News Plus

തെരഞ്ഞെടുപ്പ് തിരിച്ചടി ഗൗരവമായി ചര്‍ച്ച ചെയ്യും : എസ്.ആര്‍.പി -

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടി ഗൗരവമായ ചര്‍ച്ചക്ക് വിധേയമാക്കുമെന്ന് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള. ഒരു തിരിച്ചടി കൊണ്ട് എല്ലാം...

മോദിയുടെ ഭരണം മോശമാകുമെന്ന മുന്‍ധാരണ വേണ്ടെന്ന് മാണി -

നരേന്ദ്ര മോദിയുടെ ഭരണം മോശമാകുമെന്ന മുന്‍ധാരണ വേണ്ടെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും ധനമന്ത്രിയുമായ കെ.എം മാണി. പുതിയ കേന്ദ്രസര്‍ക്കാരില്‍ നിന്ന് കേരളത്തിന് മികച്ച പിന്തുണ...

മോദി തന്നെ ഭാര്യയായി അംഗീകരിച്ചതില്‍ സന്തോഷം: യശോദ ബെന്‍ -

തന്നെ ഭാര്യയായി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്‍. മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക്...

മന്ത്രിസഭാ പുനഃസംഘടനയെകുറിച്ച് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി -

മന്ത്രിസഭാ പുനഃസംഘടനയെകുറിച്ച് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലെ തോല്‍വിയുടെ കാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും...

മോദിപ്രതിജ്ഞയ്ക്ക് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും -

നരേന്ദ്ര മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കും. രണ്ട് ദിവസം നീണ്ടുനിന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് പാകിസ്താന്‍...

നെടുമ്പാശ്ശേരിയില്‍ 29 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു -

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഗള്‍ഫില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്ന് 29 ലക്ഷത്തിന്റെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കൊടുവള്ളി സ്വദേശി...

സീതാറാം യെച്ചൂരി രാജി സന്നദ്ധത അറിയിച്ചു -

ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പി.ബി അംഗം സീതാറാം യെച്ചൂരി രാജിസന്നദ്ധത അറിയിച്ചു. എന്നാല്‍ യെച്ചൂരിയുടെ നിലപാട് നേതൃത്വം തള്ളി. തിരഞ്ഞെടുപ്പിലെ...

പാളത്തില്‍ ദ്വാരങ്ങള്‍: ആര്‍പിഎഫ് ഡിവിഷണല്‍ കമാന്‍ഡന്റ് സ്ഥലം സന്ദര്‍ശിക്കും -

ഫറോക്കിനടുത്ത് റെയില്‍ പാളത്തില്‍ ദ്വാരങ്ങളുണ്ടാക്കി തകര്‍ക്കാന്‍ ശ്രമിച്ച സംഭവം അന്വേഷിക്കുന്നതിന് ആര്‍പിഎഫ് ഡിവിഷണല്‍ സെക്യൂരിറ്റി കമാന്‍ഡന്റ് സ്ഥലം സന്ദര്‍ശിക്കും....

കോഴിക്കോട്ട് റെയില്‍പ്പാളം ദ്വാരങ്ങളുണ്ടാക്കി തകര്‍ക്കാന്‍ ശ്രമം -

മംഗലാപുരംഷൊറണൂര്‍ പാതയില്‍ കോഴിക്കോട് ഫറോക്കിനടുത്ത് റെയില്‍പ്പാളം ദ്വാരങ്ങളുണ്ടാക്കി തകര്‍ക്കാന്‍ ശ്രമിച്ചത് കണ്ടെത്തി. ആസൂത്രിതമായ അട്ടിമറിശ്രമമാണെന്ന സംശയത്തിന്റെ...

അടഞ്ഞ് കിടക്കുന്ന ബാറുകളില്‍ മുഴുവനും തുറക്കില്ല -ഉമ്മന്‍ചാണ്ടി -

തിരുവനന്തപുരം: സംസ്ഥാനത്ത് അടഞ്ഞു കിടക്കുന്ന 418 ബാറുകളില്‍ മുഴുവനും തുറക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവാരമുള്ള ബാറുകളുടെ കാര്യത്തില്‍ നിയമമനുസരിച്ചുള്ള...

പാര്‍ട്ടിയിലും മന്ത്രിസഭയിലും പുന:സംഘടന ആവശ്യമില്ല - വി.ഡി.സതീശന്‍ -

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന്‍െറ പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലോ മന്ത്രിസഭയിലോ പുന:സംഘടന ആവശ്യമില്ളെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍ എം.എല്‍.എ. തൃശൂരില്‍...

പുകവലിക്കാര്‍ക്ക് ജോലിയില്ലെന്നു രാജസ്ഥാന്‍ -

സംസ്‌ഥാന സര്‍ക്കാരിന്‌ കീഴിലുള്ള വൈദ്യുതി കമ്പനികളില്‍ പുകവലിക്കാരെയും പാന്‍ ചവയ്‌ക്കുന്നവരെയും പണിക്കെടുക്കേണ്ടെന്ന്‌ രാജസ്‌ഥാന്‍ തീരുമാനിച്ചു. പുകയില...

ടിപ്പുസുല്‍ത്താന്റെ മോതിരം ലണ്ടനില്‍ ലേലംചെയ്തു -

ശ്രീരാമനാമം ആലേഖനംചെയ്ത ടിപ്പുസുല്‍ത്താന്റെ മോതിരം ലണ്ടനില്‍ ലേലംചെയ്തു. പ്രമുഖ ലേലകമ്പനിയായ ക്രിസ്റ്റീസിന്റെ വെബ് സൈറ്റിലൂടെയാണ് 1.42 കോടി രൂപയ്ക്ക് പേര്...

മോഡിയുടെ അമ്മയ്ക്കും ഭാര്യയ്ക്കും എസ്പിജി സുരക്ഷ -

നരേന്ദ്ര മോദിക്ക് മാത്രമല്ല മോദിയുടെ അമ്മ ഹിരാബെന്‍, ഭാര്യ യശോദബെന്‍ എന്നിവക്ക് സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷ. ഇസഡ് കാറ്റഗറി സുരക്ഷയാണ് ഇവര്‍ക്ക് ലഭിക്കുക....

പരനാറി നാടന്‍ പദമെന്നു ദേശാഭിമാനി -

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരനാറി പ്രയോഗത്തെ ന്യായീകരിച്ച് ദേശാഭിമാനിയില്‍ മുഖപ്രസംഗം. പരനാറി നാടന്‍ പദമാണെനനും ചതിയും വഞ്ചനയും നെറികേടും കാണുമ്പോള്‍...

രാഹുലിനെതിരായ മുഖപ്രസംഗം: നടപടി ഉണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി -

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള മുഖപ്രസംഗം ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചതിനെതിരെ  മുസ്ലിം ലീഗ് നടപടി എടുക്കും. പാണക്കാട്ട്...

യുഡിഎഫിനെ തകര്‍ത്തെറിഞ്ഞ്‌ തദ്ദേശവാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് -

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ യുഡിഎഫിന് വന്‍ ആഘാതമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്. യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന 10...

അബ്ദുള്ളക്കുട്ടിയെ രാജിവെപ്പിക്കാനുള്ള നീക്കമില്ല: ചെന്നിത്തല -

 കണ്ണൂര്‍ എം.എല്‍.എ അബ്ദുള്ളക്കുട്ടിയെ രാജിവെപ്പിച്ച് കെ.സുധാകരനെ അവിടെ മത്സരിപ്പിക്കാനുള്ള ഒരു നീക്കവും നടക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.സുധാകരനും...

പാലക്കാട് 550 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി -

ചിറ്റൂരില്‍ 550 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. 16 കാനുകളിലായി കടത്തുകയായിരുന്ന സ്പിരിറ്റാണ് എക്‌സൈസ് സംഘം പിടച്ചെുടത്തത്. കേസില്‍ പെരുമ്പാവൂര്‍ സ്വദേശികളാ ഉണ്ണി, ബെന്‍സില്‍...

സീറ്റുകള്‍ വച്ചുമാറിയത് പരാജയത്തിന് കാരണമായി: കൊടിക്കുന്നില്‍ -

തൃശൂര്‍,ചാലക്കുടി സീറ്റുകള്‍ വച്ചുമാറിയത് പരാജയത്തിന് കാരണമായെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പാര്‍ട്ടി ഉപാധ്യക്ഷന്‍...

മോദി മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാകില്ല: വി.മുരളീധരന്‍ -

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാകാനിടയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. കേരളത്തില്‍ നിന്ന് ബി.ജെ.പി...

ബ്ളേഡുകാര്‍ക്കെതിരെ പരാതി നല്‍കിയ യുവതിയെ റോഡില്‍ മര്‍ദിച്ചു -

ജോലിക്കായി ഈടുനല്‍കിയ വസ്തുവിന്‍െറ രേഖ സ്ഥാപന ഉടമ ബ്ളേഡുകാര്‍ക്ക് നല്‍കി പണമെടുത്ത സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതിന് നടുറോഡില്‍ തടഞ്ഞുനിര്‍ത്തി യുവതിയെ...

കള്ളപ്പണം: അന്വഷണ സംഘം ഒരാഴ്ചയ്ക്കുള്ളില്‍ വേണമെന്ന് സുപ്രീം കോടതി -

വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് ഒരാഴ്ചക്കുള്ളില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സുപ്രീം കോടതി...

സരിതയുടെ കത്ത് പുറത്തുവിടാന്‍ പിള്ളയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി -

സരിതയുടെ കത്തോ കത്തിന്‍റെ  പകര്‍പ്പോ കയ്യിലുണ്ടെങ്കില്‍ പുറത്തുവിടാന്‍ ആര്‍. ബാലകൃഷ്ണപിള്ളക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി. കത്തിന്‍റെ  പേരില്‍...

‘കുബേര’ റെയ്ഡ്: അനധികൃത പണമിടപാട് 2,000 കോടിയുടേത് : ആഭ്യന്തരമന്ത്രി -

സംസ്ഥാനത്ത് 2,000 കോടിയുടെ അനധികൃത പണമിടപാട് നടക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമാന്തര സമ്പദ് വ്യവസ്ഥയായി ഇത് മാറിയതായും സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയില്‍...

സത്യപ്രതിജ്ഞ: നവാസ് ശരീഫ് എത്തിയേക്കും -

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അതിഥിയായി പാക് പ്രധാനമന്ത്രി നവാസ് ശരീഫ് എത്തിയേക്കും. പാകിസ്താനിലെ ഭരണകക്ഷിയായ പി.എം.എല്‍-എന്‍ വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന...

യു.ജി.സി സംഘത്തിന്‍െറ സന്ദര്‍ശനം: ക്രൈസ്റ്റ് കോളജില്‍ ലാത്തിചാര്‍ജ് -

സ്വയംഭരണാവകാശം നല്‍കുന്നതുമായി ബന്ധപ്പെട്ട് യു.ജി.സി സംഘം സന്ദര്‍ശിക്കുന്നത് തടയാന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഉപരോധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ്...

മോദിക്ക് സോണിയയുടെ അഭിനന്ദനം -

ദില്ലി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭിനന്ദനം. അഭിനന്ദനം അറിയിച്ച് സോണിയ മോദിക്ക് കത്ത് അയച്ചു. പതിനാറാം ലോക്‌സഭാ...

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം -കേരള സര്‍ക്കാര്‍ -

തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേരള സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിസര്‍വ് ബാങ്ക്...

സഹകരണ ബാങ്കുകള്‍ വായ്പാ പലിശ 1 ശതമാനം കുറച്ചു -

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ വായ്പാ പലിശ കുറച്ചു. നിലവിലെ 16 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് പലിശ കുറച്ചത്. ആവശ്യക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് ഒരാഴ്ചയ്ക്കകം...