You are Here : Home / News Plus

ഷാര്‍ജയില്‍ ഡസര്‍ട്ട് സഫാരിക്കിടയില്‍ അപകടം; രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

Text Size  

Story Dated: Friday, October 18, 2019 03:26 hrs EDT

മരുഭൂമിയിലെ വിനോദമായ ഡസർട്ട് സഫാരിക്കിടയിൽ വാഹനം മറിഞ്ഞ് മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. പെരിന്തൽമണ്ണ കിഴിശ്ശേരി കക്കൂത്ത് സ്വദേശി ഷബാബ് (38), സൗദിയിൽ നിന്ന് ദുബായിലെത്തിയ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി നസീം പുഴക്കൽ എന്നിവരാണ് മരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More