You are Here : Home / News Plus

ദേശീയപാതാ വികസനം; മൂന്നുവർഷത്തിനുള്ളിൽ കേരളത്തിന് 40,000 കോടി രൂപ നൽകും- ഗഡ്കരി

Text Size  

Story Dated: Saturday, October 19, 2019 04:10 hrs EDT

കേരളത്തിന്റെ ദേശീയപാതാവികസനം ദ്രുതഗതിയിൽ നടക്കുമെന്നും ഇതിനായി അടുത്ത മൂന്നുവർഷത്തിനുള്ളിൽ 40,000 കോടിയോളം രൂപ നൽകുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പുപ്രചാരണത്തിനിടയിൽ ‘മാതൃഭൂമി’യുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More