You are Here : Home / News Plus
സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഇ. ശ്രീധരന്
സംസ്ഥാനത്തെ ലൈറ്റ് മെട്രോകള്‍ പ്രാരംഭ പ്രവൃത്തികള്‍ പോലും തുടരാതെ അനിശ്ചിതമായി നീട്ടിയത് വഴി ഡി.എം.ആര്.സിക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായതായി ഇ. ശ്രീധരന്. പ്രാരംഭ ജോലികള്‍...
ഇത്തവണത്തെ അവാർഡ് ഇന്ദ്രൻസിനും പാർവതിക്കും
2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒറ്റമുറിവെളിച്ചമാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ദ്രന്‍സാണ് മികച്ച നടന് . ടേക്ക്ഒാഫിലെ മികച്ച്...
കാര്‍ത്തി ചിദംബരത്തെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ നീക്കം
ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ സി.ബി.ഐയുടെ നീക്കം. നുണ പരിശോധനയ്ക്ക് അനുമതി തേടി...
ആന്ധ്രയ്ക്ക് പ്രത്യേക പദവിയല്ല, പ്രത്യേക പാക്കേജ്- അരുണ്‍ ജെയ്റ്റ്ലി
ആന്ധ്രയ്ക്ക് പ്രത്യേക പദവിയല്ല പ്രത്യേക പാക്കേജാണ് ലഭ്യമാക്കുകയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റി. എന്നാല്‍ അത് പ്രത്യേക പദവിയില്‍ നിന്ന് വ്യത്യാസമൊന്നുമില്ലെന്നും സാമ്പത്തിക...
എന്‍ഡിഎ വിടാനൊരുങ്ങി തെലുങ്കുദേശം പാര്‍ട്ടി
എന്‍ഡിഎ വിടാനൊരുങ്ങി തെലുങ്കു ദേശം പാര്‍ട്ടി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന വാഗ്ദാനം ലിച്ചില്ലെന്നാരോപിച്ചാണ് പുതിയ തന്ത്രവുമായി ടിഡിപി...
സി.ബി.ഐയെ കണ്ട് സി.പി.എം ഭയപ്പെടാന്‍ പോകുന്നില്ല.
തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ ഷുഹൈബ് വധക്കേസില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.. അതുകൊണ്ടുതന്നെ...
ഹൈക്കോടതി വിധി സര്‍ക്കാരിന് വലിയ നാണക്കേട്
ന്യൂഡല്‍ഹി: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയോടെ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി...
തിരുവനന്തപുരം ചാലയില്‍ വന്‍ തീപിടുത്തം; ആളപായമില്ല
തിരുവനന്തപുരം ചാലയില്‍ വന്‍ തീപിടുത്തം. രാത്രി പതിനൊന്നരയോടെ ആക്രി കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്. തീ ഉയരുന്ന സമയത്ത് ആക്രിക്കടയിലെ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികള്‍...
പ്രതിമ തകര്‍ക്കല്‍ അടിമത്തത്തില്‍ നിന്ന് മോചിതരായ ജനതയുടെ പ്രതികരണം- കുമ്മനം
ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത് പതിറ്റാണ്ടുകള്‍ നീണ്ട അടിമത്ത ഭരണത്തില്‍ നിന്ന് മോചിതരായ ജനത അവരുടെ ദുരിതങ്ങള്‍ക്ക് കാരണമായവര്‍ക്കെതിരെ പ്രതികരിച്ചതിന്റെ...
സമരം അവസാനിപ്പിച്ച നടപടി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ.സുധാകരന്
ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.സുധാകരന്. സമരം അവസാനിപ്പിച്ചത് തെറ്റായിപ്പോയെന്ന് സുധാകരന് കെ.പി.സി.സി യോഗത്തില്‍ അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ...
എച്ച്.രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി തമിഴ്നാട്ടില്‍ വിവാദം തുടരുന്നു
ത്രിപുരയില്‍ ലെനിന്റെ പ്രതിമ നീക്കം ചെയ്തതു പോലെ തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമകള്‍ നീക്കണമെന്ന എച്ച്.രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി തമിഴ്നാട്ടില്‍ വിവാദം തുടരുന്നു....
അഭയകേസ്:ഫാദര്‍ ജോസ് പുതൃക്കയിലിനെ വെറുതെ വിട്ടു
സിസ്റ്റര്‍ അഭയവധക്കേസില്‍ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പുതൃക്കയിലിനെ കോടതി പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കി. അതേസമയം കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം...
ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന അന്വേഷിക്കപ്പെടണമെന്ന് ഹൈക്കോടതി
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന അന്വേഷിക്കപ്പെടണമെന്ന് ഹൈക്കോടതി. അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത് യുഎപിഎ ചുമത്തേണ്ട...
കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യാമെന്ന് സുപ്രീം കോടതി
ഐഎന്‍എക്സ് മീഡിയ ഇടപാട് കേസില്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടിയുമായി എന്‍ഫോര്‍സ്മെന്റിന് മുന്നോട്ടുപോവാമെന്ന് സുപ്രീം കോടതി. സമന്‍സ് സ്റ്റേ ചെയ്യണമെന്ന...
ബിപ്ലബ് കുമാര്‍ ത്രിപുര മുഖ്യമന്ത്രി
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബ് ത്രിപുര മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അഗര്‍ത്തലയിലെ ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളത്തില്‍...
വിഴിഞ്ഞം പദ്ധതി വൈകുമെന്ന് മന്ത്രി
നേരത്തെ പ്രഖ്യാപിച്ച പോലെ വിഴിഞ്ഞം തുറമുഖപദ്ധതി ആയിരം ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം...
ത്രിപുരയിലെ സംഘര്‍ഷമേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനെ പിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ത്രിപുരയില്‍ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ പോലീസ് നടപടികള്‍ ശക്തമാക്കി. ത്രിപുരയിലെ...
ഹാദിയ മുസ്ലീമായതില്‍ എതിര്‍പ്പില്ല
ഹാദിയ കേസില്‍ പുതിയ സത്യവാങ്മൂലവുമായി ഹാദിയയുടെ അച്ഛന് അശോകന്. ഹാദിയ മുസ്ലീമായി ജീവിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും മകള്‍ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നതിനെയാണ്...
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. അതിരൂപത രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമാണെന്നും കര്‍ദിനാളും...
ഷുഹൈബ് വധത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. സി എെ ടിയു പ്രവര്ത്തന് ബൈജു, ദീപ്ചന്ദ് എന്നിവരാണ് പിടിയിലായത്.
കൊലയാളി സംഘത്തിലുണ്ടായിരുന്ന ആളാണ്...
അയോഗ്യനാക്കപ്പെട്ട എം.ജി വി സി ബാബു സെബാസ്റ്റ്യന്‍ തുടരാമെന്ന് സുപ്രീംകോടതി
അയോഗ്യനാക്കപ്പെട്ട എം.ജി വി സി ബാബു സെബാസ്റ്റ്യന്‍ തുടരാമെന്ന് സുപ്രീംകോടതി. ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി പരിശോധിക്കുമെന്നും കോടതി അറിയിച്ചു. ഏപ്രിൽ 16 വരെ വി സി...
ബാര്‍ കോഴക്കേസ്: സിബിഎെ അന്വേഷിക്കണമെന്ന് വി. എസ്
ബാര്‍ കോഴക്കേസില്‍ സിബി എെ അന്വേഷണം വേണമെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി. എസ് അച്യുതാനന്ദന്. ബാര്‍ കോഴ, പാറ്റൂര്‍ ഇടപാട്, മൈക്രോഫിനാന്‍സ് എന്നീ തട്ടിപ്പുകളുടെ...
നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളം നല്‍കാനാവില്ലെന്ന് മാനേജ്മെന്റ്
നഴ്സുമാര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തില്‍ മിനിമം ശമ്പളം നല്‍കാനാവില്ലെന്ന് മാനേജ്മെന്റ് അസോസിയേഷന്. ഇതുമായി ബന്ധപ്പെട്ട് നിയമ നടപടിയിലേക്ക് നീങ്ങുകയാണെന്നും...
മുഖ്യമന്ത്രിക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കി
മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയയാളെ...
വിശാല സഖ്യം വേണം: യെച്ചൂരി ലൈനിനായി വാദിച്ച് ത്രിപുര സിപിഎം
ത്രിപുരയിലെ വന്‍ തോല്‍വിയോടെ വിശാല സഖ്യത്തിന്റെ ആവശ്യകതയില്‍ ഊന്നി സിപിഎം ത്രിപുര ഘടകം. ത്രിപുരയിലെ തോല്‍വി സിപിഎമ്മിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന...
ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു
മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ശ്രീദേവ് (80) അന്തരിച്ചു. 1997 മുതല്‍ 2001 വരെ ശ്രീദേവി കേരളാ ഹൈക്കോടതി ജഡ്ജായിരുന്നു. 2007 ല്‍ ഇടതുപക്ഷത്തിന്റെ കാലത്ത്് കേരളാ വനിതാ കമ്മീഷന്...
എഐവൈഎഫിനെതിരെ മുഖ്യമന്ത്രി
കൊല്ലം ഇളമ്പലിയില്‍ സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി. എഐവൈഎഫ് പ്രവർത്തകർ കൊടി നാട്ടി പണി തടസ്സപ്പെടുത്തിയതിനാലാണ് സുഗതൻ ആത്മഹത്യ ചെയ്തത്. നിയമം കയ്യിലെടുക്കാൻ ആരെയും...
ഷേപ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രം, ഓൾഡ്മാൻ, മക്ഡോര്‍മണ്ട് അഭിനേതാക്കൾ
തൊണ്ണൂറാമത് ഓസ്കർ വേദിയിൽ തിളങ്ങി ദ ഷേപ് ഓഫ് വാട്ടർ. മികച്ച ചിത്രം, സംവിധാനം അടക്കം നാല് പുരസ്കാരങ്ങൾ ചിത്രം സ്വന്തമാക്കി. ഗാരി ഓൾഡ്മാനും ഫ്രാൻസിസ് മക്ഡോർമബും ആണ് മികച്ച നടനും...
കോണ്‍ഗ്രസ് തോല്‍വിയായിരുന്നു ലക്ഷ്യം, മറ്റ് പാര്‍ട്ടികളുടെ ജയം വിഷയമല്ല-കണ്ണന്താനം
കോണ്‍ഗ്രസിനെ എങ്ങനെ തോല്പിക്കാം എന്നത് മാത്രമായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകകഷിയായ...
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസില്‍ കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്നും കോടതി...