You are Here : Home / പറയാന്‍ മറന്നത്

നഖങ്ങളില്‍ കുളിര്‍മ്മയേകുന്ന ചിത്രങ്ങളും

Text Size  

Story Dated: Monday, December 18, 2017 01:55 hrs UTC

നഖങ്ങളില്‍ കണ്ണിന് കുളിര്‍മ്മയേകുന്ന ചിത്രങ്ങളും വരയ്ക്കാം. ഉള്ളിലെ ചിത്രകാരിയെ പുറത്ത് കൊണ്ടുവരാന്‍ നെയില്‍പോളിഷിനാകുമെന്നതിന്റെ തെളിവാണ് നെയില്‍ ആര്‍ട്ട് എന്ന കലാസൃഷ്ടി. മിറേര്‍ഡ് നെയില്‍ പോളിഷ്, ഫ്‌ളോറല്‍ നെയില്‍സ്, ഗ്രില്‍സ് ഓണ്‍ നെയില്‍സ്, മാര്‍ബിള്‍ നെയില്‍സ്, ഡ്യൂപ്പ് ട്രെന്‍ഡ് നെയില്‍സ്, ഓറഞ്ച് ബ്ലാക്ക് സ്‌പോഞ്ച് ആര്‍ട്ട് എന്നിങ്ങനെ പോകുന്നു നെയില്‍പോളിഷുകളുടെ കണ്ണഞ്ചിപ്പിക്കുന്ന വൈവിധ്യങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.