News Plus

വിദ്വേഷ പ്രസംഗം:ഗിരിരാജ് സിങ്ങിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ വിലക്ക് -

ന്യൂഡല്‍ഹി: ‘മോദിയെ എതിര്‍ക്കുന്നവരുടെ സ്ഥാനം പാകിസ്താനിലായിരിക്കുമെന്ന’ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് ഗിരിരാജ് സിങ്ങിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ വിലക്ക്....

അമിക്കസ് ക്യൂറിക്കെതിരെ സ്വര്‍ണപ്പണിക്കാരന്‍ -

അമിക്കസ് ക്യൂറി ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് സ്വര്‍ണപ്പണിക്കാരന്‍ രാജു. . രാജകുടംബത്തോടുള്ള പകപോക്കാന്‍ തന്നെ ബലിയാടാക്കുകയാണ്. ക്ഷേത്രത്തിലെ...

ബാര്‍ ലൈസന്‍സ്: അഭിഭാഷകനെതിരെ ഗുരുതര ആരോപണമുന്നയിച്ച് ജഡ്ജി പിന്മാറി -

ബാര്‍ ലൈസന്‍സ് സംബന്ധിച്ച കേസില്‍ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് സി.ടി രവികുമാറാണ് പിന്മാറിയത്. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട കേസില്‍...

വേണുഗോപാലും സരിതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ -

കെ.സി.വേണുഗോപാലും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായരുമായുള്ള ബന്ധത്തെക്കുറിച്ച് പാര്‍ട്ടി കമ്മീഷന്‍ അന്വേഷിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍. ഡി.സി.സി പ്രസിഡന്‍്റ്...

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി എന്‍റെ കുടുംബത്തെ അപമാനിക്കുന്നു: പ്രിയങ്ക ഗാന്ധി. -

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് കുടുംബത്തെ അപമാനിക്കുന്നത് എന്ന് പ്രിയങ്ക ഗാന്ധി. എത്ര അപമാനിച്ചാലും കൂടുതല്‍ കരുത്തോടെ എന്റെ കുടുംബം ശക്തമായി തിരിച്ചു വരും- പ്രിയങ്ക...

സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി പുന:പരിശോധിക്കും -

സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി സുപ്രീംകോടതി പുന:പരിശോധിക്കും. ഹര്‍ജിയില്‍ തുറന്നകോടതിയില്‍ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. രേഖകള്‍ പരിശോധിച്ചശേഷമാണ് ചീഫ്...

സീറ്റു മോഹികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നു: കൊല്ലം ഡിസിസി -

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചില സീറ്റു മോഹികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നുവെന്ന് കൊല്ലം ഡിസിസിയുടെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ മുന്‍തൂക്കം കുറഞ്ഞു: ഉമ്മന്‍ ചാണ്ടി -

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ആദ്യഘട്ടത്തിലുണ്ടായിരുന്ന മുന്‍തൂക്കം തുടരാന്‍ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെപിസിസി എക്‌സിക്യൂട്ടീവ്...

ഐ.പി.എല്‍ വാതുവെപ്പ് കേസ്: മുദ്ഗല്‍ സമിതിക്ക് അന്വേഷിക്കാനാകുമോയെന്ന്‍ സുപ്രീംകോടതി -

ഐ.പി.എല്‍ വാതുവെപ്പ് കേസ് മുകുള്‍ മുദ്ഗല്‍ സമിതിക്ക് അന്വേഷിക്കാനാകുമോ എന്ന് സുപ്രീംകോടതി. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു....

പാകിസ്താനിലേക്ക് പോകേണ്ടി വന്നാലും മോദിയെ എതിര്‍ക്കും -ഉമര്‍ അബ്ദുള്ള -

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെ എതിര്‍ക്കുന്നത് തുടരുമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള . പാകിസ്താനിലേക്ക് പോകേണ്ടി വന്നാലും...

ബി ജെ പി നേതാക്കളുടെ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല -നരേന്ദ്രമോദി -

ബി.ജെ.പി നേതാക്കളില്‍ നിന്നുമുള്ള നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന്‍  ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി. ഹിന്ദു ഭൂരിപക്ഷമുള്ള...

അമിക്കസ് ക്യൂറി ശുപാര്‍ശകള്‍ അംഗീകരിക്കില്ല -രാജകുടുംബം -

പത്മനാഭിസ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കടത്തുന്നുവെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ രാജകുടുംബം. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്‍റെ...

റോഡ് സുരക്ഷയ്ക്ക് സുപ്രീംകോടതി പ്രത്യേക സമിതി -

റോഡ് സുരക്ഷയെക്കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി പ്രത്യേക സമിതിക്ക് രൂപം നല്‍കി. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണനാണ് മൂന്നംഗ സമതിയുടെ അധ്യക്ഷന്‍. റോഡ്...

15 സീറ്റുകളില്‍ ജയം ഉറപ്പെന്ന് സുധീരന്‍ -

 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് 15 സീറ്റുകളില്‍ ജയം ഉറപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തിലാണ് സുധീരന്‍ 15...

ദക്ഷിണകൊറിയയില്‍ കപ്പലപകടത്തില്‍ മരണം 100 കവിഞ്ഞു -

ദക്ഷിണകൊറിയയില്‍ ഏപ്രില്‍ 16 നുണ്ടായ കപ്പലപകടത്തില്‍ മരണം 100 കവിഞ്ഞു. ഇതുവരെ 104 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി. 352 സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 476 യാത്രക്കാരുമായി...

‘മിഷന്‍ 676’: പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് -

ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ ജനവിധി പുറത്തുംവരുംമുമ്പുതന്നെ അടുത്ത തെരഞ്ഞെടുപ്പിനായി യു.ഡി.എഫ് സര്‍ക്കാര്‍ ഒരുക്കം തുടങ്ങി. സര്‍ക്കാറിന്‍െറ ശേഷിക്കുന്ന രണ്ടു വര്‍ഷം...

മോദിയുടെ നിര്‍ദേശകനാകാനുള്ള ക്ഷണം ബിസ്മില്ലാഖാന്‍റെ കുടുംബം നിരസിച്ചു -

ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയുടെ നാമനിര്‍ദേശപത്രികയില്‍ നിര്‍ദേശകനാകാന്‍ ഉസ്താദ് ബിസ്മില്ലാഖാന്‍റെ  കുടുംബാംഗങ്ങള്‍ക്ക് ക്ഷണം. എന്നാല്‍ ഒരു...

ആറാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും -

ആറാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ആറാം ഘട്ടത്തില്‍ 12 സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങളിലാണ് ഏപ്രില്‍ 24 ന് വോട്ടിങ് നടക്കുക. മിലിന്ദ് ദേവ്‌ര, മീര സന്യാല്‍,...

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി നിനോ മാത്യുവിന് ടെക്‌നോപാര്‍ക്കില്‍ മര്‍ദ്ദനം -

കഴക്കൂട്ടം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി നിനോ മാത്യുവിന് ടെക്‌നോപാര്‍ക്കില്‍ ജീവനക്കാര്‍ കൂട്ടംകൂടി മര്‍ദ്ദിച്ചു മര്‍ദ്ദനം. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ...

മരുന്നു പരീക്ഷണത്തിലെ ഇരകള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കണമെന്നു സുപ്രീം കോടതി -

ന്യൂഡല്‍ഹി: മരുന്നു പരീക്ഷണം സംബന്ധിച്ചു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. മരുന്നു പരീക്ഷണത്തിലെ...

ഹിന്ദുപ്രദേശങ്ങളില്‍നിന്ന് മുസ്ലീങ്ങളെ കുടിയൊഴിപ്പിക്കണമെന്ന് തൊഗാഡിയ -

ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിപ്പിക്കണമെന്നു പ്രവീണ്‍ തൊഗാഡിയ. ഹിന്ദുക്കളുടെ പ്രദേശത്ത് മുസ്ലീങ്ങളെ വസ്തു വാങ്ങാന്‍...

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥ് കീഴടങ്ങി -

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥ് കീഴടങ്ങി. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് ശബരീനാഥ് കീഴ്ടങ്ങിയത്. ജാമ്യത്തിലിറങ്ങിയ ശബരീനാഥ് കഴിഞ്ഞ ഒന്നരവര്‍ഷമായി...

കൊട്ടിയത്ത് ആര്‍.എസ്.എസ്-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം -

കൊട്ടിയത്ത് ആര്‍.എസ്.എസ്-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്ക്. പുത്തന്‍കാവ് ബണ്ട് വരമ്പില്‍ ജോയ് (27), ജിജോയ് (27), സഹോദരന്‍ സിജോയ് (25), ലക്ഷംവീട്ടില്‍ സുനു (26)...

പൊന്നാനിയില്‍ കോണ്‍ഗ്രസ് സഹകരിച്ചില്ലെന്ന് മലപ്പുറം ഡി.സി.സി -

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പൊന്നാനി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിസഹകരിച്ചെന്ന് മലപ്പുറം ഡി.സി.സി റിപ്പോര്‍ട്ട്. മലപ്പുറം, പൊന്നാനി...

നിലവാരമില്ലാത്ത ബാറുകള്‍ക്ക് നിയന്ത്രണം വേണം - കുഞ്ഞാലിക്കുട്ടി -

നിലവാരമില്ലാത്ത ബാറുകള്‍ക്ക് നിയന്ത്രണം വേണമെന്ന് മുസ് ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങള്‍ മദ്യത്തിനായി കൂടുതല്‍ പണം ചെലവഴിക്കുന്നു. മദ്യം...

ബിഹാറില്‍ മാവോവാദികള്‍ സ്‌കൂള്‍ തകര്‍ത്തു -

ബിഹാറിലെ ജമുയി ജില്ലയില്‍ മാവോവാദികള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സ്‌കൂള്‍ ബോംബ് വച്ച് തകര്‍ത്തു. തിങ്കളാഴ്ച വെളുപ്പിനാണ് സംഭവം. ഇരുന്നൂറിലേറെ കുട്ടികള്‍ പഠിക്കുന്ന...

തേജ്പാലിന് ജാമ്യമില്ല -

മാനഭംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തെഹല്‍ക സ്ഥാപക പത്രാധിപര്‍ തരുണ്‍ തേജ്പാലിന്‍റെ  ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വിചാരണ അനിശ്ചിതമായി നീളുകയാണെന്ന് കാണിച്ച്...

ഉരുട്ടിക്കൊലക്കേസ്: വാദം കേള്‍ക്കുന്നത് 30ലേക്ക് മാറ്റി -

തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ വാദം കേള്‍ക്കുന്നത് സി.ബി.ഐ. പ്രത്യേക കോടതി ഏപ്രില്‍ 30ലേക്ക് മാറ്റി. സി.ബി.ഐ. സമര്‍പ്പിച്ച...

കുമളി ബസ് സ്റ്റാന്‍ഡില്‍ യുവതിയെ കൊലപ്പെടുത്തി -

കുമളി ബസ്സ്റ്റാന്‍ഡില്‍ യുവതിയെ കുത്തികൊലപ്പെടുത്തി. തമിഴ്നാട് ബോഡി സ്വദേശി അന്നലക്ഷ്മിയാണ് മരിച്ചത്. തമിഴ്നാട് സ്വദേശിയായ പ്രതി മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമളി...

വനത്തിനുള്ളിലെ ക്യാമറയില്‍ അജ്ഞാതസംഘത്തിന്‍റെ ചിത്രം -

കേരള അതിര്‍ത്തിയായ ചിന്നാറിനോടുചേര്‍ന്ന് തമിഴ്‌നാട് വനത്തില്‍ സ്ഥാപിച്ച ക്യാമറകളില്‍ അജ്ഞാതസംഘത്തിന്‍റെ  ചിത്രങ്ങള്‍ പതിഞ്ഞു. ചിന്നാറിനോടുചേര്‍ന്ന് കിടക്കുന്ന...