USA News

ഇന്ത്യന്‍ അമേരിക്കന്‍ വംശജയെ സ്വീഡന്‍ അംബാസഡറായി ഒബാമ നാമനിര്‍ദ്ദേശം ചെയ്തു -

വാഷിങ്ടണ്‍ : ഒബാമ പ്രസിഡന്‍ഷ്യല്‍ ക്യാംപെയ്‌നില്‍ ഫണ്ട് റെയ്‌സിങിന് മുഖ്യ പങ്കു വഹിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജ അസിത്ത രാജിയെ സ്വീഡനിലെ അമേരിക്കന്‍ അംബാസഡറായി...

ഒക്‌ടോബര്‍ 18 ന് കണ്ടെടുത്ത മൃതദേഹം ഹന്നാ ഗ്രഹാമിന്റേതെന്ന് സ്ഥിരീകരണം -

വിര്‍ജീനിയ : സെപ്റ്റംബര്‍ 13 ന് അപ്രത്യക്ഷയായ വിര്‍ജീനിയ യൂണിവേഴ്‌സിറ്റി നഴ്‌സിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ഹന്നാ ഗ്രഹാമിന്റെ മൃതദേഹത്തിനു വേണ്ടിയുളള തിരച്ചില്‍...

മെസ്‌ക്കീറ്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ -

മെസ്‌ക്കീറ്റ് : മാര്‍ ഗ്രിഗോറിയോസ് സിറിയക്ക് ഓര്‍ത്തഡോക്‌സ്(ജാക്കോബൈറ്റ്) ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ 2014 ഒക്‌ടോബര്‍ 30, നവംബര്‍ 1(വെള്ളി,...

നഴ്‌സ് നൈന പാം എബോള വൈറസ് വിമുക്ത; വൈറ്റ് ഹൗസില്‍ നൈനക്ക് ഒബാമയുടെ സ്വീകരണം -

വാഷിങ്ടണ്‍ : അമേരിക്കന്‍ മണ്ണില്‍ എബോള വൈറസ് രോഗത്തിനു വിധേയായ ആദ്യ രോഗി നൈന പാം പൂര്‍ണ്ണമായും എബോള വൈറസില്‍ നിന്നും  വിമുക്തയായെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍...

മര്‍ത്തോമ, സിഎസ്‌ഐ, സിഎന്‍ഐ സഭാ ഐക്യ പ്രാര്‍ഥനാദിനം നവംബര്‍ 9 ന്‌ -

ന്യൂയോര്‍ക്ക് : സഭകള്‍ തമ്മിലുളള ഐക്യബന്ധം നിലനിര്‍ത്തുന്നതിനും, ദൗത്യ നിര്‍വഹണത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും സഹായകരമായ പരിപാടികള്‍ ക്രമീകരിക്കുക എന്ന...

ഡാലസില്‍ തെലുങ്ക് യൂണിവേഴ്‌സിറ്റി മ്യൂസിക് കോഴ്‌സിനു തുടക്കം കുറിച്ചു -

ഡാലസ് : പാരമ്പര്യമായി ഇന്ത്യ കാത്തു സൂക്ഷിക്കുന്ന  സാംസ്‌കാരിക മൂല്യങ്ങളും ധാര്‍മ്മികതയും വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിന് ക്ലാസിക്കല്‍ സംഗീതം വഹിക്കുന്ന...

ഡിട്രോയ്റ്റ് ഈഗിള്‍സിന്‍െറ ഫണ്ട് റെയ്സിങ്ങ് പ്രോഗ്രാം ശ്രദ്ധേയമായി -

ഡിട്രോയ്റ്റ് . മിഷിഗണിലെ വോളിബോള്‍ പ്രേമികളുടെ കൂട്ടായ്മയായ ഡിട്രോയ്റ്റ് ഈഗിള്‍സ് സ്പോര്‍ട്സ് ക്ളബിന്‍െറ ധനശേഖരണാര്‍ത്ഥം നടത്തിയ സ്റ്റേജ് പ്രോഗ്രാം ഇതാടാ അളിയാ പെരുന്നാള്‍,...

മലയാളി ഫാര്‍മസിസ്റ്റിനെ കൊലപ്പെടുത്തിയതു ജോര്‍ജ് വളളിക്കാപ്പിലാണെന്ന് സ്ഥിരീകരിച്ചു -

ഹൂസ്റ്റണ്‍ . ഹൂസ്റ്റണ്‍ ബെന്‍ റ്റോബ് ആശുപത്രി ഫാര്‍മസിസ്റ്റിനെ വെടിവെച്ചു കൊലപ്പെടുത്തിയത് അതേ ഫാര്‍മസിയില്‍ ടെക്കായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് വളളിക്കാപ്പിലാണെന്ന...

ന്യൂയോര്‍ക്കില്‍ ആദ്യ എബോള വൈറസ് രോഗി ക്രെയ്ഗ് സ്പെന്‍സര്‍ -

ന്യൂയോര്‍ക്ക് . എബോള രോഗികളെ ശുശ്രൂഷിച്ചതിനുശേഷം ഘനിയായില്‍ നിന്നും ഒക്ടോബര്‍ 17 ന് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന ഡോക്ടര്‍ ക്രെയ്ഗ സ്പെന്‍സര്‍ക്ക് (33)...

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് -

ന്യൂജേഴ്‌സി : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ 2015 ലെ ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ  15 ബുധന്‍ മുതല്‍ ജൂലൈ 18 ശനിയാഴ്ച വരെ...

മാര്‍ക്ക് സെമിനാറില്‍ വര്‍ദ്ധിച്ച ജനപങ്കാളിത്തം -

     ഷിക്കാഗോ: നൂറ്റിയഞ്ച് റെസ്പിരേറ്ററി പ്രൊഫഷണലുകളുടെ പങ്കാളിത്തത്തോടെ ഒക്‌ടോബര്‍ 18-ന് ശനിയാഴ്ച മാര്‍ക്ക് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ സംഘടനയുടെ...

ഡാളസ്‌ വലിയ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ -

ഡാളസ്‌: സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ 26-ന്‌ ഞായറാഴ്‌ച ആചരിക്കും. 26-ന്‌ ഞായറാഴ്‌ച...

ഡൊമിനിക് അച്ചന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി -

    അറ്റ്‌ലാന്റാ: മൂന്നുവര്‍ഷക്കാലമായി ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ ഇടവക വികാരിയായി സേവനം അനുഷ്ഠിച്ച ഫാ. ഡൊമിനിക് മഠത്തില്‍കളത്തില്‍ അച്ചന്...

സിമി ജസ്റ്റോ ജോസഫിന് ഡോക്ടറേറ്റ് -

          ഷിക്കാഗോ: സിമി ജസ്റ്റോ ജോസഫിന് ഷിക്കാഗോയിലെ ലയോള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നേഴ്‌സിംഗില്‍ ഡോക്ടറേറ്റ് ബിരുദം ലഭിച്ചു. ഷിക്കാഗോയിലെ ലയോള...

ഭാരവാഹികളില്ലാത്ത ഒരു സംഘടന! ഹെന്റമ്മോ! -

അങ്ങിനെ അവസാനം ആ അത്ഭുതവും സംഭവിച്ചു. ഭാരവാഹികളില്ലാതെ ഒരു സംഘടന. സാധാരണ ഭാരവാഹിത്വത്തിന്റെ പേരിലാണല്ലോ സംഘടനകള്‍ അടിച്ചുപിരിയുന്നത്. ഉദാഹരണത്തിന് ഫൊക്കാന പിളര്‍ന്നാണ്...

പരുമല തിരുമേനിയുടെ ഓര്‍മ പെരുന്നാളും 37-ാം കണ്‍വന്‍ഷനും -

   ന്യൂജഴ്സി . സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ കാവല്‍ പിതാവായ, പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാളും 37-ാമത് കണ്‍വന്‍ഷനും ഒക്ടോബര്‍ 24 മുതല്‍...

കെ.സി.എസ്‌. ക്‌നാനായ നൈറ്റ്‌ ശ്രദ്ധേയമായി -

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ഏറ്റവും വലിയ കൂട്ടായ്‌മയായ ക്‌നാനായ നൈറ്റ്‌ ഒക്‌ടോബര്‍ 18-ാം തീയതി ശനിയാഴ്‌ച വര്‍ണ്ണശബളമായ പരിപാടികളോടെ നടത്തപ്പെട്ടു....

ഡാളസ്‌ വലിയ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ -

ഡാളസ്‌: സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ 26-ന്‌ ഞായറാഴ്‌ച ആചരിക്കും. 26-ന്‌ ഞായറാഴ്‌ച രാവിലെ പ്രഭാത...

സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌ 2015 -

ഡാളസ്‌: സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌ 2015 ഡയറക്‌ടര്‍ ആയി റവ.ഫാ. മാറ്റ്‌ അലക്‌സാണ്ടര്‍, സെക്രട്ടറിയായി എല്‍സണ്‍...

മലയാളി വനിതാ ഫാര്‍മസിസ്റ്റിനെ വെടിവച്ച് ഫാര്‍മസി ടെക് ആത്മഹത്യ ചെയ്തു -

  ഹൂസ്റ്റണ്‍ . ഹൂസ്റ്റണ്‍ ബെന്‍ ടോബ് ആശുപത്രിയിലെ ഫാര്‍മസി ജീവനക്കാരായ മലയാളി ഫാര്‍മസിസ്റ്റും മലയാളി ഫാര്‍മസി ടെക്കും വെടിവയ്പില്‍ കൊല്ലപ്പെട്ടതായി ഹൂസ്റ്റണ്‍ പൊലീസ്...

ഫിലഡല്‍ഫിയായില്‍ സൗജന്യ ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി അവയര്‍നസ് ഇവന്റ് -

ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ   ഫിലാഡല്‍ഫിയ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായ കോട്ടയം അസോസിയേഷനും ഫിലഡല്‍ഫിയായിലും...

പ്രവീണ്‍ വര്‍ഗീസിന്റെ മരണം: മോര്‍ട്ടന്‍ഗ്രോവ് മേയര്‍ പത്രസമ്മേളനം നടത്തി -

ഷിജി അലക്‌സ് ഷിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മലയാളികളെ മുഴുവന്‍ ദുഖത്തിലാഴ്ത്തിയ സംഭവമായിരുന്നു കാര്‍ബണ്‍ഡേല്‍ എസ്.ഐ.യു വിദ്യാര്‍ത്ഥിയായിരുന്ന പ്രവീണ്‍ വര്‍ഗീസിന്റെ...

യൂണിവേഴ്സിറ്റി ഓഫ് ഡാലസില്‍ ഗുപ്താ ഹോളിന്‍െറ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു -

  ഡാലസ് . പന്ത്രണ്ട് മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയ ഇന്ത്യന്‍ ദമ്പതിമാരുടെ പേരില്‍ യൂണിവേഴ്സിറ്റി ഓഫ് ഡാലസില്‍ ആരംഭിക്കുന്ന ഗുപ്ത കോളജ് ഓഫ് ബിസിനസ് കെട്ടിട നിര്‍മ്മാണ...

ഇന്ത്യന്‍ മൈക്രോസോഫ്റ്റ് മാനേജര്‍ കൃഷ്ണ വെങ്കിടേഷിനെ കാണാനില്ല -

സിയാറ്റില്‍ . ഇന്ത്യന്‍ വംശജനായ മൈക്രോ സോഫ്റ്റ് മാനേജര്‍ കൃഷ്ണ വെങ്കിടേഷിനെ (27) കഴിഞ്ഞ ആഴ്ച മുതല്‍ കാണാനില്ലെന്ന് സിയാറ്റില്‍ പൊലീസ്. ഒക്ടോബര്‍ 15 ന് വാഷിങ്ടണ്‍ റെഡ് മോണ്ടിലുളള...

സ്വര്‍ഗീയ ഗായകന്‍ കെസ്റ്റര്‍ അമേരിക്കയിലക്ക് -

ഷിക്കാഗോ: മലയാള ക്രൈസ്തവ സംഗീതത്തിലെ "ഡിവൈന്‍ വോയിസ്­ ' എന്നറിയപെടുന്ന ഗായകന്‍ കെസ്റ്റര്‍ അമേരിക്കന്‍ മലയാളികളുടെ മുമ്പിലേക്കു എത്തുന്നു. "കെസ്‌റ്റെര്‍ ലൈവ്' എന്ന...

മോന്‍സ് ജോസഫ് എം.എല്‍.എയ്ക്ക് സ്വീകരണം നല്‍കുന്നു -

ഷിക്കാഗോ: കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും, എം.എല്‍.എയുമായ മോന്‍സ് ജോസഫിന് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു. മോര്‍ട്ടന്‍ഗ്രോവ് സെന്റ്...

എസ്.ബി അലുംമ്‌നി മാര്‍ ജോയി ആലപ്പാട്ടിന് സ്വീകരണം നല്‍കി -

ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ മാര്‍ ജോയി ആലപ്പാട്ടിന്...

ഹ്യൂസ്റ്റണിലെ വെടിവെയ്പില്‍ രണ്ട് മലയാളികള്‍ മരിച്ചു -

HOUSTON – Two people were killed in a murder-suicide at Ben Taub Hospital Wednesday. The shooting happened about 2:15 p.m. in the hospital's outpatient pharmacy. Police say a pharmacist and pharmacy tech were shot behind the glass. HPD spokesperson John Cannon said surveillance video shows the female pharmacist was at her work station when the pharmacy tech walked up and shot her from behind. The 58-year-old tech then shot himself. He died immediately, and she died about 15...

ദില്‍ ഡൊമിനിക് പനയ്ക്കല്‍ ന്യൂയോര്‍ക്ക് സിറ്റി '40 അണ്ടര്‍ 40 റൈസിംഗ്' സ്റ്റാറില്‍ ഒരാള്‍ -

ന്യൂയോര്‍ക്ക്  . ന്യൂയോര്‍ക്ക് ഫ്ലോറല്‍ പാര്‍ക്കിലെ മലയാളി യുവാവ്ദില്‍ ഡൊമിനിക് പനയ്ക്കല്‍(25) ന്യൂയോര്‍ക്ക് സിറ്റിയിലെ '40 അണ്ടര്‍ 40 റൈസിങ് സ്റ്റാറായി നോമിനേറ്റ്...

ആത്മീയ വര്‍ഷമേകാന്‍ ന്യൂജഴ്സിയില്‍ 'കെയ്റോസ്' ധ്യാനം 24, 25, 26 തീയതികളില്‍ -

  ന്യൂജഴ്സി . ക്രിസ്തു മൂല്യങ്ങളെ ഉയര്‍ത്തി പിടിക്കുന്ന 'കെയ്റോസ് ധ്യാനം ന്യൂജഴ്സിയില്‍  24, 25, 26 തീയതികളില്‍. ആത്മീയ വര്‍ഷമേകുന്ന ശുശ്രൂഷകളും വിടുതല്‍ സൌഖ്യ പ്രാര്‍ഥനകളും...