വെളളിത്തിര

സൈഫായ്‌ മഹോത്സവത്തില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച്‌ സല്‍മാന്‍ ഖാന്‍ -

സൈഫായ്‌ മഹോത്സവത്തില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച്‌ ബോളിവുഡ്‌ താരങ്ങള്‍ രംഗത്ത്‌. സല്‍മാന്‍ ഖാനും മാധുരി ദീക്‌സിതുമാണ്‌ തങ്ങള്‍ ചെയ്‌ത പ്രവൃത്തിയ ന്യായീകരിച്ചു...

മണ്ടത്തരമേ, നിന്റെ പേരോ... -

എത്ര വലിയ ആളായിരുന്നാലും ചെയ്യുന്നത് മണ്ടത്തരമാണെങ്കില്‍ പറഞ്ഞിട്ടെന്താ കാര്യം. മലയാളത്തിന്റെ മെഗാസ്റ്റാറാണ് ഈ കഥയിലെ നായകന്‍.'ദൃശ്യ'മെന്ന മോഹന്‍ലാല്‍ ചിത്രം മലയാളത്തില്‍...

മോഹന്‍ലാല്‍ കവാത്ത് മറന്നു; സിനിമയില്‍ ഹെല്‍മ്മറ്റ് വേണ്ട -

സിനിമാരംഗങ്ങളില്‍ ഹെല്‍മെറ്റ് വയ്ക്കേണ്ടതില്ലെന്ന് നടന്‍ മോഹന്‍ലാല്‍.മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണറായി ചുമതലയേറ്റ ഋഷിരാജ് സിംഗിനെ സൂപ്പര്‍ സ്റ്റാറെന്ന് വിളിച്ച...

നൃത്ത ചെയ്യാന്‍ സോനാക്ഷി സിന്‍ഹ വാങ്ങിയ പ്രതിഫലം ആറ് കോടി രൂപ -

ബോസ് എന്ന ചിത്രത്തില്‍ അക്ഷയ് കുമാറിനും പ്രഭുദേവയ്ക്കുമൊപ്പം നൃത്ത ചെയ്യാന്‍ സോനാക്ഷി സിന്‍ഹ വാങ്ങിയ പ്രതിഫലം ആറ് കോടി രൂപ.പാര്‍ട്ടി ഓള്‍ നൈറ്റ് എന്ന് തുടങ്ങുന്ന ഗാനത്തിന് അക്ഷയ്...

തൃഷയ്ക്ക് ഒരു കോടി! -

കന്നടയിലെ അരങ്ങേറ്റത്തിന് തൃഷയ്ക്ക് ഒരു കോടി! തൊലുങ്കില്‍ ഹിറ്റായ ഡൊങ്കുടു എന്ന ചിത്രത്തിന്റെ കന്നട പതിപ്പായ ചിത്രത്തില്‍ അഭിനയിക്കുന്നതിന് ഒരു കോടി രൂപയാണ് തൃഷ പ്രതിഫലം...

7000 രൂപ പിഴ; മണിക്ക് വള തിരികെ കിട്ടി -

വിദേശത്തേക്ക് പോകുമ്പോള്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണവളയുടെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താത്തതിനു നടന്‍ കലാഭവന്‍ മണിക്ക് കസ്റ്റംസ് 7000 രൂപ പിഴ ചുമത്തി. പിഴയടച്ചതിനെ...

ഫയാസുമായി മലയാളത്തിലെ പ്രമുഖ നടിക്ക് ബന്ധം -

സ്വര്‍ണ്ണക്കടത്തുകാരന്‍ ഫയാസുമായി മലയാളത്തിലെ പ്രമുഖ നടിയ്ക്ക് ബന്ധം. ഇത് സംബന്ധിച്ച സൂചനകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചച്ചു. നടിക്ക് ബിഎംഡബ്ള്യു കാര്‍ വാങ്ങാന്‍ ഫയാസ് പണം...

ജയില്‍മോചിതയായ നടിക്ക് 'ഇളനീര്‍' സല്‍ക്കാരം -

സോളാര്‍കേസില്‍ ജയില്‍മോചിതയായ ശേഷം നടി, കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പോയത് സ്ത്രീകളുടെ മനസറിഞ്ഞ സീരിയലില്‍ അഭിനയിക്കാനാണ്. തിരുവനന്തപുരത്തും കുട്ടിക്കാനവുമാണ് ലൊക്കേഷന്‍....

ഭീഷണി കൊണ്ട് തളര്‍ത്താനാവില്ല: വിനയന്‍ -

ഭീഷണിക്കു മുമ്പില്‍ വഴങ്ങുന്നതല്ല വിനയന്റെ ശീലം. ആരൊക്കെ വിലക്കിയാലും സിനിമയില്‍ നിന്ന് തന്നെ ഔട്ടാക്കാനാവില്ലെന്ന് വിനയന്‍ ഒരിക്കല്‍ക്കൂടി തെളിയിക്കാനൊരുങ്ങുകയാണ്....

ആഷിക്കും റിമയും അജ്മീറില്‍ -

ആഷിക് അബുവും റിമ കല്ലിങ്കലും അജ്മീര്‍ ദര്‍ഗാ സന്ദര്‍ശിച്ചു. വടക്കേ ഇന്ത്യയിലേയ്ക്കാണ് അവരുടെ ഹണിമൂണ്‍ യാത്ര.ജാതിമതഭേദമില്ലാതെ സന്ദര്‍ശനം അനുവദിക്കുന്ന അജ്മീരിലെക്കാണ് അവര്‍...

എനിക്കിപ്പോള്‍ മാറാരോഗമില്ല: കൊല്ലം തുളസി -

രണ്ടുവര്‍ഷം മുമ്പുള്ള കഥയാണ്. ഏതു സിനിമയെടുത്താലും അഭിനയിക്കുന്നവരില്‍ ഒരാള്‍ കൊല്ലം തുളസി ആയിരിക്കും. അത് വില്ലനാണെങ്കില്‍ തുളസിയുടെ കൈയില്‍ ഭദ്രം. എന്നാലിപ്പോള്‍ സ്ഥിതി...

എം.എല്‍.എയോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും... -

സീരിയലുകളില്‍ കുഴപ്പമില്ലാതെ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ നടന്‍ ഒരു സീരിയല്‍ നടിയുമായി പ്രണയത്തിലാവുന്നത്. പ്രണയം പെട്ടെന്നുതന്നെ വിവാഹത്തിലേക്കു വഴിമാറി. വിവാഹത്തോടെ നടി...

ശ്വേത പരാതിയായി തന്നോടൊന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി -

നടി ശ്വേത മേനോന്‍ പരാതിയായി തന്നോടൊന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വള്ളംകളിക്ക് ശേഷമുണ്ടായ വിഷമങ്ങളാണ് അറിയിച്ചത്. മത്സരത്തിന് ശേഷമുണ്ടായ...

സംവിധായകന്‍ ഡ്രാക്കുളയായി; നായകന്‍ നക്ഷത്രമെണ്ണി -

മലയാളത്തിലെ പ്രശസ്തനായ സംവിധായകനെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ഒരുപാടു പുതുമുഖങ്ങളെ മലയാളത്തിനു സമ്മാനിച്ചയാള്‍. ആ പുതുമുഖങ്ങള്‍ മിക്കവരും 'വലിയ' മുഖങ്ങളായപ്പോള്‍...

ചിത്രീകരണത്തിനിടെ ഉണ്ണി മുകുന്ദന്‍ ഒഴുക്കില്‍പ്പെട്ടു; നാട്ടുകാര്‍ രക്ഷപെടുത്തി -

സിനിമാ ചിത്രീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട നടന്‍ ഉണ്ണി മുകുന്ദനെ നാട്ടുകാര്‍ രക്ഷപെടുത്തി.പുഴയില്‍ വച്ചുള്ള ചിത്രീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട ഉണ്ണി മുകുന്ദനെ ഉടന്‍ തന്നെ...

തന്റെ പുനര്‍വിവാഹം നിയമപരമെന്ന് മുകേഷ് -

തന്റെ പുനര്‍വിവാഹം നിയമപരമെന്ന് മുകേഷ് പറഞ്ഞു. വിവാഹം നിയമപരമല്ലെന്നും പുനര്‍വിവാഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്‍ ഭാര്യ സരിത വ്യക്തമാക്കിയിരുന്നു.മുന്‍ ഭാര്യ...

വിവാഹ വാര്‍ത്ത പച്ചക്കള്ളമെന്ന് കാവ്യ -

സിനിമാ രംഗത്തു നിന്നുള്ള ഒരാളെ രണ്ടാം വിവാഹം ചെയ്യുമെന്ന വാര്‍ത്ത പ്രശസ്ത ചലച്ചിത്ര നടി കാവ്യ മാധവന്‍ നിഷേധിച്ചു.തന്റെ വിവാഹം തീരുമാനിച്ചു എന്ന വാര്‍ത്ത പച്ചക്കള്ളമാണെന്നും...

റീമ-ആഷിക്‌ വിവാഹം നവംബര്‍ ഒന്നിന് -

നടി റീമ കല്ലിങ്കലിന്റെയും ആഷിക്‌ അബുവിന്‍റെയും വിവാഹം നവംബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കും. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ എറണകുളം കാക്കാട്...

പുട്ടുകച്ചവടം നടത്തിയാല്‍ മതിയെന്ന് ദിലീപിനോട് പി.ജയരാജന്‍ -

ജനപ്രിയ നായകന്‍ ദിലീപിന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ വിമര്‍ശനം.ദിലീപ് കൊച്ചിയില്‍ പുട്ടുകച്ചവടം നടത്തുന്നു എന്ന വാര്‍ത്ത കണ്ടു. വിവിധയിനം പുട്ടുകള്‍...

മമ്മൂട്ടി തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് നടി ഉഷ -

മമ്മൂട്ടിക്കെതിരെ ആരോപണവുമായി നടി ഉഷ. മമ്മൂട്ടിയ്ക്ക് ഇഷ്ടമല്ലാതെ സംവിധായകന്‍ ടി.എസ്. സുരേഷ് ബാബുവിനെ വിവാഹം കഴിച്ചതുമൂലം മമ്മൂട്ടി ചിത്രങ്ങളിലെ റോളുകള്‍ തനിക്ക്...

താങ്കള്‍ എന്‍റെ ആരാധനാപാത്രം: ലാലിന് ഋഷിരാജ് സിംഗിന്റെ മറുപടി -

നടന്‍ മോഹന്‍ലാലിന്  ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നന്ദി നിറഞ്ഞ മറുപടി. പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ബ്ലോഗെഴുതിയ  അഭിനന്ദനത്തിനു താന്‍ മാത്രമല്ല...

ഒരു മതിലിന്‍റെ പ്രേതത്തിന്റെ ഓര്‍മ്മയ്ക്ക്‌ -

കോഴിക്കോട്‌: വര്‍ഷം 25 കഴിഞ്ഞിട്ടും ആ മതില്‍ അങ്ങിനെ തന്നെ. വെള്ളാനകളുടെ നാട്‌ എന്ന സിനിമയില്‍ കുതിരവട്ടം പപ്പു ഓടിച്ച റോഡ്‌ റോളറിടിച്ച്‌ തകര്‍ന്ന മതില്‍ വര്‍ഷങ്ങള്‍ക്ക്‌...

ജയറാം എന്തുകൊണ്ട് ഇപ്പോള്‍ രാജസേനനെ വിളിക്കുന്നില്ല? -

ജയറാം-രാജസേനന്‍ സഖ്യം ഇനിയുണ്ടാവില്ലെന്ന സൂചന നല്‍കി രാജസേനന്‍റെ വെളിപ്പെടുത്തല്‍ ശ്രദ്ദേയമാകുന്നു.തങ്ങള്‍ക്കി ടയില്‍ അസാധാരണമാം വിധം ഈഗോ വര്‍ധിച്ചിട്ടുണ്ടെന്നു രാജസേനന്‍...

ഇന്ദ്രന്‍സ്, ഇത്രയ്ക്ക് ക്രൂരനാകണോ? -

വില്ലന്‍ സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ച് ഇന്ദ്രന്‍സ് എത്തുന്നു. ക്രൂരതയുടെ ആള്‍രൂപമായി 'പൊട്ടാസ് ബോംബില്‍" കോഴിക്കോട്: മെലിഞ്ഞ ശരീരം. നീണ്ട കഴുത്ത്.വാതുറന്നു എന്ത്...

തന്‍റെ പ്രണയം ഇപ്പോഴും ശക്തം: മീരാ ജാസ്മിന്‍ -

മാന്‍ഡലിന്‍ വിദഗ്‌ധന്‍ രാജേഷുമായുള്ള തന്‍റെ പ്രണയം ഇപ്പോഴും ശക്തമാണെന്നു നടി മീരാ ജാസ്മിന്‍. താനും രാജേഷും തമ്മിലുളള ബന്ധം ഒരിക്കലും മുറിയില്ല.വിവാഹം സമയമാവുമ്പോള്‍...

നെയ്യാണ്ടി മികച്ച ചിത്രം; എല്ലാവരും കാണണമെന്ന് നസ്രിയ -

വിവാദങ്ങളെല്ലാം മാറ്റിവച്ച് സ്വന്തം ചിത്രമായ നെയ്യാണ്ടിയ്ക്കുവേണ്ടി നായിക മും രംഗത്ത്. ധനുഷും താനും പ്രധാനവേഷത്തിലെത്തുന്ന നെയ്യാണ്ടി നല്ലൊരു ഫാമിലി എന്റര്‍ടെയിനര്‍ ആണെന്നും...

സുരേഷ് ഗോപിക്കെതിരെ മിനു കുര്യന്‍റെ പരാതി -

നടന്‍ സുരേഷ് ഗോപിക്കെതിരെ യുവനടി മിനു കുര്യന്‍റെ പരാതി. തന്നോടു മോശമായി ഫോണില്‍ സംസാരിച്ചു എന്നാരോപിച്ച് നടി മിനു കുര്യന്‍ ചെന്നൈ പൊലീസില്‍ പരാതി നല്‍കി.മിനുവിന്റെ പഴയ കാര്‍...

സിക്‌സ് പാക്ക് ക്ലബിലേക്ക് കരീന കപൂരും -

ബോളിവുഡ് നായിക കരീന കപൂര്‍ സിക്‌സ് പാക്കാകുന്നു. കരണ്‍ മല്‍ഹോത്രയുടെ ശുദ്ധി എന്ന ചിത്രത്തിന് വേണ്ടിയാണ് കരീന സിക്‌സ് പാക്കാകുന്നത്. പുതിയ ചിത്രമായ ഗോരി തേരേ പ്യാര്‍ മേയുടെ...

നയന്‍ താരയുമായി പ്രണയമുണ്ടോ? ആര്യ പറയുന്നു -

നയന്‍ താരയുമായി തനിക്ക് പ്രണയമില്ലെന്ന് നടന്‍ ആര്യ. തനിക്ക് അനിയോജ്യയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടു പിടിക്കുമെന്നും ആര്യ വക്തമാക്കി. രാജ റാണി എന്ന ചിത്രത്തില്‍ ഞങ്ങള്‍...