USA News

റിമി ടോമി, സ്റ്റീഫന്‍ ദേവസ്സ്യ മ്യൂസിക്‌ ഷോ ഡിട്രോയിറ്റില്‍ -

ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രശസ്‌ത പിന്നണി ഗായിക റിമി ടോമി, ലോകപ്രശസ്‌ത സംഗീതജ്ഞനും കീബോര്‍ഡ്‌ വിദഗ്‌ധനുമായ സ്റ്റീഫന്‍ ദേവസി...

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിനിര്‍ഭരമായ വിഭൂതി തിരുനാള്‍ ആഘോഷം -

ബീന വള്ളിക്കളം     ഷിക്കാഗോ: വലിയ നോമ്പിനു തുടക്കമായി സീറോ മലബാര്‍ കത്തീഡ്രലില്‍ ഫെബ്രുവരി 16-ന്‌ വിഭൂതി ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. രാവിലെ 8.30-നുള്ള...

ഏഷ്യാനെറ്റ്‌ അമേരിക്കന്‍ കാഴ്‌ചകളില്‍ ഈയാഴ്‌ച ഇന്ത്യന്‍ നൃത്ത സങ്കല്‌പങ്ങള്‍ -

ന്യൂയോര്‍ക്ക്‌: നാനാത്വത്തില്‍ ഏകത്വം അതോടൊപ്പം സംസ്‌കാര സമ്പൂര്‍ണ്ണയായ ഇന്ത്യയുടെ കല വൈഭവം വിളിച്ചോദുന്നതാണ്‌ ഇന്ത്യന്‍ നൃത്തം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ...

എസ്എംസിസി റോക്ലാന്റ് ചാപ്റ്റര്‍ ടാക്സ് സെമിനാര്‍ നടത്തി -

ന്യൂയോര്‍ക്ക്. സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് റോക്ലാന്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ടാക്സ് അവയര്‍നെസ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ പ്ളാനിങ് സെമിനാര്‍ സിറോ മലബാര്‍...

സംഗീത സായാഹ്നം ഡാലസില്‍ മാര്‍ച്ച് 14 ശനിയാഴ്ച -

                         ഗാര്‍ലന്റ് . കേരള അസോസിയേഷന്‍  ഓഫ് ഡാലസ് മാര്‍ച്ച് 14 ശനിയാഴ്ച ഡാലസ് ഫോര്‍ട്ട്വര്‍ത്തില്‍ ഗായിക - ഗായികമാരെ അണി നിരത്തികൊണ്ട് സംഗീത ...

ഒക്ലഹോമ ഹോളി ഫാമിലി സിറോ മലബാര്‍ ഇടവകയുടെ നേതൃത്വം ചുമതലയേറ്റു -

ഒക്ലഹോമ സിറ്റി. ഒക്ലഹോമ ഹോളി ഫാമിലി സിറോ മലബാര്‍  ഇടവകയുടെ  2015 -2016 ലേക്കുള്ള പുതിയ പാരിഷ് കൌണ്‍സില്‍ നേതൃത്വം ചുമതലയേറ്റു. ഫെബ്രുവരി 15 നു ഞായാറാഴ്ച ദിവ്യബലിക്ക് ശേഷം ...

യുവജനസഖ്യം-സേവിക സംഘം ഇടവക മിഷന്‍ ദ്വിദിന സമ്മേളനത്തിനു തുടക്കമിട്ടു -

ഡാലസ് : സെഹിയോണ്‍ മാര്‍ത്തോമ്മ ചര്‍ച്ച് വികാരി റവ.സജി തോമസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടു കൂടി മാര്‍ത്തോമ്മ ചര്‍ച്ച് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജണല്‍...

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ പുതിയ ഭരണ സമിതി അധികാരമേറ്റു -

ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ 201516 വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതി അധികാരമേറ്റു. ഫെബ്രുവരി എട്ടാം തിയ്യതി...

പ്രവാസി മലയാളി ഫെഡറേഷന്‍ ഡാലസ് ചാപ്റ്റര്‍ പ്രവര്‍ത്തക യോഗം ഫെബ്രുവരി 22 ന് -

ഡാലസ് . പ്രവാസി മലയാളി ഫെഡറേഷന്‍ ഡാലസ് ചാപ്റ്റര്‍ പ്രവര്‍ത്തക യോഗം ഫെബ്രുവരി 22 ഞായറാഴ്ച  വൈകിട്ട് 5.30 ന് ഗാര്‍ലന്റ് കാസിന്‍ ഗ്ലെന്‍ ഡ്രൈവിലുളള കിയാ കോണ്‍ഫറന്‍സ് ഹാളില്‍...

കെ.എച്ച്‌.എന്‍.എ മിഷിഗണിന്‌ നവ നേതൃത്വം -

ഡിട്രോയിറ്റ്‌: 2010-ല്‍ തുടക്കംകുറിച്ച കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെ.എച്ച്‌.എന്‍.എ) മിഷിഗണ്‍ വാര്‍ഷിക പൊതുയോഗം കാന്റന്‍ സംഗമ നഗറില്‍ പ്രസിഡന്റ്‌...

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ ബാസ്കറ്റ് ബോള്‍ നാളെ -

 Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: ഞ്ചത്സദ്ധന്റ്രത്ന, ഞ്ചനPadma_chandrakkala്വത്സഗ്മന്റത്സത്ന 20, 2015 18:57 hത്സന്ഥ ണ്ടSസ്സ                          ഹൂസ്റ്റണ്‍. മലയാളി അസോസിയേഷന്‍ ഓഫ്...

ഷിക്കാഗോ കെസിഎസ് പ്രവര്‍ത്തനോദ്ഘാടനം ശ്രദ്ധേയമായി -

ഷിക്കാഗോ. സഭയുടേയും സമുദായസംഘടനകളുടേയും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാവുമെന്ന് ഫാ. എബ്രഹാം മുത്തോലത്ത് പ്രസ്താവിച്ചു. കോട്ടയം അതിരൂപതയുടെ...

കോര കുരുവിളയുടെ സംസ്കാരം തിങ്കളാഴ്ച -

                         ന്യുജഴ്സി . കുവൈറ്റില്‍ നിര്യാതനായ കോര കുരുവിളയുടെ സംസ്കാരം ഫെബ്രുവരി 23 തിങ്കളാഴ്ച ഈസ്റ്റ് ഹാനോവറില്‍ നടക്കും. ലിവിംഗ്സ്റ്റണ്‍...

എഞ്ചിനീയര്‍ന്മാരുടെ സംഘടനയായ കേരള എന്‍ജിനീയറിങ് അസോസിയേഷന്‍ 2015 ലെ ഭാരവാഹികള്‍ -

ന്യൂയോര്‍ക്ക്. വടക്കു കിഴക്ക് അമേരിക്കയിലെ എഞ്ചിനീയര്‍ന്മാരുടെ സംഘടനയായ കേരള എന്‍ജിനീയറിങ് ഗ്രാജുവേറ്റസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2015 ലെ ഭാരവാഹികള്‍ ചുമതലയേറ്റു. ...

മാര്‍ത്തോമാ യുവജനസഖ്യം ധനസഹായം കൈമാറി -

ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്ക മാര്‍ത്തോമാ യുവജനസഖ്യം യുവജനവാരത്തില്‍ സമാഹരിച്ച ധനസഹായം കാട്ടാക്കട ഓള്‍ഡ്‌ ഐജ്‌ ഹോമിന്‌ കൈമാറി. മാരാമണ്‍ കണ്‍വെന്‍ഷന്‍...

ഫാ. ജോണ്‍ മാത്യൂസ്‌ ഇരുപതാം ഓര്‍മ്മയാചരണം ഫെബ്രുവരി 21-ന്‌ -

ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ പ്രഥമ വൈദീകരില്‍ റവ.ഫാ.ജോണ്‍ മാത്യൂസ്‌ എന്നും സ്‌മരിക്കപ്പെടും. അമേരിക്കന്‍ മണ്ണില്‍ മലയാളി...

റവ.ഫാ. ജോ പാച്ചേരിയില്‍ നയിക്കുന്ന കുടുംബനവീകരണ ധ്യാനങ്ങള്‍ -

ഒഹായോ: അമേരിക്കയില്‍ ചാവറ മിനിസ്‌ട്രികള്‍ക്ക്‌ നേതൃത്വം നല്‍കുന്ന റവ.ഫാ. ജോ സി.എം.ഐ നയിക്കുന്ന കുടുംബ നവീകരണ ധ്യാനങ്ങള്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഇടവക ദേവാലയങ്ങളില്‍...

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ പെസഹാ ധ്യാനം -

ഷിക്കാഗോ: അമേരിക്കന്‍ മലയാളികളെ മാനസാന്തരത്തിലേക്കും ആത്മീയരൂപാന്തരത്തിലേക്കും നയിച്ച കെയ്‌റോസ്  ധ്യാനസംഘം 2015 വലിയനോമ്പ് കാലഘട്ടത്തില്‍ നടത്തുന്ന  പെസഹാ ധ്യാനത്തിനു നാളെ...

മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കന്‍ റിട്ടേണീസ്‌ വാര്‍ഷിക സമ്മേളനം നടത്തി -

ആലപ്പുഴ: മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കന്‍ റിട്ടേണീസ്‌ (MANAR) വാര്‍ഷിക സമ്മേളനം ഫെബ്രുവരി 17-ന്‌ ആലപ്പുഴ ലെയ്‌ക്‌ പാലസ്‌ റിസോര്‍ട്ടില്‍ നടന്നു. ആന്റോ ആന്റണി...

ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ വിഭൂതി തിരുനാള്‍ ആചരിച്ചു -

ബിനോയി കിഴക്കനടി   ഷിക്കാഗൊ: ഫെബ്രുവരി പതിനാറാം തിയതി, ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍, വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ മുഹ്യ...

സ്റ്റീഫന്‍ ദേവസ്സി-റിമി ടോമി സോളിഡ്‌ ഫ്യൂഷന്‍ റ്റെംറ്റേഷന്‍ 2015 മെഗാ ഷോ മെയ്‌ 8ന്‌ റോക്ക്‌ലാന്റില്‍ -

ചാരുമൂട്‌ ജോസ്‌ (പബ്ലിസിറ്റി കണ്‍വീനര്‍) ന്യൂയോര്‍ക്ക്‌: ബഥനി മാര്‍ത്തോമ്മാ ഇടവകയുടെ നേതൃത്വത്തില്‍ മെയ്‌ 8ാം തിയ്യതി വെള്ളിയാഴ്‌ച വൈകിട്ട്‌ 7.30 ന്‌ സ്റ്റീഫന്‍...

ടൊറന്റോ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ബ്രിക്‌ സെയില്‍ കൂപ്പണ്‍ വിതരണോദ്‌ഘാടനം നിര്‍വഹിച്ചു -

മിസ്സിസാഗാ: പ്രൊഫഷണല്‍ കോര്‍ട്ടിലുള്ള സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ പുരോഗമിച്ചുവരുന്ന ദേവാലയ മന്ദിര നിര്‍മ്മാണത്തിന്റെ ധനശേഖരണാര്‍ത്ഥം...

യുവജന കണ്‍വന്‍ഷന്‍ കൊളംബസില്‍ ആവേശകരമായി -

ഒഹായോ: കൊളംബസ്‌ സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14-ന്‌ സംഘടിപ്പിക്കപ്പെട്ട `ഗ്രെയ്‌സ്‌ ഓഫ്‌ ഡോര്‍' കണ്‍വന്‍ഷന്‍ പുത്തന്‍തലമുറയ്‌ക്ക്‌ ആവേശകരമായി....

പ്രവീണിന്റെ കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകള്‍ സാക്ഷി; നീതി കിട്ടും വരെ പോരാട്ടം തുടരും -

ഷാജന്‍ ആനിത്തോട്ടം   ചിക്കാഗൊ: പ്രവീണ്‍ വര്‍ഗീസിന്റെ ഓര്‍മ്മകള്‍ തുടിച്ചു നിന്ന അനുസ്‌മരണ ചടങ്ങ്‌ നീതിക്കു വേണ്ടിയുള്ള പോരാട്ടം സുശക്തമായി തുടരുമെന്ന താക്കീതുമായി....

മാത്യു തോമസ്‌ കൊച്ചുമുട്ടം (90) നിര്യാതനായി -

മേരിലാന്റ്‌: മുന്നൂവര്‍ഷമായി മേരിലാന്റ്‌ സ്റ്റേറ്റിലെ മാരിയറ്റ്‌സ്‌ വില്ലില്‍ സ്ഥിരതാമസക്കാരനായിരുന്ന വാഴക്കുളം ആവോലി സ്വദേശി മാത്യു തോമസ്‌ കൊച്ചുമുട്ടം (90) നിര്യാതനായി....

മാര്‍ത്തോമ്മാ യുവജനസഖ്യം ഭദ്രാസന ഉപാദ്ധ്യക്ഷന് യാത്രയയപ്പ് നല്‍കുന്നു -

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന യുവജനസഖ്യത്തിന്റെ കര്‍മ്മനിരതനായ വൈസ് പ്രസിഡന്റ് റവ.ഷാജി തോമസിന് ഭദ്രാസന യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ യാത്ര അയപ്പ്...

മാര്‍ച്ച് 7 ന് വേള്‍ഡ് ഡേ പ്രെയര്‍ -

കരോള്‍ട്ടണ്‍ . ഡാലസ് ഫോര്‍ട്ട്വര്‍ത്ത് എക്യുമെനിക്കല്‍ ചര്‍ച്ചുകളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 7 ന് വേള്‍ഡ് ഡേ പ്രെയര്‍ സംഘടിപ്പിക്കുന്നു. എല്ലാ വര്‍ഷവും മാര്‍ച്ച് ആദ്യ...

സൗത്ത്‌ വെസ്റ്റ്‌ റീജണല്‍ ദ്വിദിന സമ്മേളനം വെള്ളി, ശനി ദിവസങ്ങളില്‍; ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി -

ഡാലസ്‌: യുവജന സഖ്യം, സേവികാ സംഘം, ഇടവക മിഷന്‍ എന്നീ സംഘടനകളുടെ ഏകോപിത സൗത്ത്‌ വെസ്റ്റ്‌ റീജണല്‍ ദ്വിദിന സമ്മേളനത്തിന്‌ വേണ്ട ക്രമീകരങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍...

സെന്റ്‌ തോമസ്‌ എക്യൂമെനിക്കല്‍ ഫൗണ്ടേഷന്‌ പുതിയ നേതൃനിര -

സെന്റ്‌ തോമസ്‌ എക്യൂമെനിക്കല്‍ ഫൗണ്ടേഷന്റെ 2014-ലെ വാര്‍ഷിക പൊതുയോഗവും 2015-ലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി എട്ടിന്‌ ഞായറാഴ്‌ച വൈകിട്ട്‌ 3 മണിക്ക്‌...

ജോണ്‍സണ്‍ തൈപ്പറമ്പില്‍ (52) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി -

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ സീറോ മലബാര്‍ സഭാംഗവും, ഫിലാഡല്‍ഫിയ വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റ്‌ ഉദ്യോഗസ്ഥനുമായ ജോണ്‍സണ്‍ തൈപ്പറമ്പില്‍ (52) നിര്യാതനായി. ചേന്ദമംഗലം...