USA News

കണക്‌ടിക്കട്ടില്‍ നോമ്പുകാല നവീകരണ ധ്യാനം -

കണക്‌ടിക്കട്ട്‌: അമേരിക്കയില്‍ കഴിഞ്ഞ 14 വര്‍ഷമായി മരിയന്‍ ടിവിയിലൂടെയും, നിരവധിയായ ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും പതിനായിരക്കണക്കിന്‌ ദൈവജനത്തെ...

ഒ.സി.ഐ. കാര്‍ഡ് ലൈഫ് ലോംഗ് വിസയാക്കാനുള്ള തീരുമാനത്തെ തോമസ് ടി. ഉമ്മന്‍ സ്വാഗതം ചെയ്തു -

  ന്യൂയോര്‍ക്ക്: ഒ.സി.ഐ. കാര്‍ഡ് ലൈഫ് ലോംഗ് വിസയാക്കണമെന്ന പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച് നിയമത്തില്‍ കാതലായ മാറ്റം വരുത്താനുള്ള ഇന്ത്യാ...

ഐസിസ് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ഓര്‍ത്തഡോക്‌സ് യുവാക്കള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആദരാഞ്ജലി -

ഐസിസ് ഭീകരര്‍ ക്രൂരമായി തലയറുത്തുകൊന്ന   21 കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ യുവാക്കളുടെ സ്മരണകള്‍ക്ക് ഐക്യദാര്‍ഢ്യവും നോര്‍ത്ത് ഈസ്റ്റ്...

പ്രവീണ്‍ വര്‍ഗ്ഗീസിന്റെ മരണം- കേസെടുക്കാത്തതില്‍ കുടുംബാംഗങ്ങള്‍ക്ക് നിരാശ -

ചിക്കാഗൊ : തങ്ങളുടെ ഏക മകന്‍ പ്രവീണ്‍ വര്‍ഗ്ഗീസ്(19) കൊലചെയ്യപ്പെട്ടതാണെന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്ന കുടുംബാംഗങ്ങള്‍ ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്നു കരുതുന്ന...

നാമത്തിന് നവ നേതൃത്വം: ഡോ. ഗീതേഷ് തമ്പി പ്രസിഡന്റ് -

സമാനതളില്ലാത്ത പ്രവര്‍ത്തന ശൈലിയിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് ന്യൂജേഴ്‌സിയിലെ ഇന്ത്യന്‍ സാംസ്‌കാരിക ഭൂപടത്തില്‍ സുപ്രധാന ഇടം കണ്ടെത്താന്‍ കഴിഞ്ഞ 'നാമം' പുതിയ...

പ്രിയാമണി ആദ്യമായി ഒരു അമേരിക്കന്‍ സ്‌റ്റേജ്‌ ഷോയില്‍ -

തെന്നിന്ത്യയിലെ സൂപ്പര്‍ ഹിറ്റ്‌ നായികയായ പ്രിയാമണി ആദ്യമായി ഒരു അമേരിക്കന്‍ സ്‌റ്റേജ്‌ ഷോയില്‍ പങ്കെടുക്കുന്നു. അമേരിക്കന്‍ മലയാളികളുടെ 2015ലെ ഓണം ഉത്സവമാക്കാന്‍...

ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ -

ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ മലങ്കര സഭാ ഭാസുരന്‍ പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ്‌ മാര്‍ ദീവന്നാസ്യോസ്‌ തിരുമേനിയുടെ...

മറ്റുള്ളവരിലേക്ക്‌ തിരിയാതെ നമ്മിലേക്ക്‌ തിരിയുക: മാര്‍ അങ്ങാടിയത്ത്‌ -

ജസി പാറത്തുണ്ടില്‍ ഫ്‌ളോറിഡ: `മറ്റുള്ളവരിലേക്ക്‌ തിരിയാതെ നമ്മിലേക്ക്‌ തിരിയുക, മറ്റുള്ളവരെ തിരുത്തുന്നതിനുമുമ്പ്‌ നമ്മെ തിരുത്തുക'. ഷിക്കാഗോ രൂപതയുടെ ഇടയശ്രേഷ്‌ഠനായ...

സാന്റി ദാസ് ഗുപ്തക്ക് എഡുക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് -

ആര്‍ലിംഗ്ടണ്‍ : യൂണിവേഴ്‌സിറ്റി ഓഫ് ടെക്സ്സ് ആര്‍ലിംഗ്ടണ്‍ രസതന്ത്ര വിഭാഗം പ്രൊഫസര്‍ സാന്റി ദാസ് ഗുപ്തയ്ക്ക് 2015 അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി എഡുക്കേഷന്‍ എക്‌സലന്‍സ്...

ഫോമാ കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാനായി ഡോ:ജേക്കബ്‌ തോമസ്‌ തിരഞ്ഞെടുക്കപ്പെട്ടു -

ന്യൂയോര്‍ക്ക്‌: 2015, ഓഗസ്റ്റ്‌ ഒന്നാം തീയതി തിരുവനന്തപുരം മാസ്‌ക്കറ്റ്‌ ഹോട്ടലില്‍ വച്ച്‌ നടക്കുന്ന നോര്‍ത്ത്‌ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയായ...

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും കുടുംബസംഗമവും -

ന്യൂറൊഷേല്‍: വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും സംയുക്തമായി ഗ്രീന്‍ബര്‍ഗ്ഗിലുള്ള റോയല്‍ ഇന്‍ഡ്യാ പാലസ്സില്‍ വച്ച്‌...

കെ.എ.ജി.ഡബ്ല്യൂവും ഫോമായും കൈ കോര്‍ത്തു, വാഷിങ്ങ്‌ടന്‍ ടാലന്റ്‌ ടൈം ദേശീയ തലത്തിലേക്ക്‌ -

വാഷിംഗ്‌ടണ്‍: കഴിഞ്ഞ 7 വര്‍ഷമായി പ്രാദേശിക തലത്തില്‍ നടത്തി വരുന്ന വാഷിങ്ങ്‌ടന്‍ `Talent Time" എന്ന യുവജനോത്സവം, ഈ വര്‌ഷം ഫോമായോട്‌ സഖ്യം ചേര്‍ന്ന്‌ ദേശീയ തലത്തില്‍ വിപുലമായ...

കെ.എച്ച്‌.എന്‍.എ പ്രതിക്ഷേധിച്ചു -

ഷിക്കാഗോ: സുരേഷ്‌ ഭായി പട്ടേലിനെ യാതൊരു കാരണവും കൂടാതെ അതി ക്രൂരമായി മര്‍ദ്ദിച്ച്‌ അവശനാക്കിയ അലബാമയിലെ ഹണ്ട്‌സ്‌ വില്ല പോലീസുകാരുടെ ഹീനമായ പ്രവര്‍ത്തിക്കെത്തിരേ കേരളാ ഹിന്ദൂസ്‌...

ജിമ്മി ജോർജജ് മെമ്മോറിയൽ വോളീബോൾ ടുർണമെന്റ് 2015 വെബ്‌ സൈറ്റ് ലോഞ്ച് -

ജിമ്മി ജോർജജ്  മെമ്മോറിയൽ വോളീബോൾ ടുർണമെന്റ് 2015 വെബ്‌ സൈറ്റ് ലോഞ്ച്, പ്രമുഖ സംഘടനകൾ, പ്രമുഖ വ്യക്തികൾ,ആവേശകരമായ തുടക്കം!   ന്യൂജേഴ്‌­സി: ഇന്ത്യയിലെ  വോളീബോൾ പ്രേമികളുടെ...

ചിക്കാഗോ സെന്റ്‌ മേരീസില്‍ നോമ്പുകാല ധ്യാനം -

ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: ചിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ റവ.ഫാ. ജോ പാച്ചേരി സി.എം.ഐയും സംഘവും നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ...

കുടുംബവര്‍ഷത്തില്‍ കുടുംബനവീകരണ ധ്യാനങ്ങള്‍ -

ഒഹായോ: പരി. പിതാവ്‌ പോപ്പ്‌ ഫ്രാന്‍സീസ്‌ കുടുബവര്‍ഷം പ്രഖ്യാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ കുടുംബങ്ങളുടെ നവീകരണത്തിനും വിശുദ്ധീകരണത്തിനും വേണ്ടി ചാവറ മിനിസ്‌ട്രി...

ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പുതിയ പാരീഷ്‌ കൗണ്‍സില്‍ തെരഞ്ഞെടുത്തു -

ജെയിസ്‌ കണ്ണച്ചാന്‍പറമ്പില്‍   ഡിട്രോയിറ്റ്‌: സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പുതിയ പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളെ 2015 - 2016 വര്‍ഷങ്ങളിലേക്ക്‌...

സെന്റ് മേരീസില്‍ മാതാപിതാക്കള്‍ക്ക് സെമിനാര്‍ -

  ഷിക്കാഗോ. മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ മതബോധന സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കള്‍ക്കു വേണ്ടി വിശ്വാസപരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക് എന്ന...

ഷിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സിലിനു പുതിയ നേതൃത്വം -

ഷിക്കാഗോ. ഷിക്കാഗോയിലെ  ക്രൈസ്തവ സഭകളുടെ ഐക്യ സംഘടനയായ എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയ്ക്ക് പുതിയ കര്‍മ്മനിരതമായ നേതൃത്വം.  ക്രിസ്തീയ...

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് -

പെന്‍സില്‍വാനിയ. അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വാനിയ ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ വെച്ച്...

ഫാമിലി കോണ്‍ഫറന്‍സ് 2015: കമ്മിറ്റികള്‍ രൂപീകരിച്ചു -

ഡാലസ്. സൌത്ത് വെസ്റ്റ് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ പാഠ്യപദ്ധതി, ആരാധനാ കമ്മിറ്റികള്‍ രൂപീകരിച്ചു. ജൂലൈ 8 മുതല്‍ 11 വരെ ഡാലസ് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെച്ച്...

തപസ് ധ്യാനം ഡാലസില്‍ മാര്‍ച്ച് 13 മുതല്‍ -

ഡാലസ്.  ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ (ഗുഡ്ന്യൂസ് ധ്യാനകേന്ദ്രം, പാമ്പാടി, കോട്ടയം) നയിക്കുന്ന മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന തപസ് ഉപവാസ ധ്യാനം ഡാലസില്‍  മാര്‍ച്ച് 13, 14,15 (വെള്ളി,...

ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ വാര്‍ഷികധ്യാനം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച്‌ 1 വരെ -

ജോസ്‌ മാളേയ്‌ക്കല്‍   ഫിലാഡല്‍ഫിയ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ വലിയനോമ്പുകാലത്തു നടത്തിവരാറുള്ള വാര്‍ഷിക ധ്യാനം ഫെബ്രുവരി 27 വെള്ളിയാഴ്‌ച്ച മുതല്‍...

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിനു പുതിയ നേതൃത്വം -

ബെന്നി പരിമണം   ചിക്കാഗോ: ചിക്കാഗോയിലെ ക്രൈസ്‌തവ സഭകളുടെ ഐക്യ സംഘടനയായ `എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ചിക്കാഗോ'യ്‌ക്ക്‌ പുതിയ കര്‍മ്മനിരതമായ...

അമേരിക്കയില്‍ ജൂണ്‍ മാസത്തില്‍ ചിരി പനി പടര്‍ന്നു പിടിക്കാന്‍ സാധ്യത -

അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഇനി ചിരിയുടെ ദിനങ്ങള്‍...മലയാള സിനിമയിലെ പുതിയ ഹാസ്യ വില്ലന്‍ ബാബു രാജ്‌ അമേരിക്കന്‍ മലയാളികളുടെ മുമ്പിലേക്കു എത്തുന്നു `റിയ ട്രാവല്‍സ്‌ കോമഡി...

പരിശുദ്ധ ഏലിയാസ്‌ ത്രിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ ദുഖ:റോനോ പെരുന്നാള്‍ -

ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌   ഷിക്കാഗോ: മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ ഏലിയാസ്‌ ത്രിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ 83-മത്‌ ദു:ഖറാനോ പെരുന്നാള്‍ ഫെബ്രുവരി 14,15...

എക്യൂമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ ന്യൂജേഴ്‌സി വേള്‍ഡ്‌ ഡേ പ്രെയര്‍ ഫെബ്രുവരി 28-ന്‌ -

ന്യൂജേഴ്‌സി: എക്യൂമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ ന്യൂജേഴ്‌സിയുടെ ഈവര്‍ഷത്തെ വേള്‍ഡ്‌ ഡേ പ്രെയര്‍ ഭക്ത്യാദരപൂര്‍വ്വം ന്യൂജേഴ്‌സി ലിണ്ടന്‍ സെന്റ്‌...

വടക്കെ അമേരിക്കയിലെമലയാളി അഗ്രഗാമികളുടെ കൂട്ടായ്‌മ 2015 മാര്‍ച്ച്‌ ഒന്നിന്‌ -

സരോജ വര്‍ഗീസ്സ്‌   (Pioneer Club of Keralites of North America)   വടക്കെ അമേരിക്കയിലെ അഗ്രഗാമി കൂട്ടായ്‌മയെ കുറിച്ച്‌ വായനക്കാര്‍ കേട്ടിരിക്കുമല്ലോ? വാര്‍ദ്ധക്യം എന്ന അവസ്‌ഥ നിരാലംബരും...

ഷിക്കാഗോയില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം -

ഷിക്കാഗോ: അമേരിക്കയില്‍ കഴിഞ്ഞ 14 വര്‍ഷമായി മരിയന്‍ ടിവിയിലൂടെയും, നിരവധി ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും ആയിരക്കണക്കിന്‌ ദൈവജനത്തെ ദൈവകൃപയുടെ...

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി ചാപ്‌റ്റര്‍ വാര്‍ഷികാഘോഷങ്ങള്‍ ജൂണ്‍ 20-ന്‌ -

ന്യൂജേഴ്‌സി: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി ചാപ്‌റ്ററിന്റെ ഇരുപതാമത്‌ വാര്‍ഷികാഘോഷങ്ങള്‍ ജൂണ്‍ 20-ന്‌ ശനിയാഴ്‌ച സൗത്ത്‌ എഡിസണിലുള്ള റിനയസെന്‍സ്സ്‌ വുഡ്‌...