഷോര്‍ ലോംഗ്‌ ഐലന്റ്‌ ഹെല്‍ത്ത്‌ സിസ്റ്റത്തിന്റെ അസിസ്റ്റന്റ്‌ നഴ്‌സ്‌ മാനേജര്‍ നിഷാ ജയന്‍ ഡെയ്‌സി അവാര്‍ഡിന്‌...

ഷിക്കാഗോ മാര്‍ത്തോമ യുവജന സഖ്യം ഭവന നിര്‍മ്മാണ ധനസഹായം കൈമാറി -

  ഷിക്കാഗോ . ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യത്തിന്‍െറ 'ഹോം ഫോര്‍ ഹോംലെസ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ നിര്‍ദ്ധനരായ ഭവന രഹിതര്‍ക്കുളള ധനസഹായം കൈമാറി. ഷിക്കാഗോ മാര്‍ത്തോമ...

തോമസ് കൈലത്തിന് പ്രസിഡന്റ് ഒബാമ അവാര്‍ഡ് നല്‍കി ആദരിച്ചു -

  വാഷിങ്ടണ്‍ ഡിസി . ഇന്‍ഫര്‍മേഷന്‍ ആന്റ് സയന്‍സ് സിസ്റ്റത്തിന് സമഗ്ര സംഭാവന നല്‍കിയ ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ തോമസ് കൈലാത്തിന് (72) നവംബര്‍ 20 ന് വൈറ്റ് ഹൌസില്‍...

ശ്രീലകം തുറന്നു; ഗീതാമണ്ഡലത്തില്‍ ഇനി വ്രതശുദ്ധിയുടെ നാളുകള്‍ -

  ഹാനോവര്‍പാര്‍ക്ക്. അമേരിക്കയിലാദ്യമായി കേരളീയ വാസ്തുവിദ്യയില്‍ നാരാണന്‍ കുട്ടപ്പന്‍, അപ്പുക്കുട്ടന്‍ കാലാക്കല്‍ എന്നിവര്‍ ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത...

ശ്രീകൃഷ്ണ ശരണം മമ ; കുച്ചിപുഡി ആവിഷ്ക്കാരം ഡാലസില്‍ അരങ്ങേറി -

ഗാര്‍ലന്റ് (ഡാലസ്) . എക്കോസ് ഓഫ് ഇന്ത്യ അഞ്ചാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നവംബര്‍ 15 ന് ഗാര്‍ലന്റ് ഗ്രാന്‍ വില്ല ആര്‍ട്ട് സെന്ററില്‍ കൃഷ്ണകഥയെ ആസ്പദമാക്കി ശ്രീകൃഷ്ണശരണം...

മാര്‍ പണ്ടാരശേരിക്ക്‌ ന്യൂയോര്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം -

സാബു തടിപ്പുഴ   ന്യൂയോര്‍ക്ക്‌: ക്‌നാനായ കത്തോലിക്കാ ദേവാലയമായ സെന്റ്‌ സ്റ്റീഫന്‍ പാരീഷിന്റെ ചരിത്ര പുസ്‌തകത്തില്‍ തങ്കലിപികളാല്‍ എഴുതി ചേര്‍ക്കേണ്ട നിമിഷങ്ങളാണ്‌...

മാര്‍ക്ക്‌ ജനറല്‍ബോഡി നവംബര്‍ 29-ന്‌ -

ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയറിന്റെ വാര്‍ഷിക പൊതുസമ്മേളനം നവംബര്‍ 29-ന്‌ ശനിയാഴ്‌ച രാവിലെ പത്തിന്‌ മോര്‍ട്ടന്‍ഗ്രോവിലുള്ള ക്‌നാനായ കാത്തലിക്‌...

സ്റ്റാറ്റന്‍ ഐലന്റ്‌ എക്യുമെനിക്കല്‍ കൗണ്‍സിലിന്‌ പുതിയ നേതൃത്വം -

ന്യൂയോര്‍ക്ക്‌ : സ്റ്റാറ്റന്‍ ഐലന്റിലെ വിവിധ കേരള ക്രൈസ്‌തവ ദേവാലയങ്ങളും സംയുക്ത കൂട്ടായ്‌മയായ എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരള ചര്‍ച്ചസ്‌ ഇന്‍ സ്റ്റാറ്റന്‍...

കുടിയേറ്റ നിയമത്തില്‍ കാതലായ ഭേദഗതിക്ക്‌ തയാറായി പ്രസിഡന്റ്‌ ഒബാമ -

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കന്‍ കുടിയേറ്റ നിയമത്തില്‍ തന്റെ എക്‌സിക്യൂട്ടീവ്‌ അധികാരത്തിലൂടെ കാതലായ ഭേദഗതിക്ക്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ നിര്‍ദേശം നല്‍കി. ഇതിലൂടെ 4 ലക്ഷം...

ഫോമാ ജനറല്‍ സെക്രട്ടറിയായി ഷാജി എഡ്വേര്‍ഡും ട്രഷററായി ജോയി ആന്റണിയും പ്രവര്‍ത്തനമാരംഭിച്ചു -

മയാമി: ഫോമായുടെ ജനപ്രിയ നേതാവെന്നറിയപ്പെടുന്ന ഫൈസല്‍ എഡ്വേര്‍ഡ്‌ (ഷാജി) 201416 ഭരണ സമിതിയുടെ ജനറല്‍ സെക്രട്ടറിയായി സ്ഥാനാമേറ്റു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളുടെ...

പ്രവീണ്‍ വര്‍ഗ്ഗീസിന്റെ മരണം- മാതാപിതാക്കള്‍ ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റില്‍ പരാതി നല്‍കി -

വാഷിംഗ്ടണ്‍ ഡി.സി. : സതേണ്‍ ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റി കാര്‍ബന്‍ഡയില്‍ ക്യാമ്പസില്‍ ഫെബ്രു 12 ന് കൂട്ടുകാരുമൊത്ത് പാര്‍ട്ടിയില്‍ പങ്കെടുത്തതിനുശേഷം കാണാതായ പ്രവീണ്‍...

ദേശീയ സ്‌കൂള്‍ കായികമേള: അലിറ്റ സൂസന്‍ മോട്ടി സ്വര്‍ണ്ണമെഡല്‍ നേടി -

പൂനെ: പൂനെയില്‍ നടന്ന ഐ.എസ്‌.സി/ഐ.സി.എസ്‌. 2014- 15 ദേശീയ സ്‌കൂള്‍ കായികമേളയില്‍ ഹൈജംപ്‌ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അലിറ്റ സൂസന്‍ മോട്ടി സ്വര്‍ണ്ണമെഡല്‍ നേടി. തിരുവല്ല...

ഹൂസ്റ്റണ്‍ ഐപിസി ഫെലോഷിപ്പിന്‍െറ വാര്‍ഷിക കണ്‍വന്‍ഷന്‍ -

ഹൂസ്റ്റണ്‍ . ഐപിസി ഫെലോഷിപ്പിന്‍െറ വാര്‍ഷിക കണ്‍വന്‍ഷനും സംയുക്ത ആരാധനയും ലിവിഗ് വാട്ടര്‍ ചര്‍ച്ചില്‍ നവംബര്‍ 21, 22 എന്നീ തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ നടക്കും. 23 ഞായറാഴ്ച രാവിലെ 9...

റോസിലി ഇമ്മാനുവേല്‍ ഒര്‍ലാന്റോയില്‍ നിര്യാതയായി -

ഒര്‍ലാന്റോ (ഫ്ലോറിഡ) . തൃശൂര്‍ അരണാട്ടുകര സ്വദേശി റോസിലി ഇമ്മാനുവേല്‍ (71) ഫ്ലോറിഡായിലെ ഒര്‍ലാന്റോയില്‍ നവംബര്‍ 20 ന് നിര്യാതയായി. കാച്ചപ്പിളളി കുടുംബാംഗമാണ്. മക്കള്‍ : മറിന ജോസ്...

ഡാലസ് ഗുരുവായൂരപ്പന്‍ അമ്പലത്തില്‍ ശ്രീമദ് ഭാഗവത് ഉത്സവം നവംബര്‍ 23 മുതല്‍ -

ഡാലസ് . വേദങ്ങളും പുരാണങ്ങളും, ഉപനിഷത്തുക്കളും സമന്വയിപ്പിച്ചു അതില്‍ നിന്നു കടഞ്ഞെടുത്തതും വേദ സാഹിത്യമെന്ന വടവൃക്ഷത്തിന്‍െറ ആദ്യഫലവുമായി അറിയപ്പെടുന്ന ശ്രീമദ് ഭാഗവതം...

സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്ത അഞ്ചു പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു -

ലൂധിയാന . സീറ്റ്  ബെല്‍റ്റിടാതെ യാത്ര ചെയ്ത അഞ്ചു പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ടെക്സാസില്‍ നിന്നും ഡിസ്നി വേള്‍ഡ് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട എട്ടംഗ കുടുംബമാണ്...

വര്‍ഗീസ്‌ ടി. ചാക്കോ (സണ്ണി -60) ന്യൂയോര്‍ക്കില്‍ നിര്യാതനായി -

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ദീര്‍ഘനാളായി താമസിച്ചുവരുന്ന റാന്നി, മുള്ളന്‍കുഴി തടത്തില്‍ കുടുംബാംഗം വര്‍ഗീസ്‌ ടി. ചാക്കോ (സണ്ണി- 60) ബുധനാഴ്‌ച...

പുതിയ കേരള ജില്ലകളായി മറുനാടന്‍ മലയാളിസമൂഹങ്ങളെ പരിഗണിക്കണമെന്ന്‌ -ഓര്‍മ്മ -

ഫിലഡല്‍ഫിയ: മറുനാടന്‍ മലയാളിസമൂഹങ്ങളെ പുതിയ കേരള ജില്ലകളായി പരിഗണിക്കണമെന്ന്‌ `ഓര്‍മ്മ' നിര്‍വാഹകസമിതിയോഗം കേരള സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ഓവര്‍സീസ്‌ റിട്ടേണ്ട്‌...

വാഷിംഗ്‌ടണിലെ മലങ്കര കത്തോലിക്കര്‍ക്ക്‌ പുതിയ ദേവാലയം -

- മോഹന്‍ വര്‍ഗീസ്‌   വാഷിംഗ്‌ടണ്‍: വാഷിംഗ്‌ടണിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്‌ അഭിമാനത്തിന്റേയും ദൈവ പരിപാലനയുടേയും നിമിഷം. വാഷിംഗ്‌ടണിലെ ലത്തീന്‍ അതിരൂപതയുടെ...

നീതി തേടി പ്രവീണിന്റെ മാതാപിതാക്കള്‍ അമേരിക്കന്‍ തലസ്ഥാനത്ത്‌ -

ഷിക്കാഗോ: ഇക്കഴിഞ്ഞ ഫെബ്രുവരി മാസം 13-ന്‌ കാണാതാവുകയും, അഞ്ചുദിവസങ്ങള്‍ക്കുശേഷം ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്‌ത പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തിനുത്തരവാദികളായവരെ...

ഹൂസ്റ്റണില്‍ മാര്‍ത്തോമ വൈദിക കോണ്‍ഫറന്‍സിന് തുടക്കമായി -

ഹൂസ്റ്റണ്‍ . മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്‍െറ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക ക്ലെര്‍ജി കോണ്‍ഫറന്‍സിന് തുടക്കമായി. നവംബര്‍ 21 ന്...

സന്നദ്ധ സുവിശേഷക സംഘം നവതി ആഘോഷിച്ചു -

ഷിക്കാഗോ . മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘത്തിന്‍െറ നവതി ആഘോഷം ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തില്‍ നടന്നു. മിഡ്വെസ്റ്റ് റീജിയന്‍ മാര്‍ത്തോമ ഇടവകകള്‍ക്കായി ഷിക്കാഗോ...

മാര്‍ത്തോമ സഭയുടെ ഇടയശ്രേഷ്ഠര്‍ക്ക് ഡാലസില്‍ പ്രൌഡഗംഭീര സ്വീകരണം നവംബര്‍ 22ന് -

                         ഡാലസ് . സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്,...

ഹൂസ്റ്റണ്‍ കേരളാ റൈറ്റേഴ്സ് ഫോറത്തില്‍ കഥാ രചനകളെപറ്റി ചര്‍ച്ചാ സമ്മേളനം -

                         ഹൂസ്റ്റണ്‍. ഹ്യൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ പ്രതിമാസ ചര്‍ച്ചാ സമ്മേളനം സ്റ്റാഫോര്‍ഡിലെ...