News Plus

എം.എ ബേബി രാജിവെക്കുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി -കോടിയേരി -

സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും എം.എല്‍.എയുമായ എം.എ ബേബി രാജിക്കൊരുങ്ങുന്നു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടി മാത്രമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അത്തരം രാജി...

ഇ ശ്രീധരന്‍ കേന്ദ്രമന്ത്രിയായേക്കും -

  ഇ ശ്രീധരന്‍ കേന്ദ്ര  മന്ത്രിയാകാനുള്ള സാധ്യത വര്‍ധിക്കുന്നു. റെയില്‍വേ മന്ത്രി പദമാകും അദ്ദേഹത്തിന് ലഭിക്കുക.  മോദി മന്ത്രിസഭയില്‍ ബിജെപിയിലെ മുതിര്‍ന്ന...

രാംദേവിനെ ഗാന്ധിജിയോട് താരതമ്യം ചെയ്ത് അരുണ്‍ ജെയ്റ്റ്‌ലി -

 ബി.ജെ.പിയുടെ ഗംഭീര വിജയത്തിന് നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി പ്രകാശനം തുടരുമ്പോള്‍ മുതിര്‍ന്ന നേതാവ് നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ബാബ രാംദേവിനെ താരതമ്യം...

കൊളംബിയയില്‍ ബസിന് തീപിടിച്ച് 30 കുട്ടികള്‍ മരിച്ചു -

കൊളംബിയയില്‍ ബസിന് തീപിടിച്ച് 30 കുട്ടികള്‍ വെന്തുമരിച്ചു. ഫണ്ടാസിയന്‍ നഗരത്തിന് സമീപമാണ് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് ദുരന്തമുണ്ടായത്. ബസിലുണ്ടായിരുന്ന 18 പേരെ...

പുതുക്കിയ ബസ് നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ -

സംസ്ഥാനത്തെ പുതുക്കിയ ബസ് യാത്രാനിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. സിറ്റി, ഓര്‍ഡിനറി, മൊഫ്യൂസില്‍ സര്‍വീസ് ബസുകളുടെ മിനിമം ചാര്‍ജ് ആറില്‍ നിന്ന് ഏഴ്...

അതിര്‍ത്തിയില്‍ ആക്രമണം: ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു -

ഇന്ത്യാ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്....

രാജി സന്നദ്ധത അറിയിച്ച് എം.എ. ബേബി -

ന്യൂഡല്‍ഹി: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി കുണ്ടറ എം.എല്‍.എ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതായി സൂചന. സ്വന്തം മണ്ഡലത്തില്‍ വോട്ടു കുറഞ്ഞ സാഹചര്യത്തില്‍ എം.എല്‍.എ...

ബി.ജെ.പി. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ല -ആര്‍.എസ്.എസ് -

ജയ്പുര്‍: നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ളെന്ന് ആര്‍.എസ്.എസ് വ്യക്തമാക്കി. സംഘടനയുടെ ദേശീയ വക്താവ് രാം മാധവാണ് ഇക്കാര്യം...

നരേന്ദ്ര മോദി ജയലളിതയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു -

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നേടിയ ഉജ്വല വിജയത്തിന് നരേന്ദ്ര മോദി മുഖ്യമന്ത്രി ജയലളിതയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാടുമായി...

ലോകസഭയിലെ 75% അംഗങ്ങളും ബിരുദധാരികള്‍ -

പതിനാറാം ലോകസഭയിലെ 75% അംഗങ്ങളും ബിരുദധാരികള്‍. ഇത്തവണ 10% പേര്‍ മാത്രമേ പത്താം ക്ലാസ്‌ യോഗ്യതയുള്ളത്‌. കഴിഞ്ഞതവണ ഇത്‌ 17 ശതമാനമായിരുന്നു. പത്താം ക്ലാസ്‌ യോഗ്യത പോലുമില്ലാത്ത...

ആര്‍എസ്പി ഇടതുമുന്നണി വിട്ടത് തിരിച്ചടിയായെന്ന് സിപിഎം -

കേരളത്തില്‍ ആര്‍എസ്പി ഇടതുമുന്നണി വിട്ടത് തിരിച്ചടിയായെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍.സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷവോട്ടുകള്‍ കേന്ദ്രീകരിച്ചെന്നും...

ബാറുകള്‍ അടച്ചിട്ടതിന്റെ ഗുണം ചെറുതല്ലെന്ന് സുധീരന്‍ -

സംസ്ഥാനത്ത് 418 ബാറുകള്‍ അടച്ചിട്ടതിന്റെ ഗുണം ചെറുതല്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ബാറുകള്‍ അടച്ചിട്ടതിനു ശേഷമുള്ള ഗുണങ്ങള്‍ ഔദ്യോഗികമായി പഠിക്കണം. മദ്യശാലകളുടെ...

ബിജെപിക്ക് വോട്ടുകൂടിയത് സിപിഎമ്മിനുള്ള താക്കീതാണെന്ന് വെള്ളാപ്പള്ളി -

കേരളത്തില്‍ ബിജെപിക്ക് വോട്ടുകൂടിയത് സിപിഎമ്മിനുള്ള താക്കീതാണെന്ന് വെള്ളാപ്പള്ളി നടശേന്‍. ഇത് മുന്നില്‍ക്കണ്ട് പ്രവര്‍ത്തിച്ചില്ലെങ്കില്‍ സിപിഎം തകരും. ജനങ്ങളിലേക്ക്...

നികുതി വകുപ്പ് നിര്‍ദേശത്തെ പിന്തുണച്ച് വി.ഡി. സതീശന്‍ -

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ നികുതി വകുപ്പ് നിര്‍ദേശത്തെ പിന്തുണച്ച് വി.ഡി. സതീശന്‍. അടഞ്ഞുകിടക്കുന്ന ബാറുകളില്‍ ചിലതിന് നിലവാരമുണെ്ടന്നും എന്നാല്‍ തുറന്ന പ്രവര്‍ത്തിക്കുന്ന...

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം -

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയിലാണ് ഞായറാഴ്ച രാവിലെ റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. തീരദേശ നഗരമായ...

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആംആദ്മി പാര്‍ട്ടിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നീക്കം -

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആംആദ്മി പാര്‍ട്ടിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നീക്കം. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഏറ്റകനത്ത തിരിച്ചടിയാണ് എഎപിയെ...

പരനാറി പ്രയോഗത്തില്‍ വീണ്ടും പിണറായി -

ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് കരുതി പരനാറി പരമയോഗ്യനാകുന്നില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരെ...

കനത്ത തോല്‍വി: സോണിയയും രാഹുലും രാജി വച്ചേക്കും -

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിഎയ്ക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍...

നോക്കിയ എക്‌സ്എല്‍ ഡ്യുവല്‍ സിം ഇന്ത്യന്‍ വിപണിയില്‍ -

നോക്കിയ എക്‌സ്എല്‍ ഡ്യുവല്‍ സിം ഇന്ത്യന്‍ വിപണിയിലെത്തി. നോക്കിയയുടെ ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് എക്‌സ്എല്‍ വില്‍പ്പനക്കെത്തിയിരിക്കുന്നത്. 11,489 രൂപയാണ് വില.  5 ഇഞ്ച്...

കണ്ണൂരിലെ കള്ളവോട്ട് തെളിയിക്കാന്‍ സുധാകരന്‍ കോടതിയിലേക്ക് -

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വ്യാപകമായ കള്ളവോട്ട് നടന്നതായി ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ കോടതിയെ സമീപിക്കും. എന്നാല്‍ സംസ്ഥാനത്തെവിടെയും...

നിലവാരമില്ലാത്ത ബാറുകള്‍ തുറക്കേണ്ടതില്ലെന്ന് നികുതി വകുപ്പ് -

സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന നിലവാരമില്ലാത്ത ബാറുകള്‍ തുറക്കേണ്ടതില്ലെന്ന് നികുതി വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുകള്‍...

യു.ആര്‍ അനന്തമൂര്‍ത്തിക്ക് പാകിസ്താനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് ‘നമോ ബ്രിഗേഡ് യൂണിറ്റ്’. -

നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ ഇന്ത്യ വിടുമെന്ന് പറഞ്ഞ യു.ആര്‍ അനന്തമൂര്‍ത്തിക്ക് പാകിസ്താനിലേക്ക് ‘നമോ ബ്രിഗേഡ് യൂണിറ്റ്’ ടിക്കറ്റ് ബുക്ക് ചെയ്തു. ബാംഗ്ളൂരില്‍...

ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ രാജിവച്ചു -

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ രാജിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് നിധീഷിന്‍റെ...

ജോയ്സ് ജോര്‍ജ് എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചു -

ഇടുക്കി സീറ്റില്‍ വിജയിച്ച ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ജോയ്സ്...

യു.ഡി.എഫ് സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം: എന്‍.കെ പ്രേമചന്ദ്രന്‍ -

യു.ഡി.എഫ് സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന്...

രാജഗോപാലിന്‍റെ തോല്‍വി പരിശോധിക്കുമെന്ന് എന്‍.എസ്.എസ് -

തിരുവനന്തപുരം സീറ്റില്‍ ഒ. രാജഗോപാലിന്‍റെ തോല്‍വി എന്‍.എസ്.എസ് പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇന്നത്തെ സാഹചര്യത്തില്‍ രാജഗോപാല്‍...

മോദിയുടെ വിസാവിലക്ക് യു.എസ്. നീക്കി; ഒബാമ വിളിച്ചു -

നിയുക്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിസാവിലക്ക് യു.എസ്.വിദേശകാര്യ വകുപ്പ് നീക്കി.  മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ഉടന്‍തന്നെ വിസാവിലക്ക്...

ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. -

ലീലാ ഗ്രൂപ് സ്ഥാപകന്‍ ക്യാപ്റ്റന്‍ സി.പി കൃഷ്ണന്‍ നായര്‍ (93) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖങ്ങളാല്‍ ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെ മുംബൈയിലെ ഹിന്ദുജ...

രാജ്യത്തിന്‍റെ ഭാവിയില്‍ വിശ്വാസമുണ്ടെന്നു മന്‍മോഹന്‍ -

രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായുള്ള തന്‍റെ പ്രവര്‍ത്തനകാലയളവും ജീവിതം തുറന്ന പുസ്തകമാണെന്ന് മന്‍മോഹന്‍സിങ് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടുള്ള വിടവാങ്ങല്‍...

എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയമുണ്ടായില്ലെന്ന് വി.എസ് -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയമുണ്ടായില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. 2009 ലെ തെരഞ്ഞെടുപ്പില്‍ നിന്നും ഇരട്ടി സീറ്റ്...