USA News

സിങ് ന്യൂയോര്‍ക്ക് വിത്ത് ജെറി അമല്‍ദേവ്' റോക്ലാന്‍ഡില്‍ മെയ് 28ന് -

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളികളില്‍ ഒരാളും പ്രശസ്ത സംഗീത സംവിധായകനുമായ ജെറി അമല്‍ദേവ് നേതൃത്വം നല്‍കുന്ന ഋസിംഗ് ന്യൂയോര്‍ക്ക് വിത്ത് ജെറി അമല്‍ദേവ്' എന്ന സംഗീത...

ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് ഹെല്‍ത്ത് സ്ക്രീനിങ് നടത്തുന്നു -

  ഇല്ലിനോയ്. ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 11 മുതല്‍ 3 മണി വരെ മോര്‍ട്ടന്‍ ഗ്രോവിലുളള സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് ഹാളില്‍ ഹെല്‍ത്ത്...

മാജിക്കിലെ ഓസ്കര്‍ ആയ മെര്‍ലിന്‍ അവാര്‍ഡിന്‍െറ പൊന്‍തിളക്കവുമായി സജു അച്ചന്‍ -

ഹൂസ്റ്റണ്‍ . മാജിക് രംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്ന പരമോന്നത പുരസ്ക്കാരമായ മെര്‍ലിന്‍ അവാര്‍ഡില്‍ മുത്തമിട്ട് ഒരു മലയാളി വൈദികന്‍. ലോകത്തിലെ ഏറ്റവും വലിയ മാജിക് സംഘടനയായ...

റിമി ടോമി, സ്റ്റീഫന്‍ ദേവസി സംഗീതനിശ ഡാളസില്‍ ഏപ്രില്‍ 19-ന്‌ -

ഡാളസ്‌: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഡാളസ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം ഏപ്രില്‍ 19-ന്‌...

റിമി ടോമി, സ്റ്റീഫന്‍ ദേവസി ഷോ ഷിക്കാഗോയില്‍ -

- ഷെവലിയാര്‍ ജെയ്‌മോന്‍ സ്‌കറിയ   ഷിക്കാഗോ: ഓക്‌പാര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധ പിന്നണി ഗായിക റിമി ടോമി, പ്രശസ്‌ത...

ചെങ്ങന്നൂര്‍ അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ -

ഡാളസ്‌: ഡോ. ഉമ്മന്‍സ്‌ ഐ ഹോസ്‌പിറ്റല്‍ മൈക്രോ സര്‍ജറി സെന്ററിന്റേയും, ചെങ്ങന്നൂര്‍ റോട്ടറി ക്ലബിന്റേയും, ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളജ്‌ അലുംമ്‌നി ഡാളസിന്റേയും, ചെങ്ങന്നൂര്‍...

ഫെയ്ത്ത് ഫൌണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു -

  എറണാകുളം ജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്തിലെ ഏറ്റവും മികച്ച സാമൂഹിക പ്രവര്തകനുള്ള അവാര്ഡ് ശ്രീ. ഫ്രാൻസിസ് കോറോതിനും നും യു പി വിഭാഗത്തിലെ ഏറ്റവും നല്ല വിദ്യാരഥിക്കുള്ള അവർഡിനു...

അന്നമ്മ ജോണ്‍ നിര്യാതയായി -

                         സിയാറ്റില്‍ . സിയാറ്റില്‍ മാര്‍ത്തോമ ഇടവക വികാരി റവ. മാത്യു ജോണിന്‍െറ മാതാവും ഇടക്കുളം ഗുരുകുലം ഹൈസ്കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍...

സാഹിത്യ സല്ലാപത്തില്‍ 'അഴിമതി ഒരു അവകാശമോ? -

ഡാലസ്. ഫെബ്രുവരി 7ശനിയാഴ്ച സംഘടിപ്പിക്കുന്ന 87-ാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'അഴിമതി ഒരു അവകാശമോ? എന്ന വിഷയത്തില്‍ ഗൌരവമേറിയ ചര്‍ച്ച നടക്കും. താമ്പായിലെ...

ഐപിസി കേരള സ്റ്റേറ്റ് മുന്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ. എം. ജോണ്‍ നിര്യാതനായി -

ഫ്ലോറിഡ . ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കേരള സ്റ്റേറ്റ് മുന്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ. എം. ജോണ്‍ (86) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ...

ആറുവയസുkകാരന്‍ വെടിയേറ്റ് മരിച്ച സംഭവം :വെടിവച്ച കുട്ടിയുടെ പിതാവിന് ജയില്‍ ശിക്ഷ -

ന്യുജഴ്സി . ബെഡ്റൂമില്‍ ഭദ്രമായി സൂക്ഷിക്കേണ്ട തോക്ക്, അലക്ഷ്യമായി പുറത്തിട്ട് നാലു വയസുകാരന്‍ മകന്‍െറ കൈവശം ലഭിച്ചതില്‍ പിതാവ് കുറ്റക്കാരനാണെന്ന് ഫെബ്രുവരി 5 വ്യാഴാഴ്ച ഓഷന്‍...

കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോം : ഉദ്ഘാടനം നിര്‍വ്വഹിച്ചു -

റോയ്സ് സിറ്റി (ടെക്സാസ്) . ഡാലസ് ഫോര്‍ട്ട്വര്‍ത്ത് എയര്‍പോര്‍ട്ടില്‍ നിന്നു 48 മൈലുകള്‍ മാത്രം അകലെയുളള 1-30 ഹൈവേയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന റോയ്സ് സിറ്റിയുടെ ഹൃദയ ഭാഗത്ത് ശാന്ത...

ഒക്കലഹോമയില്‍ ഫ്ലു മരണം 68 : കഴിഞ്ഞ ആഴ്ച മാത്രം 10 മരണം -

ഒക്കലഹോമ . സമീപ കാലങ്ങളില്‍ സംഭവിച്ചിട്ടില്ലാത്തവിധം ഈ ഫ്ലു സീസണില്‍ ഒക്കലഹോമയില്‍ 68 പേര്‍ ഫ്ലു വൈറസ് ബാധിച്ചു മരിച്ചതായിസംസ്ഥാന ആരോഗ്യ വകുപ്പ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു....

മരിച്ചവരില്‍ ഇന്ത്യന്‍ എക്സിക്യൂട്ടീവ് ആദിത്യ ടോമും -

ന്യുയോര്‍ക്ക്. ഫെബ്രുവരി 3 ന് ന്യുയോര്‍ക്ക് വെസ്റ്റ് ചെസ്റ്ററില്‍ ട്രെയിനും എസ്യുവിയും കൂട്ടിയിടിച്ചു മരിച്ചവരില്‍ ഇന്ത്യന്‍ എക്സിക്യൂട്ടീവ് ആദിത്യ ടോമും (41)...

സാറാമ്മ ജോര്‍ജ്‌ (78) ഫിലാഡല്‍ഫിയയില്‍ നിര്യാതയായി -

ഫിലാഡല്‍ഫിയ: ചെങ്ങന്നൂര്‍ വാഴക്കാലയില്‍ പരേതനായ ജോര്‍ജ്‌ ചാക്കോയുടെ ഭാര്യ സാറാമ്മ ജോര്‍ജ്‌ (78) നിര്യാതയായി. മാവേലിക്കര ശങ്കുപറമ്പില്‍ കുടുംബാംഗമാണ്‌. പൊതുദര്‍ശനവും ശവസംസ്‌കാര...

റിമി ടോമിയും, സ്റ്റീഫന്‍ ദേവസിയും നയിക്കുന്ന സംഗീതസായാഹ്നം ഫിലാഡല്‍ഫിയയില്‍ -

ഫിലാഡല്‍ഫിയ: സംഗീതലോകത്തെ അതുല്യപ്രതിഭകളായ റിമി ടോമിയും സ്റ്റീഫന്‍ ദേവസിയും നയിക്കുന്ന സംഗീതവിരുന്ന്‌ 2015 മെയ്‌ മൂന്നാം തിയതി ഞായറാഴ്‌ച്ച ഫിലാഡല്‍ഫിയായില്‍ അരങ്ങേറുന്നു....

കേരളാ റൈറ്റേഴ്‌സ്‌ ഫോറം ചര്‍ച്ചാ സമ്മേളനം -മാര്‍ത്താണ്‌ഡവര്‍മ്മ മുതല്‍ മണ്‍റൊ വരെ -

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ്‌ ഫോറം ജനുവരി 31-ാം...

സെന്റ്‌ മേരീസ്‌ പള്ളി ലോസ്‌ ആഞ്ചലസ്‌ സഹായം പ്രതീക്ഷിക്കുന്നു -

ലോസ്‌ ആഞ്ചലസ്‌: സെന്റ്‌ മേരീസ്‌ പള്ളിക്ക്‌ ഒരു ആരാധനാലയത്തിനു വേണ്ടി ലോസ്‌ ആഞ്ചലസ്‌ സിറ്റി മേയറിനും സിറ്റി കൗണ്‍സില്‍ മെംബറിനും സമര്‍പ്പിക്കുന്ന പെറ്റിഷനില്‍ നിങ്ങളുടെ...

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജഴ്സിയുടെ വാലന്റൈന്‍സ് ഡേ - ഫാമിലി നൈറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ന്യൂജഴ്സി. കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജഴ്സി യുടെ വാലന്റൈന്‍സ് ഡേ, ഫാമിലി നൈറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ജോയ് പണിക്കര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരള...

ഇര്‍വിങ്ങ് പൊലീസ് ഓഫിസറെ വധിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി -

ഇര്‍വിങ്ങ്(ഡാലസ്) . 2000-ത്തില്‍ ക്രിസ്മസ് രാവില്‍ ഇര്‍വിങ്ങ് പൊലീസ് ഓഫിസറെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഡൊണാള്‍ഡ് ന്യു ബെറിയുടെ വധശിക്ഷ ഹണ്‍ഡസ്...

വൈദികന്റേയും കുടുംബാംഗങ്ങളുടേയും മരണം : 19 വയസുകാരനായ മകന്‍ അറസ്റ്റില്‍ -

  ഹൂസ്റ്റന്‍ . ഫെബ്രുവരി 2നു ഹൂസ്റ്റന്‍ മെമ്മോറിയല്‍ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹൂസ്റ്റന്‍ റിഡിമര്‍ എപ്പിസ്കോപ്പല്‍ ചര്‍ച്ച് വികാരി റവ....

ഡോ. മോനിക്ക ബറേല്‍ മാസച്യുസെറ്റ്സ് ഹെല്‍ത്ത് കമ്മീഷണര്‍ -

മാസ്സച്യുസെറ്റ്സ് . ഭവന രഹിതരായ രോഗികളുടെ ഡോക്ടറെന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ വംശജ ഡോ. മോണിക്കാ ബറേലിനെ(44) മാസ്സച്യുസെറ്റ്സ് സംസ്ഥാന ആരോഗ്യ വകുപ്പ് കമ്മീഷ്ണറായി ഗവര്‍ണ്ണര്‍...

ഡബ്ളിന്‍ സെന്‍റ് ഗ്രിഗോറിയോസ് യാkക്കാബായ പള്ളിയില്‍ ഫെബ്രുവരി 8നു പെരുന്നാള്‍ -

ഡബ്ളിന്‍. സെന്‍റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയുടെ സ്ഥാപനപെരുന്നാളും, മഞ്ഞിനിക്കരയില്‍ കബ്ബറടങ്ങിയിരിക്കുന്ന ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതിയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ...

ആഗോള മലയാളികളുടെ സഹകരണം ഉപയോഗപ്പെടുത്തി കേരളത്തിന്റെ പൊതു സാഹചര്യത്തെ എങ്ങനെ മെച്ചപ്പെടുത്താം -

ജെയിംസ്‌ മുക്കാടന്‍   * ആഗോള മലയാളികളുടെ സജീവ സഹകരണം ശരിയായ ദിശയില്‍ ഉപയോഗപ്പെടുത്തി കേരളത്തിന്റെ പൊതു സാഹചര്യത്തെ നമുക്ക്‌ എങ്ങനെ മെച്ചപ്പെടുത്താം * നമ്മുടെ യുവ...

പ്രവീണ്‍ വര്‍ഗീസ്‌ അനുസ്‌മരണ സമ്മേളനം ഫെബ്രുവരി 15-ന്‌ ഷിക്കാഗോയില്‍ -

ഷിക്കാഗോ: കാര്‍ബണ്‍ഡേയില്‍ സതേണ്‍ ഇല്ലനോയി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന 19 -കാരനായ പ്രവീണ്‍ വര്‍ഗീസിന്റെ സംശയാസ്‌പദമായ മരണം നടന്നിട്ട്‌ ഒരുവര്‍ഷം തികയുന്നു....

നവകേരളയുടെ യൂത്ത്‌, കിഡ്‌സ്‌ കമ്മിറ്റികള്‍ നിലവില്‍വന്നു -

സൗത്ത്‌ ഫ്‌ളോറിഡ: സൗത്ത്‌ ഫ്‌ളോറിഡ മലയാളികളുടെ പ്രമുഖ സംഘടനയായ നവകേരള ആര്‍ട്‌സ്‌ ക്ലബിന്റെ യൂത്ത്‌, കിഡ്‌സ്‌ കമ്മിറ്റികള്‍ നിലവില്‍വന്നു. സണ്‍റൈസ്‌ സിറ്റി...

ഫ്രണ്ട്സ് ഓഫ് തിരുവല്ല പുതുവല്‍സരം ആഘോഷിച്ചു -

ഫിലാഡല്‍ഫിയ. ഫിലാഡല്‍ഫിയ ഫ്രണ്ട്സ് ഓഫ് തിരുവല്ല പുതുവല്‍സരാഘോഷം സംഘടിപ്പിച്ചു. ജനുവരി 18നു നടന്ന പരിപാടിയില്‍ പ്രസിഡന്റ് തോമസ് പോള്‍ അധ്യക്ഷത വഹിച്ചു. 2014ല്‍ തിരുവല്ല താലൂക്കില്‍...

'ലോഡ് ഗണേഷ് ചോക്കലേറ്റ്' പിന്‍വലിക്കണം -

ന്യുയോര്‍ക്ക് . ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മജിയുടെ ചിത്രം ആലേഖനം ചെയ്ത ബിയര്‍ ബോട്ടിലുകള്‍ മാര്‍ക്കറ്റില്‍ ഇറക്കിയതിനെതിരെയുളള വിവാദം കെട്ടടങ്ങും മുന്‍പ്...

ന്യുയോര്‍ക്കില്‍ ട്രെയിനും ജീപ്പും കൂട്ടിയിടിച്ച് 6 മരണം -

ന്യുയോര്‍ക്ക് . ന്യുയോര്‍ക്ക് വൈറ്റ് പ്ലെയ്ന്‍സില്‍ ട്രെയ്നും ജീപ്പും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ ട്രെയിന്‍ യാത്രക്കാരില്‍ നിരവധി പേര്‍ മരിച്ചതായി...

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ (പെന്‍സില്‍വാനിയ) റിപ്പബ്ലിക്‌ ദിനം ആചരിച്ചു -

ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ കേരളാ ചാപ്‌റ്റര്‍ (പെന്‍സില്‍വാനിയ ) ന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്‌ദിനം ആഘോഷിച്ചു . ജനു . 31 ന്‌...